സഹായം | Reading Problems? Click here |
മാതൃകാതാളും
![]() | സ്കൂൾവിക്കി തിരുത്താം, മാതൃകാതാൾ കാണുക. സഹായനിർദ്ദേശങ്ങൾ ശ്രദ്ധിക്കുക. |
ഉപയോക്താവ്:Vasumurukkady
Jump to navigation
Jump to search
എന്നെക്കുറിച്ച്
സ്വദേശം ഇടുക്കി ജില്ലയിലെ വിശ്വനാഥപുരം. 1997 മുതൽ ഇടുക്കി ജില്ലയിലെ മുരിക്കടി എം.എ.ഐ.ഹൈസ്കൂളിൽ ഹൈസ്കൂൾവിഭാഗം ഗണിത അധ്യാപകനായി ജോലി ചെയ്യുന്നു. സ്കൂളിൽ ഐ.റ്റി കോർഡിനേറ്ററായി ചുമതല നിർവ്വഹിക്കുന്നു. ലിറ്റിൽ കൈറ്റ്സ് കൈറ്റ് മാസ്റ്റർ ആയി പ്രവർത്തിക്കുന്നു.
മേൽവിലാസം |
---|
കൂട്ടാലയിൽ
വിശ്വനാഥപുരം. പി. ഒ ഇടുക്കി ജില്ല-685535 ഫോൺ: 9605609976 |
പ്രവത്തനങ്ങൾ
മുരിക്കടി എം.എ.ഐ.ഹൈസ്കൂളിൽ 8,9,10 ക്ലാസുകളിൽ ഇംഗ്ലീഷ്,മലയാളം മീഡിയങ്ങളിലായി ഗണിതം, 10-ാം ക്ലാസ്സിലെ ഐ.റ്റി എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സ്കൂളിൽ ഐ.റ്റി കോർഡിനേറ്റർ, കൈറ്റ് മാസ്റ്റർ ഇവയുടെ ചുമതല നിർവ്വഹിച്ച് ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കാര്യക്ഷമമായി ചെയ്യുന്നു. പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികച്ച പ്രവർത്തനം നടത്തുന്നു.
.....തിരികെ പോകാം..... |
---|