എല്ലാ കുട്ടികളെയും എഴുത്തും വായനയ്ക്കും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പരിപാടിയാണ് മലയാളത്തിളക്കം*. ഘട്ടം ഘട്ടമായും ചിട്ടയായതുമായ പഠനപ്രവർത്തനത്തിലൂടെ ഈ പരിപാടി ലക്ഷ്യപ്രാപ്തി കൈവരിച്ചു..കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി തുഞ്ചൻറെ മണ്ണിലേക്ക്ഒഒരു യാത്ര പോകാൻ *മലയാളത്തിളക്കം*ടീമിന് കഴിഞ്ഞിട്ടുണ്ട്.

മലയാളത്തിളക്കം പരിപാടിയിൽ നിന്ന്
മലയാളത്തിളക്കം പരിപാടിയിൽ നിന്ന്