ഉള്ളടക്കത്തിലേക്ക് പോവുക

"എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
41011chathannoor (സംവാദം | സംഭാവനകൾ)
No edit summary
41011chathannoor (സംവാദം | സംഭാവനകൾ)
വരി 51: വരി 51:
</gallery>
</gallery>


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  [[എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി/ലിറ്റിൽ കൈറ്റ്സ് |'''ലിറ്റിൽ കൈറ്റ്സ്'''.]]
*  [[എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി/ലിറ്റിൽ കൈറ്റ്സ് |'''ലിറ്റിൽ കൈറ്റ്സ്'''.]]


<gallery>
<gallery>
Image:41011_ehss_littlekites.jpg|
Image:41011_ehss_littlekites.jpg|ലിറ്റിൽ കൈറ്റ്സ് സർട്ടിഫിക്കറ്റ് സബ്ജില്ലാ കോഡിനേറ്റർ ശ്രീ. ഗ്രേസമ്മ ജോണിൽ നിന്നും ഏറ്റുവാങ്ങുന്നു.
Image:41011 one day camp2s.jpg|
Image:41011 one day camp2s.jpg|ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പിൽ നിന്ന് ഒരു ചിത്രം
Image:41011_ehss_smart class1.jpg|
Image:41011_ehss_smart class1.jpg|അനിമേഷൻ ക്ലാസ്
</gallery>
</gallery>



09:07, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി
വിലാസം
എഴിപ്പുറം

691574
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1982
വിവരങ്ങൾ
ഫോൺ0474 2572777 (എച്ച്.എസ്.)
ഇമെയിൽ41011klm@gmail.com
കോഡുകൾ
സ്കൂൾ കോഡ്41011 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷീജ
പ്രധാന അദ്ധ്യാപകൻയൂസഫ്. ഐ
അവസാനം തിരുത്തിയത്
12-08-201841011chathannoor


പ്രോജക്ടുകൾ






ചരിത്രം

കൊല്ലം ജില്ലയുടെ ഇത്തിക്കര വികസന ബ്ളോക്കിൽപെടുന്ന 5 പഞ്ചായത്തുകളിൽ ഏറ്റവും വലിയ പഞ്ചായത്താണ് കല്ലുവാതുക്കൽ പഞ്ചായത്ത്. ഏകദേശം 38 ച:കി.മീ. വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്ന പ്രദേശമാണ് കല്ലുവാതുക്കൽ ഗ്രാമം. വടക്ക് ജലനാദം മുഴക്കി ഒഴുകി വരുന്ന ഇത്തിക്കര ആറിന്റെ തീരവും, തെക്ക് മലയോര റോഡും പാടശേഖരങ്ങളും, കിഴക്ക് കുന്നുകളും താഴ്വരകളും പടിഞ്ഞാറ് കേരവൃക്ഷങ്ങളും തിങ്ങിനിറഞ്ഞ സമതല പ്രദേശങ്ങളും ഒത്തിണങ്ങിയതാണ് കല്ലുവാതുക്കൽ ഗ്രാമം. കേരളത്തിലെ അതിപുരാതനങ്ങളായ രണ്ട് തലസ്ഥാന നഗരങ്ങളാണ് കൊല്ലവും, കൊടുങ്ങല്ലൂരും. അതിൽ ഇന്നും ഒരു നഗരമെന്ന നിലയിൽ തലയുയർത്തി നിൽക്കുന്ന കൊല്ലത്തിനടുത്ത് ദേശീയപാതയ്ക്കരികിലായി ഒരു പർവ്വതത്തിന്റെ ഗർവ്വോടെ അംബരചുംബിയായി നിൽക്കുന്ന ഒരു പാറ ഉണ്ടായിരുന്നു. വെള്ളാരം കല്ല് പോലെ മനോഹരവും കരിങ്കല്ലിന്റെ ബലവുമുള്ളതായിരുന്നു ഈ പാറ. “പാറയുടെ സമീപം” എന്നർത്ഥത്തിലാണ് ഗ്രാമത്തിന് കല്ലുവാതുക്കൽ എന്ന് പേര് ലഭിച്ചത്. വിശദമായി......

ഭൗതികസൗകര്യങ്ങൾ

              2.15 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടങ്ങളിലായി 12ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.നൂതന വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ സംരക്ഷണയ ജ്ഞം ലക്ഷ്യമിട്ടു കൊണ്ട് എല്ലാ ക്ലാസ്സ്മുറികളും ഹൈടെക്ക് ആക്കിയ ആദ്യ എയ്ഡഡ് വിദ്യാലയമാണ് എഴിപ്പുറം എച്ച്.എസ്.എസ്. നിലവാരമുള്ള വിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് നൽകാൻ പ്രഥമ അദ്ധ്യാകനും മറ്റ് അദ്ധ്യാപകരും കൂട്ടായി ശ്രമിക്കുന്നു.പി.ടി.എ യുടെയും നാട്ടുകാരുടെയും പിന്തുണ എടുത്ത് പറയേണ്ടതാണ്. ലീറ്റിൽ കൈറ്റ്സ്, എസ്.പി.സി, സ്കൗട്ട്&ഗൈഡ്, ജെ.ആർ.സി, എൻ.എസ്.എസ്  എന്നീ യൂണിറ്റുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു.

നേട്ടങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാലയത്തിലെ മറ്റു പ്രധാന പരിപാടികൾ

മാനേജ്മെന്റ്

                              ഈ പഞ്ചായത്തിലെ പാരിപ്പള്ളി വില്ലേജിൽ എഴിപ്പുറം ദേശത്ത്  ശ്രീ E.E സൈനുദ്ദീൻ ഹാജി അവറുകൾ 1982-ൽ എഴിപ്പുറം ഹൈസ്കൂൾ സ്ഥാപിച്ചു. എഴിപ്പുറം എന്ന ഗ്രാമപ്രദേശത്തിന് ഇതൊരു നാഴികകല്ലായിരുന്നു. ഇപ്പോൾ ഈ പഞ്ചായത്തിലെ പ്രമുഖ വിദ്യാലയങ്ങളിൽ ഒന്നാമത് നിൽക്കുന്ന സ്കൂൾ ആണിത്. 2000-ൽ ഹയർസെക്കഡറി വിഭാഗം കൂടി ആരംഭിക്കുകയും ചെയ്തു. പൊതുവിദ്യാഭ്യാസവും വിദ്യാലയങ്ങളും ഒട്ടേറെ വെല്ലുവിളികൾ നേരിടുന്ന കാലഘട്ടട്ടത്തിൽ ഭൗതിക സാഹചര്യങ്ങളിലെ കുറവ് E.H.S.S നേയും ബാധിച്ചു. ഈ കാലഘട്ടട്ടത്തിലാണ് ശ്രീ അംബികാപത്മാസനൻ സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്തത്. അതോടെ സ്കൂളിന്റെ മുഖഛായ തന്നെ മാറി. ഇന്ന് ഈ സ്കൂളിലെ മറ്റ് വിദ്യാലയങ്ങ്ൾക്ക് മാതൃകയാണ്.2018 ജൂലായ് മാസം സ്കൂളിലെ എല്ലാ ക്ലാസ് മുറികളും ഹൈടെക് ആക്കി മാറ്റി.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പേര് സേവനകാലം
ലൈല. വി.( Tr in charge) 1982-1983
മുഹമ്മദ്‌ ബഷീർ 1983-1990
എൻ. ഗേപിനാഥൻ നായർ 1990-19
വിജയസേനൻ നായർ 1994-2013
രാജേശ്വരി ടീച്ചർ 2013-14
ഇന്ദിര ടീച്ചർ 2014-16
ബീന ടീച്ചർ( Tr in charge) 2016-17
യുസഫ്. ഐ 2017.....

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രങ്ങൾ

ദിനാചാരങ്ങൾ

പ്രവേശനോത്സവം 01‌.06.2018

        01.06.2018 -ൽ എച്ച്.എം ശ്രീ.യുസഫ് സാറിന്റെ അധ്യക്ഷയിൽ ചേർന്ന യോഗത്തിൽ മാനേജർ ശ്രീ. അംബിക പദ്മാസനം ഉദ്‌ഘാടനം നിർവഹിച്ചു. പുതിയ കൂട്ടുകാർക്കും രക്ഷകർത്തക്കൾക്കും മധുരം വിതരണം നടത്തി.

പരിസ്ഥിതി ദിനം(ഹരിതോത്സവം)05/06/2018

      എസ്.പി.സി, ജെ.ആർ.സി, സ്കൗട്ട് &ഗൈഡ് നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. കുട്ടികൾ വൃക്ഷത്തൈകൾ നട്ടു.

ബാലവേല വിരുദ്ധദിനം 12.06.2018

        ബോധവൽക്കരണ ക്ലാസ് പ്രഭാഷണം.

ശുചീകരണ ദിനം 15.06.2018

       ജൂൺ 15 ശുചീകരണപ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ അസംബ്ലിയിൽ എച്ച്.എം ശ്രീ. യുസഫ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തത് കുട്ടികൾ ഏറ്റുചൊല്ലി. ജെ.ആർ.സി യുടെ നേതൃത്വത്തിൽ സ്കൂൾ ശുജീകരണം നടത്തി.

വായനാദിനം 19‌‌.06.2018

      ജൂൺ 19 മുതൽ ഒരാഴ്ചക്കാലം വായനാവാരം ആചരിച്ചു. വായനാദിനത്തിൽ  വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ക്വിസ് മത്സരം നടത്തി.

ലഹരി വിരുദ്ധദിനം 26.06.2018

     ജൂൺ 27 ലഹരി വിരുദ്ധദിനമായി ആചരിച്ചു. കുട്ടികളുടെ നേതൃത്വത്തിൽ റാലിയും സെമിനാറും നടത്തി.

വൈക്കം മുഹമ്മദ് ബഷീർ ചരമദിനം

    വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മൽത്സരം നടത്തി.

ഹിരോഷിമ ദിനം 06/08/2018

    ഹിരോഷിമ ദിനത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി സെമിനാർ സംഘടിപ്പിച്ചു. എച്ച്.എം ശ്രീ.യുസഫ് സാർ ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾക്കായി ക്വിസ് മൽത്സരം നടത്തി.

മറ്റു ദിനങ്ങൾ

ജൂൺ 1 സ്കൂൾ പ്രവേശനോൽത്സവം
ജൂൺ 5 ലോക പരിസ്ഥിതി ദിനം
ജൂൺ 19 വായനാദിനം
ജൂൺ 26 ലഹരിവിരുദ്ധ ദിനം
ജൂലൈ 1 വനമഹോത്സവം ,ഡോക്ട്ടേഴ്സ് ദിനം
ജൂലൈ 2 ലോക കായിക ദിനം, പത്രപ്രവർത്തന ദിനം
ജൂലൈ 4 മാഡം ക്യൂറി ചരമം
ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീർ ചരമം
ജൂലൈ 6 ലോക ജന്തു ജന്യരോഗ ദിനം
ജൂലൈ 11 ലോക ജനസംഖ്യാ ദിനം
ജൂലൈ 12 അന്താരാഷ്ട്ര മുധജന ദിനം, മലാല ദിനം
ജൂലൈ 14 എൻ, എൻ കക്കാട് ജനനം, സ്വാമി വിവേകാനന്ദൻ ചരമം
ജൂലൈ 15 എം. ഐ വാസുദേവൻ നായർ ജനനം
ജൂലൈ 16 ലോക ഭൂപടദിനം
ആഗസ്ത് 6 ഹിരോഷിമ ദിനം
ആഗസ്ത് 9 ക്വിറ്റ് ഇന്ത്യ ദിനം
ആഗസ്ത് 15 സ്വാതന്ത്ര്യ ദിനം

കലോത്സവം

ഇപ്പോഴുള്ള അദ്ധ്യാപകർ

അനദ്ധ്യാപകർ

  ഗസ്നി (ക്ലർക്ക്)
  സുനിൽ (ഒ.എ)
  രഞ്ജിത്ത് (ഒ.എ)
  ആര്യ (എഫ്,റ്റി.എം)
  അരുൺ (എഫ്,റ്റി.എം)

വഴികാട്ടി

  • കൊല്ലാം - തിരുവനന്തപുരം എൻ.എച്ച്(66) റോഡിൽ പാരിപ്പള്ളി ജംഗ്ഷനിൽ നിന്നും 0.5 കി.മീ കഴിഞ്ഞ് വർക്കല റോഡിൽ പ്രവേശിച്ച ശേഷം 120 മീ. എത്തുമ്പോൾ (കെ.വൈഎം.എ ജംഗ്ഷൻ) ആദ്യ വലത്തോട്ടുള്ള റോഡിൽ പ്രവേശിക്കുക. അവിടെ നിന്ന് 1.5കി.മീ സഞ്ചരിച്ച ശേഷം പള്ളിമുക്ക് സുഗതൻ സ്മാരക വെയ്റ്റിങ് ഷെഡ്‌ഡിന് വലത്തോട്ടുള്ള റോഡ് മാർഗം 50മീ. സഞ്ചരിചച്ച ശേഷം ഇടത്തോട്ടുള്ള റോഡിൽ പ്രവേശിച്ച് സ്കൂളിന്റെ പ്രവേശന കവാടത്തിൽ എത്തി ചേരുന്നതതാണ്....


{{#multimaps:8.7929406,76.7422112|zoom=13}}