"ജി. എസ്സ്. എച്ച്. എസ്സ്. എസ്സ്. മേലഡൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=ജി.എസ്.എച്ച്.എസ്.എസ്. മേലടൂര്‍|
പേര്=ജി.എസ്.എച്ച്.എസ്.എസ്. മേലടൂർ|
സ്ഥലപ്പേര്=മേലഡൂര്‍|
സ്ഥലപ്പേര്=മേലഡൂർ|
വിദ്യാഭ്യാസ ജില്ല=ഇരിങ്ങാലക്കുട|
വിദ്യാഭ്യാസ ജില്ല=ഇരിങ്ങാലക്കുട|
റവന്യൂ ജില്ല=തൃശ്ശൂര്‍|
റവന്യൂ ജില്ല=തൃശ്ശൂർ|
സ്കൂള്‍ കോഡ്=23071|
സ്കൂൾ കോഡ്=23071|
സ്ഥാപിതദിവസം=05|
സ്ഥാപിതദിവസം=05|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1952|
സ്ഥാപിതവർഷം=1952|
സ്കൂള്‍ വിലാസം=മേലഡുര്‍. പി.ഒ,| <br/>മേലഡുര്‍|
സ്കൂൾ വിലാസം=മേലഡുർ. പി.ഒ,| <br/>മേലഡുർ|
പിന്‍ കോഡ്=680741|
പിൻ കോഡ്=680741|
സ്കൂള്‍ ഫോണ്‍=0480 2771531|
സ്കൂൾ ഫോൺ=0480 2771531|
സ്കൂള്‍ ഇമെയില്‍=gshss@yahoo.com|
സ്കൂൾ ഇമെയിൽ=gshss@yahoo.com|
സ്കൂള്‍ വെബ് സൈറ്റ്=|
സ്കൂൾ വെബ് സൈറ്റ്=|
ഉപ ജില്ല=മാള‌|
ഉപ ജില്ല=മാള‌|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
ഭരണം വിഭാഗം=സർക്കാർ‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ|
പഠന വിഭാഗങ്ങള്‍3=‍|
പഠന വിഭാഗങ്ങൾ3=‍|
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=593|
ആൺകുട്ടികളുടെ എണ്ണം=593|
പെൺകുട്ടികളുടെ എണ്ണം=358|
പെൺകുട്ടികളുടെ എണ്ണം=358|
വിദ്യാര്‍ത്ഥികളുടെ എണ്ണം=951|
വിദ്യാർത്ഥികളുടെ എണ്ണം=951|
അദ്ധ്യാപകരുടെ എണ്ണം=34|
അദ്ധ്യാപകരുടെ എണ്ണം=34|
പ്രിന്‍സിപ്പല്‍= പൗലോസ് ടി ജെ|
പ്രിൻസിപ്പൽ= പൗലോസ് ടി ജെ|
പ്രധാന അദ്ധ്യാപകന്‍=ലത കെ എം|
പ്രധാന അദ്ധ്യാപകൻ=ലത കെ എം|
പി.ടി.ഏ. പ്രസിഡണ്ട്=വര്‍ഗീസ്|
പി.ടി.ഏ. പ്രസിഡണ്ട്=വർഗീസ്|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
സ്കൂള്‍ ചിത്രം=23071-gshssmldr.jpg|
സ്കൂൾ ചിത്രം=23071-gshssmldr.jpg|
ഗ്രേഡ്=3.5|
ഗ്രേഡ്=3.5|
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
'''തൃശ്ശൂര്‍''' ജില്ലയിലെ  '''മുകുന്ദപുരം ''' താലൂക്കില്‍ '''അന്നമനട''' പഞ്ചായത്തില്‍ ''ആലത്തൂര്  ''' വില്ലേജില്‍ '''മേലഡൂര്''' പ്രദേശത്ത് മാള ടൗണില്‍ നിന്ന് 5 കി.മീ. കിഴക്ക് അന്നമനട റൂട്ടിലായി '''''മേലഡൂര് ഗവ: ഹയര്സെക്കണ്ടറി സ്‌കൂള്‍''''' സ്ഥിതി ചെയ്യുന്നു.
'''തൃശ്ശൂർ''' ജില്ലയിലെ  '''മുകുന്ദപുരം ''' താലൂക്കിൽ '''അന്നമനട''' പഞ്ചായത്തിൽ ''ആലത്തൂര്  ''' വില്ലേജിൽ '''മേലഡൂര്''' പ്രദേശത്ത് മാള ടൗണിൽ നിന്ന് 5 കി.മീ. കിഴക്ക് അന്നമനട റൂട്ടിലായി '''''മേലഡൂര് ഗവ: ഹയര്സെക്കണ്ടറി സ്‌കൂൾ''''' സ്ഥിതി ചെയ്യുന്നു.


=='''ചരിത്രം '''==
=='''ചരിത്രം '''==
വരി 64: വരി 64:
ശ്രീ. എം.ടി. ജോസഫ് മാസ്റ്റര് തന്നെയായിരുന്നു. 2000ല് ശ്രീ. ഇ.കെ. നായനാര്
ശ്രീ. എം.ടി. ജോസഫ് മാസ്റ്റര് തന്നെയായിരുന്നു. 2000ല് ശ്രീ. ഇ.കെ. നായനാര്
  മുഖ്യമന്ത്രിയായിരിക്കെ സ്ക്കുള് ഹയര് സെക്കന്ററിസ്ക്കുളായി ഉയര്ത്തപ്പെട്ടു.
  മുഖ്യമന്ത്രിയായിരിക്കെ സ്ക്കുള് ഹയര് സെക്കന്ററിസ്ക്കുളായി ഉയര്ത്തപ്പെട്ടു.
<!--visbot  verified-chils->

22:54, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി. എസ്സ്. എച്ച്. എസ്സ്. എസ്സ്. മേലഡൂർ
വിലാസം
മേലഡൂർ

മേലഡുർ. പി.ഒ,
,
680741
,
തൃശ്ശൂർ ജില്ല
സ്ഥാപിതം05 - 06 - 1952
വിവരങ്ങൾ
ഫോൺ0480 2771531
ഇമെയിൽgshss@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23071 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിങ്ങാലക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപൗലോസ് ടി ജെ
പ്രധാന അദ്ധ്യാപകൻലത കെ എം
അവസാനം തിരുത്തിയത്
25-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



'തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ അന്നമനട പഞ്ചായത്തിൽ ആലത്തൂര് വില്ലേജിൽ മേലഡൂര് പ്രദേശത്ത് മാള ടൗണിൽ നിന്ന് 5 കി.മീ. കിഴക്ക് അന്നമനട റൂട്ടിലായി മേലഡൂര് ഗവ: ഹയര്സെക്കണ്ടറി സ്‌കൂൾ സ്ഥിതി ചെയ്യുന്നു.

ചരിത്രം

  കേേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനമായ തൃശൂര് ജില്ലയുടെ തെക്കേേ അറ്റത്ത്  

നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന മാളയുടെ സമീപം സ്ഥിതിചെയ്യുന്ന പ്രശാന്തസുന്ദരമായ മേേ​ലഡൂര് ഗ്രാമത്തില് സാധാരണക്കാരുടെ വിജ്ഞാന തൃഷ്ണയുടെ പ്രതീകമായി അവരുടെ

സ്വപ്നങ്ങള്ക്ക് ചാരുത പകര്ന്നുകൊണ്ട് മേലഡുര് ഗവ. സമിതി ഹയര് സെക്കന്ററി സ്ക്കൂള്
നിലകൊള്ളുന്നു.
                  1950-51 കാലഘട്ടത്തില് മേേലഡൂര് ഗ്രാമത്തില് നാലാംക്ലാസ്  വിദ്യാഭ്യാസം
മാത്രമേേ സാധ്യമായിരുന്നുള്ളൂ. ഒരു മിഡില്സ്ക്കൂള് സ്ഥാപിക്കണമെന്ന ആഗ്രഹത്തോടെ 

ആന്റണി മാളിയേക്കല് എന്നറിപ്പെടുന്ന മാളിയേക്കല് ചക്കാലക്കല് ദേവസ്സി ആന്റണി നാനാജാതി മതസ്ഥരെ കൂട്ടിച്ചേര്ത്ത് ഒരു സമിതി രൂപീകരിച്ചു. കൂട്ടായ പരിശ്രമത്തിന്റെ ഫലമായി സര്ക്കാരില് നിന്നുും മിഡില്സ്ക്കൂളിനുള്ള അനുമതി ഈ സമിതി നേടിയെടുത്തു. സമിതിയുടെ അപേക്ഷ പ്രകാരം അത്ഭുതപ്രവര്ത്തകനായ മേലഡുര് ഉണ്ണിമിശിഹായുടെ പള്ളിയോഗം ഒരു ഏക്കര് നാല്പതു സെന്റ് ഭൂമി സമിതിയ്ക്ക് ദാനമായി നല്കി. അങ്ങനെ 1952ല് സമിതി മിഡില്സ്ക്കൂള് സ്ഥാപിതമായി. പ്രഥമ പ്രധാനാധ്യാുപകന്

ശ്രീ. എം.ടി. ജോസഫ് മാസ്റ്റര് ആയിരുന്നു.
                   1974ല് ശ്രീ. കെ. കരുണാകരന് മുഖ്യമന്ത്രിയായിരിക്കെ സമിതി മിഡില്സ്ക്കൂള് 

സര്ക്കാര് ഏറ്റെടുക്കുകയും ഹൈസ്ക്കൂളായി ഉയര്ത്തുകയും ചെയ്തു. അതിനാവശ്യമായ ഒരു ഏക്കര് 60 സെന്റ് സ്ഥലം കൂടിപള്ളി ദാനമായി നല്കി. ഹെഡ് മാസ്റ്റര് ഇന്ചാര്ജ് ശ്രീ. എം.ടി. ജോസഫ് മാസ്റ്റര് തന്നെയായിരുന്നു. 2000ല് ശ്രീ. ഇ.കെ. നായനാര്

മുഖ്യമന്ത്രിയായിരിക്കെ സ്ക്കുള് ഹയര് സെക്കന്ററിസ്ക്കുളായി ഉയര്ത്തപ്പെട്ടു.