"എം.എ.ഐ.എച്ച്.എസ് മുരിക്കടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vasumurukkady (സംവാദം | സംഭാവനകൾ)
No edit summary
Vasumurukkady (സംവാദം | സംഭാവനകൾ)
No edit summary
വരി 60: വരി 60:
'ഒന്നുമുതൽ നാലുവരെയുള്ള ക്ലാസ്സുളിൽ പഠിപ്പിച്ചിരുന്ന അദ്ധ്യാപകർക്ക്  മാനേജർ 25 രൂപാ വീതം മാസശമ്പളം നൽകിരുന്നു. എന്നാൽ നാലാംക്ലാസ്സുവരെ ആകെ 18 ഡിവിഷനുകളായപ്പോൾ ഗവൺമെന്റ് അംഗീകാരത്തിനായി ശ്രമമാരംഭിച്ചു. കുമളി എൽ. പി. സ്കൂളിൽ നിന്നും വിരമിച്ച ജോൺസാറിന്റെ ശ്രമഫലമായി ചോറ്റുപാറയിലനുവദിക്കപ്പെട്ട  സ്കൂൾ, കെട്ടിടവും സ്ഥലസൗകര്യവുമില്ലാത്ത കാരണത്താൽ മുരുക്കടിയിലേക്ക് മാറ്റി അനുവദിച്ചു. തിരുവല്ല  ഡി. ഇ. ഓ-യുടെ അധികാരപരിധിയിലായിരുന്ന സ്കൂളിന് അംഗീകാരം ലഭിക്കുവാൻ സ്വാമിയുടെ സുഹൃത്തായിരുന്ന അന്നത്തെ ഡി. ഇ. ഓ. എം. കെ. രാമൻ  സഹായിച്ചു. മങ്കൊമ്പ്, പുളിങ്കുന്ന് എന്നീ സ്ഥലങ്ങളിൽ നിന്നുള്ളവരായിരുന്നു ആദ്യകാല അദ്ധ്യാപകർ.'

== സ്കൂൾ ബ്ലോഗ്==
== സ്കൂൾ ബ്ലോഗ്==
സ്ക‌ൂളിന്റെ വിവരങ്ങൾ ചേർത്തുകൊണ്ടുള്ള സ്ക‌ൂൾ ബ്ലോഗ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.
[http://www.maihsmurukkady.blogspot.com ''''എം.എ.ഐ.എച്ച്.എസ് ,മുരിക്കടി '''']

"https://schoolwiki.in/എം.എ.ഐ.എച്ച്.എസ്_മുരിക്കടി" എന്ന താളിൽനിന്ന് ശേഖരിച്ചത്