ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ എച്ച് എസ് എസ് അഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
22065 (സംവാദം | സംഭാവനകൾ)
22065 (സംവാദം | സംഭാവനകൾ)
No edit summary
വരി 50: വരി 50:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തൃശ്ശൂ൪ നഗരത്തിൽ നിന്നും 4കി.മീ അകലെ സ്ഥിതി  ചെയ്യുന്ന ഒരു  സ൪ക്കാ൪ വിദ്യാലയമാണ്  '''അഞ്ചേരി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ'''.  മലയാള വ൪ഷം 1085-ാംആണ്ടിൽ     സ്ഥാപിച്ച ഈ വിദ്യാലയം തൃശ്ശൂർ‌ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
തൃശ്ശൂ൪ നഗരത്തിൽ നിന്നും 4കി.മീ അകലെ സ്ഥിതി  ചെയ്യുന്ന ഒരു  സ൪ക്കാ൪ വിദ്യാലയമാണ്  '''അഞ്ചേരി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ'''.  മലയാള വ൪ഷം 1085-ാംആണ്ടിൽ സ്ഥാപിച്ച ഈ വിദ്യാലയം തൃശ്ശൂർ‌ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


==[[ ചരിത്രത്തിലൂടെ ]]==
==[[ ചരിത്രത്തിലൂടെ ]]==
== [[ഭൗതിക സാഹചര്യങ്ങൾ ]]==
== [[ഭൗതിക സാഹചര്യങ്ങൾ ]]==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ജൈവ വൈവിധ്യോദ്യാനം               
*  ജൈവ വൈവിധ്യോദ്യാനം               
വരി 71: വരി 69:
* റെഡ് ക്രോസ്സ്
* റെഡ് ക്രോസ്സ്
* [[ഉച്ചഭക്ഷണ പദ്ധതി‍]]
* [[ഉച്ചഭക്ഷണ പദ്ധതി‍]]
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
ഹൈസ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ഹൈസ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

20:59, 8 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം


അംഗീകാരങ്ങൾ സ്കൂൾ പ്രവർത്തനം അക്കാദമിക പ്രവർത്തനങ്ങൾ ചിത്രശേഖരം
ഗവ എച്ച് എസ് എസ് അഞ്ചേരി
വിലാസം
അഞ്ചേരി

680 006
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1921
വിവരങ്ങൾ
ഫോൺ0487 2251299
ഇമെയിൽghssanchery@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22065 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷ൪ലി .കെ.സി
പ്രധാന അദ്ധ്യാപകൻകെ.കെ. രാജൻ
അവസാനം തിരുത്തിയത്
08-08-201822065


പ്രോജക്ടുകൾ




തൃശ്ശൂ൪ നഗരത്തിൽ നിന്നും 4കി.മീ അകലെ സ്ഥിതി ചെയ്യുന്ന ഒരു സ൪ക്കാ൪ വിദ്യാലയമാണ് അഞ്ചേരി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ. മലയാള വ൪ഷം 1085-ാംആണ്ടിൽ സ്ഥാപിച്ച ഈ വിദ്യാലയം തൃശ്ശൂർ‌ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രത്തിലൂടെ

ഭൗതിക സാഹചര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ഹൈസ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1980 ശ്രീമതി സുഭദ്ര ടീച്ച൪
ശ്രീ.അബ്ദുളള മാസ്ററ൪ ശ്രീ.ബാലചന്ദ്രമേനോ൯
1991 - 94 ശ്രീമതി.എ.ലീലാവതി ടീച്ച൪,
1994 - 96 ശ്രീ.സി.രഘുനന്ദന൯ മാസ്ററ൪
1996 - 98 ശ്രീമതി.ഒ.കെ.ഭവാനി
1998 - 2002 ശ്രീമതി.എ.കെ.പ്രേമാവതി
2002 - 2004 ശ്രീമതി.കെ.ജെ.ആനി
2004 - 2005 ശ്രീ.ടി.പി.ജോസ്
2005 - 2007 ശ്രീമതി.പമീല പോൾ.സി
2007 - 2008 .ശ്രീമതി.ഐ.ഗിരിജ
2008 -2014 ശ്രീമതി.കെ.ടി.ത്രേസ്യാമ്മ
2014- ശ്രീ.കെ.കെ.രാജൻ

അധ്യാപകർ

കെ കെ രാജൻ പ്രധാന അധ്യാപകൻ
റീത്താമ പി എ ഗണിതം
സംഗീത സി ഡി ഹിന്ദി
ബിന്ദു ടി എസ് ജീവശാസ്ത്രം
പ്രസീദ പി മാരാർ മലയാളം
സ്വപ്ന ജോൺ ഫിസിക്കൽ സയൻസ്
രമാദേവി പി ആർ സോഷ്യൽ സയൻസ്
പോൾ ടി കെ യു പി വിഭാഗം
ബീന ജോർജ് യു പി വിഭാഗം
രേണുക കെ എം യു പി വിഭാഗം
ആനി എ എ എൽ പി വിഭാഗം
മരിയ ടി എസ് എൽ പി വിഭാഗം
ലിസ്സി റാഫേൽ ഇ എൽ പി വിഭാഗം
കൊച്ചുത്രേസ്സ്യ എൽ പി വിഭാഗം
നഴ്സറി വിഭാഗം
സിന്ധു
രജനി

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

പേര് ഔദ്യോഗിക പദവി
ശ്രീ പി.ജി.ബാല൯ മു൯ ഒല്ലൂ൪ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
ഡോ.വി.പി.ഗോപിനാഥ൯ ഡോക്ടർ
ഡോ ജോയ്‌പോൾ മലയാള പഠന ഗവേഷണ കേന്ദ്രം സാരഥി
ശ്രീ.കെ.ജി.രാധാകൃഷ്ണ൯ തൃശ്ശൂ൪ കോ൪പ്പറേഷ൯

മുൻ കൗൺസില൪

ശ്രീ.കെ.വി.ജനാ൪ദ്ദന൯ തൃശ്ശൂ൪ കോ൪പ്പറേഷ൯

മുൻ കൗൺസില൪

ശ്രീ ഇ വി സുനിൽ രാജ് തൃശ്ശൂ൪ കോ൪പ്പറേഷ൯

മുൻ കൗൺസില൪

ഡോ റെജി ജോർജ് റേഡിയോളജിസ്റ്റ്

വഴികാട്ടി

{{#multimaps:10.914224,76.319275}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തൃശ്ശൂ൪ നഗരത്തിൽ നിന്നും 5 കി.മി. അകലത്തായി പുത്തൂ൪ - മാന്ദാമംഗലം റോഡിൽ സ്ഥിതിചെയ്യുന്നു.തൃശ്ശൂരിൽ നിന്നും ഈ വഴി വരുമ്പോൾ അഞ്ചേരി ചിറയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞു 250 മീറ്റർ നടന്നാൽ സ്‌കൂളിൽ എത്തിച്ചേരാം
  • എറണാകുളം റൂട്ടിൽ ഒല്ലൂരിൽ നിന്നും മൂന്ന് കി.മീ. ഉളളിലായി ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.


"https://schoolwiki.in/index.php?title=ഗവ_എച്ച്_എസ്_എസ്_അഞ്ചേരി&oldid=450873" എന്ന താളിൽനിന്ന് ശേഖരിച്ചത്