ഉള്ളടക്കത്തിലേക്ക് പോവുക

"സി ജെ എം എ എച്ച് എസ് എസ് വരന്തരപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
22068 (സംവാദം | സംഭാവനകൾ)
(ചെ.) 22068 എന്ന ഉപയോക്താവ് സി ജെ എം എച്ച് എസ് എസ് വരന്തരപ്പിള്ളി എന്ന താൾ [[സി ജെ എം എ എച്ച് എസ് എസ് വരന്...
22068 (സംവാദം | സംഭാവനകൾ)
No edit summary
വരി 46: വരി 46:
ത‍ശൂർ ജില്ലയിലെ വരന്തരപ്പിള്ളിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ത‍ശൂർ ജില്ലയിലെ വരന്തരപ്പിള്ളിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.


== ചരിത്രം ==
== <font color="blue">'''<big>ചരിത്രം</big>'''</font> ==
1938 ൽ ആണ് വിദ്യാലയം ആരംഭിച്ചത്.ബഹു.വികാരി  ഫാ.ജോർജ്ജ് പാനിക്കുളത്തിൻെറ നേത്രത്വത്തിൽ യു.പി.വിഭാഗം പ്രവർത്തനം ആരംഭിച്ചു. 1945-ൽ ഹൈസ്ക്കൂൾ വിഭാഗം ആരംഭിച്ചു.1997-ൽ
1938 ൽ ആണ് വിദ്യാലയം ആരംഭിച്ചത്.ബഹു.വികാരി  ഫാ.ജോർജ്ജ് പാനിക്കുളത്തിൻെറ നേത്രത്വത്തിൽ യു.പി.വിഭാഗം പ്രവർത്തനം ആരംഭിച്ചു. 1945-ൽ ഹൈസ്ക്കൂൾ വിഭാഗം ആരംഭിച്ചു.1997-ൽ
വികാരിയായിരുന്ന റവ.ഫാ.പോൾ പയ്യപ്പിള്ളിയുടെ ശ്രമഫലമായി ചെമ്മണ്ണൂർ ഗ്രൂപ്പൂമായി സഹകരിച്ച് പഴയ സ്കൂൾ കെട്ടിടം പൊളിച്ചുമാറ്റി  മൂന്ന് നിലകളിലായി ഇന്ന് കാണുന്ന പുതിയ സ്കൂൾ കെട്ടിടം  
വികാരിയായിരുന്ന റവ.ഫാ.പോൾ പയ്യപ്പിള്ളിയുടെ ശ്രമഫലമായി ചെമ്മണ്ണൂർ ഗ്രൂപ്പൂമായി സഹകരിച്ച് പഴയ സ്കൂൾ കെട്ടിടം പൊളിച്ചുമാറ്റി  മൂന്ന് നിലകളിലായി ഇന്ന് കാണുന്ന പുതിയ സ്കൂൾ കെട്ടിടം  
പണി കഴിപ്പിക്കുകയും തുടർന്ന് രണ്ടായിരാമാണ്ടിൽ റവ. ഫാദർ ജോസഫ് മുണ്ടശ്ശേരിയുടെ കാലത്ത് ഹയർ സെക്കന്ററിയായി ഉയർത്തപ്പെടുകയും " സി.ജെ.എം അസംപ്ഷൻ ഹയർ സെക്കന്ററി സ്കൂൾ"
പണി കഴിപ്പിക്കുകയും തുടർന്ന് രണ്ടായിരാമാണ്ടിൽ റവ. ഫാദർ ജോസഫ് മുണ്ടശ്ശേരിയുടെ കാലത്ത് ഹയർ സെക്കന്ററിയായി ഉയർത്തപ്പെടുകയും<font color="red"> " '''സി.ജെ.എം അസംപ്ഷൻ ഹയർ സെക്കന്ററി സ്കൂൾ'''"</font>
എന്ന് പുനർ നാമകരണം ചെയ്യുകയും ചെയ്തു.
എന്ന് പുനർ നാമകരണം ചെയ്യുകയും ചെയ്തു.



09:03, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


"School Emblem"
സി ജെ എം എ എച്ച് എസ് എസ് വരന്തരപ്പിള്ളി
വിലാസം
വരന്തരപ്പിള്ളി

680303
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1938
വിവരങ്ങൾ
ഫോൺ04802761666
ഇമെയിൽcjmahssvarantharappilly@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22068 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅ‍ൽഫോൻസ സി ഫ്രാൻസീസ്
പ്രധാന അദ്ധ്യാപകൻലിൻസി എ ജോസഫ്
അവസാനം തിരുത്തിയത്
12-08-201822068


പ്രോജക്ടുകൾ





ത‍ശൂർ ജില്ലയിലെ വരന്തരപ്പിള്ളിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ചരിത്രം

1938 ൽ ആണ് വിദ്യാലയം ആരംഭിച്ചത്.ബഹു.വികാരി ഫാ.ജോർജ്ജ് പാനിക്കുളത്തിൻെറ നേത്രത്വത്തിൽ യു.പി.വിഭാഗം പ്രവർത്തനം ആരംഭിച്ചു. 1945-ൽ ഹൈസ്ക്കൂൾ വിഭാഗം ആരംഭിച്ചു.1997-ൽ വികാരിയായിരുന്ന റവ.ഫാ.പോൾ പയ്യപ്പിള്ളിയുടെ ശ്രമഫലമായി ചെമ്മണ്ണൂർ ഗ്രൂപ്പൂമായി സഹകരിച്ച് പഴയ സ്കൂൾ കെട്ടിടം പൊളിച്ചുമാറ്റി മൂന്ന് നിലകളിലായി ഇന്ന് കാണുന്ന പുതിയ സ്കൂൾ കെട്ടിടം പണി കഴിപ്പിക്കുകയും തുടർന്ന് രണ്ടായിരാമാണ്ടിൽ റവ. ഫാദർ ജോസഫ് മുണ്ടശ്ശേരിയുടെ കാലത്ത് ഹയർ സെക്കന്ററിയായി ഉയർത്തപ്പെടുകയും " സി.ജെ.എം അസംപ്ഷൻ ഹയർ സെക്കന്ററി സ്കൂൾ" എന്ന് പുനർ നാമകരണം ചെയ്യുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ലിറ്റിൽ കൈറ്റ്സ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • റെഡ് ക്രോസ്

മാനേജ്മെന്റ്

കോർപ്പറേറ്റ് എഡുക്കേഷണൽ ഏജൻസി തൃശൂര് അതിരൂപതയുടെ കീഴിലുള്ള സ്ക്കൂളാണ്. ഇപ്പോഴത്തെ മാനേജർ റവ.ഫാ.ജോൺസൻ ഒലക്കേങ്കിൽ ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1938 - 48 സി എ ജോൺ
1945 - 46 എൻ ശങ്കരമേനോൻ)
1948 - 52 സി എസ് സുബ്രമണ്യഅയ്യർ
1952 - 73 ടി ടി ജോൺ
1973 - 75 കെ പി ജോസഫ്
1975 - 79 എം പി ലോനപ്പൻ
1979 - 81 വി കെ രാജസിംഹൻ
1981- 82 പോൾ ജെ വേഴപ്പറമ്പിൽ
1982 - 85 സി പി ആൻറണി
1985 - 89 ടി വി ദേവസ്സി
1989 - 92 എം പി ജോർജ്ജ്
1992 - 99 എൻ ഡി പൈലോത്
1999 - 07 പി എൽ വാറുണ്ണി
2007 - 12 ഷേർലി ജോൺ
2012 - 15 ടി എ ജോസഫ്
2015-18 ജെസി പൊറിഞ്ചു 2018 ലിൻസി എ ജോസഫ്


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

2003-ൽഎസ് എസ് എൽ സി സംസ്ഥാനതലത്തിൽ ഒൻമ്പതാം റാങ്ക് സോണി കെ പി ക്ക് ലഭിച്ചു

വഴികാട്ടി

{{#multimaps:10.4251619,76.3216996|zoom=10}}