"ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ഹരിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 208: വരി 208:


== '''പ്രശസ്തരായ വിദ്യാർത്ഥി‍കൾ''' ==
== '''പ്രശസ്തരായ വിദ്യാർത്ഥി‍കൾ''' ==
2008-2009-ലെ ധീരതയ്ക്കുള്ള ദേശീയ അവാർഡ് 10-ബി-യിലെ മാസ്റ്റർ ആർ. സുജിത്ത് നേടി.
* 2008-2009-ലെ ധീരതയ്ക്കുള്ള ദേശീയ അവാർഡ് 10-ബി-യിലെ മാസ്റ്റർ ആർ. സുജിത്ത് നേടി.


ആദിത്യ ചന്ദ്ര പ്രശാന്ത് / AADITYA CHANDRA PRASANTH
* '''ആദിത്യ ചന്ദ്ര പ്രശാന്ത്'''
XII സയൻസ് (ബയോമാത്സ്),
''എക്കോകുക്ക് പവർ പ്ലസ് എന്ന മലിനീകരണം കുറഞ്ഞ, വൈദ്യുതിയുൽപ്പാദിപ്പിക്കുന്ന, കുറഞ്ഞ വിറകിൽ പ്രവർത്തിപ്പിക്കാവുന്ന വിറകടുപ്പിന്റെ ഉപജ്ഞാതാവ്.''
XII സയൻസ് (ബയോമാത്സ്)  


എക്കോകുക്ക് പവർ പ്ലസ് എന്ന മലിനീകരണം കുറഞ്ഞ, വൈദ്യുതിയുൽപ്പാദിപ്പിക്കുന്ന, കുറഞ്ഞ വിറകിൽ പ്രവർത്തിപ്പിക്കാവുന്ന വിറകടുപ്പിന്റെ ഉപജ്ഞാതാവ്.
# സംസ്ഥാന സ്കൂൾ ശാസ്ത്രമേള 2016 ഹൈസ്കൂൾ വിഭാഗം സയൻസ് വർക്കിംഗ് മോഡൽ ഒന്നാം സ്ഥാനം എ ഗ്രേഡ്   
# സംസ്ഥാന സ്കൂൾ ശാസ്ത്രമേള 2017 ഹയർ സെക്കണ്ടറി വിഭാഗം സയൻസ് വർക്കിംഗ് മോഡൽ എ ഗ്രേഡ്   
# ആറാമത് നാഷണൽ ഇൻസ്പയർ അവാർഡ് പ്രൊജക്റ്റ് കോമ്പറ്റീഷനിൽ കേരളത്തിൽ നിന്നുള്ള ഏക സമ്മാ‍ന ജേതാവ്   
# ആദിശങ്കര യങ് സയന്റിസ്റ്റ് അവാർഡ് ഒന്നാം സ്ഥാനത്തോടൊപ്പം മികച്ച പ്രൊജക്റ്റ്,  മികച്ച പോസ്റ്റർ, മികച്ച വീഡിയോ എന്നിവയ്ക്കുള്ള അവാർഡുകളും   
# മൂന്നാമത് ഫെസ്റ്റിവൽ ഓഫ് ഇന്നവേഷൻ, രാഷ്ട്രപതി ഭവൻ - കേരളത്തിൽ നിന്നുള്ള ഏക വിദ്യാർത്ഥി   
# നാൽപ്പത്തിനാലാമത് ജവഹർലാൽ നെഹ്രു നാഷണൽ സയൻസ്, മാത്തമാറ്റിക്സ്, എൻവയോണ്മെന്റ് എക്സിബിഷൻ, ഭോപ്പാൽ - കേരളത്തിൽ നിന്നുള്ള ഏക ഹൈസ്കൂൾ വിദ്യാർത്ഥി   
# ഫെലോ, സാക്കുറ സയൻസ് ക്ലബ്ബ്, ജപ്പാൻ ശാസ്ത്ര സാങ്കേതിക ഏജൻസി   
# മെന്റർ, യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോ ഡെൻവർ, അമേരിക്ക   
# മെന്റർ, ഡെന്മാർക്ക് ടെക്നിക്കൽ യൂണിവേഴ്സിറ്റി – യു എൻ ഇ പി   
# ഇമ്പ്ലിമെന്റർ പാർട്ണർ / കാർബൺ അസറ്റ് പ്രൊജക്റ്റ് ഡവലപ്പർ, ഗ്ലോബൽ അലയൻസ് ഫോർ ക്ലീൻ കുക്ക് സ്റ്റൌ, യു എൻ ഫൌണ്ടേഷൻ   
# 18 വയസ്സിൽ താഴെയുള്ള ഏക ഡവലപ്പർ, ഗ്ലോബൽ അലയൻസ് ഫോർ ക്ലീൻ കുക്ക് സ്റ്റൌ പ്രോഗ്രാം, യു എൻ ഫൌണ്ടേഷൻ   
# പി എം ഫൗണ്ടേഷൻ അക്കാഡമിക് എക്സലൻസ് അവാർഡ് 2016   
# പി  എൻ പണിക്കർ മെമ്മോറിയൽ യുവ പ്രതിഭാ പുരസ്കാരം 2017   
# കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ്, കാസർഗോഡ് കേരളാ കേന്ദ്ര സർവ്വകലാശാലയിൽ സംഘടിപ്പിച്ച ഇൻസ്പയർ ഇന്റേൺഷിപ്പ് റസിഡൻഷ്യൽ ക്യാമ്പിൽ പങ്കെടുത്തു   
# 2017 മേയ് –ജൂൺ മാസങ്ങളിൽ ജപ്പാൻ ശാസ്ത്ര സാങ്കേതിക ഏജൻസിയുടെ അതിഥിയായി ജപ്പാനും, 2017 ഒക്ടോബർ മാസത്തിൽ ഏഷ്യാനെറ്റ് സ്പേസ് സല്യൂട്ട് സംഘാംഗമായി സ്കൂൾ പ്രഥമാദ്ധ്യാപിക ശ്രീമതി ഉഷാ എ പിള്ളയോടൊപ്പം അമേരിക്കയിലെ നാസയും മറ്റു ഗവേഷണ വിനോദ കേന്ദ്രങ്ങളും സന്ദർശിച്ചു. പ്രസ്തുത പരിപാടി എട്ട് ഭാഗങ്ങളായി പ്രമുഖ ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റ് ന്യൂസ് സ്പേസ് സല്യൂട്ട് എന്ന പേരിൽ സംപ്രേഷണം ചെയ്തു.


o സംസ്ഥാന സ്കൂൾ ശാസ്ത്രമേള 2016 ഹൈസ്കൂൾ വിഭാഗം സയൻസ് വർക്കിംഗ് മോഡൽ ഒന്നാം സ്ഥാനം എ ഗ്രേഡ്
* 2016-17 ലെ സംസ്ഥാന സ്കുൂൾ കലോൽസവത്തിൽ സംസ്ക്ൃതോൽസവത്തിൽ ഗാനാലാപനത്തിന് സെക്കന്റ് A ഗ്രേഡ് മാസ്റ്റർ ഹരികൃ‍ഷ്ണൻ എച്ച് നേടി.
o സംസ്ഥാന സ്കൂൾ ശാസ്ത്രമേള 2017 ഹയർ സെക്കണ്ടറി വിഭാഗം സയൻസ് വർക്കിംഗ് മോഡൽ എ ഗ്രേഡ്
o ആറാമത് നാഷണൽ ഇൻസ്പയർ അവാർഡ് പ്രൊജക്റ്റ് കോമ്പറ്റീഷനിൽ കേരളത്തിൽ നിന്നുള്ള ഏക സമ്മാ‍ന ജേതാവ്
o ആദിശങ്കര യങ് സയന്റിസ്റ്റ് അവാർഡ് ഒന്നാം സ്ഥാനത്തോടൊപ്പം മികച്ച പ്രൊജക്റ്റ്, മികച്ച പോസ്റ്റർ, മികച്ച വീഡിയോ എന്നിവയ്ക്കുള്ള അവാർഡുകളും
o മൂന്നാമത് ഫെസ്റ്റിവൽ ഓഫ് ഇന്നവേഷൻ, രാഷ്ട്രപതി ഭവൻ - കേരളത്തിൽ നിന്നുള്ള ഏക വിദ്യാർത്ഥി
o നാൽപ്പത്തിനാലാമത് ജവഹർലാൽ നെഹ്രു നാഷണൽ സയൻസ്, മാത്തമാറ്റിക്സ്, എൻവയോണ്മെന്റ് എക്സിബിഷൻ, ഭോപ്പാൽ - കേരളത്തിൽ നിന്നുള്ള ഏക ഹൈസ്കൂൾ വിദ്യാർത്ഥി
o ഫെലോ, സാക്കുറ സയൻസ് ക്ലബ്ബ്, ജപ്പാൻ ശാസ്ത്ര സാങ്കേതിക ഏജൻസി
o മെന്റർ, യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോ ഡെൻവർ, അമേരിക്ക
o മെന്റർ, ഡെന്മാർക്ക് ടെക്നിക്കൽ യൂണിവേഴ്സിറ്റി – യു എൻ ഇ പി
o ഇമ്പ്ലിമെന്റർ പാർട്ണർ / കാർബൺ അസറ്റ് പ്രൊജക്റ്റ് ഡവലപ്പർ, ഗ്ലോബൽ അലയൻസ് ഫോർ ക്ലീൻ കുക്ക് സ്റ്റൌ, യു എൻ ഫൌണ്ടേഷൻ
o 18 വയസ്സിൽ താഴെയുള്ള ഏക ഡവലപ്പർ, ഗ്ലോബൽ അലയൻസ് ഫോർ ക്ലീൻ കുക്ക് സ്റ്റൌ പ്രോഗ്രാം, യു എൻ ഫൌണ്ടേഷൻ
o പി എം ഫൗണ്ടേഷൻ അക്കാഡമിക് എക്സലൻസ് അവാർഡ് 2016
o പി  എൻ പണിക്കർ മെമ്മോറിയൽ യുവ പ്രതിഭാ പുരസ്കാരം 2017
o കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ്, കാസർഗോഡ് കേരളാ കേന്ദ്ര സർവ്വകലാശാലയിൽ സംഘടിപ്പിച്ച ഇൻസ്പയർ ഇന്റേൺഷിപ്പ് റസിഡൻഷ്യൽ ക്യാമ്പിൽ പങ്കെടുത്തു
o 2017 മേയ് –ജൂൺ മാസങ്ങളിൽ ജപ്പാൻ ശാസ്ത്ര സാങ്കേതിക ഏജൻസിയുടെ അതിഥിയായി ജപ്പാനും, 2017 ഒക്ടോബർ മാസത്തിൽ ഏഷ്യാനെറ്റ് സ്പേസ് സല്യൂട്ട് സംഘാംഗമായി സ്കൂൾ പ്രഥമാദ്ധ്യാപിക ശ്രീമതി ഉഷാ എ പിള്ളയോടൊപ്പം അമേരിക്കയിലെ നാസയും മറ്റു ഗവേഷണ വിനോദ കേന്ദ്രങ്ങളും സന്ദർശിച്ചു. പ്രസ്തുത പരിപാടി എട്ട് ഭാഗങ്ങളായി പ്രമുഖ ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റ് ന്യൂസ് സ്പേസ് സല്യൂട്ട് എന്ന പേരിൽ സംപ്രേഷണം ചെയ്തു.


2016-17 ലെ സംസ്ഥാന സ്കുൂൾ കലോൽസവത്തിൽ സംസ്ക്ൃതോൽസവത്തിൽ ഗാനാലാപനത്തിന് സെക്കന്റ് A ഗ്രേഡ് മാസ്റ്റർ ഹരികൃ‍ഷ്ണൻ എച്ച് നേടി.
* തൃശൂരിൽ നടന്ന അൻപത്തിയെട്ടാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ സംസ്കൃതം ഗാനാലാപനം, മലയാളം അക്ഷരശ്ലോകം, സംസ്കൃതം അക്ഷരശ്ലോകം എന്നിനങ്ങളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ഹരിശങ്കർ എസ്, എ ഗ്രേഡ് നേടി.
* ഹയർ സെക്കണ്ടറി വിഭാഗം ഹിന്ദി പ്രസംഗത്തിൽ പ്ലസ് വൺ വിദ്യാർത്ഥി പ്രണവ് എസ്. എ ഗ്രേഡ് നേടി.
 
* പ്രവർത്തി പരിചയ മേളയിൽ എ ഗ്രേഡ് നേടിയ വിദ്യാർത്ഥികൾ
 
* അശ്വിൻ വി (Fabric painting using vegetables HS Section)
 
* അശ്വിൻ സുരേഷ് (Wood carving HS Section)
 
* പ്രചേതസ് എ (Science working model UP Section)
 
* അഭിരാം എസ് (Card & strawboard products HS Section)
 
* സി എച്ച് വിവേക് നമ്പൂതിരി & ആൽബിൻ അനീഷ് (Social Science Quiz - HSS Section)
 
* പാലായിൽ 2017 ഒക്ടോബർ 20 മുതൽ നടന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ ജാവലിൻത്രോ ജൂനിയർ വിഭാഗത്തിൽ പത്താം സ്റ്റാൻഡേർഡ് വിദ്യാർത്ഥി ഉണ്ണി സുരേഷ് പങ്കെടുക്കാൻ അർഹത നേടി


==വഴികാട്ടി==
==വഴികാട്ടി==
  {{#multimaps: 9.283067, 76.455908| width=100% | zoom=16 }}
  {{#multimaps: 9.283067, 76.455908| width=100% | zoom=16 }}
126

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/443129" എന്ന താളിൽനിന്ന് ശേഖരിച്ചത്