"ഗവൺമെന്റ് എച്ച്. എസ്. ഫോർ ഗേൾസ് ധനുവച്ചപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{prettyurl|Govt. H. S. for Girls  Dhanuvachapuram}}
{{prettyurl|Govt. H. S. for Girls  Dhanuvachapuram}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=എന്‍.കെ.എം.ഗവ.എച്ച്.എസ്.എസ്.ധനുവച്ചപുരം|
പേര്=എൻ.കെ.എം.ഗവ.എച്ച്.എസ്.എസ്.ധനുവച്ചപുരം|
സ്ഥലപ്പേര്=ധനുവച്ചപുരം|
സ്ഥലപ്പേര്=ധനുവച്ചപുരം|
വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിന്‍കര|
വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര|
റവന്യൂ ജില്ല=തിരുവന്തപുരം|
റവന്യൂ ജില്ല=തിരുവന്തപുരം|
സ്കൂള്‍ കോഡ്=44005|
സ്കൂൾ കോഡ്=44005|
സ്ഥാപിതദിവസം= 5|
സ്ഥാപിതദിവസം= 5|
സ്ഥാപിതമാസം=june|
സ്ഥാപിതമാസം=june|
സ്ഥാപിതവര്‍ഷം=1967|
സ്ഥാപിതവർഷം=1967|
സ്കൂള്‍ വിലാസം=ഗവ.ഗേള്‍സ്സ്എച്ച്.എസ്.എസ്.ധനുവച്ചപുരം|
സ്കൂൾ വിലാസം=ഗവ.ഗേൾസ്സ്എച്ച്.എസ്.എസ്.ധനുവച്ചപുരം|
പിന്‍ കോഡ്=695503 |
പിൻ കോഡ്=695503 |
സ്കൂള്‍ ഫോണ്‍=0471 2232492|
സ്കൂൾ ഫോൺ=0471 2232492|
സ്കൂള്‍ ഇമെയില്‍=gghsdhanuvachapuram@gmail.com|
സ്കൂൾ ഇമെയിൽ=gghsdhanuvachapuram@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=|
സ്കൂൾ വെബ് സൈറ്റ്=|
ഉപ ജില്ല=പാറശ്ശാല‌|
ഉപ ജില്ല=പാറശ്ശാല‌|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
ഭരണം വിഭാഗം=സർക്കാർ‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം    -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം    -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
പഠന വിഭാഗങ്ങള്‍2= ‍|
പഠന വിഭാഗങ്ങൾ2= ‍|
പഠന വിഭാഗങ്ങള്‍3=‍|
പഠന വിഭാഗങ്ങൾ3=‍|
മാദ്ധ്യമം=മലയാളം,ഇംഗ്ളീഷ്‌|
മാദ്ധ്യമം=മലയാളം,ഇംഗ്ളീഷ്‌|
ആൺകുട്ടികളുടെ എണ്ണം=699|
ആൺകുട്ടികളുടെ എണ്ണം=699|
പെൺകുട്ടികളുടെ എണ്ണം=457|
പെൺകുട്ടികളുടെ എണ്ണം=457|
വിദ്യാര്‍ത്ഥികളുടെ എണ്ണം=152|
വിദ്യാർത്ഥികളുടെ എണ്ണം=152|
അദ്ധ്യാപകരുടെ എണ്ണം=20|
അദ്ധ്യാപകരുടെ എണ്ണം=20|
പ്രധാന അദ്ധ്യാപകന്‍=ജയകുമാര്‍ എസ്സ്|
പ്രധാന അദ്ധ്യാപകൻ=ജയകുമാർ എസ്സ്|
പി.ടി.ഏ. പ്രസിഡണ്ട്=ലോറന്‍സ്
പി.ടി.ഏ. പ്രസിഡണ്ട്=ലോറൻസ്
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|ഗ്രേഡ്=6|
|ഗ്രേഡ്=6|
സ്കൂള്‍ ചിത്രം=u6.jpg|
സ്കൂൾ ചിത്രം=u6.jpg|
കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.|
കുറിപ്പുകൾ=കുറിപ്പുകൾ ഇവിടെ അവതരിപ്പിക്കുക.|
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ധനുവച്ചപുരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജില്ലയിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.
ധനുവച്ചപുരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജില്ലയിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.
== ചരിത്രം ==
== ചരിത്രം ==
         തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര താലൂക്കില്‍ കൊല്ലയില്‍ വില്ലേജിലാണ് ധനുവച്ചപുരം ഗേള്‍സ് ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ധനുവച്ചപുരം പുതുശ്ശേരി മഠത്തില്‍ യശ:ശരീരനായ ബ്രഹ്മശ്രീ നീലകണ്ഠരു കൃഷ്ണരു അവര്‍കളാണ് വിദ്യാലയം നിര്‍മ്മിച്ചത്.  പിന്നീട് സ്കൂളും സ്ഥലവും ഉള്‍പ്പെടെ സര്‍ക്കാരിന് നല്‍കുകയും ചെയ്തു.  അങ്ങനെ രൂപീകൃതമായ സ്കൂളില്‍ നിന്നും 1966-67 അധ്യയന വര്‍ഷത്തില്‍ വേര്‍തിരിഞ്ഞ് രൂപീകൃതമായ വിദ്യാലയമാണ് ധനുവച്ചപുരം  ഗവ. ഗേള്‍സ് ഹൈസ്കൂള്‍.  അന്നത്തെ സീനിയര്‍ അസിസ്റ്റന്റ് ആയിരുന്ന ശ്രീ. ഡി. ജോണ്‍റോസ് സാറായിരുന്നു ഹെഡ്മാസ്റ്റര്‍ ചാര്‍‍ജ് വഹിച്ചിരുന്നത്. 1966-67 കാലഘട്ടത്തില്‍ സ്കൂള്‍ വേര്‍തിരി‍‍ഞ്ഞെങ്കിലും ഒരേ കോമ്പൗണ്ടില്‍ തന്നെ അഞ്ച് അധ്യയന വര്‍ഷം പ്രവര്‍ത്തിച്ചു. തുടര്‍ന്ന് 1971-72 അധ്യയന വര്‍ഷത്തില്‍ 12 ക്ലാസ് മുറികളുളള ഇരുനില കെട്ടിടം നിര്‍മ്മിച്ച് ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് സ്കൂള്‍ മാറ്റി. കുറച്ചുകാലം യു.പി വിഭാഗം പഴയസ്ഥലത്ത് തുടര്‍ന്നു. അതിനു ശേഷം 2 ഓല ഷെഡുകള്‍ നിര്‍മ്മിച്ച് യു.പി വിഭാഗവും ഇങ്ങോട്ടു മാറ്റി.പിന്നീടുളള വിദ്യാലയത്തിന്റെ വളര്‍ച്ച ദ്രൂതഗതിയിലായിരുന്നു. ഇപ്പോള്‍ ഒാല ഷെഡുകള്‍ ഒന്നും തന്നെയില്ല. 5 മുതല്‍ 10 വരെയുളള ക്ലാസ്സുകളില്‍ " എ" ഡിവിഷന്‍ ഇംഗ്ലീഷ് മീ‍ഡിയമാണ്. പാറശ്ശാല ഉപജീല്ലയിലെ സ്കൂളുകളില്‍ വച്ച് എസ്. എസ്.എല്‍. സി യ്ക്ക് ഏറ്റവും കൂടുതല്‍ വി‍ജയം തുടര്‍ച്ചയായി കരസ്ഥമാക്കികൊണ്ടിരിക്കുകയാണ് ഈ വിദ്യാലയം. സമീപപ്രദേശത്തിലെ സ്കൂളുകളെ അപേക്ഷിച്ച് ഈ സ്കൂളില്‍ പുതുതായി ചേരുന്ന കുട്ടികളുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ദ്ധനവ് ഉണ്ടാകുന്നുണ്ട്.ഈ നേട്ടങ്ങള്‍ കൈവരിക്കാന്‍ സഹായിച്ച ജനപ്രതിനിധികള്‍, രക്ഷാകര്‍ത്താക്കള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെ കൃത‍ജ്ഞാപൂര്‍വ്വം സ്മരിക്കുന്നു.
         തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ കൊല്ലയിൽ വില്ലേജിലാണ് ധനുവച്ചപുരം ഗേൾസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. ധനുവച്ചപുരം പുതുശ്ശേരി മഠത്തിൽ യശ:ശരീരനായ ബ്രഹ്മശ്രീ നീലകണ്ഠരു കൃഷ്ണരു അവർകളാണ് വിദ്യാലയം നിർമ്മിച്ചത്.  പിന്നീട് സ്കൂളും സ്ഥലവും ഉൾപ്പെടെ സർക്കാരിന് നൽകുകയും ചെയ്തു.  അങ്ങനെ രൂപീകൃതമായ സ്കൂളിൽ നിന്നും 1966-67 അധ്യയന വർഷത്തിൽ വേർതിരിഞ്ഞ് രൂപീകൃതമായ വിദ്യാലയമാണ് ധനുവച്ചപുരം  ഗവ. ഗേൾസ് ഹൈസ്കൂൾ.  അന്നത്തെ സീനിയർ അസിസ്റ്റന്റ് ആയിരുന്ന ശ്രീ. ഡി. ജോൺറോസ് സാറായിരുന്നു ഹെഡ്മാസ്റ്റർ ചാർ‍ജ് വഹിച്ചിരുന്നത്. 1966-67 കാലഘട്ടത്തിൽ സ്കൂൾ വേർതിരി‍‍ഞ്ഞെങ്കിലും ഒരേ കോമ്പൗണ്ടിൽ തന്നെ അഞ്ച് അധ്യയന വർഷം പ്രവർത്തിച്ചു. തുടർന്ന് 1971-72 അധ്യയന വർഷത്തിൽ 12 ക്ലാസ് മുറികളുളള ഇരുനില കെട്ടിടം നിർമ്മിച്ച് ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് സ്കൂൾ മാറ്റി. കുറച്ചുകാലം യു.പി വിഭാഗം പഴയസ്ഥലത്ത് തുടർന്നു. അതിനു ശേഷം 2 ഓല ഷെഡുകൾ നിർമ്മിച്ച് യു.പി വിഭാഗവും ഇങ്ങോട്ടു മാറ്റി.പിന്നീടുളള വിദ്യാലയത്തിന്റെ വളർച്ച ദ്രൂതഗതിയിലായിരുന്നു. ഇപ്പോൾ ഒാല ഷെഡുകൾ ഒന്നും തന്നെയില്ല. 5 മുതൽ 10 വരെയുളള ക്ലാസ്സുകളിൽ " എ" ഡിവിഷൻ ഇംഗ്ലീഷ് മീ‍ഡിയമാണ്. പാറശ്ശാല ഉപജീല്ലയിലെ സ്കൂളുകളിൽ വച്ച് എസ്. എസ്.എൽ. സി യ്ക്ക് ഏറ്റവും കൂടുതൽ വി‍ജയം തുടർച്ചയായി കരസ്ഥമാക്കികൊണ്ടിരിക്കുകയാണ് ഈ വിദ്യാലയം. സമീപപ്രദേശത്തിലെ സ്കൂളുകളെ അപേക്ഷിച്ച് ഈ സ്കൂളിൽ പുതുതായി ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ ക്രമാനുഗതമായ വർദ്ധനവ് ഉണ്ടാകുന്നുണ്ട്.ഈ നേട്ടങ്ങൾ കൈവരിക്കാൻ സഹായിച്ച ജനപ്രതിനിധികൾ, രക്ഷാകർത്താക്കൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരെ കൃത‍ജ്ഞാപൂർവ്വം സ്മരിക്കുന്നു.
== ഭൗതികസൗകര്യങ്ങള്‍ ==  
== ഭൗതികസൗകര്യങ്ങൾ ==  
ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ പന്ത്രണ്ടു കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഒരു സ്മാര്‍ട്ട് റും, ഒരു ഡി‍ിജിറ്റല്‍ ലൈബ്രറിയുമുണ്ട്.രണ്ട് ഇരു നിലകെട്ടിടങ്ങളും മുന്ന് ഒരു നില കെട്ടിടവുമുണ്ട്.
ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ പന്ത്രണ്ടു കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഒരു സ്മാർട്ട് റും, ഒരു ഡി‍ിജിറ്റൽ ലൈബ്രറിയുമുണ്ട്.രണ്ട് ഇരു നിലകെട്ടിടങ്ങളും മുന്ന് ഒരു നില കെട്ടിടവുമുണ്ട്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്. 1857ല്‍ ഇംഗ്ലണ്ടില്‍ ജനിച്ച ബേഡന്‍ പൗവ്വല്‍ ആണ് സ്കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍. അദ്ദേഹത്തിന്റെ സഹോദരി ആഗ്നസ് ആണ് പെണ്‍കുട്ടികള്‍ക്കായുള്ള ഗൈഡ് പ്രസ്ഥാനം പവ്വലിന്റെ സഹായത്തോടെ 1910ല്‍ ഒന്നാമത്തെ ഗൈഡ് കമ്പനി രൂപീകരിച്ചത് ഇന്ത്യയില്‍ ഈ പ്രസ്ഥാനം ജബത്പൂരിലാണ് ആദ്യം ആരംഭിച്ചത് ഇന്ന് ഈ പ്രസ്ഥാനം കേരളത്തില്‍ വളരെ നല്ല നിലയില്‍ സ്കൂളുകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. നെയ്യാറ്റിന്‍കര താലൂക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ പ്രസ്താനത്തിന്റെ ശാഖ നമ്മുടെ സ്കൂളിലും പ്രവര്‍ത്തിക്കുന്നു പെണ്‍കുട്ടികളില്‍ ശാരീരികവും മാനസികവും ധാര്‍മ്മികവും ആയ സവിശേഷതകള്‍ വളര്‍ത്തിയെടുക്കുക എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ഓരോ വര്‍ഷവും രാജ്യപുരസ്കാര്‍ രാഷ്ട്രപതി പുരസ്കാര്‍ എന്നീ അവാര്‍ഡുകള്‍ നമ്മുടെ കുട്ടികള്‍ നേടിയെടുക്കുന്നു അതോടൊപ്പം സംസ്ഥാന ജില്ലാ തലങ്ങളില്‍ നിന്നുള്ള നിര്‍ദേശപ്രകാരം കുട്ടികളെ പരിശീലങ്ങള്‍ക്കായി വിവിധക്യാമ്പുകളില്‍ പങ്കെടുപ്പിക്കുകയും നല്ല പരിശീലനങ്ങള്‍ ലഭ്യമാക്കുകയും ചെയ്തു വരുന്നു. ഈ വര്‍‍ഷം ഇത്തരത്തില്‍ 2 ക്യാമ്പുകള്‍ സ്കൂളില്‍ വച്ച് നടക്കുകയുണ്ടായി. 16 ഗൈഡ്സും 5 സ്കൗട്ടും രാജ്യപുരസകാര്‍ ടെസ്റ്റില്‍ പങ്കെടുത്തു. 10 ഗൈഡ്സ് രാഷ്ട്രപതി പുരസ്കാര്‍ ടെസ്റ്റില്‍ പങ്കെടുത്തു.
*  സ്കൗട്ട് & ഗൈഡ്സ്. 1857ൽ ഇംഗ്ലണ്ടിൽ ജനിച്ച ബേഡൻ പൗവ്വൽ ആണ് സ്കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ. അദ്ദേഹത്തിന്റെ സഹോദരി ആഗ്നസ് ആണ് പെൺകുട്ടികൾക്കായുള്ള ഗൈഡ് പ്രസ്ഥാനം പവ്വലിന്റെ സഹായത്തോടെ 1910ൽ ഒന്നാമത്തെ ഗൈഡ് കമ്പനി രൂപീകരിച്ചത് ഇന്ത്യയിൽ ഈ പ്രസ്ഥാനം ജബത്പൂരിലാണ് ആദ്യം ആരംഭിച്ചത് ഇന്ന് ഈ പ്രസ്ഥാനം കേരളത്തിൽ വളരെ നല്ല നിലയിൽ സ്കൂളുകളിൽ പ്രവർത്തിച്ചുവരുന്നു. നെയ്യാറ്റിൻകര താലൂക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന ഈ പ്രസ്താനത്തിന്റെ ശാഖ നമ്മുടെ സ്കൂളിലും പ്രവർത്തിക്കുന്നു പെൺകുട്ടികളിൽ ശാരീരികവും മാനസികവും ധാർമ്മികവും ആയ സവിശേഷതകൾ വളർത്തിയെടുക്കുക എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ഓരോ വർഷവും രാജ്യപുരസ്കാർ രാഷ്ട്രപതി പുരസ്കാർ എന്നീ അവാർഡുകൾ നമ്മുടെ കുട്ടികൾ നേടിയെടുക്കുന്നു അതോടൊപ്പം സംസ്ഥാന ജില്ലാ തലങ്ങളിൽ നിന്നുള്ള നിർദേശപ്രകാരം കുട്ടികളെ പരിശീലങ്ങൾക്കായി വിവിധക്യാമ്പുകളിൽ പങ്കെടുപ്പിക്കുകയും നല്ല പരിശീലനങ്ങൾ ലഭ്യമാക്കുകയും ചെയ്തു വരുന്നു. ഈ വർ‍ഷം ഇത്തരത്തിൽ 2 ക്യാമ്പുകൾ സ്കൂളിൽ വച്ച് നടക്കുകയുണ്ടായി. 16 ഗൈഡ്സും 5 സ്കൗട്ടും രാജ്യപുരസകാർ ടെസ്റ്റിൽ പങ്കെടുത്തു. 10 ഗൈഡ്സ് രാഷ്ട്രപതി പുരസ്കാർ ടെസ്റ്റിൽ പങ്കെടുത്തു.
*  റെ‍ഡ്ക്രോസ്
*  റെ‍ഡ്ക്രോസ്
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.നമ്മുടെ സ്കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു 2016 ജൂണ്‍ 13ാം തിയതി അസുബ്ലിയില്‍ വച്ച് പി.റ്റി.എ പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ പ്രഥമ അധ്യാപകന്‍ ശ്രീ.കെ ജയകുമാര്‍ സാര്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉത്ഘാടനകര്‍മ്മം നിര്‍വഹിച്ചു കണ്‍വിനര്‍ സതി ടീച്ചര്‍, സ്റ്റാഫ് സെക്രട്ടറി ശ്രീ സി. റ്റി വിജയന്‍ സര്‍ ,സീനിയര്‍ അസ്സിറ്റന്റ് മാലതി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു കൂടാതെ കുട്ടികഴുടെ കണ്‍വീനര്‍ ആനി വിക്ടര്‍, ജോയിന്റ് കണ്‍വീനര്‍ ഗോകുല്‍ എസ് എന്നിവരും സംസാരിക്കുകയുണ്ടായി
*  വിദ്യാരംഗം കലാ സാഹിത്യ വേദി.നമ്മുടെ സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ വളരെ സജീവമായി പ്രവർത്തിച്ചുവരുന്നു 2016 ജൂൺ 13ാം തിയതി അസുബ്ലിയിൽ വച്ച് പി.റ്റി.എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ പ്രഥമ അധ്യാപകൻ ശ്രീ.കെ ജയകുമാർ സാർ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉത്ഘാടനകർമ്മം നിർവഹിച്ചു കൺവിനർ സതി ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ശ്രീ സി. റ്റി വിജയൻ സർ ,സീനിയർ അസ്സിറ്റന്റ് മാലതി ടീച്ചർ എന്നിവർ സംസാരിച്ചു കൂടാതെ കുട്ടികഴുടെ കൺവീനർ ആനി വിക്ടർ, ജോയിന്റ് കൺവീനർ ഗോകുൽ എസ് എന്നിവരും സംസാരിക്കുകയുണ്ടായി


==വായന ദിനം==
==വായന ദിനം==
ജൂണ്‍ 19 വായനദിനം അതിനോടനുബന്ധിച്ച്(ജുണ്‍ 19 അവധി ആയതിനാല്‍ ) ജൂണ്‍ 20ാം തിയതി പ്രത്രേക പരിപാടി സംഘടിപ്പിച്ചു കോഡിനേറ്റര്‍ സതി ടീച്ചര്‍ വായനദിന സന്ദേശം നല്‍കി പ്രഥമ അധ്യാപകന്‍,സീനിയര്‍ അസിസ്റ്റന്റ്, സ്റ്റാഫ് സെക്രട്ടറി വായനയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗിച്ചു. ഗോപിക എസ് ആര്‍ എന്ന വിദ്യാര്‍ത്ഥിനി നല്ലൊരു പ്രസംഗം കാഴ്ചവച്ചു അനഘ എസ് ആര്‍ വായനദിന പ്രതിജ്ഞ ചൊല്ലാകൊടുക്കുകയും കുട്ടികള്‍ അത് ഏറ്റപറയുകയും ചെയ്തു. ആനി വിക്ടര്‍ വായനയെക്കുറിച്ച്"വായനെക്കാള്‍ വലുതായി വല്ലതുമുണ്ടോ വളരാനായി" എന്നു തുടങ്ങുന്ന മനോഹരമായ ഗാനം കുട്ടികള്‍ക്ക് ചൊല്ലികൊടുത്തു തുടര്‍ന്ന് പുസ്തകപ്രദര്‍ശനം ആരംഭിച്ചു ഉത്ഘാടനം പ്രഥമ അധ്യാപകന്‍ നിര്‍വ്വഹിച്ചു. വിവിധ മേഖലകളിലുള്ള പുസ്തകങ്ങള്‍ ക്രമീകരിച്ചിരുന്നു ഓരോ ക്ലാസിലെയും എഴുത്തുകള്‍ക്ക് വളരെയധികം പ്രയോജനപ്രധമായിരുന്നു.പുസ്തകപ്രദര്‍ഷനത്തെക്കുരിച്ച് അബിന്‍ എസ്.എസ്, ദാഷുസതീഷ് എന്നിവര്‍ക്ക് സമ്മാനവും നല്‍കി വായനവാരത്തോട് അനുബന്ധിച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു യു.പി വിഭാഗം  ദാഷുസതീഷിന് ഒന്നാം സ്ഥാനവും അഭിന്‍ ബി എസിന് രണ്ടാം സ്ഥാനവും ലഭിച്ചു ഹച്ച്.എസ് വിഭാഗത്തല്‍ അരുക്രഷ്ണ ,ആനിവിക്ടര്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി
ജൂൺ 19 വായനദിനം അതിനോടനുബന്ധിച്ച്(ജുൺ 19 അവധി ആയതിനാൽ ) ജൂൺ 20ാം തിയതി പ്രത്രേക പരിപാടി സംഘടിപ്പിച്ചു കോഡിനേറ്റർ സതി ടീച്ചർ വായനദിന സന്ദേശം നൽകി പ്രഥമ അധ്യാപകൻ,സീനിയർ അസിസ്റ്റന്റ്, സ്റ്റാഫ് സെക്രട്ടറി വായനയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗിച്ചു. ഗോപിക എസ് ആർ എന്ന വിദ്യാർത്ഥിനി നല്ലൊരു പ്രസംഗം കാഴ്ചവച്ചു അനഘ എസ് ആർ വായനദിന പ്രതിജ്ഞ ചൊല്ലാകൊടുക്കുകയും കുട്ടികൾ അത് ഏറ്റപറയുകയും ചെയ്തു. ആനി വിക്ടർ വായനയെക്കുറിച്ച്"വായനെക്കാൾ വലുതായി വല്ലതുമുണ്ടോ വളരാനായി" എന്നു തുടങ്ങുന്ന മനോഹരമായ ഗാനം കുട്ടികൾക്ക് ചൊല്ലികൊടുത്തു തുടർന്ന് പുസ്തകപ്രദർശനം ആരംഭിച്ചു ഉത്ഘാടനം പ്രഥമ അധ്യാപകൻ നിർവ്വഹിച്ചു. വിവിധ മേഖലകളിലുള്ള പുസ്തകങ്ങൾ ക്രമീകരിച്ചിരുന്നു ഓരോ ക്ലാസിലെയും എഴുത്തുകൾക്ക് വളരെയധികം പ്രയോജനപ്രധമായിരുന്നു.പുസ്തകപ്രദർഷനത്തെക്കുരിച്ച് അബിൻ എസ്.എസ്, ദാഷുസതീഷ് എന്നിവർക്ക് സമ്മാനവും നൽകി വായനവാരത്തോട് അനുബന്ധിച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു യു.പി വിഭാഗം  ദാഷുസതീഷിന് ഒന്നാം സ്ഥാനവും അഭിൻ ബി എസിന് രണ്ടാം സ്ഥാനവും ലഭിച്ചു ഹച്ച്.എസ് വിഭാഗത്തൽ അരുക്രഷ്ണ ,ആനിവിക്ടർ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി
==കാവ്യസല്ലാപം==
==കാവ്യസല്ലാപം==
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ കാവ്യസല്ലാപം എന്ന ഒരു പരിപാടി 08.07.2016 10.00മണിക്ക് നടത്തുകയുണ്ടായി.യുവകവി ശ്രീ.ബിജു ബാലകൃഷ്ണന്‍ കാവ്യസല്ലാപം നയിച്ചു.പ്രഥമാധ്യാപകന്റെ അധ്യക്ഷതയില്‍ കണ്‍വീനര്‍ സതിടീച്ചര്‍ സ്വാഗതവും ശ്രീ.സി.ടി വിജയന്‍സാര്‍ നന്ദിയും പറഞ്ഞു.അതോടൊപ്പം തന്നെ വളരെ രസകരമായ നുറുങ്ങുകളും മറ്റും ചേര്‍ത്തുകൊണ്ട് കുട്ടികള്‍ തയ്യാറാക്കിയ  ബഷീര്‍ സ്മരണികയുടെ പ്രകാശനവും  ശ്രീ.ബിജു ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു.കാവ്യസല്ലാപം കുട്ടികള്‍ക്ക് മാത്രമല്ല അധ്യാപകര്‍ക്കും വളരെ രസകരവും പ്രയോജനപ്രദവുമായിരുന്നു.കവിതാലപന മത്സരം നടത്തി."വിദ്യാലയം ഒരു പുസ്തകം" എന്ന വിഷയത്തില്‍ ഉപന്യാസ രചനയും പ്രസംഗ മത്സരവുംനടത്തി.  
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കാവ്യസല്ലാപം എന്ന ഒരു പരിപാടി 08.07.2016 10.00മണിക്ക് നടത്തുകയുണ്ടായി.യുവകവി ശ്രീ.ബിജു ബാലകൃഷ്ണൻ കാവ്യസല്ലാപം നയിച്ചു.പ്രഥമാധ്യാപകന്റെ അധ്യക്ഷതയിൽ കൺവീനർ സതിടീച്ചർ സ്വാഗതവും ശ്രീ.സി.ടി വിജയൻസാർ നന്ദിയും പറഞ്ഞു.അതോടൊപ്പം തന്നെ വളരെ രസകരമായ നുറുങ്ങുകളും മറ്റും ചേർത്തുകൊണ്ട് കുട്ടികൾ തയ്യാറാക്കിയ  ബഷീർ സ്മരണികയുടെ പ്രകാശനവും  ശ്രീ.ബിജു ബാലകൃഷ്ണൻ നിർവ്വഹിച്ചു.കാവ്യസല്ലാപം കുട്ടികൾക്ക് മാത്രമല്ല അധ്യാപകർക്കും വളരെ രസകരവും പ്രയോജനപ്രദവുമായിരുന്നു.കവിതാലപന മത്സരം നടത്തി."വിദ്യാലയം ഒരു പുസ്തകം" എന്ന വിഷയത്തിൽ ഉപന്യാസ രചനയും പ്രസംഗ മത്സരവുംനടത്തി.  
ജൂലൈ  5  ബഷീര്‍ ചരമദിനം.വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ ബഷീറിനെക്കുറിച്ച് ഇമ്മിണി ബല്യ സുല്‍ത്താന്‍ എന്ന പേരില്‍ ഒരു സ്മരണിക തയ്യാറാക്കി.
ജൂലൈ  5  ബഷീർ ചരമദിനം.വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഷീറിനെക്കുറിച്ച് ഇമ്മിണി ബല്യ സുൽത്താൻ എന്ന പേരിൽ ഒരു സ്മരണിക തയ്യാറാക്കി.
==ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍==
==ക്ലബ്ബ് പ്രവർത്തനങ്ങൾ==
സയന്‍സ് ക്ലബ്:നമ്മുടെസ്കൂളില്‍ സയന്‍സ് ക്ലബ് വളരെ ഭംഗിയായും ചിട്ടയായും നടത്തുന്നു.ചാന്ദ്രദിനത്തോടനുബന്ധിച്ച് യു .പി ,എച്ച്.എസ്സ് വിഭാഗം കുട്ടികള്‍ക്കായി ക്വിസ്സ് മത്സരവും , പോസറ്റര്‍ രചനാ മത്സരവും നടത്തി.ചാന്ദ്രദിനത്തോടനുബന്ധിച്ച് ഒരു പ്രഭാഷണവും നടത്തുകയുണ്ടായി.മുന്‍ രാഷ്ട്രപതി ഡോ:A.P.J അബ്ദുല്‍ കലാമിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹം ശാസ്ത്രലോകത്തുനിനുംഭാരതത്തിനും അദ്ദേഹംനല്‍കിയ സംഭാവനകള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്രഭാഷണം സംഘടിപ്പിച്ചു.9-8-16 1.15ന് സ്ഥായിയായ ഭക്ഷ്യസുരക്ഷയ്ക്ക് പയറുവര്‍ഗങ്ങള്‍ പ്രതീക്ഷകളും വെല്ലുവിളികളും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ നടത്തി.
സയൻസ് ക്ലബ്:നമ്മുടെസ്കൂളിൽ സയൻസ് ക്ലബ് വളരെ ഭംഗിയായും ചിട്ടയായും നടത്തുന്നു.ചാന്ദ്രദിനത്തോടനുബന്ധിച്ച് യു .പി ,എച്ച്.എസ്സ് വിഭാഗം കുട്ടികൾക്കായി ക്വിസ്സ് മത്സരവും , പോസറ്റർ രചനാ മത്സരവും നടത്തി.ചാന്ദ്രദിനത്തോടനുബന്ധിച്ച് ഒരു പ്രഭാഷണവും നടത്തുകയുണ്ടായി.മുൻ രാഷ്ട്രപതി ഡോ:A.P.J അബ്ദുൽ കലാമിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അദ്ദേഹം ശാസ്ത്രലോകത്തുനിനുംഭാരതത്തിനും അദ്ദേഹംനൽകിയ സംഭാവനകൾ ഉൾക്കൊള്ളുന്ന ഒരു പ്രഭാഷണം സംഘടിപ്പിച്ചു.9-8-16 1.15ന് സ്ഥായിയായ ഭക്ഷ്യസുരക്ഷയ്ക്ക് പയറുവർഗങ്ങൾ പ്രതീക്ഷകളും വെല്ലുവിളികളും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ നടത്തി.
  യു .പി ,എച്ച്.എസ്സ് വിഭാഗം കുട്ടികള്‍ക്കായി സ്കൂള്‍തല ക്വിസ്സ് മത്സരം,  സംഘടിപ്പിച്ചു.വിജയികളെ സബ്ജില്ലാതല മത്സരത്തില്‍ പങ്കെടുപ്പിച്ചു.യു.പി വിഭാഗം സെക്കന്റും  എച്ച്.എസ്സ് വിഭാഗം ഫസ്റ്റും സമ്മാനങ്ങള്‍ നേടി.27-10-2016 സ്കൂള്‍തല ശാസ്ത്രമേള നടന്നു.  
  യു .പി ,എച്ച്.എസ്സ് വിഭാഗം കുട്ടികൾക്കായി സ്കൂൾതല ക്വിസ്സ് മത്സരം,  സംഘടിപ്പിച്ചു.വിജയികളെ സബ്ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിച്ചു.യു.പി വിഭാഗം സെക്കന്റും  എച്ച്.എസ്സ് വിഭാഗം ഫസ്റ്റും സമ്മാനങ്ങൾ നേടി.27-10-2016 സ്കൂൾതല ശാസ്ത്രമേള നടന്നു.  
                                               9-11-16ന് വി.എസ്സ്.എസ്സ്.സി സയന്‍സ് മ്യുൂസിയം,പ്ലാനിറ്റോറിയം എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തി ഒരു ഏകദിന പഠനയാത്ര സംഘടിപ്പിച്ചുവി.എസ്സ്.എസ്സ്.സി യിലെ റോക്കറ്റ് ലോഞ്ചിംഗ്,വി.എസ്സ്.എസ്സ്.സി മ്യുൂസിയം എന്നിവ നിരീക്ഷിച്ചു.
                                               9-11-16ന് വി.എസ്സ്.എസ്സ്.സി സയൻസ് മ്യുൂസിയം,പ്ലാനിറ്റോറിയം എന്നീ സ്ഥലങ്ങൾ ഉൾപ്പെടുത്തി ഒരു ഏകദിന പഠനയാത്ര സംഘടിപ്പിച്ചുവി.എസ്സ്.എസ്സ്.സി യിലെ റോക്കറ്റ് ലോഞ്ചിംഗ്,വി.എസ്സ്.എസ്സ്.സി മ്യുൂസിയം എന്നിവ നിരീക്ഷിച്ചു.
                                               സി.വി രാമന്റെ ജന്‍ദിനാഘോഷത്തോടനുബന്ധിച്ച് ഒരു ഉപന്യാസമത്സരം നടത്തി.സ്കൂള്‍തലത്തില്‍ ഒന്നാം സമ്മാനം നേടിയ കുട്ടിയെ സബ്ജില്ലാതല മത്സരത്തില്‍ പങ്കെടുപ്പിച്ചു.
                                               സി.വി രാമന്റെ ജൻദിനാഘോഷത്തോടനുബന്ധിച്ച് ഒരു ഉപന്യാസമത്സരം നടത്തി.സ്കൂൾതലത്തിൽ ഒന്നാം സമ്മാനം നേടിയ കുട്ടിയെ സബ്ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിച്ചു.


ഗണിതക്ലബ്ബ് :13-6-2016 തിങ്കളാഴ്ച 1-15 PM ന് 2016-17 വര്‍ഷത്തെ ഗണിതക്ലബ്ബ് ഉദ്ഘാടനം ഹെഡ്മാസ്റ്റര്‍ ശ്രീ.ജയകുമാര്‍ സാര്‍ നിര്‍വ്വഹിച്ചു.എച്ച്.എസ്സ് വിഭാഗത്തില്‍ നിന്ന് 40 കുട്ടികളും യു.പി വിഭാഗത്തില്‍ നിന്ന് 30 കുട്ടികളെയും തെരെഞ്ഞെടുത്തു.ഗണിതപഠനം രസകരമാക്കി കുട്ടികള്‍ക്ക് അതിനോടുള്ള ഭയമകറ്റുക,  ഗണിതപഠനത്തില്‍ താല്‍പര്യം വളര്‍ത്തുക,പ്രശ്നങ്ങളെ യുക്തിപരമായി പരിഹരിക്കുന്നതിനും ക്രിയാത്മകമായി  നിര്‍വഹിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുക,നിത്യജീവിതത്തില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടിവരുമ്പോള്‍ അവ പരിഹരിക്കുവാനുള്ള കഴിവുനേടുക മുതലായവയാണ് ക്ലബ്ബിന്റെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍.കുസൃതി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുക,കണക്കിലെ എളുപ്പവഴികള്‍ പരിശീലിപ്പിക്കുക,ഒരു പ്രശ്നത്തെ പരിഹരിക്കുവാനുള്ള വിവിധ മാര്‍ഗങ്ങള്‍ കണ്ടെത്തുക
ഗണിതക്ലബ്ബ് :13-6-2016 തിങ്കളാഴ്ച 1-15 PM ന് 2016-17 വർഷത്തെ ഗണിതക്ലബ്ബ് ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ.ജയകുമാർ സാർ നിർവ്വഹിച്ചു.എച്ച്.എസ്സ് വിഭാഗത്തിൽ നിന്ന് 40 കുട്ടികളും യു.പി വിഭാഗത്തിൽ നിന്ന് 30 കുട്ടികളെയും തെരെഞ്ഞെടുത്തു.ഗണിതപഠനം രസകരമാക്കി കുട്ടികൾക്ക് അതിനോടുള്ള ഭയമകറ്റുക,  ഗണിതപഠനത്തിൽ താൽപര്യം വളർത്തുക,പ്രശ്നങ്ങളെ യുക്തിപരമായി പരിഹരിക്കുന്നതിനും ക്രിയാത്മകമായി  നിർവഹിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുക,നിത്യജീവിതത്തിൽ പ്രശ്നങ്ങൾ നേരിടേണ്ടിവരുമ്പോൾ അവ പരിഹരിക്കുവാനുള്ള കഴിവുനേടുക മുതലായവയാണ് ക്ലബ്ബിന്റെ പ്രവർത്തന ലക്ഷ്യങ്ങൾ.കുസൃതി ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക,കണക്കിലെ എളുപ്പവഴികൾ പരിശീലിപ്പിക്കുക,ഒരു പ്രശ്നത്തെ പരിഹരിക്കുവാനുള്ള വിവിധ മാർഗങ്ങൾ കണ്ടെത്തുക


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 8.383914, 77.128382 | width=400px | zoom=7 }}
{{#multimaps: 8.383914, 77.128382 | width=400px | zoom=7 }}
'''വിടിഎം എന്‍എസ്സ്എസ്സ് ധനുവച്ചപുരം കോളേജിനടുത്താണ്'''
'''വിടിഎം എൻഎസ്സ്എസ്സ് ധനുവച്ചപുരം കോളേജിനടുത്താണ്'''


== എന്റെ ഗ്രാമം ==
== എന്റെ ഗ്രാമം ==
[[{{PAGENAME}}/എന്റെ ഗ്രാമം|എന്റെ ഗ്രാമം]]
[[{{PAGENAME}}/എന്റെ ഗ്രാമം|എന്റെ ഗ്രാമം]]
( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )


== നാടോടി വിജ്ഞാനകോശം ==
== നാടോടി വിജ്ഞാനകോശം ==


( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )


== പ്രാദേശിക പത്രം ==
== പ്രാദേശിക പത്രം ==
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )


കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.|
കുറിപ്പുകൾ=കുറിപ്പുകൾ ഇവിടെ അവതരിപ്പിക്കുക.|
}}
}}
<!--visbot  verified-chils->

04:45, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് എച്ച്. എസ്. ഫോർ ഗേൾസ് ധനുവച്ചപുരം
വിലാസം
ധനുവച്ചപുരം

ഗവ.ഗേൾസ്സ്എച്ച്.എസ്.എസ്.ധനുവച്ചപുരം
,
695503
,
തിരുവന്തപുരം ജില്ല
സ്ഥാപിതം5 - june - 1967
വിവരങ്ങൾ
ഫോൺ0471 2232492
ഇമെയിൽgghsdhanuvachapuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്44005 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം,ഇംഗ്ളീഷ്‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയകുമാർ എസ്സ്
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ധനുവച്ചപുരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.

ചരിത്രം

        തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ കൊല്ലയിൽ വില്ലേജിലാണ് ധനുവച്ചപുരം ഗേൾസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. ധനുവച്ചപുരം പുതുശ്ശേരി മഠത്തിൽ യശ:ശരീരനായ ബ്രഹ്മശ്രീ നീലകണ്ഠരു കൃഷ്ണരു അവർകളാണ് വിദ്യാലയം നിർമ്മിച്ചത്.  പിന്നീട് സ്കൂളും സ്ഥലവും ഉൾപ്പെടെ സർക്കാരിന് നൽകുകയും ചെയ്തു.  അങ്ങനെ രൂപീകൃതമായ സ്കൂളിൽ നിന്നും 1966-67 അധ്യയന വർഷത്തിൽ വേർതിരിഞ്ഞ് രൂപീകൃതമായ വിദ്യാലയമാണ് ധനുവച്ചപുരം  ഗവ. ഗേൾസ് ഹൈസ്കൂൾ.  അന്നത്തെ സീനിയർ അസിസ്റ്റന്റ് ആയിരുന്ന ശ്രീ. ഡി. ജോൺറോസ് സാറായിരുന്നു ഹെഡ്മാസ്റ്റർ ചാർ‍ജ് വഹിച്ചിരുന്നത്. 1966-67 കാലഘട്ടത്തിൽ  സ്കൂൾ  വേർതിരി‍‍ഞ്ഞെങ്കിലും ഒരേ കോമ്പൗണ്ടിൽ തന്നെ അഞ്ച് അധ്യയന വർഷം പ്രവർത്തിച്ചു. തുടർന്ന് 1971-72 അധ്യയന വർഷത്തിൽ 12 ക്ലാസ് മുറികളുളള ഇരുനില കെട്ടിടം നിർമ്മിച്ച് ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് സ്കൂൾ മാറ്റി. കുറച്ചുകാലം യു.പി വിഭാഗം പഴയസ്ഥലത്ത് തുടർന്നു. അതിനു ശേഷം 2 ഓല ഷെഡുകൾ നിർമ്മിച്ച് യു.പി വിഭാഗവും ഇങ്ങോട്ടു മാറ്റി.പിന്നീടുളള വിദ്യാലയത്തിന്റെ വളർച്ച ദ്രൂതഗതിയിലായിരുന്നു. ഇപ്പോൾ ഒാല ഷെഡുകൾ ഒന്നും തന്നെയില്ല. 5 മുതൽ 10 വരെയുളള ക്ലാസ്സുകളിൽ " എ" ഡിവിഷൻ ഇംഗ്ലീഷ് മീ‍ഡിയമാണ്. പാറശ്ശാല ഉപജീല്ലയിലെ സ്കൂളുകളിൽ വച്ച് എസ്. എസ്.എൽ. സി യ്ക്ക് ഏറ്റവും കൂടുതൽ വി‍ജയം തുടർച്ചയായി കരസ്ഥമാക്കികൊണ്ടിരിക്കുകയാണ് ഈ വിദ്യാലയം. സമീപപ്രദേശത്തിലെ സ്കൂളുകളെ അപേക്ഷിച്ച് ഈ സ്കൂളിൽ പുതുതായി ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ ക്രമാനുഗതമായ വർദ്ധനവ് ഉണ്ടാകുന്നുണ്ട്.ഈ നേട്ടങ്ങൾ കൈവരിക്കാൻ സഹായിച്ച ജനപ്രതിനിധികൾ, രക്ഷാകർത്താക്കൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരെ കൃത‍ജ്ഞാപൂർവ്വം സ്മരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ പന്ത്രണ്ടു കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഒരു സ്മാർട്ട് റും, ഒരു ഡി‍ിജിറ്റൽ ലൈബ്രറിയുമുണ്ട്.രണ്ട് ഇരു നിലകെട്ടിടങ്ങളും മുന്ന് ഒരു നില കെട്ടിടവുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്. 1857ൽ ഇംഗ്ലണ്ടിൽ ജനിച്ച ബേഡൻ പൗവ്വൽ ആണ് സ്കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ. അദ്ദേഹത്തിന്റെ സഹോദരി ആഗ്നസ് ആണ് പെൺകുട്ടികൾക്കായുള്ള ഗൈഡ് പ്രസ്ഥാനം പവ്വലിന്റെ സഹായത്തോടെ 1910ൽ ഒന്നാമത്തെ ഗൈഡ് കമ്പനി രൂപീകരിച്ചത് ഇന്ത്യയിൽ ഈ പ്രസ്ഥാനം ജബത്പൂരിലാണ് ആദ്യം ആരംഭിച്ചത് ഇന്ന് ഈ പ്രസ്ഥാനം കേരളത്തിൽ വളരെ നല്ല നിലയിൽ സ്കൂളുകളിൽ പ്രവർത്തിച്ചുവരുന്നു. നെയ്യാറ്റിൻകര താലൂക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന ഈ പ്രസ്താനത്തിന്റെ ശാഖ നമ്മുടെ സ്കൂളിലും പ്രവർത്തിക്കുന്നു പെൺകുട്ടികളിൽ ശാരീരികവും മാനസികവും ധാർമ്മികവും ആയ സവിശേഷതകൾ വളർത്തിയെടുക്കുക എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ഓരോ വർഷവും രാജ്യപുരസ്കാർ രാഷ്ട്രപതി പുരസ്കാർ എന്നീ അവാർഡുകൾ നമ്മുടെ കുട്ടികൾ നേടിയെടുക്കുന്നു അതോടൊപ്പം സംസ്ഥാന ജില്ലാ തലങ്ങളിൽ നിന്നുള്ള നിർദേശപ്രകാരം കുട്ടികളെ പരിശീലങ്ങൾക്കായി വിവിധക്യാമ്പുകളിൽ പങ്കെടുപ്പിക്കുകയും നല്ല പരിശീലനങ്ങൾ ലഭ്യമാക്കുകയും ചെയ്തു വരുന്നു. ഈ വർ‍ഷം ഇത്തരത്തിൽ 2 ക്യാമ്പുകൾ ഈ സ്കൂളിൽ വച്ച് നടക്കുകയുണ്ടായി. 16 ഗൈഡ്സും 5 സ്കൗട്ടും രാജ്യപുരസകാർ ടെസ്റ്റിൽ പങ്കെടുത്തു. 10 ഗൈഡ്സ് രാഷ്ട്രപതി പുരസ്കാർ ടെസ്റ്റിൽ പങ്കെടുത്തു.
  • റെ‍ഡ്ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.നമ്മുടെ സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ വളരെ സജീവമായി പ്രവർത്തിച്ചുവരുന്നു 2016 ജൂൺ 13ാം തിയതി അസുബ്ലിയിൽ വച്ച് പി.റ്റി.എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ പ്രഥമ അധ്യാപകൻ ശ്രീ.കെ ജയകുമാർ സാർ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉത്ഘാടനകർമ്മം നിർവഹിച്ചു കൺവിനർ സതി ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ശ്രീ സി. റ്റി വിജയൻ സർ ,സീനിയർ അസ്സിറ്റന്റ് മാലതി ടീച്ചർ എന്നിവർ സംസാരിച്ചു കൂടാതെ കുട്ടികഴുടെ കൺവീനർ ആനി വിക്ടർ, ജോയിന്റ് കൺവീനർ ഗോകുൽ എസ് എന്നിവരും സംസാരിക്കുകയുണ്ടായി

വായന ദിനം

ജൂൺ 19 വായനദിനം അതിനോടനുബന്ധിച്ച്(ജുൺ 19 അവധി ആയതിനാൽ ) ജൂൺ 20ാം തിയതി പ്രത്രേക പരിപാടി സംഘടിപ്പിച്ചു കോഡിനേറ്റർ സതി ടീച്ചർ വായനദിന സന്ദേശം നൽകി പ്രഥമ അധ്യാപകൻ,സീനിയർ അസിസ്റ്റന്റ്, സ്റ്റാഫ് സെക്രട്ടറി വായനയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗിച്ചു. ഗോപിക എസ് ആർ എന്ന വിദ്യാർത്ഥിനി നല്ലൊരു പ്രസംഗം കാഴ്ചവച്ചു അനഘ എസ് ആർ വായനദിന പ്രതിജ്ഞ ചൊല്ലാകൊടുക്കുകയും കുട്ടികൾ അത് ഏറ്റപറയുകയും ചെയ്തു. ആനി വിക്ടർ വായനയെക്കുറിച്ച്"വായനെക്കാൾ വലുതായി വല്ലതുമുണ്ടോ വളരാനായി" എന്നു തുടങ്ങുന്ന മനോഹരമായ ഗാനം കുട്ടികൾക്ക് ചൊല്ലികൊടുത്തു തുടർന്ന് പുസ്തകപ്രദർശനം ആരംഭിച്ചു ഉത്ഘാടനം പ്രഥമ അധ്യാപകൻ നിർവ്വഹിച്ചു. വിവിധ മേഖലകളിലുള്ള പുസ്തകങ്ങൾ ക്രമീകരിച്ചിരുന്നു ഓരോ ക്ലാസിലെയും എഴുത്തുകൾക്ക് വളരെയധികം പ്രയോജനപ്രധമായിരുന്നു.പുസ്തകപ്രദർഷനത്തെക്കുരിച്ച് അബിൻ എസ്.എസ്, ദാഷുസതീഷ് എന്നിവർക്ക് സമ്മാനവും നൽകി വായനവാരത്തോട് അനുബന്ധിച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു യു.പി വിഭാഗം ദാഷുസതീഷിന് ഒന്നാം സ്ഥാനവും അഭിൻ ബി എസിന് രണ്ടാം സ്ഥാനവും ലഭിച്ചു ഹച്ച്.എസ് വിഭാഗത്തൽ അരുക്രഷ്ണ ,ആനിവിക്ടർ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി

കാവ്യസല്ലാപം

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കാവ്യസല്ലാപം എന്ന ഒരു പരിപാടി 08.07.2016 10.00മണിക്ക് നടത്തുകയുണ്ടായി.യുവകവി ശ്രീ.ബിജു ബാലകൃഷ്ണൻ കാവ്യസല്ലാപം നയിച്ചു.പ്രഥമാധ്യാപകന്റെ അധ്യക്ഷതയിൽ കൺവീനർ സതിടീച്ചർ സ്വാഗതവും ശ്രീ.സി.ടി വിജയൻസാർ നന്ദിയും പറഞ്ഞു.അതോടൊപ്പം തന്നെ വളരെ രസകരമായ നുറുങ്ങുകളും മറ്റും ചേർത്തുകൊണ്ട് കുട്ടികൾ തയ്യാറാക്കിയ ബഷീർ സ്മരണികയുടെ പ്രകാശനവും ശ്രീ.ബിജു ബാലകൃഷ്ണൻ നിർവ്വഹിച്ചു.കാവ്യസല്ലാപം കുട്ടികൾക്ക് മാത്രമല്ല അധ്യാപകർക്കും വളരെ രസകരവും പ്രയോജനപ്രദവുമായിരുന്നു.കവിതാലപന മത്സരം നടത്തി."വിദ്യാലയം ഒരു പുസ്തകം" എന്ന വിഷയത്തിൽ ഉപന്യാസ രചനയും പ്രസംഗ മത്സരവുംനടത്തി. ജൂലൈ 5 ബഷീർ ചരമദിനം.വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഷീറിനെക്കുറിച്ച് ഇമ്മിണി ബല്യ സുൽത്താൻ എന്ന പേരിൽ ഒരു സ്മരണിക തയ്യാറാക്കി.

ക്ലബ്ബ് പ്രവർത്തനങ്ങൾ

സയൻസ് ക്ലബ്:നമ്മുടെസ്കൂളിൽ സയൻസ് ക്ലബ് വളരെ ഭംഗിയായും ചിട്ടയായും നടത്തുന്നു.ചാന്ദ്രദിനത്തോടനുബന്ധിച്ച് യു .പി ,എച്ച്.എസ്സ് വിഭാഗം കുട്ടികൾക്കായി ക്വിസ്സ് മത്സരവും , പോസറ്റർ രചനാ മത്സരവും നടത്തി.ചാന്ദ്രദിനത്തോടനുബന്ധിച്ച് ഒരു പ്രഭാഷണവും നടത്തുകയുണ്ടായി.മുൻ രാഷ്ട്രപതി ഡോ:A.P.J അബ്ദുൽ കലാമിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അദ്ദേഹം ശാസ്ത്രലോകത്തുനിനുംഭാരതത്തിനും അദ്ദേഹംനൽകിയ സംഭാവനകൾ ഉൾക്കൊള്ളുന്ന ഒരു പ്രഭാഷണം സംഘടിപ്പിച്ചു.9-8-16 1.15ന് സ്ഥായിയായ ഭക്ഷ്യസുരക്ഷയ്ക്ക് പയറുവർഗങ്ങൾ പ്രതീക്ഷകളും വെല്ലുവിളികളും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ നടത്തി.

യു .പി ,എച്ച്.എസ്സ് വിഭാഗം കുട്ടികൾക്കായി സ്കൂൾതല ക്വിസ്സ് മത്സരം,  സംഘടിപ്പിച്ചു.വിജയികളെ സബ്ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിച്ചു.യു.പി വിഭാഗം സെക്കന്റും  എച്ച്.എസ്സ് വിഭാഗം ഫസ്റ്റും സമ്മാനങ്ങൾ നേടി.27-10-2016 സ്കൂൾതല ശാസ്ത്രമേള നടന്നു. 
                                              9-11-16ന് വി.എസ്സ്.എസ്സ്.സി സയൻസ് മ്യുൂസിയം,പ്ലാനിറ്റോറിയം എന്നീ സ്ഥലങ്ങൾ ഉൾപ്പെടുത്തി ഒരു ഏകദിന പഠനയാത്ര സംഘടിപ്പിച്ചുവി.എസ്സ്.എസ്സ്.സി യിലെ റോക്കറ്റ് ലോഞ്ചിംഗ്,വി.എസ്സ്.എസ്സ്.സി മ്യുൂസിയം എന്നിവ നിരീക്ഷിച്ചു.
                                              സി.വി രാമന്റെ ജൻദിനാഘോഷത്തോടനുബന്ധിച്ച് ഒരു ഉപന്യാസമത്സരം നടത്തി.സ്കൂൾതലത്തിൽ ഒന്നാം സമ്മാനം നേടിയ കുട്ടിയെ സബ്ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിച്ചു.

ഗണിതക്ലബ്ബ് :13-6-2016 തിങ്കളാഴ്ച 1-15 PM ന് 2016-17 വർഷത്തെ ഗണിതക്ലബ്ബ് ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ.ജയകുമാർ സാർ നിർവ്വഹിച്ചു.എച്ച്.എസ്സ് വിഭാഗത്തിൽ നിന്ന് 40 കുട്ടികളും യു.പി വിഭാഗത്തിൽ നിന്ന് 30 കുട്ടികളെയും തെരെഞ്ഞെടുത്തു.ഗണിതപഠനം രസകരമാക്കി കുട്ടികൾക്ക് അതിനോടുള്ള ഭയമകറ്റുക, ഗണിതപഠനത്തിൽ താൽപര്യം വളർത്തുക,പ്രശ്നങ്ങളെ യുക്തിപരമായി പരിഹരിക്കുന്നതിനും ക്രിയാത്മകമായി നിർവഹിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുക,നിത്യജീവിതത്തിൽ പ്രശ്നങ്ങൾ നേരിടേണ്ടിവരുമ്പോൾ അവ പരിഹരിക്കുവാനുള്ള കഴിവുനേടുക മുതലായവയാണ് ക്ലബ്ബിന്റെ പ്രവർത്തന ലക്ഷ്യങ്ങൾ.കുസൃതി ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക,കണക്കിലെ എളുപ്പവഴികൾ പരിശീലിപ്പിക്കുക,ഒരു പ്രശ്നത്തെ പരിഹരിക്കുവാനുള്ള വിവിധ മാർഗങ്ങൾ കണ്ടെത്തുക

മാനേജ്മെന്റ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 8.383914, 77.128382 | width=400px | zoom=7 }} വിടിഎം എൻഎസ്സ്എസ്സ് ധനുവച്ചപുരം കോളേജിനടുത്താണ്

എന്റെ ഗ്രാമം

എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

കുറിപ്പുകൾ=കുറിപ്പുകൾ ഇവിടെ അവതരിപ്പിക്കുക.| }}