"Amrita Sanskrit HSS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|Amrita Sanskrit HSS}} | {{prettyurl|Amrita Sanskrit HSS}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| Place=കൊല്ലം | | Place=കൊല്ലം | ||
| വിദ്യാഭ്യാസ ജില്ല=കൊല്ലം | | വിദ്യാഭ്യാസ ജില്ല=കൊല്ലം | ||
| റവന്യൂ ജില്ല= കൊല്ലം | | റവന്യൂ ജില്ല= കൊല്ലം | ||
| | | സ്കൂൾ കോഡ്=41010 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| | | സ്ഥാപിതവർഷം= 1964 | ||
| | | സ്കൂൾ വിലാസം= അമൃത എസ് എച്ച് എസ് എസ് പാരിപ്പള്ളി<br/>പാരിപ്പള്ളി പി.ഒ, <br/>കൊല്ലം | ||
| | | പിൻ കോഡ്= 691574 | ||
| | | സ്കൂൾ ഫോൺ= 04742577515 , 04742577722 | ||
| | | സ്കൂൾ ഇമെയിൽ= 41010klm@gmail.com <br/> amritahss@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= http://amritasanskrithss.co.cc | ||
| ഉപ ജില്ല= ചാത്തന്നൂര് | | ഉപ ജില്ല= ചാത്തന്നൂര് | ||
| ഭരണം വിഭാഗം=എയ്ഡഡ് | | ഭരണം വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= യു പി എസ്സ് | ||
| പഠന | | പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= മലയാളം , ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം , ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 2268 | | ആൺകുട്ടികളുടെ എണ്ണം= 2268 | ||
| പെൺകുട്ടികളുടെ എണ്ണം= 2068 | | പെൺകുട്ടികളുടെ എണ്ണം= 2068 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 4336 | ||
| അദ്ധ്യാപകരുടെ എണ്ണം= 120 | | അദ്ധ്യാപകരുടെ എണ്ണം= 120 | ||
| | | പ്രിൻസിപ്പൽ= ശ്രീമതി ജി. ശ്രീകുമാരി | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ശ്രീമതി പി. ഓമന അമ്മ | ||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ സുന്ദരേശൻ | ||
| | | സ്കൂൾ ചിത്രം= Binu3.JPG| | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
<p align=justify> | <p align=justify> | ||
കല്ലുവാതുക്കല് പഞ്ചായത്തില് പാരിപ്പള്ളി വില്ലേജില് , പാരിപ്പള്ളി ജംഗ്ഷ്നില് നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള ദേശിയ പാതയുടെ വലത്തു ഭാഗത്തായി അമൃതാ സംസ്ക്ര്ത ഹയര്സെക്കണ്ടറി സ്കുള് സ്ഥിതി ചെയ്യുന്നു. പാരിപ്പള്ളിയുടെ പരിസരപ്രദേശങ്ങളായ എഴിപ്പുറം, കടമ്പാട്ടുകോണം, കോട്ടയേക്കറം, പാമ്പുറം, മീനമ്പലം, കരിമ്പാലൂര്, കല്ലുവാതുക്കല്, ചാവര്കോഡ്, ഇളംകുളം, വര്ക്കല, പരവൂര് എന്നീ പ്രദേശങ്ങളില് നിന്നും കുട്ടികള് പഠനത്തിനായി എത്തുന്നു. | കല്ലുവാതുക്കല് പഞ്ചായത്തില് പാരിപ്പള്ളി വില്ലേജില് , പാരിപ്പള്ളി ജംഗ്ഷ്നില് നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള ദേശിയ പാതയുടെ വലത്തു ഭാഗത്തായി അമൃതാ സംസ്ക്ര്ത ഹയര്സെക്കണ്ടറി സ്കുള് സ്ഥിതി ചെയ്യുന്നു. പാരിപ്പള്ളിയുടെ പരിസരപ്രദേശങ്ങളായ എഴിപ്പുറം, കടമ്പാട്ടുകോണം, കോട്ടയേക്കറം, പാമ്പുറം, മീനമ്പലം, കരിമ്പാലൂര്, കല്ലുവാതുക്കല്, ചാവര്കോഡ്, ഇളംകുളം, വര്ക്കല, പരവൂര് എന്നീ പ്രദേശങ്ങളില് നിന്നും കുട്ടികള് പഠനത്തിനായി എത്തുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
<p align=justify>1964 ല് | <p align=justify>1964 ല് '''ശ്രീ വേലു മെമ്മേറിയല് സംസ്ക്ര്ത up school (S.V.M.S.U.P.S) '''എന്ന പേരിലണ് ഈ വിദ്യാലയം സ്ഥാപിതമായത്. പലവിധ ബാലാരിഷ്ട്തകള് അനുഭവപ്പെട്ട ഈ സ്കുളിനോടനുബദ്ധിചൂ ജവഹര് ഓര്ഫനേജും ഹരിജന് വെല് ഫയര് ഹോസ്റ്റലുമുണ്ടയിരുന്നു. സംസ്ക്ര്തത്തെ കുറിച്ച് സാധാരണ ജനങ്ങള്ക്ക് അറിവില്ലാതിരുന്നതിനാല് പരിസരത്തു നിന്നും കുട്ടികളെ ലഭിച്ചിരുന്നില്ല. അന്ന് സ്കുള് നിലനിര്ത്തിയിരുന്നത്ത് സമൂഹത്തിന്റെ താഴേതട്ടിലുള്ള വിഭാഗങ്ങളും , ഇടുക്കി, പാലക്കാട്, അട്ടപ്പാടി, കുളത്തുപുഴ, ളാഹ, സീതത്തോട് മേഖലകളിലെ ആദിവാസി കുട്ടികളുമായിരുന്നു.. സ്കൂളിന്റെ ആദ്യകാല രക്ഷാധികാരികളായിരുന്നു ശ്രീ കരുണന് വൈദ്യര്, ആര്. പ്രകാശം, ശ്രീ ബാലകൃഷണപിള്ള സാര് എന്നിവര്. 1982-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടുകയും '''S.V.M.S.H.S '''എന്ന പേരില് അറിയപ്പെട്ടുകയും ചെയ്തു. ഈ സ്ഥാപനതതില് പഠിച്ചിരുന്ന കുട്ടികള്ക്ക് പഠനത്തോടപ്പം തൊഴില് പരിശീലനത്തിനായി തയ്യല് സ്കൂള്, ബുക്ക് ബൈന്റിങ്, പ്രിന്റിങ് പ്രസ്, തീപ്പെട്ടി കമ്പിനി എന്നിവയുണ്ടായിരുന്നു. | ||
<p align=justify>ശ്രീ കോച്ചപ്പള്ളില് വി. സുകുമാരന് മാനേജരും ഭാര്യ ശ്രീമതി സുദാന ടീച്ചര് പ്രധാനാദ്ധ്യാപികയുമായി ദീര്ഘകാലം സേവനമനുഷ്ഠിച്ചിരുന്ന ഈ സ്ഥാപനത്തെ 1989 ല് ലോകം മുഴുവന് അറിയപ്പെടുന്ന '''''<font color=blue>സദ്ഗുരു ശ്രീ മാതാഅമൃതാനന്ദമയീ ദേവി</font>'''''യുടെ അധീനതയിലുള്ള മഠം എറ്റെടുത്തു. അന്നു മുതല് ഈ സ്ഥാപനം അമൃത സംസ്കൃത ഹെസ്കൂള് എന്നറിയപ്പെടുന്നു. 1991-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിക്കുകയും അന്നുമുതല് '''''അമൃത സംസ്ക്രത ഹയര്സെക്കഡറി സ്കൂള്''''' എന്ന പേരില് അറിയപ്പെടുകയും ചെയ്യുന്നു. പടിപടിയായുള്ള വളര്ച്ചയുടെ ഫലമായി UP വിഭാഗത്തില് 30 ഡിവിഷനും , HS വിഭാഗത്തില് 33 ഡിവിഷനും , ഹയര്സെക്കഡറി വിഭാഗത്തില് സയന്സ്, കോമേഴ്സ് വിഭാഗങ്ങളിലായി 500 കുട്ടികളുമുണ്ട്. സ്കൂളിനോടനുബന്ധിച്ചുള്ള അമൃതനികേതന്, അമൃത ബാലമന്ദിരം, ജവഹര് ഓര്ഫനേജ് എന്നിവിടങ്ങളില് നിരാലംബരായ കുട്ടികളും 14 ജില്ലകളിലും പെടുന്ന പട്ടികജാതി, പട്ടികവര്ഗ്ഗത്തിലെ കുട്ടികളും കൊല്ലം കരുനാഗപള്ളിയിലെ സുനാമി ബാധിത പ്രദേശങ്ങളായ അഴീക്കല്, ആലപ്പാട്, ചെറിയഴീക്കല്, സ്രായിക്കാട്, പറയകടവ് മുതലായ സ്ഥലങ്ങളിലെ കുട്ടികളും ഗുജറാത്തിലെ ഭുകമ്പബാധിത പ്രദേശങ്ങളിലെ നിരാലംബരായ കുട്ടികളുമുളപ്പെടെ 500 പേര് താമസിച്ചു പഠിയ്ക്കുന്നു. ഹയര്സെക്കഡറി വിഭാഗത്തില് കൊല്ലം തിരുവനന്തപുരം ജില്ലകളില് നിന്നുള്ള മെച്ചപ്പെട്ട നിലവാരനുള്ള കുട്ടികളാണ് പഠിയ്ക്കുന്നത്. ഭൗതിക സാഹചര്യങ്ങളിലുണ്ടായ വളര്ച്ചയും അദ്ധ്യാപകരുടേയും മാനേജുമെന്റിന്റേയും പി ടി എ യുടേയും സം യുക്ത ശ്രമത്തിന്റെ ഫലമായി കൊല്ലം ജില്ലയിലെ ഉയര്ന്ന നിലവാരം പുലര്ത്തുന്ന ഒരു സ്ഥാപനമായി ഉയര്ന്നിട്ടുണ്ട്. പാരിപ്പള്ളിയിലെ സംസ്കാര, റോട്ടറി എന്നി സാംസ്കാരിക സംഘടനകള് പലതവണ Best School അവാര്ഡ് നല്കി അമൃത സ്കൂളിനെ ആദരിച്ചിട്ടുണ്ട്. | |||
== പാഠ്യേതര | == ഭൗതികസൗകര്യങ്ങൾ == | ||
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 80 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
<font color=red>ലോകം മുഴുവന് അറിയപ്പെടുന്ന സദ്ഗുരു ശ്രീ മാതാഅമൃതഅനന്ദമയീ ദേവിയുടെ അധീനതയിലുള്ള മഠമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. | <font color=red>ലോകം മുഴുവന് അറിയപ്പെടുന്ന സദ്ഗുരു ശ്രീ മാതാഅമൃതഅനന്ദമയീ ദേവിയുടെ അധീനതയിലുള്ള മഠമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 30 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. സ്വാമിജി ശ്രീ തുരീയാമൃതാനന്ദ പുരി ഡയറക്ടറായും ശ്രീ ബ്രഹ്മചാരി സുനില് കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ഓമന അമ്മയും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീകുമാരിയുമാണ്.</font> | ||
<br>[http://www.amritapuri.org Website] | <br>[http://www.amritapuri.org Website] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
സുദാന, | സുദാന, ബാലകൃഷ്ൺ പിള്ള, ദേവകി അമ്മ, രാജം എൻ. എസ്, ഓമനഅമ്മ. പി | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | * | ||
* | * | ||
| വരി 71: | വരി 75: | ||
* | * | ||
== | ==ചിത്രങ്ങൾ== | ||
<gallery> | <gallery> | ||
| വരി 91: | വരി 95: | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
<googlemap version="0.9" lat="8.809777" lon="76.758937" zoom="18" width="300" height="300" selector="no" controls="none"> | <googlemap version="0.9" lat="8.809777" lon="76.758937" zoom="18" width="300" height="300" selector="no" controls="none"> | ||
| വരി 99: | വരി 103: | ||
|} | |} | ||
| | | | ||
* NH 47 ന് പാരിപ്പള്ളി | * NH 47 ന് പാരിപ്പള്ളി നഗരത്തിൽ നിന്നും 200 മി. അകലത്തായി തിരുവനന്തപുരം റോഡിൽ സ്ഥിതിചെയ്യുന്നു. | ||
* കൊല്ലം | * കൊല്ലം നഗരത്തിൽ നിന്നും 25 കി.മി. അകലം | ||
|} | |} | ||
<!--visbot verified-chils-> | |||
06:18, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
| Amrita Sanskrit HSS | |
|---|---|
| വിലാസം | |
691574 , കൊല്ലം ജില്ല | |
| സ്ഥാപിതം | 1964 |
| വിവരങ്ങൾ | |
| ഫോൺ | 04742577515 , 04742577722 |
| ഇമെയിൽ | 41010klm@gmail.com amritahss@gmail.com |
| വെബ്‍സൈറ്റ് | http://amritasanskrithss.co.cc |
| കോഡുകൾ | |
| സ്കൂൾ കോഡ് | 41010 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊല്ലം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ശ്രീമതി ജി. ശ്രീകുമാരി |
| പ്രധാന അദ്ധ്യാപകൻ | ശ്രീമതി പി. ഓമന അമ്മ |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കല്ലുവാതുക്കല് പഞ്ചായത്തില് പാരിപ്പള്ളി വില്ലേജില് , പാരിപ്പള്ളി ജംഗ്ഷ്നില് നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള ദേശിയ പാതയുടെ വലത്തു ഭാഗത്തായി അമൃതാ സംസ്ക്ര്ത ഹയര്സെക്കണ്ടറി സ്കുള് സ്ഥിതി ചെയ്യുന്നു. പാരിപ്പള്ളിയുടെ പരിസരപ്രദേശങ്ങളായ എഴിപ്പുറം, കടമ്പാട്ടുകോണം, കോട്ടയേക്കറം, പാമ്പുറം, മീനമ്പലം, കരിമ്പാലൂര്, കല്ലുവാതുക്കല്, ചാവര്കോഡ്, ഇളംകുളം, വര്ക്കല, പരവൂര് എന്നീ പ്രദേശങ്ങളില് നിന്നും കുട്ടികള് പഠനത്തിനായി എത്തുന്നു.
ചരിത്രം
1964 ല് ശ്രീ വേലു മെമ്മേറിയല് സംസ്ക്ര്ത up school (S.V.M.S.U.P.S) എന്ന പേരിലണ് ഈ വിദ്യാലയം സ്ഥാപിതമായത്. പലവിധ ബാലാരിഷ്ട്തകള് അനുഭവപ്പെട്ട ഈ സ്കുളിനോടനുബദ്ധിചൂ ജവഹര് ഓര്ഫനേജും ഹരിജന് വെല് ഫയര് ഹോസ്റ്റലുമുണ്ടയിരുന്നു. സംസ്ക്ര്തത്തെ കുറിച്ച് സാധാരണ ജനങ്ങള്ക്ക് അറിവില്ലാതിരുന്നതിനാല് പരിസരത്തു നിന്നും കുട്ടികളെ ലഭിച്ചിരുന്നില്ല. അന്ന് സ്കുള് നിലനിര്ത്തിയിരുന്നത്ത് സമൂഹത്തിന്റെ താഴേതട്ടിലുള്ള വിഭാഗങ്ങളും , ഇടുക്കി, പാലക്കാട്, അട്ടപ്പാടി, കുളത്തുപുഴ, ളാഹ, സീതത്തോട് മേഖലകളിലെ ആദിവാസി കുട്ടികളുമായിരുന്നു.. സ്കൂളിന്റെ ആദ്യകാല രക്ഷാധികാരികളായിരുന്നു ശ്രീ കരുണന് വൈദ്യര്, ആര്. പ്രകാശം, ശ്രീ ബാലകൃഷണപിള്ള സാര് എന്നിവര്. 1982-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടുകയും S.V.M.S.H.S എന്ന പേരില് അറിയപ്പെട്ടുകയും ചെയ്തു. ഈ സ്ഥാപനതതില് പഠിച്ചിരുന്ന കുട്ടികള്ക്ക് പഠനത്തോടപ്പം തൊഴില് പരിശീലനത്തിനായി തയ്യല് സ്കൂള്, ബുക്ക് ബൈന്റിങ്, പ്രിന്റിങ് പ്രസ്, തീപ്പെട്ടി കമ്പിനി എന്നിവയുണ്ടായിരുന്നു.
ശ്രീ കോച്ചപ്പള്ളില് വി. സുകുമാരന് മാനേജരും ഭാര്യ ശ്രീമതി സുദാന ടീച്ചര് പ്രധാനാദ്ധ്യാപികയുമായി ദീര്ഘകാലം സേവനമനുഷ്ഠിച്ചിരുന്ന ഈ സ്ഥാപനത്തെ 1989 ല് ലോകം മുഴുവന് അറിയപ്പെടുന്ന സദ്ഗുരു ശ്രീ മാതാഅമൃതാനന്ദമയീ ദേവിയുടെ അധീനതയിലുള്ള മഠം എറ്റെടുത്തു. അന്നു മുതല് ഈ സ്ഥാപനം അമൃത സംസ്കൃത ഹെസ്കൂള് എന്നറിയപ്പെടുന്നു. 1991-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിക്കുകയും അന്നുമുതല് അമൃത സംസ്ക്രത ഹയര്സെക്കഡറി സ്കൂള് എന്ന പേരില് അറിയപ്പെടുകയും ചെയ്യുന്നു. പടിപടിയായുള്ള വളര്ച്ചയുടെ ഫലമായി UP വിഭാഗത്തില് 30 ഡിവിഷനും , HS വിഭാഗത്തില് 33 ഡിവിഷനും , ഹയര്സെക്കഡറി വിഭാഗത്തില് സയന്സ്, കോമേഴ്സ് വിഭാഗങ്ങളിലായി 500 കുട്ടികളുമുണ്ട്. സ്കൂളിനോടനുബന്ധിച്ചുള്ള അമൃതനികേതന്, അമൃത ബാലമന്ദിരം, ജവഹര് ഓര്ഫനേജ് എന്നിവിടങ്ങളില് നിരാലംബരായ കുട്ടികളും 14 ജില്ലകളിലും പെടുന്ന പട്ടികജാതി, പട്ടികവര്ഗ്ഗത്തിലെ കുട്ടികളും കൊല്ലം കരുനാഗപള്ളിയിലെ സുനാമി ബാധിത പ്രദേശങ്ങളായ അഴീക്കല്, ആലപ്പാട്, ചെറിയഴീക്കല്, സ്രായിക്കാട്, പറയകടവ് മുതലായ സ്ഥലങ്ങളിലെ കുട്ടികളും ഗുജറാത്തിലെ ഭുകമ്പബാധിത പ്രദേശങ്ങളിലെ നിരാലംബരായ കുട്ടികളുമുളപ്പെടെ 500 പേര് താമസിച്ചു പഠിയ്ക്കുന്നു. ഹയര്സെക്കഡറി വിഭാഗത്തില് കൊല്ലം തിരുവനന്തപുരം ജില്ലകളില് നിന്നുള്ള മെച്ചപ്പെട്ട നിലവാരനുള്ള കുട്ടികളാണ് പഠിയ്ക്കുന്നത്. ഭൗതിക സാഹചര്യങ്ങളിലുണ്ടായ വളര്ച്ചയും അദ്ധ്യാപകരുടേയും മാനേജുമെന്റിന്റേയും പി ടി എ യുടേയും സം യുക്ത ശ്രമത്തിന്റെ ഫലമായി കൊല്ലം ജില്ലയിലെ ഉയര്ന്ന നിലവാരം പുലര്ത്തുന്ന ഒരു സ്ഥാപനമായി ഉയര്ന്നിട്ടുണ്ട്. പാരിപ്പള്ളിയിലെ സംസ്കാര, റോട്ടറി എന്നി സാംസ്കാരിക സംഘടനകള് പലതവണ Best School അവാര്ഡ് നല്കി അമൃത സ്കൂളിനെ ആദരിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 80 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ലോകം മുഴുവന് അറിയപ്പെടുന്ന സദ്ഗുരു ശ്രീ മാതാഅമൃതഅനന്ദമയീ ദേവിയുടെ അധീനതയിലുള്ള മഠമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 30 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. സ്വാമിജി ശ്രീ തുരീയാമൃതാനന്ദ പുരി ഡയറക്ടറായും ശ്രീ ബ്രഹ്മചാരി സുനില് കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ഓമന അമ്മയും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീകുമാരിയുമാണ്.
Website
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സുദാന, ബാലകൃഷ്ൺ പിള്ള, ദേവകി അമ്മ, രാജം എൻ. എസ്, ഓമനഅമ്മ. പി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രങ്ങൾ
-
SEED
-
YOUTH FESTIVAL
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="8.809777" lon="76.758937" zoom="18" width="300" height="300" selector="no" controls="none">
http://maps.google.co.in/maps?f=q&source=s_q&hl=en&geocode=&q=parippally&sll=21.125498,65.126953&sspn=34.38323,90&ie=UTF8&hq=parippally&hnear=&ll=8.810577,76.760134&spn=0.002253,0.005493&t=h&z=18
8.809897, 76.759106, AMRITA SANSKRIT HSS
</googlemap>
|
|