"എസ്.പി.എച്ച്.എസ്.എസ് ഉപ്പുതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|S.P.H.S.S Upputhara}}
{{prettyurl|S.P.H.S.S Upputhara}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=എസ്.പി.എച്ച്.എസ്,എസ് ഉപ്പുതറ|
പേര്=എസ്.പി.എച്ച്.എസ്,എസ് ഉപ്പുതറ|
സ്ഥലപ്പേര്=ഉപ്പുതറ|
സ്ഥലപ്പേര്=ഉപ്പുതറ|
വിദ്യാഭ്യാസ ജില്ല=കട്ടപ്പന|
വിദ്യാഭ്യാസ ജില്ല=കട്ടപ്പന|
റവന്യൂ ജില്ല=ഇടുക്കി|
റവന്യൂ ജില്ല=ഇടുക്കി|
സ്കൂള്‍ കോഡ്=30036|
സ്കൂൾ കോഡ്=30036|
സ്ഥാപിതദിവസം=07|
സ്ഥാപിതദിവസം=07|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1954|
സ്ഥാപിതവർഷം=1954|
സ്കൂള്‍ വിലാസം=ഉപ്പുതറ, <br/>ഇടുക്കി|
സ്കൂൾ വിലാസം=ഉപ്പുതറ, <br/>ഇടുക്കി|
പിന്‍ കോഡ്=685505|
പിൻ കോഡ്=685505|
സ്കൂള്‍ ഫോണ്‍=04869244613|
സ്കൂൾ ഫോൺ=04869244613|
സ്കൂള്‍ ഇമെയില്‍=sphssupp@gmail.com|
സ്കൂൾ ഇമെയിൽ=sphssupp@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=[http://stphilomenashsupputhara.blogspot.com]
സ്കൂൾ വെബ് സൈറ്റ്=[http://stphilomenashsupputhara.blogspot.com]
ഉപ ജില്ല=പീരൂമേട്|
ഉപ ജില്ല=പീരൂമേട്|
<!--  / എയ്ഡഡ് /  -->
<!--  / എയ്ഡഡ് /  -->
ഭരണം വിഭാഗം=എയ്ഡഡ് |
ഭരണം വിഭാഗം=എയ്ഡഡ് |
<!--  - പൊതു വിദ്യാലയം  - - -  -->
<!--  - പൊതു വിദ്യാലയം  - - -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- /  ഹയര്‍ സെക്കന്ററി സ്കൂള്‍ / -->
<!-- /  ഹയർ സെക്കന്ററി സ്കൂൾ / -->
പഠന വിഭാഗങ്ങള്‍1=യൂപിസ്കൂള്‍|
പഠന വിഭാഗങ്ങൾ1=യൂപിസ്കൂൾ|
പഠന വിഭാഗങ്ങള്‍2=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ|
പഠന വിഭാഗങ്ങള്‍3=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങൾ3=ഹയർ സെക്കന്ററി സ്കൂൾ|
മാദ്ധ്യമം=മലയാളം‌,ഇംഗ്ളീഷ്|
മാദ്ധ്യമം=മലയാളം‌,ഇംഗ്ളീഷ്|
ആൺകുട്ടികളുടെ എണ്ണം=457|
ആൺകുട്ടികളുടെ എണ്ണം=457|
പെൺകുട്ടികളുടെ എണ്ണം=405|
പെൺകുട്ടികളുടെ എണ്ണം=405|
വിദ്യാര്‍ത്ഥികളുടെ എണ്ണം=862|
വിദ്യാർത്ഥികളുടെ എണ്ണം=862|
അദ്ധ്യാപകരുടെ എണ്ണം=32|
അദ്ധ്യാപകരുടെ എണ്ണം=32|
പ്രിന്‍സിപ്പല്‍=ഷാജി ജോസഫ്|  
പ്രിൻസിപ്പൽ=ഷാജി ജോസഫ്|  
പ്രധാന അദ്ധ്യാപകന്‍=ത്രേസ്സ്യാമ്മ കുര്യന്‍|
പ്രധാന അദ്ധ്യാപകൻ=ത്രേസ്സ്യാമ്മ കുര്യൻ|
പി.ടി.ഏ. പ്രസിഡണ്ട്=ഷിബു പനന്തോട്ടം|
പി.ടി.ഏ. പ്രസിഡണ്ട്=ഷിബു പനന്തോട്ടം|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=428|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=428|
ഗ്രേഡ്=7|
ഗ്രേഡ്=7|
സ്കൂള്‍ ചിത്രം=st.philominasHSS.jpg‎|
സ്കൂൾ ചിത്രം=st.philominasHSS.jpg‎|
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ഇടുക്കി ജില്ലയിലെ ആദ്യ കുടിയേറ്റ സ്ഥലമായ ഉപ്പുതറയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ഫിലോമിനാസ് ഹയര്‍ സെക്കന്ററി സ്കൂള്‍. ചങ്ങനാശ്ശേരി രൂപതയുടെ കീഴില്‍ 1954 -ല്‍ യു .പി.സ്കൂളായി പ്രവര്‍ത്തനമാരംഭിച്ച സെന്റ് ഫിലോമിനാസ് സ്കൂള്‍ ഹൈറേഞ്ചിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ്.
ഇടുക്കി ജില്ലയിലെ ആദ്യ കുടിയേറ്റ സ്ഥലമായ ഉപ്പുതറയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ഫിലോമിനാസ് ഹയർ സെക്കന്ററി സ്കൂൾ. ചങ്ങനാശ്ശേരി രൂപതയുടെ കീഴിൽ 1954 -യു .പി.സ്കൂളായി പ്രവർത്തനമാരംഭിച്ച സെന്റ് ഫിലോമിനാസ് സ്കൂൾ ഹൈറേഞ്ചിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ്.


== ചരിത്രം ==
== ചരിത്രം ==
1954-ല്‍ ചങ്ങനാശേരിരൂപതയുടെ കീഴില്‍ ഒരു യു .പി. സ്കൂളായി ഈ വിദ്യാലയം, റവ.ഫാ.തോമസ് പാറേലിന്റെ നേത്യത്വത്തില്‍ സ്ഥാപിതമായി. അങ്ങനെ ഹൈറേഞ്ചിലെ ആദ്യ വിദ്യാലയം എന്ന ഖ്യാതി നേടി. 1957-ല്‍ ഹൈസ്കൂളായി ഈ വിദ്യാലയം ഉയര്‍ത്തപ്പെട്ടു. 2000-ല്‍ ഹയര്‍ സെക്കന്ററി വിഭാഗം റവ.ഫാ.മാത്യു പനച്ചിക്കലിന്റെ നേത്യത്വത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു.
1954-ചങ്ങനാശേരിരൂപതയുടെ കീഴിൽ ഒരു യു .പി. സ്കൂളായി ഈ വിദ്യാലയം, റവ.ഫാ.തോമസ് പാറേലിന്റെ നേത്യത്വത്തിൽ സ്ഥാപിതമായി. അങ്ങനെ ഹൈറേഞ്ചിലെ ആദ്യ വിദ്യാലയം എന്ന ഖ്യാതി നേടി. 1957-ഹൈസ്കൂളായി ഈ വിദ്യാലയം ഉയർത്തപ്പെട്ടു. 2000-ൽ ഹയർ സെക്കന്ററി വിഭാഗം റവ.ഫാ.മാത്യു പനച്ചിക്കലിന്റെ നേത്യത്വത്തിൽ പ്രവർത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
       പാഠ്യ രംഗങ്ങളിൽ മാത്രമല്ല പാഠ്യേതര രംഗങ്ങളിലും അഭിനന്ദനാർഹമായ പ്രവർത്തനമാണ് ഇത്ര കാലവും സെൻ ഫിലോമിനാസ് കാഴ്ച വെച്ചിട്ടുള്ളത്.  
       പാഠ്യ രംഗങ്ങളിൽ മാത്രമല്ല പാഠ്യേതര രംഗങ്ങളിലും അഭിനന്ദനാർഹമായ പ്രവർത്തനമാണ് ഇത്ര കാലവും സെൻ ഫിലോമിനാസ് കാഴ്ച വെച്ചിട്ടുള്ളത്.  
മികച്ച അധ്യാപകരുടെയും കഴിവുറ്റ കുട്ടികളുടെയും കഠിനാധ്വാനം ഈ കലാലയത്തെ എന്നും കലോൽസവ വേദികളിലും മേളകളിലും  
മികച്ച അധ്യാപകരുടെയും കഴിവുറ്റ കുട്ടികളുടെയും കഠിനാധ്വാനം ഈ കലാലയത്തെ എന്നും കലോൽസവ വേദികളിലും മേളകളിലും  
വരി 57: വരി 57:


     * സ്പോട്സ്  
     * സ്പോട്സ്  
     *  ജൂനിയര്‍ റെഡ് ക്രോസ്  
     *  ജൂനിയർ റെഡ് ക്രോസ്  
     * ഗൈഡിങ്  
     * ഗൈഡിങ്  
     * വിദ്യാരംഗം കലാ സാഹിത്യ വേദി
     * വിദ്യാരംഗം കലാ സാഹിത്യ വേദി
     * റോഡ് സുരക്ഷാ ക്ലബ്
     * റോഡ് സുരക്ഷാ ക്ലബ്
     * സയന്‍സ് ക്ലബ്
     * സയൻസ് ക്ലബ്
     * സോഷ്യല്‍ സയന്‍സ് ക്ലബ്
     * സോഷ്യൽ സയൻസ് ക്ലബ്
     * ഐ.റ്റി.ക്ലബ്
     * ഐ.റ്റി.ക്ലബ്
     * മാത്തമാറ്റിക്സ് ക്ലബ്
     * മാത്തമാറ്റിക്സ് ക്ലബ്
വരി 70: വരി 70:
     * മലയാളം ക്ലബ്
     * മലയാളം ക്ലബ്
     * ഹിന്ദി ക്ലബ്ബ്
     * ഹിന്ദി ക്ലബ്ബ്
     * ഹെല്‍ത് ക്ലബ്
     * ഹെൽത് ക്ലബ്
     * നെയ്ചര്‍ ക്ലബ്
     * നെയ്ചർ ക്ലബ്
     * പരിസ്ഥിതി ക്ലബ്
     * പരിസ്ഥിതി ക്ലബ്
     * പച്ചക്കറി തോട്ടം
     * പച്ചക്കറി തോട്ടം
     * കാര്‍ഷിക ക്ലബ്
     * കാർഷിക ക്ലബ്
     * സ്കൂള്‍ ബ്യൂട്ടിഫികെയ്ഷെന്‍ പ്രോഗ്രാം
     * സ്കൂൾ ബ്യൂട്ടിഫികെയ്ഷെൻ പ്രോഗ്രാം
     * കെ.സി.എസ്.എല്‍.
     * കെ.സി.എസ്.എൽ.
     * വിന്‍സെന്റ് ഡി പോള്‍
     * വിൻസെന്റ് ഡി പോൾ
     * വിവിധ മാഗസിനുകള്‍
     * വിവിധ മാഗസിനുകൾ
     * എന്‍.എസ്.എസ്
     * എൻ.എസ്.എസ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കാഞ്ഞിരപ്പളളിരൂപതയുടെ കോര്‍പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്കൂള്‍
കാഞ്ഞിരപ്പളളിരൂപതയുടെ കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്കൂൾ
പ്രവര്‍ത്തിക്കുന്നത്.
പ്രവർത്തിക്കുന്നത്.
കാഞ്ഞിരപ്പളളിരൂപതാധ്യക്ഷ്യനായ മാര്‍ മാത്യു അറയ്ക്കല്‍ രക്ഷാധികാരിയായും  
കാഞ്ഞിരപ്പളളിരൂപതാധ്യക്ഷ്യനായ മാർ മാത്യു അറയ്ക്കൽ രക്ഷാധികാരിയായും  
കോര്‍പറേറ്റ് മാനേജരായി ഫാ.സക്കറിയാസ് ഇല്ലിക്കമുറിയില്‍
കോർപറേറ്റ് മാനേജരായി ഫാ.സക്കറിയാസ് ഇല്ലിക്കമുറിയിൽ
സ്കൂള്‍ മാനേജരായി ഫാ.ജോണ്‍ പനച്ചിക്കല്‍ പ്രവര്‍ത്തിക്കുന്നു.
സ്കൂൾ മാനേജരായി ഫാ.ജോൺ പനച്ചിക്കൽ പ്രവർത്തിക്കുന്നു.
ഹൈസ്ക്കൂള്‍ വിഭാഗത്തിന്റെ തലവനായി സിസ്സര്‍.ത്രേസ്സ്യമ്മ കുര്യന്‍ പ്രവര്‍ത്തിക്കുന്നു.
ഹൈസ്ക്കൂൾ വിഭാഗത്തിന്റെ തലവനായി സിസ്സർ.ത്രേസ്സ്യമ്മ കുര്യൻ പ്രവർത്തിക്കുന്നു.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|1954-60
|1954-60
വരി 105: വരി 105:
|-
|-
|1968-69
|1968-69
|എന്‍.ജെ.ജോസഫ്
|എൻ.ജെ.ജോസഫ്
|-
|-
|1969-71
|1969-71
|എ.പി.കുര്യന്‍
|എ.പി.കുര്യൻ
|-
|-
|1971-73
|1971-73
|സി.വി.ഫ്രാന്‍സിസ്
|സി.വി.ഫ്രാൻസിസ്
|-
|-
|1973-74
|1973-74
വരി 138: വരി 138:
|-
|-
|1992-93
|1992-93
|ജേക്കബ് സെബാസ്റ്റ്യന്‍
|ജേക്കബ് സെബാസ്റ്റ്യൻ
|-
|-
|1992-93
|1992-93
വരി 153: വരി 153:
|-
|-
|2000-13
|2000-13
|മാത്യു അഗസ്റ്റ്യന്‍
|മാത്യു അഗസ്റ്റ്യൻ
|-
|-
‌‌‌‌‌‌‌‌‌‌‌|2013-15
‌‌‌‌‌‌‌‌‌‌‌|2013-15
|തോമസ്സകുട്ടി എന്‍.വി
|തോമസ്സകുട്ടി എൻ.വി
|-
|-
|2015-16
|2015-16
വരി 162: വരി 162:
|-
|-
|2016
|2016
|.ത്രേസ്യാമ്മ കുര്യന്‍
|.ത്രേസ്യാമ്മ കുര്യൻ
|-
|-
|}
|}
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*പ്രൊഫ. റ്റി.ജെ.മത്തായി- റിട്ട. പ്രൊഫ. എസ്.ബി.കോളേജ് ചങ്ങനാശേരി
*പ്രൊഫ. റ്റി.ജെ.മത്തായി- റിട്ട. പ്രൊഫ. എസ്.ബി.കോളേജ് ചങ്ങനാശേരി
*പ്രൊഫ. ജോയി ജോസഫ്- പ്രൊഫ. എസ്.ബി.കോളേജ് ചങ്ങനാശേരി
*പ്രൊഫ. ജോയി ജോസഫ്- പ്രൊഫ. എസ്.ബി.കോളേജ് ചങ്ങനാശേരി
*ചെറിയാന്‍ മാത്യു കട്ടക്കയം-ഇന്‍ഡോ ജര്‍മ്മന്‍ കള്‍ചറല്‍ സൊസൈറ്റി
*ചെറിയാൻ മാത്യു കട്ടക്കയം-ഇൻഡോ ജർമ്മൻ കൾചറൽ സൊസൈറ്റി
*പൊന്നി ജോര്‍ജ്-ദേശിയ കായികതാരം
*പൊന്നി ജോർജ്-ദേശിയ കായികതാരം
*
*
==വഴികാട്ടി==
==വഴികാട്ടി==
വരി 177: വരി 177:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* കട്ടപ്പന -കുട്ടിക്കാനം സ്റ്റേറ്റ് ഹൈവേയില്‍ പരപ്പില്‍ നിന്ന് 3 കി.മി.അകലെ സ്ഥിതിചെയ്യുന്നു.         
* കട്ടപ്പന -കുട്ടിക്കാനം സ്റ്റേറ്റ് ഹൈവേയിൽ പരപ്പിൽ നിന്ന് 3 കി.മി.അകലെ സ്ഥിതിചെയ്യുന്നു.         
|----
|----
* കട്ടപ്പനയില്‍ നിന്ന്  20 കി.മി.  അകലം
* കട്ടപ്പനയിൽ നിന്ന്  20 കി.മി.  അകലം
|}
|}
|}
|}
വരി 190: വരി 190:
idukki, Kerala
idukki, Kerala
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
 
<!--visbot  verified-chils->

03:52, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എസ്.പി.എച്ച്.എസ്.എസ് ഉപ്പുതറ
വിലാസം
ഉപ്പുതറ

ഉപ്പുതറ,
ഇടുക്കി
,
685505
,
ഇടുക്കി ജില്ല
സ്ഥാപിതം07 - 06 - 1954
വിവരങ്ങൾ
ഫോൺ04869244613
ഇമെയിൽsphssupp@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്30036 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷാജി ജോസഫ്
പ്രധാന അദ്ധ്യാപകൻത്രേസ്സ്യാമ്മ കുര്യൻ
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഇടുക്കി ജില്ലയിലെ ആദ്യ കുടിയേറ്റ സ്ഥലമായ ഉപ്പുതറയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ഫിലോമിനാസ് ഹയർ സെക്കന്ററി സ്കൂൾ. ചങ്ങനാശ്ശേരി രൂപതയുടെ കീഴിൽ 1954 -ൽ യു .പി.സ്കൂളായി പ്രവർത്തനമാരംഭിച്ച സെന്റ് ഫിലോമിനാസ് സ്കൂൾ ഹൈറേഞ്ചിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ്.

ചരിത്രം

1954-ൽ ചങ്ങനാശേരിരൂപതയുടെ കീഴിൽ ഒരു യു .പി. സ്കൂളായി ഈ വിദ്യാലയം, റവ.ഫാ.തോമസ് പാറേലിന്റെ നേത്യത്വത്തിൽ സ്ഥാപിതമായി. അങ്ങനെ ഹൈറേഞ്ചിലെ ആദ്യ വിദ്യാലയം എന്ന ഖ്യാതി നേടി. 1957-ൽ ഹൈസ്കൂളായി ഈ വിദ്യാലയം ഉയർത്തപ്പെട്ടു. 2000-ൽ ഹയർ സെക്കന്ററി വിഭാഗം റവ.ഫാ.മാത്യു പനച്ചിക്കലിന്റെ നേത്യത്വത്തിൽ പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

      പാഠ്യ രംഗങ്ങളിൽ മാത്രമല്ല പാഠ്യേതര രംഗങ്ങളിലും അഭിനന്ദനാർഹമായ പ്രവർത്തനമാണ് ഇത്ര കാലവും സെൻ ഫിലോമിനാസ് കാഴ്ച വെച്ചിട്ടുള്ളത്. 

മികച്ച അധ്യാപകരുടെയും കഴിവുറ്റ കുട്ടികളുടെയും കഠിനാധ്വാനം ഈ കലാലയത്തെ എന്നും കലോൽസവ വേദികളിലും മേളകളിലും ഒന്നാം സ്ഥാനത്ത് തന്നെ തുടരാൻ സഹായിച്ചു വരുന്നു.

   * സ്പോട്സ് 
   *  ജൂനിയർ റെഡ് ക്രോസ് 
   * ഗൈഡിങ് 
   * വിദ്യാരംഗം കലാ സാഹിത്യ വേദി
   * റോഡ് സുരക്ഷാ ക്ലബ്
   * സയൻസ് ക്ലബ്
   * സോഷ്യൽ സയൻസ് ക്ലബ്
   * ഐ.റ്റി.ക്ലബ്
   * മാത്തമാറ്റിക്സ് ക്ലബ്
   * ഇംഗ്ലിഷ് ക്ലബ്
   * സാഹിത്യ ക്ലബ്
   * ഡിബെയ്റ്റ് ക്ലബ്
   * മലയാളം ക്ലബ്
   * ഹിന്ദി ക്ലബ്ബ്
   * ഹെൽത് ക്ലബ്
   * നെയ്ചർ ക്ലബ്
   * പരിസ്ഥിതി ക്ലബ്
   * പച്ചക്കറി തോട്ടം
   * കാർഷിക ക്ലബ്
   * സ്കൂൾ ബ്യൂട്ടിഫികെയ്ഷെൻ പ്രോഗ്രാം
   * കെ.സി.എസ്.എൽ.
   * വിൻസെന്റ് ഡി പോൾ
   * വിവിധ മാഗസിനുകൾ
   * എൻ.എസ്.എസ്

മാനേജ്മെന്റ്

കാഞ്ഞിരപ്പളളിരൂപതയുടെ കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. കാഞ്ഞിരപ്പളളിരൂപതാധ്യക്ഷ്യനായ മാർ മാത്യു അറയ്ക്കൽ രക്ഷാധികാരിയായും കോർപറേറ്റ് മാനേജരായി ഫാ.സക്കറിയാസ് ഇല്ലിക്കമുറിയിൽ സ്കൂൾ മാനേജരായി ഫാ.ജോൺ പനച്ചിക്കൽ പ്രവർത്തിക്കുന്നു. ഹൈസ്ക്കൂൾ വിഭാഗത്തിന്റെ തലവനായി സിസ്സർ.ത്രേസ്സ്യമ്മ കുര്യൻ പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

‌‌‌‌‌‌‌‌‌‌‌|2013-15
1954-60 സി.ജെ.തോമസ് ചൂണ്ടമല
1960-65 റ്റി.പി.തോമസ്
1965-66 കെ.സി ചാക്കോ
1966-68 ഇ.പി തോമസ്
1968-69 എൻ.ജെ.ജോസഫ്
1969-71 എ.പി.കുര്യൻ
1971-73 സി.വി.ഫ്രാൻസിസ്
1973-74 കെ.ജെ.ജോസഫ്
1974-76 പി.എം.സിറിയക്
1976-78 കെ.ജെ.ഇട്ടിയവിര
1978-88 കെ.എ.എബ്രാഹം
1988-89 എം.റ്റി.തോമസ്
1989-90 എം.സി.ത്രസ്യാമ്മ
1990-91 സി.എസ്.ഏലിക്കുട്ടി
1991-92 എം.എം.മാത്യു
1992-93 ജേക്കബ് സെബാസ്റ്റ്യൻ
1992-93 റ്റി.സി.സ്കറിയ
1993-98 പി.വി.തോമസ്
1998-99 എം.സി.ചാണ്ടി
1999-2000 ജോയി ജോസഫ്
2000-13 മാത്യു അഗസ്റ്റ്യൻ
തോമസ്സകുട്ടി എൻ.വി
2015-16 പി.റ്റf.തോമസ്
2016 .ത്രേസ്യാമ്മ കുര്യൻ

|}

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പ്രൊഫ. റ്റി.ജെ.മത്തായി- റിട്ട. പ്രൊഫ. എസ്.ബി.കോളേജ് ചങ്ങനാശേരി
  • പ്രൊഫ. ജോയി ജോസഫ്- പ്രൊഫ. എസ്.ബി.കോളേജ് ചങ്ങനാശേരി
  • ചെറിയാൻ മാത്യു കട്ടക്കയം-ഇൻഡോ ജർമ്മൻ കൾചറൽ സൊസൈറ്റി
  • പൊന്നി ജോർജ്-ദേശിയ കായികതാരം

വഴികാട്ടി

<googlemap version="0.9" lat="9.717179" lon="76.990128" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.711129, 76.978175, Vedic academy valakodu to upputhara road,kattappana to elappara road idukki, Kerala </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.