എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി/സ്കൗട്ട് & ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ചാത്തന്നൂർ ലോക്കൽ അസോസിയേഷനിൽപെടുന്ന വിങ്ങാണ് എഴിപ്പുറം എച്ച്.എസ്.എസ്സിൽ പ്രവർത്തിച്ച് വരുന്നത്. 2015-ൽ അന്നത്തെ ചാത്തന്നൂർ പോലീസ് സി.ഐ ശ്രീ. അലക്സ് ബോബിയാണ് വിങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചത്. മുപ്പതോളം അംഗങ്ങളടങ്ങിയ സംഘടനയാണ് സ്കൂളിൽ ഇപ്പോൾ പ്രവർത്തിക്കുന്നത്. സ്കൗട്ട് ക്യാപ്റ്റൻ ശ്രീ. രാകേഷ് സാറിന്റെയും ഗൈഡ് ക്യാപ്റ്റൻ ശ്രീ. നിഷ ടീച്ചറിന്റെയും നേതൃത്വത്തിലാണ് സംഘടന പ്രവർത്തിക്കുന്നത്.