ജി.യു.പി.എസ് ക്ലാരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ എടരിക്കോട് പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയമാണ് ജി. യു. പി. എസ്. ക്ലാരി.
ജി.യു.പി.എസ് ക്ലാരി | |
---|---|
വിലാസം | |
എടരിക്കോട് ജി. യു. പി. എസ് ക്ലാരി , എടരിക്കോട് പി.ഒ. , 676301 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1911 |
വിവരങ്ങൾ | |
ഫോൺ | 0483 2751431 |
ഇമെയിൽ | gupsklari@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19866 (സമേതം) |
യുഡൈസ് കോഡ് | 32051300616 |
വിക്കിഡാറ്റ | Q64563992 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,എടരിക്കോട്, |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1022 |
പെൺകുട്ടികൾ | 989 |
ആകെ വിദ്യാർത്ഥികൾ | 2011 |
അദ്ധ്യാപകർ | 48 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്‍ദുൽ സലാം. ഇ |
പി.ടി.എ. പ്രസിഡണ്ട് | സനീർ പി ടി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷഹറീന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ആയുർവേദ നഗരിയായ കോട്ടക്കലിന്റെ ഓരത്ത് കാൽ പന്ത് കളിയുടെയും കോൽക്കളിയുടെയും നാടായ എടരിക്കോട് ആണ് ഈ വിദ്യാലയം.1911-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എടരിക്കോട് ടൗണിൽ നിന്ന് നൂറ് മീറ്റർ ദൂരത്തിൽ തിരൂർ റോഡിന് അഭിമുഖമായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ദേവർപറമ്പിൽ കുഞ്ഞിമുഹമ്മദ് മൊല്ല സ്ഥാപിച്ച ഓത്തുപള്ളി പിന്നീട് പ്രാഥമിക വിദ്യാലയമായി മാറുകയായിരുന്നു. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന എ. യു മേനോൻ ആണ് പിന്നീട് ആവശ്യമായ സ്ഥലം നൽകിയത്. കൂടുതൽ അറിയുവാൻ
ഭൗതികസൗകര്യങ്ങൾ
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്. സ്വന്തമായ കെട്ടിടം, സ്മാർട്ട് ക്ലാസ് മുറികൾ, സ്കൂൾ ലൈബ്രറി, ക്ലാസ്സ് ലൈബ്രറി, ടോയ്‌ലറ്റുകൾ, ഡൈനിങ് ഹാൾ, സ്കൂൾ ബസ് എന്നീ സൗകര്യങ്ങളെല്ലാം സ്‍കൂളിനെ കൂടുതൽ ആകർഷകമാക്കുന്നുണ്ട്. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ്
ഗാന്ധി ദർശൻ
ക്ലബ്ബുകൾ
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി ക്ലബ് പ്രവർത്തനങ്ങളും നടത്തിയിരുന്നു.
സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപകൻ
അബ്‍ദുൽ സലാം | 2021 - |
---|
മുൻ സാരഥികൾ
ക്രമ
നമ്പർ |
പ്രധാന അധ്യാപകരുടെ പേര് | കാലഘട്ടം | |
---|---|---|---|
1 | പി .രാധാകൃഷ്ണൻ | ||
2 | റോയ് മാത്യു | ||
3 | അബ്‍ദുൽ സലാം |
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
- മുഹമ്മദ് സലിം .ടി (പ്രിൻസിപ്പാൾ, ഫാറൂഖ് ട്രെയിനിങ് സെന്റർ)
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- എടരിക്കോട് ജങ്‍ഷനിൽ നിന്ന് 100 മീ അകലെ തിരൂർ റോഡിന് അഭിമുഖമായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്..
- വേങ്ങരയിൽ നിന്ന് 12 കി.മി. അകലം.
- തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 12.5കി. മി. അകലം.
- കോട്ടക്കൽ ബസ് സ്റ്റാൻഡിൽ നിന്നും 2.2 കി. മി. അകലം.
കൂടുതൽ അറിയാൻ