"ഗവൺമെന്റ് എച്ച്. എസ്. കാലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|GHS KALADY KARAMANA P O }} | {{prettyurl|GHS KALADY KARAMANA P O }} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്= | പേര്= ഗവൺമെൻറ്, എച്ച്.എസ്. കാലടി | | ||
സ്ഥലപ്പേര്= കാലടി | | സ്ഥലപ്പേര്= കാലടി | | ||
വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം| | വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം| | ||
റവന്യൂ ജില്ല= തിരുവനന്തപുരം | | റവന്യൂ ജില്ല= തിരുവനന്തപുരം | | ||
സ്കൂൾ കോഡ്= 43073 | | |||
സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | | ||
സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | | ||
സ്ഥാപിതവർഷം= 1910 | | |||
സ്കൂൾ വിലാസം= കാലടി,കരമന പി.ഒ<br/>തിരുവനന്തപുരം | | |||
പിൻ കോഡ്= 695 002| | |||
സ്കൂൾ ഫോൺ= 0471 2344107 | | |||
സ്കൂൾ ഇമെയിൽ= tvmkaladyhs@yahoo.in| | |||
സ്കൂൾ വെബ് സൈറ്റ്= | | |||
ഉപ ജില്ല= തിരുവനന്തപുരം സൗത്ത് | | ഉപ ജില്ല= തിരുവനന്തപുരം സൗത്ത് | | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം= സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
പഠന | പഠന വിഭാഗങ്ങൾ1=| | ||
പഠന | പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ,അപ്പർ പ്രൈമറി,ലോവർ പ്രൈമറി | | ||
പഠന | പഠന വിഭാഗങ്ങൾ3=| | ||
മാദ്ധ്യമം= മലയാളം ,& ഇംഗ്ലീഷ്| | മാദ്ധ്യമം= മലയാളം ,& ഇംഗ്ലീഷ്| | ||
ആൺകുട്ടികളുടെ എണ്ണം=89| | ആൺകുട്ടികളുടെ എണ്ണം=89| | ||
പെൺകുട്ടികളുടെ എണ്ണം= 41| | പെൺകുട്ടികളുടെ എണ്ണം= 41| | ||
വിദ്യാർത്ഥികളുടെ എണ്ണം= 130| | |||
അദ്ധ്യാപകരുടെ എണ്ണം= 12 | | അദ്ധ്യാപകരുടെ എണ്ണം= 12 | | ||
പ്രിൻസിപ്പൽ= | | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ= ശ്രീമതി റാണി എൻ ഡി | | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്=ശ്രീമാൻ ബാബു | | ||
ഗ്രേഡ്= 6| | ഗ്രേഡ്= 6| | ||
സ്കൂൾ ചിത്രം= 43073.jpg | | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു | തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ഗവൺമെൻറ്, എച്ച്.എസ്. കാലടി '''. 1910-ൽ സ്ഥാപിതമായ ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
1910 | 1910 ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1960-ൽ ഇതൊരു യു പി സ്കൂളായി ഉയർത്തപ്പെട്ടു. . 1994-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ ആയിരുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഒരു | ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു രണ്ടു കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും യു പി ക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിന് വിശാലമായ ഒരു | ഹൈസ്കൂളിന് വിശാലമായ ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം പതിനഞ്ച് കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * സ്ക്കൂൾ സിനിമക്ളബ്ബ് | ||
* | * സ്ക്കൂൾ മാഗസിൻ | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* | * സ്ക്കൂൾ കുചട്ടിക്കൂട്ടം | ||
== | == സ്ക്കൂൾ സിനിമക്ലബ്ബ് == | ||
പഠനപ്രവർത്തനങ്ങൾക്കെന്നപോലെ പഠനേതരപ്രവർത്തനങ്ങൾക്കും സ്ക്കൂളിൽ ഏറെ പ്രാധാന്യം നൽകി വരുന്നു.2008-2009 വർഷം സ്ക്കൂളിൽ രണ്ടു സിനിമകളാണ് നിർമ്മിച്ചത്. രണ്ടു സിനിമകളുടെയും രചനയും സംവിധാനവും നിർവഹിച്ചത് കുട്ടികൾതന്നെ ആയിരുന്നു.ആദ്യ സിനിമയായ ''ദ ലോട്ടസ്'' ഒന്നാമത്തെ സംസ്ഥാനചലച്ചിത്റമേളയിൽ പ്രദർശിപ്പിച്ചു.ഈ മേളയിൽ പങ്കെടുത്ത കേരളത്തിലെ ഏക QEPR വിഭാഗം സ്ക്കൂളും, തിരുവനന്തപുരം ജില്ലയിലെ ഏക സർക്കാർ സ്ക്കൂളുമാണിത്. QEPR സ്ക്കൂളുകളെ മാത്റം ഉൾപ്പെടുത്തി നടപ്പാക്കിയ സിനിമാ നിർമ്മാണത്തിന്റെ ഭാഗമായാണ് രണ്ടാമത്തെ സിനിമയായ ''ദൈവത്തിന്റെ സമ്മാനം'' നിർമ്മിച്ചത്.ഈ സിനിമക്ക് QEPR മേളയിൽ ബെസ്റ്റ് ജൂറി അവാർഡും ബാലുകിരിയത്ത് എർപ്പെടുത്തിയ മികച്ച സംവിധായികക്കുള്ള അവാർഡും ലഭിച്ചു.രണ്ടാമത് വിദ്യാഭാസ ചലച്ചിത്രമേളയിലും ഈ സിനിമ പ്രദർശിപ്പിച്ചു. എറണാകുളം സൈൻ ആർട്ട് ആൻഡ് കൾച്ചറൽ സൊസൈറ്റി നടത്തിയ മേളയിൽനല്ല തിരക്കഥയ്ക്കും രണ്ടാമത്തെ മികച്ച നടനുള്ള അവാർഡും സ്ക്കൂളിനു ലഭിച്ചു. | |||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
ശ്രീ. | ശ്രീ.സുദർശനൻ നായർ, ശ്രീമതി പ്രബുല്ലാദേവി, ശ്രീമതി ശോഭനകുമാരി, ശ്രീമതി ഗിരിജാ ദേവി, ശ്രീമതി ഷീജാകുമാരി , , ശ്രീമതി റാണി എൻ ഡി | ||
, ,, | , ,, | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* ശ്രീ കാലടി | * ശ്രീ കാലടി ജയൻ-സിനിമാ നിർമാതാവ്. | ||
* ശ്രീമതി ചിത്രാ | * ശ്രീമതി ചിത്രാ രാമചന്ദ്രൻ-മൂൻ അദ്ധ്യാപിക. | ||
* | * പ്രൊഫസർ ഹരികുമാർ-റിട്ട.പ്രൊ.എം ജി കോളേജ് | ||
*കുമാരി മഹാ ലക്ഷമി ബി എസി ഫിസിക്സ് മൂന്നാം റാങ്ക് , എം എസി. രണ്ടാം രാങ്ക് | *കുമാരി മഹാ ലക്ഷമി ബി എസി ഫിസിക്സ് മൂന്നാം റാങ്ക് , എം എസി. രണ്ടാം രാങ്ക് | ||
| വരി 75: | വരി 75: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
| വരി 83: | വരി 83: | ||
|} | |} | ||
{{#multimaps: 8.4668687,76.96185 | zoom=12 }} | {{#multimaps: 8.4668687,76.96185 | zoom=12 }} | ||
<!--visbot verified-chils-> | |||
04:20, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
| ഗവൺമെന്റ് എച്ച്. എസ്. കാലടി | |
|---|---|
| വിലാസം | |
കാലടി 695 002 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - 1910 |
| വിവരങ്ങൾ | |
| ഫോൺ | 0471 2344107 |
| ഇമെയിൽ | tvmkaladyhs@yahoo.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43073 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം പഠന വിഭാഗങ്ങൾ1= |
| പഠന വിഭാഗങ്ങൾ | യു.പി |
| മാദ്ധ്യമം | മലയാളം ,& ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ശ്രീമതി റാണി എൻ ഡി |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ്, എച്ച്.എസ്. കാലടി . 1910-ൽ സ്ഥാപിതമായ ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1910 ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1960-ൽ ഇതൊരു യു പി സ്കൂളായി ഉയർത്തപ്പെട്ടു. . 1994-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ ആയിരുന്നു.
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു രണ്ടു കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും യു പി ക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് വിശാലമായ ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം പതിനഞ്ച് കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്ക്കൂൾ സിനിമക്ളബ്ബ്
- സ്ക്കൂൾ മാഗസിൻ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ്ക്കൂൾ കുചട്ടിക്കൂട്ടം
സ്ക്കൂൾ സിനിമക്ലബ്ബ്
പഠനപ്രവർത്തനങ്ങൾക്കെന്നപോലെ പഠനേതരപ്രവർത്തനങ്ങൾക്കും സ്ക്കൂളിൽ ഏറെ പ്രാധാന്യം നൽകി വരുന്നു.2008-2009 വർഷം സ്ക്കൂളിൽ രണ്ടു സിനിമകളാണ് നിർമ്മിച്ചത്. രണ്ടു സിനിമകളുടെയും രചനയും സംവിധാനവും നിർവഹിച്ചത് കുട്ടികൾതന്നെ ആയിരുന്നു.ആദ്യ സിനിമയായ ദ ലോട്ടസ് ഒന്നാമത്തെ സംസ്ഥാനചലച്ചിത്റമേളയിൽ പ്രദർശിപ്പിച്ചു.ഈ മേളയിൽ പങ്കെടുത്ത കേരളത്തിലെ ഏക QEPR വിഭാഗം സ്ക്കൂളും, തിരുവനന്തപുരം ജില്ലയിലെ ഏക സർക്കാർ സ്ക്കൂളുമാണിത്. QEPR സ്ക്കൂളുകളെ മാത്റം ഉൾപ്പെടുത്തി നടപ്പാക്കിയ സിനിമാ നിർമ്മാണത്തിന്റെ ഭാഗമായാണ് രണ്ടാമത്തെ സിനിമയായ ദൈവത്തിന്റെ സമ്മാനം നിർമ്മിച്ചത്.ഈ സിനിമക്ക് QEPR മേളയിൽ ബെസ്റ്റ് ജൂറി അവാർഡും ബാലുകിരിയത്ത് എർപ്പെടുത്തിയ മികച്ച സംവിധായികക്കുള്ള അവാർഡും ലഭിച്ചു.രണ്ടാമത് വിദ്യാഭാസ ചലച്ചിത്രമേളയിലും ഈ സിനിമ പ്രദർശിപ്പിച്ചു. എറണാകുളം സൈൻ ആർട്ട് ആൻഡ് കൾച്ചറൽ സൊസൈറ്റി നടത്തിയ മേളയിൽനല്ല തിരക്കഥയ്ക്കും രണ്ടാമത്തെ മികച്ച നടനുള്ള അവാർഡും സ്ക്കൂളിനു ലഭിച്ചു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. ശ്രീ.സുദർശനൻ നായർ, ശ്രീമതി പ്രബുല്ലാദേവി, ശ്രീമതി ശോഭനകുമാരി, ശ്രീമതി ഗിരിജാ ദേവി, ശ്രീമതി ഷീജാകുമാരി , , ശ്രീമതി റാണി എൻ ഡി , ,,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ കാലടി ജയൻ-സിനിമാ നിർമാതാവ്.
- ശ്രീമതി ചിത്രാ രാമചന്ദ്രൻ-മൂൻ അദ്ധ്യാപിക.
- പ്രൊഫസർ ഹരികുമാർ-റിട്ട.പ്രൊ.എം ജി കോളേജ്
- കുമാരി മഹാ ലക്ഷമി ബി എസി ഫിസിക്സ് മൂന്നാം റാങ്ക് , എം എസി. രണ്ടാം രാങ്ക്
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.4668687,76.96185 | zoom=12 }}