ഗവൺമെന്റ് എച്ച്. എസ്. ഫോർ ഗേൾസ് ധനുവച്ചപുരം/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

ജൂനിയർ റെഡ്ക്രോസിൻെറ പ്രവർത്തനങ്ങൾ വളരെ സജീവമായി നടത്തിവരുന്നു. പ്രളയകാലത്തും കോവിഡ് കാലത്തും വളരെ നല്ലകാര്യങ്ങൾ ചെയ്യാൻടീമംഗങ്ങൾക്ക കഴിഞ്ഞിട്ടുണ്ട്.