"ജി എൽ പി സ്ക്കൂൾ പാണപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
| സ്ഥലപ്പേര്= പാണപ്പുഴ
| സ്ഥലപ്പേര്= പാണപ്പുഴ
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂള്‍ കോഡ്= 13518
| സ്കൂൾ കോഡ്= 13518
| സ്ഥാപിതവര്‍ഷം= 1924
| സ്ഥാപിതവർഷം= 1924
| സ്കൂള്‍ വിലാസം=പാണപ്പുഴ,പാണപ്പുഴപി.ഒ  <br/>കണ്ണൂര്‍
| സ്കൂൾ വിലാസം=പാണപ്പുഴ,പാണപ്പുഴപി.ഒ  <br/>കണ്ണൂർ
| പിന്‍ കോഡ്= 670306
| പിൻ കോഡ്= 670306
| സ്കൂള്‍ ഫോണ്‍=  04985270680
| സ്കൂൾ ഫോൺ=  04985270680
| സ്കൂള്‍ ഇമെയില്‍=  glpspanapuzha@gmail.com
| സ്കൂൾ ഇമെയിൽ=  glpspanapuzha@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= മാടായി
| ഉപ ജില്ല= മാടായി
| ഭരണ വിഭാഗം=ഗവേര്‍ന്മേന്റ്റ്
| ഭരണ വിഭാഗം=ഗവേർന്മേന്റ്റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2=   
| പഠന വിഭാഗങ്ങൾ2=   
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=33  
| ആൺകുട്ടികളുടെ എണ്ണം=30  
| പെൺകുട്ടികളുടെ എണ്ണം= 18
| പെൺകുട്ടികളുടെ എണ്ണം= 20
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  51
| വിദ്യാർത്ഥികളുടെ എണ്ണം=  50
| അദ്ധ്യാപകരുടെ എണ്ണം= 4     
| അദ്ധ്യാപകരുടെ എണ്ണം= 4     
| പ്രധാന അദ്ധ്യാപകന്‍=ബാബു.കെ           
| പ്രധാന അദ്ധ്യാപകൻ=ബാബു.കെ           
| പി.ടി.ഏ. പ്രസിഡണ്ട്=  വിജയന്‍.വി.വി         
| പി.ടി.ഏ. പ്രസിഡണ്ട്=  വിജയൻ.വി.വി         
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂൾ ചിത്രം= school-photo.png‎ ‎|
}}
}}
== ചരിത്രം ==1924 ല്‍ കച്ചേരിക്കടവില്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന് കീഴില്‍ ഉറവങ്കര ക്ഷേത്രത്തിനടുത്തായി പുതിയവീട്ടില്‍ രാമന്‍ വൈദ്യര്‍,ഗോപുരത്തില്‍ രാമപൊതുവാള്‍,പുതിയവീട്ടില്‍ചെമ്മരത്തി എന്നിവരുടെ ഉടമസ്ഥതയിലുണ്ടായിരുന്നവാടകകെട്ടിടത്തിലാണ് സ്കുളീന്റെ ആരംഭം.1968ല്‍ സ്കുളിനായി ഒരു പുതിയ കെട്ടിടം ആരംഭിക്കുന്നതിന് സ്ഥലം ആവശ്യപ്പെട്ടുകൊണ്ടുവന്ന നിര്‍ദേശം ഫലപ്രദമായില്ല. 1970-71 വര്‍ഷത്തില്‍ കെട്ടിടത്തിനാവശ്യമായ ഒരേക്കര്‍ സ്ഥലം പരേതനായ ചന്തന്‍കുട്ടി സൗജന്യമായി സര്‍ക്കാരിലേക്ക് വിട്ടുകൊടുത്തു.1973ല്‍ സ്കുള്‍ നിര്‍മാണകമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുകയും 1977-78ല്‍ സ്കുളിന് സ്വന്തമായി കെട്ടിടവും കിണറും പണിതീര്‍ത്ത് വാടകക്കെട്ടിടത്തില്‍നിന്നും ഇന്ന് കാണുന്ന സ്കുള്‍ കോമ്പൌണ്ടിലേക്ക് പ്രവര്‍ത്തനം മാറ്റി
== ചരിത്രം ==1924 ൽ കച്ചേരിക്കടവിൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന് കീഴിൽ ഉറവങ്കര ക്ഷേത്രത്തിനടുത്തായി പുതിയവീട്ടിൽ രാമൻ വൈദ്യർ,ഗോപുരത്തിൽ രാമപൊതുവാൾ,പുതിയവീട്ടിൽചെമ്മരത്തി എന്നിവരുടെ ഉടമസ്ഥതയിലുണ്ടായിരുന്നവാടകകെട്ടിടത്തിലാണ് സ്കുളീന്റെ ആരംഭം.1968ൽ സ്കുളിനായി ഒരു പുതിയ കെട്ടിടം ആരംഭിക്കുന്നതിന് സ്ഥലം ആവശ്യപ്പെട്ടുകൊണ്ടുവന്ന നിർദേശം ഫലപ്രദമായില്ല. 1970-71 വർഷത്തിൽ കെട്ടിടത്തിനാവശ്യമായ ഒരേക്കർ സ്ഥലം പരേതനായ ചന്തൻകുട്ടി സൗജന്യമായി സർക്കാരിലേക്ക് വിട്ടുകൊടുത്തു.1973ൽ സ്കുൾ നിർമാണകമ്മറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിക്കുകയും 1977-78ൽ സ്കുളിന് സ്വന്തമായി കെട്ടിടവും കിണറും പണിതീർത്ത് വാടകക്കെട്ടിടത്തിൽനിന്നും ഇന്ന് കാണുന്ന സ്കുൾ കോമ്പൌണ്ടിലേക്ക് പ്രവർത്തനം മാറ്റി
== ഭൗതികസൗകര്യങ്ങള്‍ == ഒരു ഓഫിസ് റൂം,3 ക്ലാസ്സ്‌റുമുകളുള്ള ഒരു ഹാള്‍,എസ്.എസ്.എയും പഞ്ചായത്തും ചേര്‍ന്നൊരുക്കിയ ഒരു ക്ലാസ്സ്‌റും,പഞ്ചായത്ത്‌ നിര്‍മ്മിച്ച കിച്ചണ്‍ കം ഡൈനിംഗ് ഹാള്‍,ക്ലാസ്റും കുടിവെള്ള പദ്‌ധതി,എം.എല്‍.എ,എം.പി,പഞ്ചായത്ത് എന്നി ഫണ്ടുകളിലുടെ ലഭിച്ച 5 കമ്പ്യൂട്ടറുകള്‍ എന്നിവ വിദ്യാലയത്തിലെ ഭൗതിക സൗകര്യങ്ങളാണ്.വിദ്യാലയമുറ്റം ഇന്റര്‍ലോക്ക്‌ പതിച്ച് ഷീറ്റിട്ട കളിമുറ്റമാക്കി മാറ്റിയിട്ടുണ്ട്.
== ഭൗതികസൗകര്യങ്ങൾ == ഒരു ഓഫിസ് റൂം,3 ക്ലാസ്സ്‌റുമുകളുള്ള ഒരു ഹാൾ,എസ്.എസ്.എയും പഞ്ചായത്തും ചേർന്നൊരുക്കിയ ഒരു ക്ലാസ്സ്‌റും,പഞ്ചായത്ത്‌ നിർമ്മിച്ച കിച്ചൺ കം ഡൈനിംഗ് ഹാൾ,ക്ലാസ്റും കുടിവെള്ള പദ്‌ധതി,എം.എൽ.എ,എം.പി,പഞ്ചായത്ത് എന്നി ഫണ്ടുകളിലുടെ ലഭിച്ച 5 കമ്പ്യൂട്ടറുകൾ എന്നിവ വിദ്യാലയത്തിലെ ഭൗതിക സൗകര്യങ്ങളാണ്.വിദ്യാലയമുറ്റം ഇന്റർലോക്ക്‌ പതിച്ച് ഷീറ്റിട്ട കളിമുറ്റമാക്കി മാറ്റിയിട്ടുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


== മാനേജ്‌മെന്റ് ==ഗവേര്‍മെന്റ്റ്
== മാനേജ്‌മെന്റ് ==ഗവേർമെന്റ്റ്


== മുന്‍സാരഥികള്‍ == ശ്രീ.പി.മമ്മു,ശ്രീ.വി.വി.നാരായണന്‍നമ്പീശന്‍,
== മുൻസാരഥികൾ == ശ്രീ.പി.മമ്മു,ശ്രീ.വി.വി.നാരായണൻനമ്പീശൻ,
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==ഡോ.ബാലകൃഷ്ണന്‍, രഗേഷ്കൃഷ്ണISRO
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==ഡോ.ബാലകൃഷ്ണൻ, രഗേഷ്കൃഷ്ണISRO




==വഴികാട്ടി==
==വഴികാട്ടി==
89

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/419593" എന്ന താളിൽനിന്ന് ശേഖരിച്ചത്