"എം.കെ.എ.എം.എച്ച്.എസ്സ്,പല്ലന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 8: | വരി 8: | ||
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ | | വിദ്യാഭ്യാസ ജില്ല= ആലപ്പുഴ | ||
| റവന്യൂ ജില്ല= ആലപ്പുഴ | | റവന്യൂ ജില്ല= ആലപ്പുഴ | ||
| സ്കൂൾ കോഡ്= 35054 | | സ്കൂൾ കോഡ്= 35054 | ||
|ഹയർ സെക്കന്ററി സ്കൂൾ കോഡ്=04125 | |||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
22:03, 6 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
| എം.കെ.എ.എം.എച്ച്.എസ്സ്,പല്ലന | |
|---|---|
| വിലാസം | |
പല്ലന 690515 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1976 |
| വിവരങ്ങൾ | |
| ഫോൺ | 04792297006 |
| ഇമെയിൽ | 35054alappuzha@gmail.com |
| വെബ്‍സൈറ്റ് | ഇല്ല |
| കോഡുകൾ | |
| സ്കൂൾ കോഡ് | 35054 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം /ഇംഗ്ളീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ജ്യോതി. എം. എം |
| പ്രധാന അദ്ധ്യാപകൻ | ജ്യോതി. എം. എം |
| അവസാനം തിരുത്തിയത് | |
| 06-08-2018 | 35054 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ ഏക ഹൈസ്കൂളാണിത്.പല്ലനയാറിനുംഅറബിക്കടലിനുമിടയിൽ ഏകദേശം രണ്ടരഏക്കർ ഭൂമിയിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.വിശ്വമഹാകവി കുമാരനാശാന്റെ നാമധേയത്തിൽ 1976 - ലാണ് ഈ വിദ്യാലയംപ്രവർത്തനമാരംഭിക്കുന്നത്.പ്രശസ്ത സാമൂഹ്യ പ്രവർത്തകനായിരുന്ന ശ്രീ. തച്ചടി പ്രഭാകരന്റെ നേതൃത്വത്തിൽ ആശാൻസ്മാരക സംഘത്തിന്റെ പേരിലാണ് ഈ സ്ഥാപനത്തിനം തുടങ്ങിയത്.
2014 - 2015 അധ്യയന വർഷത്തിൽ ഹയർ സെക്കണ്ടറി സ്‌കൂൾ ആയി UPGRADE ചെയ്തു . ബയോളജി സയൻസ് ആണ് ആദ്യമായി അനുവദിച്ച COURSE . തുടർന്ന് 2015 - 2016 'ൽ കമ്പ്യൂട്ടർ കൊമേഴ്‌സ് ' ഉം അനുവദിച്ചു .
ഭൗതികസൗകര്യങ്ങൾ
പല്ലനയാറിനുംഅറബിക്കടലിനുമിടയിൽ ഏകദേശം രണ്ടരഏക്കർ ഭൂമിയിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.35 ക്ലാസ്സുമുരികളിലായി ക്ലാസ്സുകളും ലൈബ്രറിയുംകമ്പ്യൂട്ടർ ലാബും സ്മാർട്ട്ക്ലാസ്സ് റൂമും പ്രവർത്തിക്കുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലഹരി വിരുദ്ധ ക്ലബ്
മാനേജ്മെന്റ്
മഹാകവി കുമാരനാശാൻ സ്മാരക സംഘമാണ് സ്കൂളിന്റെ മാനേജ്‌മെന്റ്.
ശ്രീ. തച്ചടി പ്രഭാകരന്റെയും പ്രഥമ അദ്ധ്യാപിക ആയിരുന്ന സരോജിനി അമ്മയുടെ മകനും ഈ സ്‌കൂളിലെ പൂർവ വിദ്യാർഥിയും ആയ ബിനു തച്ചടി ആയിരുന്നു 2015 ജൂൺ മുതൽ 2017 ഏപ്രിൽ വരെ സ്കൂളിന്റെ മാനേജർ.
ആശാൻ സ്മാരക സംഘം പ്രെസിഡെന്റ് ആയ ശ്രീ . ഇടശേരി രവിയാണ് 2017 -2018 അധ്യയന വർഷം മുതൽ സ്കൂളിന്റെ മാനേജർ .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1976-1996 ശ്രീമതി. എൻ.കെ സരോജിനി അമ്മ
1996-2008 ശ്രീ. പി ആർ. സുരേന്ദ്രൻ
2008-2009 ശ്രീ. പി എസ്സ്‍. സുരേന്ദ്രൻ ;
2009-2010 എം. സന്തോഷ് കുമാരി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഹയർ സെക്കണ്ടറി വിഭാഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.296900,76.393905 |zoom=13}}