"സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) hello english |
No edit summary |
||
| വരി 60: | വരി 60: | ||
* [[സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ/സ്കൂൾ ദിനാഘോഷം]] | * [[സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ/സ്കൂൾ ദിനാഘോഷം]] | ||
* [[സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ/ഹിരോഷിമ ദിനം]] | * [[സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ/ഹിരോഷിമ ദിനം]] | ||
* [[സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ/HELLO ENGLISH]] | * [[സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ/HELLO ENGLISH]] | ||
* [[സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ/സ്കൂൾ പ്രവേശനോത്സവം]] | |||
5:55 | |||
Malayalam Story for Children | അലസമായ പെഡ്രോ | Lazy Pedro | Malayalam Fairy Tales | Koo Koo TV | |||
Koo Koo TV - Malayalam | |||
33K views | |||
1:48 | |||
ഇലക്ട്രിക് വയറിൽ പിൻ കുത്തിയാൽ..! | |||
Kerala State Electricity Board Ltd. - Spandanam | |||
68K views | |||
21:55 | |||
Kakke Kakke Koodevide കാക്കേ കാക്കേ കൂടെവിടെ | Super Hit Malayalam Kid Song - Kutti Paatugal | |||
MalayalamKuttiPaatugal | |||
15M views | |||
0:38 | |||
class teacher,praveshanolsavam arabic,,,,school | |||
SCHOOL CHANNEL | |||
210 views | |||
🔴 चिडिया रानी | बाल कविताएं | Cartoons For Children | |||
Little Treehouse India - Hindi Kids Nursery Rhymes | |||
669 watching | |||
LIVE NOW | |||
1:35 | |||
Poombatta - Malayalam Nursery Songs and Rhymes | |||
Kondattam Music | |||
272K views | |||
ബുദ്ധിമാന്മാരായ കിച്ചലും മിച്ചലും.! # Malayalam Cartoon For Children # Malayalam Animation Cartoon | |||
Malayalam Kids Funny TV | |||
54K views | |||
കഥയല്ലിത് ജീവിതം | |||
Boby Pallan | |||
915K views | |||
സ്ക്കൂൾ പ്രവേശനോത്സവ ഗാനം:: അക്ഷര മുറ്റത്ത്..... | |||
Almudarriseen Online Class room | |||
6.4K views | |||
Top 20 Hit Songs Of Kingini Chellam - Malayalam Rhymes For Kids | |||
MagicBox Animation | |||
2.9M views | |||
Group Songs kids | |||
Anitha Jois | |||
22K views | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
13:02, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
| സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ | |
|---|---|
| വിലാസം | |
പൈങ്ങോട്ടുർ 686 671 , എർണാകുളം ജില്ല | |
| സ്ഥാപിതം | 1950 |
| വിവരങ്ങൾ | |
| ഫോൺ | 04852 564791 |
| ഇമെയിൽ | paingottoorschool27042@yahoo.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 27042 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എർണാകുളം |
| വിദ്യാഭ്യാസ ജില്ല | കോതമംഗലം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | എയ്ഡഡ് |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം, English |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സി.ട്രീസ ജോൺ |
| പ്രധാന അദ്ധ്യാപകൻ | സി.ജോസിൻ |
| അവസാനം തിരുത്തിയത് | |
| 13-08-2018 | Sjhsspgtr |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
പൈങ്ങോട്ടുരിൽ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.ജോസഫസ് എച്ച്.എസ്.എസ് FCC Sisters 1950-ൽ സ്ഥാപിച്ച ഈ വിദ്യാലയം എർണാകുളം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം

ചരിത്രം ഒരിക്കലും അവസാനിക്കുന്നില്ല അത് ഒരു വിദ്യാലയത്തിൻേറതാകുമ്പോൾ, 'ജാലകത്തിനപ്പുറം'ഈശ്വരകൃപാസമൃദ്ധി ദർശിക്കാനാകും. 'നിരക്ഷരനായ വ്യക്തി യഥാർത്ഥത്തിൽ അരൂപിയിൽ പട്ടിണി കിടക്കുന്നവനാണെന്ന തിരിച്ചറിവ് F C C സന്യാസിനി സമൂഹത്തിൻെറ കണ്ണുതുറന്നതിൻെറ 'കാഴ്ച്'യാണ് ഇന്ന് കാണുന്ന സെൻറ്. ജോസഫസ്എച്ച്. എസ്. എസ്.
പൈങ്ങോട്ടൂർ. വിശാലവീക്ഷണത്തോടും, കർമ്മോത്സുകതയോടും, അർപ്പണമനോഭാവത്തോടും കൂടി പ്രവർത്തിക്കുന്ന അധ്യാപകരാണ് ഈ സ്ഥാപനത്തിൻെറ ഉയർച്ചക്ക് നിദാനം. ചരിത്രത്താളുകളിൽ തങ്കലിപികളിൽ ഇടം പിടിച്ചിരിക്കുന്ന പൈങ്ങോട്ടൂർ കൊച്ച് ഗ്രാമത്തിൽ 1930 ഫെബ്രുവരി 4-ന് മഠം ആരംഭിക്കുകയും ഇവിടുത്തെ ബാലികാബാലൻമാരുടെ ആദ്ധ്യാത്മികവും ഭൗതികവുമായ ഉന്നമനത്തിനായി സിസ്റ്റേഴ്സ് പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.1947-ൽ ബഹു. സി. എവുപ്രാസിയ Headmistress ആയി സ്കൂളിന് തുടക്കം കുറിച്ചു. 1950-ൽ മഠം വക സ്ഥലത്ത് സി. ലിബേർത്ത [Ekm] പ്രഥമ Headmistress ആയി സ്ഥാനമേറ്റു.ശക്തമായ കരങ്ങളുടെ തണലിൽ സ്കൂൾ വളർന്നു, വലുതായി, പന്തലിച്ചു. 1983-ൽ ഹൈസ്കൂളായും 2000-ത്തിൽ ഹയർ സെക്കണ്ടറി സ്കൂളായും ഈ സരസ്വതി ക്ഷേത്രം ഉയർന്നു വന്നു. ഇന്ന് പൈങ്ങോട്ടൂരിൻെറ ചരിത്രത്തിൽ മായാത്ത് മുദ്രയായി നിലകൊള്ളുന്നു. മലയാളം മീഡിയത്തിന് സമാന്തരമായി ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിക്കുകയും ഹൈസ്കൂൾ സെക്ഷനിൽ ആൺകുട്ടികൾക്ക് കൂടി അഡ്മിഷൻ നൽകുകയും ചെയ്തു. സ്കൗട്ട്, ഗൈഡിങ്, റെഡ് ക്രോസ്, SPC, വിദ്യാരംഗം കലാസാഹിത്യ വേദി എന്നിവ കുട്ടികളുടെ സർവോത്സുഖമായ വളർച്ചയെ സഹായിക്കുന്നു. 1500-ൽ പരം കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു. 44 അധ്യാപകരും 5 അനധ്യാപകരും Headmistress Sr.Mary P Chacko- യുടെ നേതൃത്വത്തിൽ സേവനമനുഷ്ടിക്കുന്നു. ജഗദീശ്വരൻെറ കൃപാ കടാക്ഷത്താൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന അധ്യാപകരക്ഷാകർതൃസംഘടനയും, നാട്ടുകാരും , ഉപകാരികളും ഈ വിദ്യാലയത്തിൻെറ മുതൽക്കൂട്ടാണ് .
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 3 കെട്ടിടങ്ങളിലായി 60 ക്ലാസ് മുറികളും. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിലേയും ഹെയർസെക്കൻഡറിയിലേയും എല്ലാ ക്ലാസ്സുകളും Smart ക്ലാസ് ആയി പ്രവർത്തിക്കുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
- സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ/സ്കൂൾ പാർലിമെന്റ് തിരഞ്ഞെടുപ്പ്
- സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ/ഓണാഘോഷം
- സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ/ക്രിസ്തുമസ് ആഘോഷം
- സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ/അധ്യാപക ദിനം
- സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ/സ്വാതന്ത്യദിനം
- സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ/സ്കൂൾ ദിനാഘോഷം
- സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ/ഹിരോഷിമ ദിനം
- സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ/HELLO ENGLISH
- സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ/സ്കൂൾ പ്രവേശനോത്സവം
5:55 Malayalam Story for Children | അലസമായ പെഡ്രോ | Lazy Pedro | Malayalam Fairy Tales | Koo Koo TV Koo Koo TV - Malayalam 33K views
1:48 ഇലക്ട്രിക് വയറിൽ പിൻ കുത്തിയാൽ..! Kerala State Electricity Board Ltd. - Spandanam 68K views
21:55 Kakke Kakke Koodevide കാക്കേ കാക്കേ കൂടെവിടെ | Super Hit Malayalam Kid Song - Kutti Paatugal MalayalamKuttiPaatugal 15M views
0:38 class teacher,praveshanolsavam arabic,,,,school SCHOOL CHANNEL 210 views
🔴 चिडिया रानी | बाल कविताएं | Cartoons For Children Little Treehouse India - Hindi Kids Nursery Rhymes 669 watching LIVE NOW
1:35 Poombatta - Malayalam Nursery Songs and Rhymes Kondattam Music 272K views ബുദ്ധിമാന്മാരായ കിച്ചലും മിച്ചലും.! # Malayalam Cartoon For Children # Malayalam Animation Cartoon Malayalam Kids Funny TV 54K views കഥയല്ലിത് ജീവിതം Boby Pallan 915K views സ്ക്കൂൾ പ്രവേശനോത്സവ ഗാനം:: അക്ഷര മുറ്റത്ത്..... Almudarriseen Online Class room 6.4K views Top 20 Hit Songs Of Kingini Chellam - Malayalam Rhymes For Kids MagicBox Animation 2.9M views Group Songs kids Anitha Jois 22K views
മാനേജ്മെന്റ്
FCC Sisters
മുൻ സാരഥികൾ
സ്കൂളിന്റെ മാനേജർമാർ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
.| നം. | പേര് | വർഷം | ചിത്രം | |
|---|---|---|---|---|
| 1. | റവ.സി.ലിബേർത്ത | |||
| 2. | റവ.സി.സാലസ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
| 3. | റവ.സി.ലിസ്യൂമേരി | |||
| 4. | റവ. സി. ഡയനീഷ | 1962-1990 | ||
| 5. | റവ. സി.ഗ്രേസി | 1990-1999 | ||
| 6. | ആനിസ് മാത്യു | 1999-2004 | ||
| 7. | റവ. സി.മെറിൻ | 2004-2009 | ||
| 8. | റവ. സി.പ്രിൻസി | 2009-2014 | ||
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
ആമുഖം
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്
മൾട്ടിമീഡിയ സൗകര്യങ്ങൾ
ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം
മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)
സ്കുൾ ബസ്
എല്ലാ ക്ലാസിലും ദിനപത്രം (മലയാളം, English)
നേട്ടങ്ങൾ
100% വിജയം
State Mela Participation in-:
- IT
- Science
- Maths
- Social science
- Work Experience
മറ്റു പ്രവർത്തനങ്ങൾ
- കൗൺസിലിങ്ങ്
- ബോധവൽക്കരണ ക്ലാസ്സുകൾ
- ജൈവ വൈവിധ്യ ഉദ്യാനം
പ്രൊജക്ട്
“ഒരു പുസ്തകം എന്റെ വിദ്യാലയത്തിന്”
ഈ പ്രൊജക്ടിന്റെ ഉദ്ഘാടനംജില്ലാ പഞ്ചായത്ത് മെമ്പർ K T Ebraham sir,പുസ്തകെ നൽകിക്കൊണ്ട് നിർവഹിച്ചു.വാർഡ് മെമ്പറും old students ഉം പ്രശസ്ത എഴുത്തുകാരൻ റോയി ചെറിയാനും,പി റ്റി എ പ്രതിനിധികളും പങ്കെടുത്ത യോഗത്തിൽവച്ച് വിപുലമായ പുസ്തക ദാനം,വിദ്യാലയത്തിലേക്ക് അദ്ധ്യാപകരും,വിദ്യാർത്ഥികളും,വിശിഷ്ടാഥികളും നടത്തി.
അക്ഷരക്കളരി
സഹപാഠിക്കൊരു വീട്
സഹപാഠിക്കൊരു വീട് പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഭവനത്തിന്റെ താക്കോൽ ദാനം octo-13-ന് ബഹു. MP,MLA, ജില്ല ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികൾ,ബഹു.വികാരിയച്ചൻ, അഭ്യുദയകാംക്ഷികൾ, നാട്ടുകാർ എന്നിവരുടെ സാന്നിധ്യത്തിൽ നടത്തി.
യാത്രാസൗകര്യം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് സ്കൂൾബസ് സൗകര്യം
മേൽവിലാസം
പിൻ കോഡ് : 686671 ഫോൺ നമ്പർ : 04852 564791 ഇ മെയിൽ വിലാസം :paingottoorschool27042@yahoo.in












