"എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 1: | വരി 1: | ||
{{prettyurl| N.S.S.H.S. MUTHOOR}} | |||

{{Infobox School| | {{Infobox School| | ||

പേര്= | പേര്=എൻ.എസ്.എസ്.എച്ച്.എസ്.മുത്തൂർ| | ||
സ്ഥലപ്പേര്= | സ്ഥലപ്പേര്=മുത്തൂർ| | ||
വിദ്യാഭ്യാസ ജില്ല=തിരുവല്ല| | വിദ്യാഭ്യാസ ജില്ല=തിരുവല്ല| | ||
റവന്യൂ ജില്ല =പത്തനംതിട്ട| | റവന്യൂ ജില്ല =പത്തനംതിട്ട| | ||
സ്കൂൾ കോഡ്=37050| | |||
സ്ഥാപിതദിവസം=01| | സ്ഥാപിതദിവസം=01| | ||
സ്ഥാപിതമാസം=06| | സ്ഥാപിതമാസം=06| | ||
സ്ഥാപിതവർഷം=1951| | |||
സ്കൂൾ വിലാസം=എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്,മുത്തുർ

പിൻ കോഡ്=689107 | | |||
സ്കൂൾ ഫോൺ=04692702515| | |||
സ്കൂൾ ഇമെയിൽ=muthoornsshs@yahoo.com| | |||
സ്കൂൾ വെബ് സൈറ്റ്=| | |||
ഉപ ജില്ല=തിരുവല്ല| | ഉപ ജില്ല=തിരുവല്ല| | ||

ഭരണം വിഭാഗം=എയ്ഡഡ്| | ഭരണം വിഭാഗം=എയ്ഡഡ്| | ||

സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||

പഠന | പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ2=| | ||
പഠന | പഠന വിഭാഗങ്ങൾ3=| | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
ആൺകുട്ടികളുടെ എണ്ണം=30| | ആൺകുട്ടികളുടെ എണ്ണം=30| | ||
പെൺകുട്ടികളുടെ എണ്ണം=25| | പെൺകുട്ടികളുടെ എണ്ണം=25| | ||
വിദ്യാർത്ഥികളുടെ എണ്ണം=55| | |||
അദ്ധ്യാപകരുടെ എണ്ണം=7| | അദ്ധ്യാപകരുടെ എണ്ണം=7| | ||
പ്രിൻസിപ്പൽ= | | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ=ആ ശ .എ സ് | | ||
പി.ടി.ഏ. പ്രസിഡണ്ട്=ബി നു ഗോ പാ ൽ | | പി.ടി.ഏ. പ്രസിഡണ്ട്=ബി നു ഗോ പാ ൽ | | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=| | ||
ഗ്രേഡ്= 5 | | ഗ്രേഡ്= 5 | | ||
സ്കൂൾ ചിത്രം=nssmuthoor.jpg | |||

ശബരിഗിരീശന്റെ സാന്നിദ്ധ്യം കൊണ്ടു പരിപാവനമായ പത്തനംതിട്ട ജില്ലയിലെ തിരുവല്ല | ശബരിഗിരീശന്റെ സാന്നിദ്ധ്യം കൊണ്ടു പരിപാവനമായ പത്തനംതിട്ട ജില്ലയിലെ തിരുവല്ല ടൗണിൽ നിന്നു 2 km വടക്കുമാറി മുത്തുർ എന്ന സ്ഥലത്താണ് ഈ സരസ്വതിക്ഷേത്രം സ്ഥിതിചെയ്യുന്നത് | ||

== ചരിത്രം == | == ചരിത്രം == | ||
കൊല്ലവർഷം1122 ൽ മുത്തൂർ, ശ്രീ ഭദ്രകാളീക്ഷേത്രത്തിന്റെ പുനരുധാരണത്തിനു വേണ്ടി സമാഹരിച്ച തടികളിൽ മിച്ചംവന്നവയും മറ്റുസാധനങ്ങളും ശേഖരീച്ച് ക്ഷേത്രത്തീനു സമീപം കരയോഗത്തിന്റെ പക്കലുള്ള 6 ഏക്കർ സ്ഥലത്ത് ഒരു മിഡിൽ സ്ക്കൂൾ പണിയുവാൻ കരയോഗം തീരുമാനിച്ചു. ക്രിസ്തുവർഷം 1951 ൽ ഫോർത്തുഫോറം അനുവദിച്ചു. അടുത്ത മൂന്നു വർഷങ്ങള് കൊണ്ട് പൂർണ്ണ ഹൈസ്ക്കൂളായി ഉയർന്നു. സ്ക്കുളിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുവാൻ ഭരണം നായർ സർവ്വീസ് സൊസൈറ്റിയെ ഏൽപ്പിച്ചു. | |||
== | == ഭൗതികസൗകര്യങ്ങൾ== | ||
ഏകദേശം 6ഏക്കറോളം സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അതുകൊണ്ടുതന്നെ വിശാലമായ ഒരു കളിസ്ഥലം സ്കൂളിനുണ്ടു. സ്കൂളിലെ കുുട്ടികളും സമീപവാസികളും ഇത് പ്രയോജനപ്പെടുത്തുന്നുണ്ട്. | ഏകദേശം 6ഏക്കറോളം സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അതുകൊണ്ടുതന്നെ വിശാലമായ ഒരു കളിസ്ഥലം സ്കൂളിനുണ്ടു. സ്കൂളിലെ കുുട്ടികളും സമീപവാസികളും ഇത് പ്രയോജനപ്പെടുത്തുന്നുണ്ട്. എൻ.സി.സി.ബറ്റാലിയന്റെ വെക്കേഷൻ റൈഫിൽ ഷൂട്ടിങ്ങ് ക്യാന്പിനും കളിസ്ഥലം ഉപയോഗപ്പെടുത്തുന്നുണ്ട്.അത്ലറ്റിക് മത്സരങ്ങളുടെ (ലോംഗ് ജംപ്,ഹൈജംപ്,100 മീ,200 മീ,400 മീ.ഓട്ടമത്സരങ്ങളൾ 4 100 മീ. റിലേ എന്നിവയുടെ) പരിശീലനത്തിന് ഈ കളിസ്ഥലം കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുന്നുണ്ട്. രാവിലെയും വൈകുന്നേരവും അധികസമയം ഉപയോഗപ്പെടുത്തിയാണ് കുുട്ടികൾ ഇവിടെ പരിശീലനം നടത്തുന്നത്.പാഠ്യപദ്ധതിയിൽ ഇപ്പോൾ ഉൾക്കൊള്ളിച്ചിരിക്കുന്ന കായിക വിദ്യാഭ്യാസ പദ്ധതി പ്രവ൪ത്തനങ്ങൾക്ക് ഈ കളിസ്ഥലം വളരെയധികം ഉപയുക്തമാകുുമെന്നതിൽ യാതൊരു സംശയവുമില്ല. | ||
ഡിപ്പാ൪ട്ട്മെന്റ് വഴി ലഭിച്ച ബയോഗ്യാസ് പ്ലാന്റ് | ഡിപ്പാ൪ട്ട്മെന്റ് വഴി ലഭിച്ച ബയോഗ്യാസ് പ്ലാന്റ് പ്രവ൪ത്തനക്ഷമമാക്കുവാൻ വേണ്ട നടപടികൾ പൂ൪ത്തീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു | ||
വളരെ നല്ല | വളരെ നല്ല രീതിയിൽ പ്രവ൪ത്തിക്കുന്ന ഒരു പാചകപ്പുരയാണ് സ്കുൂളിലുള്ളത്.മാനദണ്ടങ്ങൾക്കനുസ്തൃതമായ എല്ലാ സൗകര്യങ്ങളും ഇതിനുള്ളിൽ ക്രമീകരിച്ചിട്ടുണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
എൻ.എസ് എസ്.മാനേജ്മെന്റ്. | |||
== | == മുൻ സാരഥികൾ == | ||
ജി .അ യ്യ പ്പ ൻ പി ള്ള
| ജി .അ യ്യ പ്പ ൻ പി ള്ള

എ.സരസ്വതി അമ്മ
| എ.സരസ്വതി അമ്മ

വരി 72: | വരി 72: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | * തിരുവല്ലയിൽ നിന്നും ചങ്ങനാശ്ശേരി റോഡിൽ മുത്തൂർ ജംഗ്ഷനിൽ നിന്നും 500 മീറ്റർ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു. | ||

* | * തിരുവല്ലായിൽ നിന്നും 3 കിലോ മീറ്റർ അകലെ. | ||

{{#multimaps: 9.400375, 76.575308| zoom=15}} | {{#multimaps: 9.400375, 76.575308| zoom=15}} |
19:29, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ | |

വിലാസം | |
മുത്തൂർ എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്,മുത്തുർ , 689107 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1951 |
വിവരങ്ങൾ | |
ഫോൺ | 04692702515 |
ഇമെയിൽ | muthoornsshs@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37050 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ആ ശ .എ സ് |
അവസാനം തിരുത്തിയത് | |
25-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||

ശബരിഗിരീശന്റെ സാന്നിദ്ധ്യം കൊണ്ടു പരിപാവനമായ പത്തനംതിട്ട ജില്ലയിലെ തിരുവല്ല ടൗണിൽ നിന്നു 2 km വടക്കുമാറി മുത്തുർ എന്ന സ്ഥലത്താണ് ഈ സരസ്വതിക്ഷേത്രം സ്ഥിതിചെയ്യുന്നത്
ചരിത്രം
കൊല്ലവർഷം1122 ൽ മുത്തൂർ, ശ്രീ ഭദ്രകാളീക്ഷേത്രത്തിന്റെ പുനരുധാരണത്തിനു വേണ്ടി സമാഹരിച്ച തടികളിൽ മിച്ചംവന്നവയും മറ്റുസാധനങ്ങളും ശേഖരീച്ച് ക്ഷേത്രത്തീനു സമീപം കരയോഗത്തിന്റെ പക്കലുള്ള 6 ഏക്കർ സ്ഥലത്ത് ഒരു മിഡിൽ സ്ക്കൂൾ പണിയുവാൻ കരയോഗം തീരുമാനിച്ചു. ക്രിസ്തുവർഷം 1951 ൽ ഫോർത്തുഫോറം അനുവദിച്ചു. അടുത്ത മൂന്നു വർഷങ്ങള് കൊണ്ട് പൂർണ്ണ ഹൈസ്ക്കൂളായി ഉയർന്നു. സ്ക്കുളിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുവാൻ ഭരണം നായർ സർവ്വീസ് സൊസൈറ്റിയെ ഏൽപ്പിച്ചു.
ഭൗതികസൗകര്യങ്ങൾ
ഏകദേശം 6ഏക്കറോളം സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അതുകൊണ്ടുതന്നെ വിശാലമായ ഒരു കളിസ്ഥലം സ്കൂളിനുണ്ടു. സ്കൂളിലെ കുുട്ടികളും സമീപവാസികളും ഇത് പ്രയോജനപ്പെടുത്തുന്നുണ്ട്. എൻ.സി.സി.ബറ്റാലിയന്റെ വെക്കേഷൻ റൈഫിൽ ഷൂട്ടിങ്ങ് ക്യാന്പിനും കളിസ്ഥലം ഉപയോഗപ്പെടുത്തുന്നുണ്ട്.അത്ലറ്റിക് മത്സരങ്ങളുടെ (ലോംഗ് ജംപ്,ഹൈജംപ്,100 മീ,200 മീ,400 മീ.ഓട്ടമത്സരങ്ങളൾ 4 100 മീ. റിലേ എന്നിവയുടെ) പരിശീലനത്തിന് ഈ കളിസ്ഥലം കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുന്നുണ്ട്. രാവിലെയും വൈകുന്നേരവും അധികസമയം ഉപയോഗപ്പെടുത്തിയാണ് കുുട്ടികൾ ഇവിടെ പരിശീലനം നടത്തുന്നത്.പാഠ്യപദ്ധതിയിൽ ഇപ്പോൾ ഉൾക്കൊള്ളിച്ചിരിക്കുന്ന കായിക വിദ്യാഭ്യാസ പദ്ധതി പ്രവ൪ത്തനങ്ങൾക്ക് ഈ കളിസ്ഥലം വളരെയധികം ഉപയുക്തമാകുുമെന്നതിൽ യാതൊരു സംശയവുമില്ല.
ഡിപ്പാ൪ട്ട്മെന്റ് വഴി ലഭിച്ച ബയോഗ്യാസ് പ്ലാന്റ് പ്രവ൪ത്തനക്ഷമമാക്കുവാൻ വേണ്ട നടപടികൾ പൂ൪ത്തീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു വളരെ നല്ല രീതിയിൽ പ്രവ൪ത്തിക്കുന്ന ഒരു പാചകപ്പുരയാണ് സ്കുൂളിലുള്ളത്.മാനദണ്ടങ്ങൾക്കനുസ്തൃതമായ എല്ലാ സൗകര്യങ്ങളും ഇതിനുള്ളിൽ ക്രമീകരിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
എൻ.എസ് എസ്.മാനേജ്മെന്റ്.
മുൻ സാരഥികൾ
ജി .അ യ്യ പ്പ ൻ പി ള്ള
എ.സരസ്വതി അമ്മ
ശിവരാമപണിക്ക൪
കെ.ജി.ലളിതഭായി
ആനന്ദവല്ലി അമ്മ
ഷൈലജാദേവി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

{{#multimaps: 9.400375, 76.575308| zoom=15}}