ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ് ക്ലാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Gupsklari (സംവാദം | സംഭാവനകൾ)
No edit summary
Gupsklari (സംവാദം | സംഭാവനകൾ)
No edit summary
വരി 97: വരി 97:
==<FONT COLOR=BLUE>വഴികാട്ടി</FONT>==
==<FONT COLOR=BLUE>വഴികാട്ടി</FONT>==


{{#multimaps:10.9925565, 75.9799134| width=600px | zoom=13 }}
{{#multimaps:10.9925565, 75.9799134| width=600px | zoom=15 }}


'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

07:17, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം


സ്‌കൂൾ ലോഗോ
ജി.യു.പി.എസ് ക്ലാരി
വിലാസം
എടരിക്കോട്

എടരിക്കോട് പി.ഒ,
മലപ്പുറം
,
676501
സ്ഥാപിതം01 - ജൂൺ - 1911
വിവരങ്ങൾ
ഫോൺ0483 2751431
ഇമെയിൽgupsklari@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19866 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറോയ് മാത്യു
അവസാനം തിരുത്തിയത്
14-08-2018Gupsklari


പ്രോജക്ടുകൾ


ചരിത്രം

 ആയുർവേദ നഗരിയായ കോട്ടക്കലിന്റെ ഓരത്ത് കാൽ പന്ത് കളിയുടെയും കോൽക്കളിയുടെയും നാടായ എടരിക്കോട് ആണ് ഈ വിദ്യാലയം.1911-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എടരിക്കോട്  ടൗണിൽ നിന്ന്  നൂറ് മീറ്റർ ദൂരത്തിൽ തിരൂർ റോഡിന് അഭിമുഖമായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 
 ദേവർപറമ്പിൽ കുഞ്ഞിമുഹമ്മദ് മൊല്ല സ്ഥാപിച്ച ഓത്തുപള്ളി പിന്നീട് പ്രാഥമിക വിദ്യാലയമായി മാറുകയായിരുന്നു. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന എ. യു മേനോൻ ആണ് പിന്നീട് ആവശ്യമായ സ്ഥലം നൽകിയത്.എടരിക്കോട് പഞ്ചായത്തിന്റെ രൂപീകരണത്തോടെ മുൻ മന്ത്രി യു എ ബീരാൻ സാഹിബിന്റെയും പഞ്ചായത്ത് പ്രസിഡന്റ് പൂഴിക്കൽ ഇബ്രാഹിം ഹാജിയുടെയും ,പ്രദേശത്തെ വൈ എസ് സി ക്ലബ്ബിന്റെയും പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിന്റെ വളർച്ചക്ക് കരുത്തേകി.
 ജാതി മത ഭേദങ്ങൾക്കതീതമായി നാട്ടിൽ സാംസ്കാരിക ഔന്നിത്യം പ്രാപിച്ച ഒരു സമൂഹത്തെ വാർത്തെടുക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.

സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി

സ്കൂൾ പി.ടി.എ/എസ്.എം.സി

അധ്യാപകർ

റോയ് മാത്യു,ഹെഡ്മാസ്റ്റർ

ഹെഡ്മാസ്റ്റർ

പത്തുവർഷത്തിലധികമായി സ്‌കൂളിനെ നയിക്കുന്നത് ശ്രീ റോയ് മാത്യു സാറാണ്. എല്ലാ പരമിതികളെയും അതിജീവിച്ച് സ്‌കൂളിനെ ജില്ലയിലെ ഒരു പ്രശസ്ത പ്രാഥമിക വിദ്യാലയമായി ഉയർത്തിയത് ഇദ്ദേഹത്തിന്റെ പരിശ്രമഫലമായാണ്. പ്രദേശത്തെ സ്വകാര്യ സ്കൂളുകളെക്കാൾ മികച്ച അക്കാദമിക് നിലവാരം ഈ സ്ഥാപനം നിലനിറുത്താൻ ശ്രമിക്കുന്നു.

മറ്റ് അധ്യാപകർ


ഭൗതിക സൗകര്യങ്ങൾ

  1. ലൈബ്രറി
  2. സ്‌കൂൾ ബസ്
  3. കളിസ്‌ഥലം
  4. കമ്പ്യൂട്ടർലാബ്
  5. ശിശുസൗഹൃദം
  6. പുസ്തകത്തൊട്ടിൽ
  7. ജൈവവൈവിധ്യം
  8. പരിസ്ഥിതി സൗഹൃദം
  9. ക്ളാരി റേഡിയോ
  10. മറ്റുള്ളവ

പഠനമികവുകൾ

  1. എൽഎസ്എസ്/യുഎസ്എസ്
  2. മലയാളം/മികവുകൾ
  3. അറബി/മികവുകൾ
  4. ഉറുദു /മികവുകൾ
  5. ഇംഗ്ലീഷ് /മികവുകൾ
  6. ഹിന്ദി/മികവുകൾ
  7. സാമൂഹ്യശാസ്ത്രം/മികവുകൾ
  8. അടിസ്ഥാനശാസ്ത്രം/മികവുകൾ
  9. ഗണിതശാസ്ത്രം/മികവുകൾ
  10. പ്രവൃത്തിപരിചയം/മികവുകൾ
  11. കലാകായികം/മികവുകൾ
  12. വിദ്യാരംഗംകലാസാഹിത്യവേദി
  13. ഗാന്ധിദർശൻക്ലബ്
  14. പരിസ്ഥിതി ക്ലബ്

പാഠ്യേതര പ്രവർത്തനങ്ങൾ

  1. ഫുട്ബാൾ ക്ലബ്ബ് ടൂർണമെന്റ്
  2. യോഗ / കരാട്ടെ പരിശീലനം
  3. ടാലന്റ് ലാബ്
  4. സൈക്കിൾ ക്ലബ്
  5. സ്റ്റുഡൻസ് പോലീസ്
  6. സ്കൗട്ട്&ഗൈഡ്‌
  7. യാത്രകൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.9925565, 75.9799134| width=600px | zoom=15 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • എടരിക്കോട് ജങ്‍ഷനിൽ നിന്ന് 100 മീ അകലെ തിരൂർ റോഡിന് അഭിമുഖമായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്..
  • വേങ്ങരയിൽ നിന്ന് 12 കി.മി. അകലം.

കൂടുതൽ അറിയാൻ



"https://schoolwiki.in/index.php?title=ജി.യു.പി.എസ്_ക്ലാരി&oldid=474582" എന്ന താളിൽനിന്ന് ശേഖരിച്ചത്