"ജി. എസ്സ്. എച്ച്. എസ്സ്. എസ്സ്. മേലഡൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 46: വരി 46:


=='''ചരിത്രം '''==
=='''ചരിത്രം '''==
   കേേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനമായ തൃശൂര് ജില്ലയുടെ തെക്കേേ അറ്റത്ത്   
   കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനമായ തൃശൂർ ജില്ലയുടെ തെക്കേേ അറ്റത്ത്   
നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന മാളയുടെ സമീപം സ്ഥിതിചെയ്യുന്ന പ്രശാന്തസുന്ദരമായ
നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന മാളയുടെ സമീപം സ്ഥിതിചെയ്യുന്ന പ്രശാന്തസുന്ദരമായ
മേേ​ലഡൂര് ഗ്രാമത്തില് സാധാരണക്കാരുടെ വിജ്ഞാന തൃഷ്ണയുടെ പ്രതീകമായി അവരുടെ
മേേ​ലഡൂർ ഗ്രാമത്തിൽ സാധാരണക്കാരുടെ വിജ്ഞാന തൃഷ്ണയുടെ പ്രതീകമായി അവരുടെ
  സ്വപ്നങ്ങള്ക്ക് ചാരുത പകര്ന്നുകൊണ്ട് മേലഡുര് ഗവ. സമിതി ഹയര് സെക്കന്ററി സ്ക്കൂള്
  സ്വപ്നങ്ങൾക്ക് ചാരുത പകർന്നുകൊണ്ട് മേലഡുർ ഗവ. സമിതി ഹയര് സെക്കന്ററി സ്ക്കൂൾ
  നിലകൊള്ളുന്നു.
  നിലകൊള്ളുന്നു.


                   1950-51 കാലഘട്ടത്തില് മേേലഡൂര് ഗ്രാമത്തില് നാലാംക്ലാസ്  വിദ്യാഭ്യാസം
                   1950-51 കാലഘട്ടത്തിൽ മേലഡൂർ ഗ്രാമത്തിൽ നാലാംക്ലാസ്  വിദ്യാഭ്യാസം
  മാത്രമേേ സാധ്യമായിരുന്നുള്ളൂ. ഒരു മിഡില്സ്ക്കൂള് സ്ഥാപിക്കണമെന്ന ആഗ്രഹത്തോടെ  
  മാത്രമേേ സാധ്യമായിരുന്നുള്ളൂ. ഒരു മിഡിൽസ്ക്കൂൾ സ്ഥാപിക്കണമെന്ന ആഗ്രഹത്തോടെ  
ആന്റണി മാളിയേക്കല് എന്നറിപ്പെടുന്ന മാളിയേക്കല് ചക്കാലക്കല് ദേവസ്സി ആന്റണി  
ആന്റണി മാളിയേക്കൽ എന്നറിപ്പെടുന്ന മാളിയേക്കൽ ചക്കാലക്കൽ ദേവസ്സി ആന്റണി  
നാനാജാതി മതസ്ഥരെ കൂട്ടിച്ചേര്ത്ത് ഒരു സമിതി രൂപീകരിച്ചു. കൂട്ടായ പരിശ്രമത്തിന്റെ  
നാനാജാതി മതസ്ഥരെ കൂട്ടിച്ചേർത്ത് ഒരു സമിതി രൂപീകരിച്ചു. കൂട്ടായ പരിശ്രമത്തിന്റെ  
ഫലമായി സര്ക്കാരില് നിന്നുും മിഡില്സ്ക്കൂളിനുള്ള അനുമതി ഈ സമിതി നേടിയെടുത്തു.  
ഫലമായി സർക്കാരിൽ നിന്നുും മിഡിൽസ്ക്കൂളിനുള്ള അനുമതി ഈ സമിതി നേടിയെടുത്തു.  
സമിതിയുടെ അപേക്ഷ പ്രകാരം അത്ഭുതപ്രവര്ത്തകനായ മേലഡുര് ഉണ്ണിമിശിഹായുടെ  
സമിതിയുടെ അപേക്ഷ പ്രകാരം അത്ഭുതപ്രവർത്തകനായ മേലഡുർ ഉണ്ണിമിശിഹായുടെ  
പള്ളിയോഗം ഒരു ഏക്കര് നാല്പതു സെന്റ് ഭൂമി സമിതിയ്ക്ക് ദാനമായി നല്കി. അങ്ങനെ  
പള്ളിയോഗം ഒരു ഏക്കർ നാല്പതു സെന്റ് ഭൂമി സമിതിയ്ക്ക് ദാനമായി നല്കി. അങ്ങനെ  
1952ല് സമിതി മിഡില്സ്ക്കൂള് സ്ഥാപിതമായി. പ്രഥമ പ്രധാനാധ്യാുപകന്
1952ൽ സമിതി മിഡിൽസ്ക്കൂൾ സ്ഥാപിതമായി. പ്രഥമ പ്രധാനാധ്യാപകൻ
  ശ്രീ. എം.ടി. ജോസഫ് മാസ്റ്റര് ആയിരുന്നു.
  ശ്രീ. എം.ടി. ജോസഫ് മാസ്റ്റർ ആയിരുന്നു.


                     1974ല് ശ്രീ. കെ. കരുണാകരന് മുഖ്യമന്ത്രിയായിരിക്കെ സമിതി മിഡില്സ്ക്കൂള്
                     1974ൽ ശ്രീ. കെ. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ സമിതി മിഡിൽസ്ക്കൂൾ
സര്ക്കാര് ഏറ്റെടുക്കുകയും ഹൈസ്ക്കൂളായി ഉയര്ത്തുകയും ചെയ്തു. അതിനാവശ്യമായ  
സർക്കാർ ഏറ്റെടുക്കുകയും ഹൈസ്ക്കൂളായി ഉയർത്തുകയും ചെയ്തു. അതിനാവശ്യമായ  
ഒരു ഏക്കര് 60 സെന്റ് സ്ഥലം കൂടിപള്ളി ദാനമായി നല്കി. ഹെഡ് മാസ്റ്റര് ഇന്ചാര്ജ്
ഒരു ഏക്കർ 60 സെന്റ് സ്ഥലം കൂടി പള്ളി ദാനമായി നല്കി. ഹെഡ്|മാസ്റ്റർ ഇൻചാർജ്
ശ്രീ. എം.ടി. ജോസഫ് മാസ്റ്റര് തന്നെയായിരുന്നു. 2000ല് ശ്രീ. ഇ.കെ. നായനാര്
ശ്രീ. എം.ടി. ജോസഫ് മാസ്റ്റർ തന്നെയായിരുന്നു. 2000ൽ ശ്രീ. ഇ.കെ. നായനാർ
  മുഖ്യമന്ത്രിയായിരിക്കെ സ്ക്കുള് ഹയര് സെക്കന്ററിസ്ക്കുളായി ഉയര്ത്തപ്പെട്ടു.
  മുഖ്യമന്ത്രിയായിരിക്കെ സ്ക്കുൾ ഹയർസെക്കന്ററിസ്ക്കുളായി ഉയർത്തപ്പെട്ടു.


<!--visbot  verified-chils->
<!--visbot  verified-chils->
163

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/472077" എന്ന താളിൽനിന്ന് ശേഖരിച്ചത്