"പി.എം.എസ്.എ.പി.ടി.എച്ച്.എസ്.എസ്. കക്കോവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|P.M.S.A.P.T.H.S.S. Kakkov}}
{{prettyurl|P.M.S.A.P.T.H.S.S. Kakkov}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{Infobox School
{{Infobox School
| സ്ഥലപ്പേര്= മലപ്പുറം
| സ്ഥലപ്പേര്= മലപ്പുറം
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 18085
| സ്കൂൾ കോഡ്= 18085
| സ്ഥാപിതദിവസം= 01
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1968
| സ്ഥാപിതവർഷം= 1968
| സ്കൂള്‍ വിലാസം= വാഴയൂര്‍ പി.ഒ,
മലപ്പുറം
| സ്കൂൾ വിലാസം= വാഴയൂർ പി.ഒ,
മലപ്പുറം
| പിന്‍ കോഡ്= 673 633
| പിൻ കോഡ്= 673 633
| സ്കൂള്‍ ഫോണ്‍= 0483 2831406
| സ്കൂൾ ഫോൺ= 0483 2831406
| സ്കൂള്‍ ഇമെയില്‍= pmsapthsskakkove@gmail.com
| സ്കൂൾ ഇമെയിൽ= pmsapthsskakkove@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= http://pmsapthss.blogspot.com
| സ്കൂൾ വെബ് സൈറ്റ്= http://pmsapthss.blogspot.com
| ഉപ ജില്ല= kondotty
| ഉപ ജില്ല= kondotty
| ഭരണം വിഭാഗം=എയ്ഡഡ്
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= യു.പി
| പഠന വിഭാഗങ്ങൾ1= യു.പി
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| വിദ്യാർത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം= 56
| അദ്ധ്യാപകരുടെ എണ്ണം= 56
| പ്രിന്‍സിപ്പല്‍= ''':ദിവാകര൯.പി.പി'''
| പ്രിൻസിപ്പൽ= ''':ദിവാകര൯.പി.പി'''
| പ്രധാന അദ്ധ്യാപകന്‍‍=  ''':ജയകുമാ൪'''
| പ്രധാന അദ്ധ്യാപകൻ‍=  ''':ജയകുമാ൪'''
| പി.ടി.ഏ. പ്രസിഡണ്ട്=
| പി.ടി.ഏ. പ്രസിഡണ്ട്=

| സ്കൂള്‍ ചിത്രം= pmsapthss.jpg‎|
| സ്കൂൾ ചിത്രം= pmsapthss.jpg‎|
ഗ്രേഡ്=3
ഗ്രേഡ്=3

വരി 38: വരി 38:
{| border="1" cellpadding="3"
{| border="1" cellpadding="3"
!width="800"|
!width="800"|
വിദ്യഭ്യാസപരമായി വളരെ പിന്നോക്കം നിന്ന ഒരു പ്രദേശത്തെ വിദ്യാസമ്പന്നമാക്കുക എന്ന ഉദ്ദേശത്തോടെ 1966-ല്‍ ശ്രീ.കെ.വി മുഹമ്മദ് സാഹിബ്,ശാസ്ത്രി മെമ്മോറിയല്‍ എന്ന നാമധേയത്തില്‍ ഒരു യൂ.പി സ്കൂള്‍ കക്കോവിലെ കുന്നിന്‍ ചെരുവില്‍ ആരംഭിച്ചു.
1976-ല്‍ ഇത് ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.പി.എം.എസ്.എ.പൂകോയ തങള്‍ ഹൈസ്കൂള്‍ എന്ന് നാമകരണം ചെയ്തു. 2000-ത്തില്‍ ഇത് ഹയര്‍ സെക്കന്‍ററി യായി ഉയര്‍ത്തപ്പെട്ടു.അന്ന് ഇവിടെ രണ്ട് സയന്‍സ് ബാച്ചുകളാണ്‌ അനുവദിച്ചു കിട്ടിയത്
വിദ്യഭ്യാസപരമായി വളരെ പിന്നോക്കം നിന്ന ഒരു പ്രദേശത്തെ വിദ്യാസമ്പന്നമാക്കുക എന്ന ഉദ്ദേശത്തോടെ 1966-ശ്രീ.കെ.വി മുഹമ്മദ് സാഹിബ്,ശാസ്ത്രി മെമ്മോറിയൽ എന്ന നാമധേയത്തിൽ ഒരു യൂ.പി സ്കൂൾ കക്കോവിലെ കുന്നിൻ ചെരുവിൽ ആരംഭിച്ചു.
1976-ഇത് ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.പി.എം.എസ്.എ.പൂകോയ തങൾ ഹൈസ്കൂൾ എന്ന് നാമകരണം ചെയ്തു. 2000-ത്തിൽ ഇത് ഹയർ സെക്കൻററി യായി ഉയർത്തപ്പെട്ടു.അന്ന് ഇവിടെ രണ്ട് സയൻസ് ബാച്ചുകളാണ്‌ അനുവദിച്ചു കിട്ടിയത്

[[1 ഭൗതികസൗകര്യങ്ങള്‍ ]]

[[1 ഭൗതികസൗകര്യങ്ങൾ ]]

[[2 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ]]

[[2 പാഠ്യേതര പ്രവർത്തനങ്ങൾ ]]

[[3 മാനേജ്മെന്റ് ]]

[[3 മാനേജ്മെന്റ് ]]

[[4 മുന്‍ സാരഥികള്‍ ]]

[[4 മുൻ സാരഥികൾ ]]

[[5 പൂര്‍വവിദ്യാര്‍ത്ഥി സഘടന]]

[[5 പൂർവവിദ്യാർത്ഥി സഘടന]]

[[6 വഴികാട്ടി ]]

[[6 വഴികാട്ടി ]]

[[സ്കൂള്‍]]
[[സ്കൂൾ]]

== ''' ഒരു പള്ളികൂടത്തിന്‍റെ കഥ''' ==
== ''' ഒരു പള്ളികൂടത്തിൻറെ കഥ''' ==
വിദ്യഭ്യാസപരമായി വളരെ പിന്നോക്കം നിന്ന ഒരു പ്രദേശത്തെ വിദ്യാസമ്പന്നമാക്കുക എന്ന ഉദ്ദേശത്തോടെ 1966-ല്‍ '''ശ്രീ.കെ.വി മുഹമ്മദ് സാഹിബ്,ശാസ്ത്രി മെമ്മോറിയല്‍ എന്ന നാമധേയത്തില്‍ ഒരു യൂ.പി സ്കൂള്‍ കക്കോവിലെ കുന്നിന്‍ ചെരുവില്‍ ആരംഭിച്ചു.ഒരു താല്‍കാലിക ഷെഡിലാണ് 2 ഡിവിഷനുകളിലായി അഞ്ചാം തരം ആര്‍ംഭിച്ചത്.ആദ്യത്തെ പ്രധാന അദ്ധ്യാപകന്‍ ശ്രീ.ടി.പി.വെലായുധന്‍ കുട്ടി മാസ്റ്ററായിരുന്നു.
വിദ്യഭ്യാസപരമായി വളരെ പിന്നോക്കം നിന്ന ഒരു പ്രദേശത്തെ വിദ്യാസമ്പന്നമാക്കുക എന്ന ഉദ്ദേശത്തോടെ 1966-'''ശ്രീ.കെ.വി മുഹമ്മദ് സാഹിബ്,ശാസ്ത്രി മെമ്മോറിയൽ എന്ന നാമധേയത്തിൽ ഒരു യൂ.പി സ്കൂൾ കക്കോവിലെ കുന്നിൻ ചെരുവിൽ ആരംഭിച്ചു.ഒരു താൽകാലിക ഷെഡിലാണ് 2 ഡിവിഷനുകളിലായി അഞ്ചാം തരം ആർംഭിച്ചത്.ആദ്യത്തെ പ്രധാന അദ്ധ്യാപകൻ ശ്രീ.ടി.പി.വെലായുധൻ കുട്ടി മാസ്റ്ററായിരുന്നു.
1967-ല്‍ ജനുവരിയില്‍ പുതിയ കെട്ടിടം പണികഴിപ്പിക്കുകയും 6,7 ഡിവിഷനുകള്‍ തുടങുകയും ചെയ്തു.ഈ കാലഘട്ടത്തില്‍ 13 അദ്ധ്യാപകരും ഒരു അനദ്ധ്യാപകനും മാണ്‌ ഉണ്ടായിരുന്നത്.'''
1967-ൽ ജനുവരിയിൽ പുതിയ കെട്ടിടം പണികഴിപ്പിക്കുകയും 6,7 ഡിവിഷനുകൾ തുടങുകയും ചെയ്തു.ഈ കാലഘട്ടത്തിൽ 13 അദ്ധ്യാപകരും ഒരു അനദ്ധ്യാപകനും മാണ്‌ ഉണ്ടായിരുന്നത്.'''

'''*1969 ഏപ്രില്‍ 9 ന്‌ സ്കൂളിന്‍റെ പ്രഥമ വാര്‍ഷികം നടത്തി.
'''*1969 ഏപ്രിൽ 9 ന്‌ സ്കൂളിൻറെ പ്രഥമ വാർഷികം നടത്തി.
*1971-72 ല്‍ സബ് ജില്ലയില്‍ കലാ മേളയില്‍ രണ്ടാം സ്ഥാനവും ലഭിച്ചു.
*1971-72 സബ് ജില്ലയിൽ കലാ മേളയിൽ രണ്ടാം സ്ഥാനവും ലഭിച്ചു.
*1976-ല്‍ ഇത് ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.പി.എം.എസ്.എ.പൂകോയ തങള്‍ ഹൈസ്കൂള്‍ എന്ന് നാമകരണം ചെയ്തു.
*1976-ഇത് ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.പി.എം.എസ്.എ.പൂകോയ തങൾ ഹൈസ്കൂൾ എന്ന് നാമകരണം ചെയ്തു.

*1978 ല്‍ ശ്രീ.പി.വി അഹമദ് കോയ ഹെഡ് മാസ്റ്ററായി.
*1978 ശ്രീ.പി.വി അഹമദ് കോയ ഹെഡ് മാസ്റ്ററായി.
*1983 ല്‍ അദ്ദേഹം AEO ആയി പോയപ്പോള്‍ സീനിയര്‍ അദ്ധ്യാപകന്‍ പി.വി. ഇബ്രാഹിം മാസ്റ്റര്‍ ഹെഡ് മാസ്റ്ററായി ചാര്‍ജ്ജെടുത്തു.
*1983 അദ്ദേഹം AEO ആയി പോയപ്പോൾ സീനിയർ അദ്ധ്യാപകൻ പി.വി. ഇബ്രാഹിം മാസ്റ്റർ ഹെഡ് മാസ്റ്ററായി ചാർജ്ജെടുത്തു.
*1991 ല്‍ ഇരുപതഞ്ചാം വാര്‍ഷികം ആഘോഷിച്ചു.
*1991 ഇരുപതഞ്ചാം വാർഷികം ആഘോഷിച്ചു.
*2000-ത്തില്‍ ഇത് ഹയര്‍ സെക്കന്‍ററി യായി ഉയര്‍ത്തപ്പെട്ടു.അന്ന് ഇവിടെ രണ്ട് സയന്‍സ് ബാച്ചുകളാണ്‌ അനുവദിച്ചു കിട്ടിയത്.
*2000-ത്തിൽ ഇത് ഹയർ സെക്കൻററി യായി ഉയർത്തപ്പെട്ടു.അന്ന് ഇവിടെ രണ്ട് സയൻസ് ബാച്ചുകളാണ്‌ അനുവദിച്ചു കിട്ടിയത്.
*2005-2006 കാലഘട്ടത്തില്‍ സംസ്ഥാനതലത്തില്‍ ഉന്നത വിജയം കൈവരിച്ചു.+2 ബാച്ച്-96% വും,sslc ക്ക് 75% വും ലഭിച്ചു.കൂടാതെ +2 പരീക്ഷയില്‍ സംസ്ഥാനതലത്തില്‍ '''നിജില്‍.കെ''' എന്ന വിദ്യാര്‍ഥി നാലാം റാങ്കും കരസ്ഥമാക്കി.'''
*2005-2006 കാലഘട്ടത്തിൽ സംസ്ഥാനതലത്തിൽ ഉന്നത വിജയം കൈവരിച്ചു.+2 ബാച്ച്-96% വും,sslc ക്ക് 75% വും ലഭിച്ചു.കൂടാതെ +2 പരീക്ഷയിൽ സംസ്ഥാനതലത്തിൽ '''നിജിൽ.കെ''' എന്ന വിദ്യാർഥി നാലാം റാങ്കും കരസ്ഥമാക്കി.'''

== '''ഭൗതികസൗകര്യങ്ങള്‍''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==

ആറ് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും യൂപിക്കും 5 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 5 ക്ലാസ് മുറികളുമുണ്ട്.
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും യൂപിക്കും 5 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 5 ക്ലാസ് മുറികളുമുണ്ട്.
*അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിലെ പ്രധാനാധ്യാപകരുടെയും, രക്ഷിതാക്കളുടെയും വിദ്യാഭ്യാസ വീക്ഷണപരുടേയും അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ക്കനുസ്യതമായി സ്കൂളിന്റെ ഇന്‍ഫ്ര സ്ട്രകചര്‍ ഒരുക്കുന്നതില്‍ സ്കൂളിന്റെ മാനെജ്മെന്‍റും പി.റ്റി.എ  കമ്മിറ്റിയും വളരെയധികം മുന്നോട്ട് പോയിരുന്നു. മാറിവരുന്ന ഓരോ കമ്മിറ്റ്യും സ്കൂളിന്റെ പുരോഗമനത്തില്‍ അവരുടേതായ സംഭാവനക്കള്‍ ചെയ്തിട്ടുണ്ട്. ഉറപ്പുള്ള കെട്ടിടങ്ങള്‍ സയന്‍ ലാബ്, കമ്പ്യൂട്ടര്‍ ലാബ്, സ്മാര്‍ട്ട് ക്ലാസ് റൂം, ലൈബ്രറി, കുടിവെള്ളം, ഗ്രൗണ്ട് , വാഹന സൗകര്യം, പള്ളി, ടോയ്ലറ്റ്, ഇന്റെര്‍നെറ്റ്, എഡ്യൂസാറ്റ് ടിവിഹാള്‍ ത്രീ ഫേസ് ഇല്ട്രിക്ക് കണക്ഷന്‍, തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം ഇന്ന് ഈ വിദ്യാലസത്തില്‍ ലഭ്യമാക്കിട്ടണ്ട്. ഹൈസ്കൂളിനും യൂപിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.കൂടാതെ കേന്ദ്ര ഗവണ്മെണ്ടില്‍ നിന്ന് കമ്പ്യൂട്ടറുകളും അതിന്‍റെ അനുബന്ധ ഉപകരണങളും ലഭിക്കുന്നുണ്ട്.കൂടാതെ ലാപ്പ് ടോപ്പിന്‍റെ സഹായത്തോടെ സാങ്കേതിക വിദ്യ ക്ലാസ്സ് മുറികളിലേക്ക് വ്യാപിക്കുന്നതിന്‍റെ ശ്രമങ്ങള്‍ തുടങ്ങി.ഹൈസ്കൂളിനും ഹയര്‍ സെക്കണ്ടറിക്കും വെവ്വേറെ സ്മാര്‍ട്ട് റൂമുകള്‍ ഉണ്ട്.
*അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിലെ പ്രധാനാധ്യാപകരുടെയും, രക്ഷിതാക്കളുടെയും വിദ്യാഭ്യാസ വീക്ഷണപരുടേയും അഭിപ്രായ നിർദ്ദേശങ്ങൾക്കനുസ്യതമായി സ്കൂളിന്റെ ഇൻഫ്ര സ്ട്രകചർ ഒരുക്കുന്നതിൽ സ്കൂളിന്റെ മാനെജ്മെൻറും പി.റ്റി.എ  കമ്മിറ്റിയും വളരെയധികം മുന്നോട്ട് പോയിരുന്നു. മാറിവരുന്ന ഓരോ കമ്മിറ്റ്യും സ്കൂളിന്റെ പുരോഗമനത്തിൽ അവരുടേതായ സംഭാവനക്കൾ ചെയ്തിട്ടുണ്ട്. ഉറപ്പുള്ള കെട്ടിടങ്ങൾ സയൻ ലാബ്, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂം, ലൈബ്രറി, കുടിവെള്ളം, ഗ്രൗണ്ട് , വാഹന സൗകര്യം, പള്ളി, ടോയ്ലറ്റ്, ഇന്റെർനെറ്റ്, എഡ്യൂസാറ്റ് ടിവിഹാൾ ത്രീ ഫേസ് ഇല്ട്രിക്ക് കണക്ഷൻ, തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം ഇന്ന് ഈ വിദ്യാലസത്തിൽ ലഭ്യമാക്കിട്ടണ്ട്. ഹൈസ്കൂളിനും യൂപിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടാതെ കേന്ദ്ര ഗവണ്മെണ്ടിൽ നിന്ന് കമ്പ്യൂട്ടറുകളും അതിൻറെ അനുബന്ധ ഉപകരണങളും ലഭിക്കുന്നുണ്ട്.കൂടാതെ ലാപ്പ് ടോപ്പിൻറെ സഹായത്തോടെ സാങ്കേതിക വിദ്യ ക്ലാസ്സ് മുറികളിലേക്ക് വ്യാപിക്കുന്നതിൻറെ ശ്രമങ്ങൾ തുടങ്ങി.ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും വെവ്വേറെ സ്മാർട്ട് റൂമുകൾ ഉണ്ട്.

സ്കൂളിന്‍റെ അഭിമാനതാരങ്ങള്‍
സ്കൂളിൻറെ അഭിമാനതാരങ്ങൾ

*ശാസ്ത്രമേളയില്‍ (2008-2009 ല്‍)മികവുറ്റ പ്രകടനം കാഴ്ച്ച വച്ച പത്താം തരം വിദ്യാര്‍ഥി നസീല്‍
സോഷ്യല്‍ സയന്‍സ് വിഭാഗത്തില്‍ ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ഒന്നാം സ്ഥാനം നേടി,
ദക്ഷിണെന്ത്യന്‍ തലത്തില്‍ പങ്കെടുത്ത് സ്കൂളിന്‍റെ അഭിമാനമായി
*ശാസ്ത്രമേളയിൽ (2008-2009 )മികവുറ്റ പ്രകടനം കാഴ്ച്ച വച്ച പത്താം തരം വിദ്യാർഥി നസീൽ
സോഷ്യൽ സയൻസ് വിഭാഗത്തിൽ ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ഒന്നാം സ്ഥാനം നേടി,
ദക്ഷിണെന്ത്യൻ തലത്തിൽ പങ്കെടുത്ത് സ്കൂളിൻറെ അഭിമാനമായി
*2005-2006 ല്‍ +2 പരീക്ഷയില്‍ സംസ്ഥാനതലത്തില്‍ '''നിജില്‍.കെ''' എന്ന വിദ്യാര്‍ഥി നാലാം റാങ്കും കരസ്ഥമാക്കി.
*2005-2006 +2 പരീക്ഷയിൽ സംസ്ഥാനതലത്തിൽ '''നിജിൽ.കെ''' എന്ന വിദ്യാർഥി നാലാം റാങ്കും കരസ്ഥമാക്കി.

<!--visbot  verified-chils->

04:50, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

പി.എം.എസ്.എ.പി.ടി.എച്ച്.എസ്.എസ്. കക്കോവ്
വിലാസം
മലപ്പുറം

വാഴയൂർ പി.ഒ,
മലപ്പുറം

673 633

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ0483 2831406
ഇമെയിൽpmsapthsskakkove@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18085 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ:ദിവാകര൯.പി.പി
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

വിദ്യഭ്യാസപരമായി വളരെ പിന്നോക്കം നിന്ന ഒരു പ്രദേശത്തെ വിദ്യാസമ്പന്നമാക്കുക എന്ന ഉദ്ദേശത്തോടെ 1966-ൽ ശ്രീ.കെ.വി മുഹമ്മദ് സാഹിബ്,ശാസ്ത്രി മെമ്മോറിയൽ എന്ന നാമധേയത്തിൽ ഒരു യൂ.പി സ്കൂൾ കക്കോവിലെ കുന്നിൻ ചെരുവിൽ ആരംഭിച്ചു.
1976-ൽ ഇത് ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.പി.എം.എസ്.എ.പൂകോയ തങൾ ഹൈസ്കൂൾ എന്ന് നാമകരണം ചെയ്തു. 2000-ത്തിൽ ഇത് ഹയർ സെക്കൻററി യായി ഉയർത്തപ്പെട്ടു.അന്ന് ഇവിടെ രണ്ട് സയൻസ് ബാച്ചുകളാണ്‌ അനുവദിച്ചു കിട്ടിയത്

1 ഭൗതികസൗകര്യങ്ങൾ
2 പാഠ്യേതര പ്രവർത്തനങ്ങൾ
3 മാനേജ്മെന്റ്
4 മുൻ സാരഥികൾ
5 പൂർവവിദ്യാർത്ഥി സഘടന
6 വഴികാട്ടി
സ്കൂൾ

ഒരു പള്ളികൂടത്തിൻറെ കഥ

വിദ്യഭ്യാസപരമായി വളരെ പിന്നോക്കം നിന്ന ഒരു പ്രദേശത്തെ വിദ്യാസമ്പന്നമാക്കുക എന്ന ഉദ്ദേശത്തോടെ 1966-ൽ ശ്രീ.കെ.വി മുഹമ്മദ് സാഹിബ്,ശാസ്ത്രി മെമ്മോറിയൽ എന്ന നാമധേയത്തിൽ ഒരു യൂ.പി സ്കൂൾ കക്കോവിലെ കുന്നിൻ ചെരുവിൽ ആരംഭിച്ചു.ഒരു താൽകാലിക ഷെഡിലാണ് 2 ഡിവിഷനുകളിലായി അഞ്ചാം തരം ആർംഭിച്ചത്.ആദ്യത്തെ പ്രധാന അദ്ധ്യാപകൻ ശ്രീ.ടി.പി.വെലായുധൻ കുട്ടി മാസ്റ്ററായിരുന്നു. 1967-ൽ ജനുവരിയിൽ പുതിയ കെട്ടിടം പണികഴിപ്പിക്കുകയും 6,7 ഡിവിഷനുകൾ തുടങുകയും ചെയ്തു.ഈ കാലഘട്ടത്തിൽ 13 അദ്ധ്യാപകരും ഒരു അനദ്ധ്യാപകനും മാണ്‌ ഉണ്ടായിരുന്നത്.

*1969 ഏപ്രിൽ 9 ന്‌ സ്കൂളിൻറെ പ്രഥമ വാർഷികം നടത്തി.

• 1971-72 ൽ സബ് ജില്ലയിൽ കലാ മേളയിൽ രണ്ടാം സ്ഥാനവും ലഭിച്ചു.
• 1976-ൽ ഇത് ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.പി.എം.എസ്.എ.പൂകോയ തങൾ ഹൈസ്കൂൾ എന്ന് നാമകരണം ചെയ്തു.

• 1978 ൽ ശ്രീ.പി.വി അഹമദ് കോയ ഹെഡ് മാസ്റ്ററായി.
• 1983 ൽ അദ്ദേഹം AEO ആയി പോയപ്പോൾ സീനിയർ അദ്ധ്യാപകൻ പി.വി. ഇബ്രാഹിം മാസ്റ്റർ ഹെഡ് മാസ്റ്ററായി ചാർജ്ജെടുത്തു.
• 1991 ൽ ഇരുപതഞ്ചാം വാർഷികം ആഘോഷിച്ചു.
• 2000-ത്തിൽ ഇത് ഹയർ സെക്കൻററി യായി ഉയർത്തപ്പെട്ടു.അന്ന് ഇവിടെ രണ്ട് സയൻസ് ബാച്ചുകളാണ്‌ അനുവദിച്ചു കിട്ടിയത്.
• 2005-2006 കാലഘട്ടത്തിൽ സംസ്ഥാനതലത്തിൽ ഉന്നത വിജയം കൈവരിച്ചു.+2 ബാച്ച്-96% വും,sslc ക്ക് 75% വും ലഭിച്ചു.കൂടാതെ +2 പരീക്ഷയിൽ സംസ്ഥാനതലത്തിൽ നിജിൽ.കെ എന്ന വിദ്യാർഥി നാലാം റാങ്കും കരസ്ഥമാക്കി.

ഭൗതികസൗകര്യങ്ങൾ

ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും യൂപിക്കും 5 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 5 ക്ലാസ് മുറികളുമുണ്ട്.

• അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിലെ പ്രധാനാധ്യാപകരുടെയും, രക്ഷിതാക്കളുടെയും വിദ്യാഭ്യാസ വീക്ഷണപരുടേയും അഭിപ്രായ നിർദ്ദേശങ്ങൾക്കനുസ്യതമായി സ്കൂളിന്റെ ഇൻഫ്ര സ്ട്രകചർ ഒരുക്കുന്നതിൽ സ്കൂളിന്റെ മാനെജ്മെൻറും പി.റ്റി.എ കമ്മിറ്റിയും വളരെയധികം മുന്നോട്ട് പോയിരുന്നു. മാറിവരുന്ന ഓരോ കമ്മിറ്റ്യും സ്കൂളിന്റെ പുരോഗമനത്തിൽ അവരുടേതായ സംഭാവനക്കൾ ചെയ്തിട്ടുണ്ട്. ഉറപ്പുള്ള കെട്ടിടങ്ങൾ സയൻ ലാബ്, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂം, ലൈബ്രറി, കുടിവെള്ളം, ഗ്രൗണ്ട് , വാഹന സൗകര്യം, പള്ളി, ടോയ്ലറ്റ്, ഇന്റെർനെറ്റ്, എഡ്യൂസാറ്റ് ടിവിഹാൾ ത്രീ ഫേസ് ഇല്ട്രിക്ക് കണക്ഷൻ, തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം ഇന്ന് ഈ വിദ്യാലസത്തിൽ ലഭ്യമാക്കിട്ടണ്ട്. ഹൈസ്കൂളിനും യൂപിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടാതെ കേന്ദ്ര ഗവണ്മെണ്ടിൽ നിന്ന് കമ്പ്യൂട്ടറുകളും അതിൻറെ അനുബന്ധ ഉപകരണങളും ലഭിക്കുന്നുണ്ട്.കൂടാതെ ലാപ്പ് ടോപ്പിൻറെ സഹായത്തോടെ സാങ്കേതിക വിദ്യ ക്ലാസ്സ് മുറികളിലേക്ക് വ്യാപിക്കുന്നതിൻറെ ശ്രമങ്ങൾ തുടങ്ങി.ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും വെവ്വേറെ സ്മാർട്ട് റൂമുകൾ ഉണ്ട്.

സ്കൂളിൻറെ അഭിമാനതാരങ്ങൾ

• ശാസ്ത്രമേളയിൽ (2008-2009 ൽ)മികവുറ്റ പ്രകടനം കാഴ്ച്ച വച്ച പത്താം തരം വിദ്യാർഥി നസീൽ
സോഷ്യൽ സയൻസ് വിഭാഗത്തിൽ ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ഒന്നാം സ്ഥാനം നേടി,
ദക്ഷിണെന്ത്യൻ തലത്തിൽ പങ്കെടുത്ത് സ്കൂളിൻറെ അഭിമാനമായി
• 2005-2006 ൽ +2 പരീക്ഷയിൽ സംസ്ഥാനതലത്തിൽ നിജിൽ.കെ എന്ന വിദ്യാർഥി നാലാം റാങ്കും കരസ്ഥമാക്കി.