"കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(്)
No edit summary
വരി 1: വരി 1:
<big> <big>[[പ്രമാണം:കെ.പി.എം ഹൈസ്‌കൂള്‍, പൂത്തോട്ട.jpg|thumb|KPM High School,  Poothotta, Ernakulam District,  Ph : 0484-2792115]]
<big> <big>[[പ്രമാണം:കെ.പി.എം ഹൈസ്‌കൂൾ, പൂത്തോട്ട.jpg|thumb|KPM High School,  Poothotta, Ernakulam District,  Ph : 0484-2792115]]
     <br> <br><font color=  size=3>
      
പൂത്തോട്ട ശ്രീ നാരായണ എജ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സിന്റെ കീഴിലുള്ള ഗവണ്‍മെന്റ് ഏയ്ഡഡ് ഹൈസ്‌കൂളാണ് കെ.പി.എം.എച്ച്.എസ്.

<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<font color=  size=3>
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
പൂത്തോട്ട ശ്രീ നാരായണ എജ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ കീഴിലുള്ള ഗവൺമെന്റ് ഏയ്ഡഡ് ഹൈസ്‌കൂളാണ് കെ.പി.എം.എച്ച്.എസ്.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
 
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{prettyurl|K.P.M.H.S.S. Poothotta}}
{{prettyurl|K.P.M.H.S.S. Poothotta}}
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|ഗ്രേഡ്=4
|ഗ്രേഡ്=4
|പേര്=കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട|
|പേര്=കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട|
വരി 14: വരി 16:
വിദ്യാഭ്യാസ ജില്ല=എറണാകുളം|
വിദ്യാഭ്യാസ ജില്ല=എറണാകുളം|
റവന്യൂ ജില്ല=എറണാകുളം|
റവന്യൂ ജില്ല=എറണാകുളം|
സ്കൂള്‍ കോഡ്=26075|
സ്കൂൾ കോഡ്=26075|
സ്ഥാപിതദിവസം=|
സ്ഥാപിതദിവസം=|
സ്ഥാപിതമാസം=|
സ്ഥാപിതമാസം=|
സ്ഥാപിതവര്‍ഷം=1962|
സ്ഥാപിതവർഷം=1962|
സ്കൂള്‍ വിലാസം=കെ.പി.എം. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍,, പൂത്തോട്ട പി.ഒ, <br/>എറണാകുളം|
സ്കൂൾ വിലാസം=കെ.പി.എം. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ,, പൂത്തോട്ട പി.ഒ, <br/>എറണാകുളം|
പിന്‍ കോഡ്= |
പിൻ കോഡ്= |
സ്കൂള്‍ ഫോണ്‍=0484 2792115|
സ്കൂൾ ഫോൺ=0484 2792115|
സ്കൂള്‍ ഇമെയില്‍= kpmvhsspoothotta@gmail.com|
സ്കൂൾ ഇമെയിൽ= kpmvhsspoothotta@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=|
സ്കൂൾ വെബ് സൈറ്റ്=|
ഉപ ജില്ല=തൃപ്പൂണിത്തുറ‌|
ഉപ ജില്ല=തൃപ്പൂണിത്തുറ‌|
ഭരണം വിഭാഗം=സര്‍ക്കാര്‍|
ഭരണം വിഭാഗം=സർക്കാർ|
സ്കൂള്‍ വിഭാഗം= എയ്ഡഡ് |
സ്കൂൾ വിഭാഗം= എയ്ഡഡ് |
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍|
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ|
പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് |
പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് |
പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്|
പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ്|
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=853(ഹൈസ്കൂള്‍ വിഭാഗം)
ആൺകുട്ടികളുടെ എണ്ണം=853(ഹൈസ്കൂൾ വിഭാഗം)
| പെൺകുട്ടികളുടെ എണ്ണം=582(ഹൈസ്കൂള്‍ വിഭാഗം)|  
| പെൺകുട്ടികളുടെ എണ്ണം=582(ഹൈസ്കൂൾ വിഭാഗം)|  

ആൺകുട്ടികളുടെ എണ്ണം=30(വി.എച്ച്.എസ് വിഭാഗം)
ആൺകുട്ടികളുടെ എണ്ണം=30(വി.എച്ച്.എസ് വിഭാഗം)
| പെൺകുട്ടികളുടെ എണ്ണം=70(വി.എച്ച്.എസ് വിഭാഗം)|  
| പെൺകുട്ടികളുടെ എണ്ണം=70(വി.എച്ച്.എസ് വിഭാഗം)|  

| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| വിദ്യാർത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിന്‍സിപ്പല്‍=‍സ്വപ്ന വാസവന്‍
| പ്രിൻസിപ്പൽ=‍സ്വപ്ന വാസവൻ
| പ്രധാന അദ്ധ്യാപകന്‍= മോളിയമ്മ.കെ.ആര്‍
| പ്രധാന അദ്ധ്യാപകൻ= മോളിയമ്മ.കെ.ആർ
| പി.ടി.ഏ. പ്രസിഡണ്ട്=ജയന്‍ കുന്നേല്‍
| പി.ടി.ഏ. പ്രസിഡണ്ട്=ജയൻ കുന്നേൽ
| സ്കൂള്‍ ചിത്രം= kpmhspoothotta.jpg|
| സ്കൂൾ ചിത്രം= kpmhspoothotta.jpg|
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

== ചരിത്രം ==
== ചരിത്രം ==
പൂത്തോട്ട 110ാം നമ്പര്‍ എസ് എന്‍ ഡി പി ശാഖയുടെ നേതൃത്വത്തില്‍ 1939ല്‍ ക്ഷേത്രപ്രവേശന മലയാളം മിഡില്‍ സ്കൂള്‍ ആരംഭിച്ചു.കൊച്ചിപറമ്പില്‍ ദാമോദരന്‍ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റര്‍. 1962-ല്‍ എട്ടാം ക്ളാസ്സ് ആരംഭിച്ചു. 1965ല്‍ ആദ്യത്തെ എസ്.എസ് എല്‍ .സി ബാച്ച് 70 ശതമാനം റിസല്‍ട്ടോടെ പുറത്തു പോയി.19836ല്‍ സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ലഭിച്ച രാജന്‍ സാര്‍ സ്കൂളിന്റെ യശസ്സ് ഉയര്‍ത്തി.ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍ ശ്രീമതി ജെസി പോള്‍.മാനേജര്‍ ഡോ.പി പ്രഭാകരന്‍.
പൂത്തോട്ട 110ാം നമ്പർ എസ് എൻ ഡി പി ശാഖയുടെ നേതൃത്വത്തിൽ 1939ൽ ക്ഷേത്രപ്രവേശന മലയാളം മിഡിൽ സ്കൂൾ ആരംഭിച്ചു.കൊച്ചിപറമ്പിൽ ദാമോദരൻ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. 1962-എട്ടാം ക്ളാസ്സ് ആരംഭിച്ചു. 1965ൽ ആദ്യത്തെ എസ്.എസ് എൽ .സി ബാച്ച് 70 ശതമാനം റിസൽട്ടോടെ പുറത്തു പോയി.19836ൽ സംസ്ഥാന അദ്ധ്യാപക അവാർഡ് ലഭിച്ച രാജൻ സാർ സ്കൂളിന്റെ യശസ്സ് ഉയർത്തി.ഇപ്പോഴത്തെ പ്രിൻസിപ്പൽ ശ്രീമതി ജെസി പോൾ.മാനേജർ ഡോ.പി പ്രഭാകരൻ.

ക്ഷേത്ര പ്രവേശന മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, പൂത്തോട്ട.പൂത്തോട്ട 1103 - ​‍ാം നമ്പർ എസ്‌.എൻ.ഡി.പി ശാഖയുടെ നേതൃത്വത്തിൽ 1939 -ൽ ഒരു മലയാളം മിഡിൽ സ്കൂൾ ആരംഭിച്ചു. ക്ഷേത്ര പ്രവേശന മെമ്മോറിയൽ മലയാളം മിഡിൽ സ്കൂൾ. 6 കുട്ടികളുമായി 5-​‍ാം ക്ലാസിന്റെ ആദ്യ ബാച്ച്‌ ആരംഭം കുറിച്ചു. എസ്‌. എൻ. ഡി. പി. ആഫീസായിരുന്നു ക്ലാസ്‌ ർറൂം. ഈ വിദ്യാലയം ആംഭിക്കുന്നതിന്‌ പ്രേരക ശക്തിയായതും അംഗീകാരം വാങ്ങിത്തന്ന്‌ എല്ലാവിധ പിൻതുണയും നൽകിയത്‌ എസ്‌.എൻ.ഡി.പി നേതാവായിരുന്ന ശ്രീ. കെ.ആർ. നാരായണൻ എന്ന മഹത്‌ വ്യക്തിയായിരുന്നു.

വരി 60: വരി 62:
സ്ഥാപനത്തിന്റെ വളർച്ചയുടെ പൊൻകിരീടത്തിൽ ഒരു തൂവൽ ചാർത്തിക്കൊണ്ട്‌ 1983 -ൽ സംസ്ഥാനത്തെ ഏറ്റവും നല്ല അദ്ധ്യാപകനുള്ള അവാർഡ്‌ നേടി ശ്രീ. പി.എ രാജൻ സാർ സ്ഥാപനത്തിന്റെ യശസ്സ്‌ ഉയർത്തി. തുടർന്നിങ്ങോട്ടുള്ള കാലം വളർച്ചയുടേയും പ്രശസ്തിയുടേതുമായിരുന്നു.1992 - ൽ മെഡിക്കൽ ലാബോറട്ടറി ടെക്നീഷ്യൻ കോഴ്സ്‌ ആരംഭിച്ചു കൊണ്ട്‌ ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളായി ഉയർന്നു.അന്ന്‌ സില്ല.എം.സൈമൺ ആയിരുന്നു ഹെഡ്മിസ്ട്രസ്‌. വളർച്ചയുടെ അടുത്ത ഘട്ടം 1998 -ൽ ആയിരുന്നു. ഹയർ സെക്കന്ററി സ്കൂൾ ആരംഭിച്ചതു അന്നാണ്‌.

എച്ച്‌.എസ്‌, വി.എച്ച്‌.എസ്‌.എസ്‌, എച്ച്‌.എസ്‌.എസ്‌ - വിഭാഗങ്ങളില്‍ പഠന നിലവാരം ഉയർത്താനും പാഠ്യേതര പ്രവർത്തനങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാനും ഈ സ്ഥാപനത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌.  
എച്ച്‌.എസ്‌, വി.എച്ച്‌.എസ്‌.എസ്‌, എച്ച്‌.എസ്‌.എസ്‌ - വിഭാഗങ്ങളിൽ പഠന നിലവാരം ഉയർത്താനും പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാനും ഈ സ്ഥാപനത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌.  

പ്രവൃത്തി പരിചയ മേളയിലും കലോത്സവത്തിലും കായികമേളയിലും സംസ്ഥാന തലത്തി സമ്മാനങ്ങള് നേടാന്‍ ഞങ്ങളുടെ കുട്ടികള്ക്ക്‌ സാധിച്ചിട്ടുണ്ട്‌. സംസ്ഥാനത്തെ ഏറ്റവും മികച്ച എന്‍.എസ്‌.എസ്‌ യൂണിറ്റിനുള്ള കഴിഞ്ഞ വര്‍ഷത്തെ(2008 09) അവാര്‍ഡ്‌ കെ.പി.എം.വി.എച്ച്‌.എസ്‌.എസ്‌ കരസ്ഥമാക്കി. ഏറ്റവും നല്ല എന്‍.എസ്‌.എസ്‌ പ്രോഗ്രാം ഓഫീസറായി വി.എച്ച്‌. എസ്‌.എസ്സിലെ ബൈജു പി.എസ്‌ സംസ്ഥാന അവർഡിന്‌ അര്‍ഹത നേടി.  
പ്രവൃത്തി പരിചയ മേളയിലും കലോത്സവത്തിലും കായികമേളയിലും സംസ്ഥാന തലത്തി സമ്മാനങ്ങള് നേടാൻ ഞങ്ങളുടെ കുട്ടികള്ക്ക്‌ സാധിച്ചിട്ടുണ്ട്‌. സംസ്ഥാനത്തെ ഏറ്റവും മികച്ച എൻ.എസ്‌.എസ്‌ യൂണിറ്റിനുള്ള കഴിഞ്ഞ വർഷത്തെ(2008 09) അവാർഡ്‌ കെ.പി.എം.വി.എച്ച്‌.എസ്‌.എസ്‌ കരസ്ഥമാക്കി. ഏറ്റവും നല്ല എൻ.എസ്‌.എസ്‌ പ്രോഗ്രാം ഓഫീസറായി വി.എച്ച്‌. എസ്‌.എസ്സിലെ ബൈജു പി.എസ്‌ സംസ്ഥാന അവർഡിന്‌ അർഹത നേടി.  

തങ്കലിപികളില്‍ കോര്‍ക്കേണ്ട വര്‍ഷമാണ്‌ 2009. ഈ വർഷമാണ്‌ ഞങ്ങളുടെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടത്‌. സ്കൂള്‍ വിഭാഗം ഒറ്റക്കെട്ടിടത്തിൽ ആക്കി കൊണ്ട്‌ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു.  
തങ്കലിപികളിൽ കോർക്കേണ്ട വർഷമാണ്‌ 2009. ഈ വർഷമാണ്‌ ഞങ്ങളുടെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടത്‌. സ്കൂൾ വിഭാഗം ഒറ്റക്കെട്ടിടത്തിൽ ആക്കി കൊണ്ട്‌ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു.  

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട/ സ്കൗട്ട് & ഗൈഡ്സ് | സ്കൗട്ട് & ഗൈഡ്സ്]]
* [[കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട/ സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട‍/ ബാന്റ് ട്രൂപ്പ് |ബാന്റ് ട്രൂപ്പ്]]
* [[കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട‍/ ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]]
* [[കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട/ ക്ലാസ് മാഗസിന്‍| ക്ലാസ് മാഗസിന്‍]]
* [[കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട/ ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]
* [[കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
* [[കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട/ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍| ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]
*  [[കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]
   
*  [[കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട/"ശാസ്ത്രധ്വനി"സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍| "ശാസ്ത്രധ്വനി"സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍]]
*  [[കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട/"ശാസ്ത്രധ്വനി"സയൻസ് ക്ലബ്ബ് അസോസിയേഷൻ|"ശാസ്ത്രധ്വനി"സയൻസ് ക്ലബ്ബ് അസോസിയേഷൻ]]
*  [[കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട/ജുനിയര്‍ റെഡ്ക്രോസ്സ്| ജുനിയര്‍ റെഡ്ക്രോസ്സ്]]
*  [[കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട/ജുനിയർ റെഡ്ക്രോസ്സ്|ജുനിയർ റെഡ്ക്രോസ്സ്]]

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
*

വരി 91: വരി 93:
9.851588, 76.384127
9.851588, 76.384127
കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട
കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട
</googlemap>'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
</googlemap>'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* എറണാകുളം ജില്ലയില്‍ വൈക്കം റൂട്ടില്‍ പുത്തന്‍ കാവിലാണ്‌ കെ.പി. എം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. എറണാകുളത്തു നിന്നും പൂത്തോട്ട ബസില്‍ കയറിയാല്‍ പുത്തന്‍ കാവ് ബസ് സ്റ്റോപ്പില്‍ ഇറങ്ങാവുന്നതഅണ്‌. വൈക്കം ഭാഗത്തു നിന്നും എറണാകുളത്തേക്ക് പോകുന്ന ബസുകള്‍, കോട്ടയം ഭാഗത്തു നിന്നും എറണാകുളത്തേക്ക് പോകുന്ന ബസുകള്‍ എല്ലാം തന്നെ പുത്തന്‍ കാവു കൂടിയാണ് പോകുന്നത്. പിറവം ഭാഗത്തു നിന്നും വരുന്നവര്‍ ത്രിപ്പൂണിത്തുറയില്‍ ഇറങ്ങി പൂത്തോട്ട ബസില്‍ കയറിയാല്‍ പുത്തന്‍ കാവില്‍ ഇറങ്ങാനാവും.  
* എറണാകുളം ജില്ലയിൽ വൈക്കം റൂട്ടിൽ പുത്തൻ കാവിലാണ്‌ കെ.പി. എം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്. എറണാകുളത്തു നിന്നും പൂത്തോട്ട ബസിൽ കയറിയാൽ പുത്തൻ കാവ് ബസ് സ്റ്റോപ്പിൽ ഇറങ്ങാവുന്നതഅണ്‌. വൈക്കം ഭാഗത്തു നിന്നും എറണാകുളത്തേക്ക് പോകുന്ന ബസുകൾ, കോട്ടയം ഭാഗത്തു നിന്നും എറണാകുളത്തേക്ക് പോകുന്ന ബസുകൾ എല്ലാം തന്നെ പുത്തൻ കാവു കൂടിയാണ് പോകുന്നത്. പിറവം ഭാഗത്തു നിന്നും വരുന്നവർ ത്രിപ്പൂണിത്തുറയിൽ ഇറങ്ങി പൂത്തോട്ട ബസിൽ കയറിയാൽ പുത്തൻ കാവിൽ ഇറങ്ങാനാവും.  
*സമീപ പ്രദേശങളായ കാട്ടിക്കുന്ന്, ചെമ്പ്, ടോള്‍, ചെമ്മനാകരി, പാലാം കടവ്, തലയോലപ്പറമ്പ്, വടകര, അരയന്‍ കാവ്, കരിപ്പാടം, കീച്ചേരി, കാഞ്ഞിരമിറ്റം , ആമ്പല്ലൂര്‍, എന്നിവിടങ്ങളിലേക്ക് സ്കൂള്‍ ബസ് സൗകര്യം ലഭ്യമാണ്.
*സമീപ പ്രദേശങളായ കാട്ടിക്കുന്ന്, ചെമ്പ്, ടോൾ, ചെമ്മനാകരി, പാലാം കടവ്, തലയോലപ്പറമ്പ്, വടകര, അരയൻ കാവ്, കരിപ്പാടം, കീച്ചേരി, കാഞ്ഞിരമിറ്റം , ആമ്പല്ലൂർ, എന്നിവിടങ്ങളിലേക്ക് സ്കൂൾ ബസ് സൗകര്യം ലഭ്യമാണ്.
|}
|}

19:16, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:കെ.പി.എം ഹൈസ്‌കൂൾ, പൂത്തോട്ട.jpg
KPM High School, Poothotta, Ernakulam District, Ph : 0484-2792115

പൂത്തോട്ട ശ്രീ നാരായണ എജ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ കീഴിലുള്ള ഗവൺമെന്റ് ഏയ്ഡഡ് ഹൈസ്‌കൂളാണ് കെ.പി.എം.എച്ച്.എസ്.

കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട
വിലാസം
പൂത്തോട്ട

കെ.പി.എം. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ,, പൂത്തോട്ട പി.ഒ,
എറണാകുളം
,
എറണാകുളം ജില്ല
സ്ഥാപിതം1962
വിവരങ്ങൾ
ഫോൺ0484 2792115
ഇമെയിൽkpmvhsspoothotta@gmail.com
കോഡുകൾ
സ്കൂൾ കോഡ്26075 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ‍സ്വപ്ന വാസവൻ
പ്രധാന അദ്ധ്യാപകൻമോളിയമ്മ.കെ.ആർ
അവസാനം തിരുത്തിയത്
25-09-2017Visbot

ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

പൂത്തോട്ട 110ാം നമ്പർ എസ് എൻ ഡി പി ശാഖയുടെ നേതൃത്വത്തിൽ 1939ൽ ക്ഷേത്രപ്രവേശന മലയാളം മിഡിൽ സ്കൂൾ ആരംഭിച്ചു.കൊച്ചിപറമ്പിൽ ദാമോദരൻ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. 1962-ൽ എട്ടാം ക്ളാസ്സ് ആരംഭിച്ചു. 1965ൽ ആദ്യത്തെ എസ്.എസ് എൽ .സി ബാച്ച് 70 ശതമാനം റിസൽട്ടോടെ പുറത്തു പോയി.19836ൽ സംസ്ഥാന അദ്ധ്യാപക അവാർഡ് ലഭിച്ച രാജൻ സാർ സ്കൂളിന്റെ യശസ്സ് ഉയർത്തി.ഇപ്പോഴത്തെ പ്രിൻസിപ്പൽ ശ്രീമതി ജെസി പോൾ.മാനേജർ ഡോ.പി പ്രഭാകരൻ.

ക്ഷേത്ര പ്രവേശന മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, പൂത്തോട്ട.പൂത്തോട്ട 1103 - ​‍ാം നമ്പർ എസ്‌.എൻ.ഡി.പി ശാഖയുടെ നേതൃത്വത്തിൽ 1939 -ൽ ഒരു മലയാളം മിഡിൽ സ്കൂൾ ആരംഭിച്ചു. ക്ഷേത്ര പ്രവേശന മെമ്മോറിയൽ മലയാളം മിഡിൽ സ്കൂൾ. 6 കുട്ടികളുമായി 5-​‍ാം ക്ലാസിന്റെ ആദ്യ ബാച്ച്‌ ആരംഭം കുറിച്ചു. എസ്‌. എൻ. ഡി. പി. ആഫീസായിരുന്നു ക്ലാസ്‌ ർറൂം. ഈ വിദ്യാലയം ആംഭിക്കുന്നതിന്‌ പ്രേരക ശക്തിയായതും അംഗീകാരം വാങ്ങിത്തന്ന്‌ എല്ലാവിധ പിൻതുണയും നൽകിയത്‌ എസ്‌.എൻ.ഡി.പി നേതാവായിരുന്ന ശ്രീ. കെ.ആർ. നാരായണൻ എന്ന മഹത്‌ വ്യക്തിയായിരുന്നു.

കൊച്ചീ പറമ്പിൽ ശ്രീ.ദാമോദരൻ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. 1940 -ൽ 6 -​‍ാം ക്ലാസ്‌ ആയപ്പോൾ എസ്‌.എൻ.ഡി.പി യുടെ ഊട്ടുപുരയിലേക്ക്‌ ക്ലാസുകൾ മാറ്റി. അന്ന്‌ മോർവള്ളിൽ ജനാർദ്ദന പണിക്കരായിരുന്നു ഹെഡ്മാസ്റ്റർ. 1941 -ൽ 7 -​‍ാം ക്ലാസായി ഉയർന്നു. ഈ സമയം സർക്കാർ ഉത്തരവു പ്രകാരം മലയാളം മിഡിൽ സ്കൂൾ നിർത്തലാക്കുകയും ടി സ്കൂൾ ഇംഗ്ലീഷ്‌ മിഡിൽ സ്കൂൾ ആയി രൂപാന്തരപ്പെടുത്തുകയും ചെയ്തു.

ക്ഷേത്ര പ്രവേശന മെമ്മോറിയൽ ഇംഗ്ലീഷ്‌ മിഡിൽ സ്കൂളിന്റെ ഹെഡ്മാസ്റ്റർ ശ്രീ. മുഹമ്മദ്‌ മാസ്റ്റർ ആയിരുന്നു. അദ്ദേഹത്തെ തുടർന്ന്‌ ശ്രീമതി. അമ്മിണി ദേവി, ശ്രീ. എം.എസ്‌. രവീന്ദ്ര നാഥ്‌ എന്നിവരും ഹെഡ്മാസ്റ്റർമാരായി. എല്ലാ വെല്ലുവിളികളേയും അതിജീവിച്ച്‌ ഈ സ്ഥാപനത്തെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഏറെ കഷ്ടപ്പെട്ട്‌ ത്യാഗപൂർണ്ണമായ മനസ്സോടെ പ്രവർത്തിച്ച ഹെഡ്മാസ്റ്റർ ആയിരുന്നു ശ്രീ. പി.സി. ജോസഫ്‌ സാർ. ടി സ്കൂൾ പിന്നീട്‌ ക്ഷേത്ര പ്രവേശന മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂളായി . ജോസഫ്‌ സാറിനു ശേഷം ശ്രീ. പി. ആർ. രാജശേഖര കുറുപ്പ്‌ ഹെഡ്മാസ്റ്ററായി.

1962 -ൽ ഹൈസ്കൂൾ ആയി ഉയർത്തിക്കൊണ്ട്‌ 8 -​‍ാം ക്ലാസ്‌ ആരംഭിച്ചു. ശ്രീ പി.ആർ രാജശേഖര കുറുപ്പു തന്നെയായിരുന്നു അന്നത്തേയും ഹെഡ്മാസ്റ്റർ.1964-65 - ൽ ഹൈസ്കൂൾ വിഭാഗം പൂർണ്ണമായി. ഈ സമയം പ്രഗത്ഭനായ ശ്രീ. പി. അരുണാചലം ഹെഡ്മാസ്റ്ററായി അധികാരമേറ്റു. 1965 മാർച്ചിൽ എസ്‌. എസ്‌. എൽ.സി യുടെ ആദ്യ ബാച്ച്‌ എഴുപതു ശതമാനം റിസൽറ്റ്‌ നേടി വിജയം ആഘോഷിച്ചു.1965 -66 മുതൽ രണ്ടു വർഷക്കാലം ശ്രീ. പി.ജി നാരായണമേനോൻ ആയിരുന്നു ഹെഡ്മാസ്റ്റർ. കർക്കശമായ പ്രവർത്തനങ്ങളിലൂടെ വിജയ ശതമാനം ഉയർത്തിക്കൊണ്ടു വരുവാനും സ്ഥാപനത്തിന്റെ പ്രശസ്തി വർദ്ധിപ്പിക്കാനും ചുരുങ്ങിയ കാലം കൊണ്ടു കഴിഞ്ഞു. അതോടെ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുകയും ഒരു വലിയ സ്കൂളായി മാറുകയും ചെയ്തു ക്ഷേത്ര പ്രവേശന മെമ്മോറിയൽ ഹൈസ്കൂൾ. 67-68 വർഷമാണ്‌ ശ്രീ പി.എ രാജൻ ഹെഡ്മാസ്റ്ററാകുന്നത്‌. ദീർഘകാലം ഹെഡ്മാസ്റ്റരായി സേവനമനുഷ്ഠിക്കാൻ അദ്ദേഹത്തിനു സാധിച്ചു. ഈ സ്ഥാപനത്തിന്റെ സുവർണ്ണ കാലഘട്ടമായിരുന്നു അത്‌. എസ്‌.എസ്‌.എൽ.സി വിജയം 90 ശതമാനത്തിനു മേൽ എത്തിക്കാൻ ഇക്കാലത്തു കഴിഞ്ഞു. അതി സമർത്ഥരായ ഒരു സംഘം അദ്ധ്യാപകർ അന്ന്‌ ഈ സ്ഥാപനത്തിന്റെ മുതൽക്കൂട്ടയിരുന്നു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ശ്രദ്ധേയമായ വിധത്തിൽ സംഘടിപ്പിച്ച്‌ നടപ്പിലാക്കിയത്‌ ഇക്കാലത്താണ്‌. എൻ.സി.സി. ഗ്രൂപ്പിന്റെ പ്രവർത്തനവും ഓഫീസർ ശ്രീ. മോഹനൻ സാറിന്റെ സേവനവും എടുത്തു പറയേണ്ടതാണ്‌. സ്കൂൾ കുട്ടികളെ സംഘടിപ്പിച്ചു കൊണ്ട്‌ സ്കൂളുകളിൽ നടത്തിയ സർക്കാർ പദ്ധതിയായ നോട്ടു ബുക്കു നിർമ്മാണം വിജയകരമായി നടപ്പിലാക്കാൻ സാധിച്ചു.

കലാ-കായിക രംഗങ്ങളിലൊക്കെ തങ്ങളുടെ സാന്നിധ്യം വിളിച്ചറിയിക്കാൻ അക്കാലത്ത്‌ ക്ഷേത്ര പ്രവേശന മെമ്മോറിയൽ ഹൈസ്കൂളിനു കഴിഞ്ഞിരുന്നു.മാനേജ്മന്റിന്റെ ശക്തമായ ഇടപെടലുകളും പി.ടി.എ യുടെ പൂർണ്ണ സഹകരണവും അദ്ധ്യാപകരുടെ ആത്മവിശ്വാസം വളർത്തി സ്ഥാപനത്തെ ഉയർത്തി.

സ്ഥാപനത്തിന്റെ വളർച്ചയുടെ പൊൻകിരീടത്തിൽ ഒരു തൂവൽ ചാർത്തിക്കൊണ്ട്‌ 1983 -ൽ സംസ്ഥാനത്തെ ഏറ്റവും നല്ല അദ്ധ്യാപകനുള്ള അവാർഡ്‌ നേടി ശ്രീ. പി.എ രാജൻ സാർ സ്ഥാപനത്തിന്റെ യശസ്സ്‌ ഉയർത്തി. തുടർന്നിങ്ങോട്ടുള്ള കാലം വളർച്ചയുടേയും പ്രശസ്തിയുടേതുമായിരുന്നു.1992 - ൽ മെഡിക്കൽ ലാബോറട്ടറി ടെക്നീഷ്യൻ കോഴ്സ്‌ ആരംഭിച്ചു കൊണ്ട്‌ ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളായി ഉയർന്നു.അന്ന്‌ സില്ല.എം.സൈമൺ ആയിരുന്നു ഹെഡ്മിസ്ട്രസ്‌. വളർച്ചയുടെ അടുത്ത ഘട്ടം 1998 -ൽ ആയിരുന്നു. ഹയർ സെക്കന്ററി സ്കൂൾ ആരംഭിച്ചതു അന്നാണ്‌.

എച്ച്‌.എസ്‌, വി.എച്ച്‌.എസ്‌.എസ്‌, എച്ച്‌.എസ്‌.എസ്‌ - വിഭാഗങ്ങളിൽ പഠന നിലവാരം ഉയർത്താനും പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാനും ഈ സ്ഥാപനത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌.

പ്രവൃത്തി പരിചയ മേളയിലും കലോത്സവത്തിലും കായികമേളയിലും സംസ്ഥാന തലത്തി സമ്മാനങ്ങള് നേടാൻ ഞങ്ങളുടെ കുട്ടികള്ക്ക്‌ സാധിച്ചിട്ടുണ്ട്‌. സംസ്ഥാനത്തെ ഏറ്റവും മികച്ച എൻ.എസ്‌.എസ്‌ യൂണിറ്റിനുള്ള കഴിഞ്ഞ വർഷത്തെ(2008 09) അവാർഡ്‌ കെ.പി.എം.വി.എച്ച്‌.എസ്‌.എസ്‌ കരസ്ഥമാക്കി. ഏറ്റവും നല്ല എൻ.എസ്‌.എസ്‌ പ്രോഗ്രാം ഓഫീസറായി വി.എച്ച്‌. എസ്‌.എസ്സിലെ ബൈജു പി.എസ്‌ സംസ്ഥാന അവർഡിന്‌ അർഹത നേടി.

തങ്കലിപികളിൽ കോർക്കേണ്ട വർഷമാണ്‌ 2009. ഈ വർഷമാണ്‌ ഞങ്ങളുടെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടത്‌. സ്കൂൾ വിഭാഗം ഒറ്റക്കെട്ടിടത്തിൽ ആക്കി കൊണ്ട്‌ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="9.85149" lon="76.384082" zoom="18">

9.851588, 76.384127 കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട </googlemap>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • എറണാകുളം ജില്ലയിൽ വൈക്കം റൂട്ടിൽ പുത്തൻ കാവിലാണ്‌ കെ.പി. എം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്. എറണാകുളത്തു നിന്നും പൂത്തോട്ട ബസിൽ കയറിയാൽ പുത്തൻ കാവ് ബസ് സ്റ്റോപ്പിൽ ഇറങ്ങാവുന്നതഅണ്‌. വൈക്കം ഭാഗത്തു നിന്നും എറണാകുളത്തേക്ക് പോകുന്ന ബസുകൾ, കോട്ടയം ഭാഗത്തു നിന്നും എറണാകുളത്തേക്ക് പോകുന്ന ബസുകൾ എല്ലാം തന്നെ പുത്തൻ കാവു കൂടിയാണ് പോകുന്നത്. പിറവം ഭാഗത്തു നിന്നും വരുന്നവർ ത്രിപ്പൂണിത്തുറയിൽ ഇറങ്ങി പൂത്തോട്ട ബസിൽ കയറിയാൽ പുത്തൻ കാവിൽ ഇറങ്ങാനാവും.
  • സമീപ പ്രദേശങളായ കാട്ടിക്കുന്ന്, ചെമ്പ്, ടോൾ, ചെമ്മനാകരി, പാലാം കടവ്, തലയോലപ്പറമ്പ്, വടകര, അരയൻ കാവ്, കരിപ്പാടം, കീച്ചേരി, കാഞ്ഞിരമിറ്റം , ആമ്പല്ലൂർ, എന്നിവിടങ്ങളിലേക്ക് സ്കൂൾ ബസ് സൗകര്യം ലഭ്യമാണ്.