"ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 40: വരി 40:

== ചരിത്രം ==
== <font color=red>ചരിത്രം ==
<big>ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ,അഞ്ചാലുംമൂട്-പതിനഞ്ചു ദശാബ്ദക്കാലമായി ഒരു ഗ്രാമത്തിന്റെ ചടുലമായ സിരാ സ്പന്ദനങ്ങളിലേക്ക് അറിവിന്റെ ഊർജ്ജസ്രോതസ്സായി ഒഴുകിയിറങ്ങുന്ന പരമപുണ്യ വിദ്യാലയം .അഷ്ടമുടികായലിന്റെ കുഞ്ഞോളങ്ങളുടെ ചുടുനിശ്വാസങ്ങളെ നെഞ്ചേറ്റി വരുന്ന പകൽക്കാറ്റിന്‌ ,ഈ വിദ്യാലയത്തിലെ നാലായിരത്തോളം വരുന്ന കുരുന്നുകളുടെ പ്രജ്ഞാ ശേഷിയെ ചുംബിച്ചുണർത്താതെ അറബിക്കടലിൽ നിദ്ര പുൽകാൻ കഴിയില്ല.

മുക്കുവന്റെയും,തൊണ്ടു തല്ലുന്നവന്റെയും ,കശുവണ്ടി തൊഴിലാളിയുടെയും,കയറു പിരിക്കുന്നവന്റെയും കൂലിപ്പണിക്കാരെന്റെയും മക്കൾ വിശപ്പിൽ നിന്നുള്ള ഊർജ്ജം സംഭരിച്ചു ബൗദ്ധിക വിപ്ലവങ്ങൾ സൃഷ്ടിച്ചു ഈ സർക്കാർ വിദ്യാലയത്തിന്റെ തലയെടുപ്പിനു മേൽ നെറ്റിപ്പട്ടം കെട്ടുന്നു.

<big>
<big>
                 "ശതപഞ്ച ദശാബ്ദ മനുസ്യൂതം  
                 <font color=green>"ശതപഞ്ച ദശാബ്ദ മനുസ്യൂതം  
                   പകരുകയായി അറിവിൻ ഹിമകണമണികൾ.  
                   പകരുകയായി അറിവിൻ ഹിമകണമണികൾ.  
                   കൈക്കുമ്പിളിലത് വാങ്ങി വളർന്നു  
                   കൈക്കുമ്പിളിലത് വാങ്ങി വളർന്നു  
വരി 56: വരി 56:
                   സർവ തലങ്ങളിലറിവേകി  
                   സർവ തലങ്ങളിലറിവേകി  
                   സുരഭില ഹരിതം ചാരുതയുണരും  
                   സുരഭില ഹരിതം ചാരുതയുണരും  
                   പ്രൗഢ വിദ്യാദായിനീ"</big>
                   പ്രൗഢ വിദ്യാദായിനീ"</font color>

1928 ൽ പ്രൈമറി സ്കൂളായി പ്രവർത്തനമാരംഭിച്ചു. 1962 ൽ ഹൈസ്കൂളായി ഉയർത്തി. നാട്ടുകാരുടെ സഹകരണം ഇത്രയും ലഭ്യമായ ഒരു സ്കൂൾ അടുത്തെങ്ങുമില്ല.

</big>

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
774

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/455864" എന്ന താളിൽനിന്ന് ശേഖരിച്ചത്