"ഗവ. മോഡൽ എച്ച്.എസ്സ്.പാലക്കുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|G.M.H.S.S. PALAKUZHA}}
{{prettyurl|G.M.H.S.S. PALAKUZHA}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| ഗ്രേഡ്= 6
| ഗ്രേഡ്= 6
വരി 9: വരി 9:
| വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ
| വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ
| റവന്യൂ ജില്ല= എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 28033
| സ്കൂൾ കോഡ്= 28033
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
‌‌‌‌‌‌| സ്ഥാപിതവര്‍ഷം= 1914
‌‌‌‌‌‌| സ്ഥാപിതവർഷം= 1914
| സ്കൂള്‍ വിലാസം= പാലക്കുഴ പി.ഒ, <br/>കൂത്താട്ടുകുളം
| സ്കൂൾ വിലാസം= പാലക്കുഴ പി.ഒ, <br/>കൂത്താട്ടുകുളം
| പിന്‍ കോഡ്= 686686
| പിൻ കോഡ്= 686686
| സ്കൂള്‍ ഫോണ്‍= 04852-252133  
| സ്കൂൾ ഫോൺ= 04852-252133  
| സ്കൂള്‍ ഇമെയില്‍= 28033gmhsspalakuzha@gmail.com
| സ്കൂൾ ഇമെയിൽ= 28033gmhsspalakuzha@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= http://www.schoolwiki.in/index.php/G.M.H.S.S._PALAKUZHA  
| സ്കൂൾ വെബ് സൈറ്റ്= http://www.schoolwiki.in/index.php/G.M.H.S.S._PALAKUZHA  
| ഉപ ജില്ല=കൂത്താട്ടുകുളം  
| ഉപ ജില്ല=കൂത്താട്ടുകുളം  
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍ പി, യു പി  
| പഠന വിഭാഗങ്ങൾ1= എൽ പി, യു പി  
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ  
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 116
| ആൺകുട്ടികളുടെ എണ്ണം= 116
| പെൺകുട്ടികളുടെ എണ്ണം= 77
| പെൺകുട്ടികളുടെ എണ്ണം= 77
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 193
| വിദ്യാർത്ഥികളുടെ എണ്ണം= 193
| അദ്ധ്യാപകരുടെ എണ്ണം=  18
| അദ്ധ്യാപകരുടെ എണ്ണം=  18
| പ്രിന്‍സിപ്പല്‍=   
| പ്രിൻസിപ്പൽ=   
| പ്രധാന അദ്ധ്യാപകന്‍= ശ്രീ. ടി എസ് ഉണ്ണി   
| പ്രധാന അദ്ധ്യാപകൻ= ശ്രീ. ടി എസ് ഉണ്ണി   
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. സന്തോഷ് കുമാര്‍ വി  
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. സന്തോഷ് കുമാർ വി  
| സ്കൂള്‍ ചിത്രം= 00007.jpg ‎|  
| സ്കൂൾ ചിത്രം= 00007.jpg ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പാലക്കുഴ പഞ്ചായത്തിന്റെ തിലകക്കുറിയായി വര്‍ത്തിക്കുന്ന പാലക്കുഴ മോഡല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ 1914 ല്‍ എല്‍. പി. സ്‌ക്കൂളായി പ്രവര്‍ത്തനമാരംഭിച്ചു. 1968 ല്‍ ഹൈസ്‌ക്കൂളായി ഉയര്‍ത്തപ്പെട്ട സ്ഥാപനത്തില്‍ നിന്നും 1971 ല്‍ പ്രഥമ എസ്‌. എസ്‌. എല്‍. സി. ബാച്ച്‌ പുറത്തിറങ്ങി. എസ്‌. എസ്‌. എല്‍. സി. ബാച്ച്‌ ആരംഭിച്ച്‌ രണ്ടാം വര്‍ഷം നൂറു ശതമാനവും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 95 ശതമാനത്തിനു മുകളിലും വിജയം കരസ്ഥമാക്കുവാനും ഈ സ്‌ക്കൂളിനു കഴിഞ്ഞു.
പാലക്കുഴ പഞ്ചായത്തിന്റെ തിലകക്കുറിയായി വർത്തിക്കുന്ന പാലക്കുഴ മോഡൽ ഹയർ സെക്കന്ററി സ്‌ക്കൂൾ 1914 ൽ എൽ. പി. സ്‌ക്കൂളായി പ്രവർത്തനമാരംഭിച്ചു. 1968 ഹൈസ്‌ക്കൂളായി ഉയർത്തപ്പെട്ട സ്ഥാപനത്തിൽ നിന്നും 1971 പ്രഥമ എസ്‌. എസ്‌. എൽ. സി. ബാച്ച്‌ പുറത്തിറങ്ങി. എസ്‌. എസ്‌. എൽ. സി. ബാച്ച്‌ ആരംഭിച്ച്‌ രണ്ടാം വർഷം നൂറു ശതമാനവും തുടർന്നുള്ള വർഷങ്ങളിൽ 95 ശതമാനത്തിനു മുകളിലും വിജയം കരസ്ഥമാക്കുവാനും ഈ സ്‌ക്കൂളിനു കഴിഞ്ഞു.


== ചരിത്രം ==
== ചരിത്രം ==
2000-01 അദ്ധ്യയന വര്‍ഷത്തില്‍ ഈ സ്ഥാപനം ഹയര്‍സെക്കന്ററി സ്‌ക്കൂളായി ഉയര്‍ത്തപ്പെട്ടു. സയന്‍സ്‌, കമ്പ്യൂട്ടര്‍ സയന്‍സ്‌, കൊമേഴ്‌സ്‌, ഹ്യുമാനിറ്റീസ്‌ എന്നിങ്ങനെ നാലു ബാച്ചുകള്‍ മാതൃകാപരമായി പ്രവര്‍ത്തിക്കുന്നു. മൂവാറ്റുപുഴ - പണ്ടപ്പിള്ളി - പാലക്കുഴ - കൂത്താട്ടുകുളം റോഡില്‍ പാലക്കുഴ ജംഗ്‌ഷനോടുചേര്‍ന്ന്‌ റോഡിനിരുവശവുമായി ഹൈസ്‌ക്കൂള്‍ ഹയര്‍സെക്കന്ററി വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഹയര്‍ സെക്കന്ററി കെട്ടിടത്തിന്‌ അഭിമുഖമായാണ്‌ വിശാലമായ കളിസ്ഥലം. മൂന്നുവര്‍ഷം കൂടുമ്പോള്‍ ഇവിടെ വച്ച്‌ റവന്യൂ ജില്ലാ കായികമേള നടക്കുന്നു. ഫുട്‌ബോളിന്‌ സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനും ഗ്രേസ്‌ മാര്‍ക്ക്‌ കരസ്ഥമാക്കുന്നതിനും കുട്ടികള്‍ക്ക്‌ സാധിച്ചിട്ടുണ്ട്‌.  
2000-01 അദ്ധ്യയന വർഷത്തിൽ ഈ സ്ഥാപനം ഹയർസെക്കന്ററി സ്‌ക്കൂളായി ഉയർത്തപ്പെട്ടു. സയൻസ്‌, കമ്പ്യൂട്ടർ സയൻസ്‌, കൊമേഴ്‌സ്‌, ഹ്യുമാനിറ്റീസ്‌ എന്നിങ്ങനെ നാലു ബാച്ചുകൾ മാതൃകാപരമായി പ്രവർത്തിക്കുന്നു. മൂവാറ്റുപുഴ - പണ്ടപ്പിള്ളി - പാലക്കുഴ - കൂത്താട്ടുകുളം റോഡിൽ പാലക്കുഴ ജംഗ്‌ഷനോടുചേർന്ന്‌ റോഡിനിരുവശവുമായി ഹൈസ്‌ക്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. ഹയർ സെക്കന്ററി കെട്ടിടത്തിന്‌ അഭിമുഖമായാണ്‌ വിശാലമായ കളിസ്ഥലം. മൂന്നുവർഷം കൂടുമ്പോൾ ഇവിടെ വച്ച്‌ റവന്യൂ ജില്ലാ കായികമേള നടക്കുന്നു. ഫുട്‌ബോളിന്‌ സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കുന്നതിനും ഗ്രേസ്‌ മാർക്ക്‌ കരസ്ഥമാക്കുന്നതിനും കുട്ടികൾക്ക്‌ സാധിച്ചിട്ടുണ്ട്‌.  
2008-09 അദ്ധ്യയനവര്‍ഷത്തില്‍ ഒന്നുമുതല്‍ പത്തുവരെ ക്ലാസ്സുകളിലായി 917 കുട്ടികള്‍ ഉണ്ട്‌. സ്‌ക്കൂള്‍ യൂണിഫോം നിര്‍ബന്ധമാണ്‌. എല്ലാ ബുധനാഴ്‌ചയും കുട്ടികള്‍ ഖാദി യൂണിഫോം ധരിക്കുന്നു.
2008-09 അദ്ധ്യയനവർഷത്തിൽ ഒന്നുമുതൽ പത്തുവരെ ക്ലാസ്സുകളിലായി 917 കുട്ടികൾ ഉണ്ട്‌. സ്‌ക്കൂൾ യൂണിഫോം നിർബന്ധമാണ്‌. എല്ലാ ബുധനാഴ്‌ചയും കുട്ടികൾ ഖാദി യൂണിഫോം ധരിക്കുന്നു.
ഹൈസ്‌ക്കുള്‍ വളപ്പില്‍ ഉണ്ടായിരുന്ന ശുദ്ധജല വിതരണപദ്ധതിക്കു പുറമേ ജലനിധിയുടെ സഹായത്തോടെ ആറര ലക്ഷം രൂപ ചെലവില്‍ വിപുലമായ ശുദ്ധജല വിതരണ പദ്ധതി 2008-09 ല്‍ പൂര്‍ത്തിയായി. പതിനാറായിരത്തില്‍പരം കുട്ടികളുടെ അഡ്‌മിഷന്‍ രേഖകള്‍ കമ്പ്യുട്ടൈസ്‌ ചെയ്യുന്ന പ്രവര്‍ത്തനവും കാലയളവില്‍ പൂര്‍ത്തിയായി. പഠനവൈകല്യമുള്ള കുട്ടികള്‍ക്ക്‌ പ്രത്യേക പരിഗണന നല്‍കുന്ന ഐ. ഇ. ഡി. സി. ഫലപ്രദമായി നടപ്പാക്കിവരുന്നു.
ഹൈസ്‌ക്കുൾ വളപ്പിൽ ഉണ്ടായിരുന്ന ശുദ്ധജല വിതരണപദ്ധതിക്കു പുറമേ ജലനിധിയുടെ സഹായത്തോടെ ആറര ലക്ഷം രൂപ ചെലവിൽ വിപുലമായ ശുദ്ധജല വിതരണ പദ്ധതി 2008-09 ൽ പൂർത്തിയായി. പതിനാറായിരത്തിൽപരം കുട്ടികളുടെ അഡ്‌മിഷൻ രേഖകൾ കമ്പ്യുട്ടൈസ്‌ ചെയ്യുന്ന പ്രവർത്തനവും കാലയളവിൽ പൂർത്തിയായി. പഠനവൈകല്യമുള്ള കുട്ടികൾക്ക്‌ പ്രത്യേക പരിഗണന നൽകുന്ന ഐ. ഇ. ഡി. സി. ഫലപ്രദമായി നടപ്പാക്കിവരുന്നു.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും എന്‍. സി. സി. യില്‍ അംഗത്വമുണ്ട്‌. വിവിധ ക്യാമ്പുകളില്‍ പങ്കെടുത്ത്‌ മികവുനേടി പല കേഡറ്റുകള്‍ക്കും 60 മാര്‍ക്ക്‌ ഗ്രേസ്‌ മാര്‍ക്കായി നേടാന്‍ കഴിഞ്ഞിട്ടുണ്ട്‌. സ്‌ക്കുള്‍ പി. റ്റി. എ., മാതൃസംഗമം ഇവ മാതൃകാപരമായി പ്രവര്‍ത്തിക്കുന്നു. ശ്രീ. കെ. കെ. രാജന്‍ ആണ്‌. പി. റ്റി. എ. പ്രസിഡന്റ്‌. ശ്രീമതി ഐബി തോമസ്‌ മാതൃസംഗമം ചെയര്‍പേഴ്‌സണായി പ്രവര്‍ത്തിക്കുന്നു.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും എൻ. സി. സി. യിൽ അംഗത്വമുണ്ട്‌. വിവിധ ക്യാമ്പുകളിൽ പങ്കെടുത്ത്‌ മികവുനേടി പല കേഡറ്റുകൾക്കും 60 മാർക്ക്‌ ഗ്രേസ്‌ മാർക്കായി നേടാൻ കഴിഞ്ഞിട്ടുണ്ട്‌. സ്‌ക്കുൾ പി. റ്റി. എ., മാതൃസംഗമം ഇവ മാതൃകാപരമായി പ്രവർത്തിക്കുന്നു. ശ്രീ. കെ. കെ. രാജൻ ആണ്‌. പി. റ്റി. എ. പ്രസിഡന്റ്‌. ശ്രീമതി ഐബി തോമസ്‌ മാതൃസംഗമം ചെയർപേഴ്‌സണായി പ്രവർത്തിക്കുന്നു.
സുസജ്ജമായ കമ്പ്യൂട്ടര്‍ ലാബുകള്‍, സ്‌ക്കൂള്‍ സഹകരണ സംഘം, മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ലൈബ്രറി ഇവ ഈ സ്ഥാപനത്തിന്റെ പ്രത്യേകതകളാണ്‌. ഗണിതശാസ്‌ത്രക്ലബ്ബ്‌, സയന്‍സ്‌ ക്ലബ്ബ്‌, സേഷ്യല്‍ സയന്‍സ്‌ ക്ലബ്ബ്‌, വിദ്യാരംഗം കലാസാഹിത്യവേദി, പരിസ്ഥിതി ക്ലബ്ബ്‌, എന്റെ മരം പദ്ധതി, സ്‌ക്കൂള്‍ ഹെല്‍ത്ത്‌ ക്ലബ്ബ്‌ ഇവയ്‌ക്കുപുറമേ ഈ വര്‍ഷം എന്‍. ആര്‍. എച്ച്‌.എം., ടി. എഫ്‌. പി. എഫ്‌. ഇവയുടെ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്‌.
സുസജ്ജമായ കമ്പ്യൂട്ടർ ലാബുകൾ, സ്‌ക്കൂൾ സഹകരണ സംഘം, മുഴുവൻ സമയവും പ്രവർത്തിക്കുന്ന ലൈബ്രറി ഇവ ഈ സ്ഥാപനത്തിന്റെ പ്രത്യേകതകളാണ്‌. ഗണിതശാസ്‌ത്രക്ലബ്ബ്‌, സയൻസ്‌ ക്ലബ്ബ്‌, സേഷ്യൽ സയൻസ്‌ ക്ലബ്ബ്‌, വിദ്യാരംഗം കലാസാഹിത്യവേദി, പരിസ്ഥിതി ക്ലബ്ബ്‌, എന്റെ മരം പദ്ധതി, സ്‌ക്കൂൾ ഹെൽത്ത്‌ ക്ലബ്ബ്‌ ഇവയ്‌ക്കുപുറമേ ഈ വർഷം എൻ. ആർ. എച്ച്‌.എം., ടി. എഫ്‌. പി. എഫ്‌. ഇവയുടെ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്‌.
മുന്‍ പ്രധാനാദ്ധ്യാപകര്‍,അദ്ധ്യാപകര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍എന്നിവരുടെ വിവിധ സംഗമങ്ങള്‍ കാലയളവില്‍ നടത്തിയിട്ടുണ്ട്‌. സുമനസ്സുകളായ പല വ്യക്തികളും ഏര്‍പ്പെടുത്തിയിട്ടുള്ള എന്‍ഡോവ്‌മെന്റുകള്‍ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രോത്സാഹനം നല്‍കുന്നു. കഴിഞ്ഞ മൂന്നുവര്‍ഷങ്ങളിലായി മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും നല്ല സ്‌ക്കൂളിനുള്ള അവാര്‍ഡ്‌ ഈ സക്കുളിനാണ്‌ ലഭിച്ചിട്ടുള്ളത്‌.
മുൻ പ്രധാനാദ്ധ്യാപകർ,അദ്ധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾഎന്നിവരുടെ വിവിധ സംഗമങ്ങൾ കാലയളവിൽ നടത്തിയിട്ടുണ്ട്‌. സുമനസ്സുകളായ പല വ്യക്തികളും ഏർപ്പെടുത്തിയിട്ടുള്ള എൻഡോവ്‌മെന്റുകൾ അർഹരായ വിദ്യാർത്ഥികൾക്ക്‌ പ്രോത്സാഹനം നൽകുന്നു. കഴിഞ്ഞ മൂന്നുവർഷങ്ങളിലായി മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും നല്ല സ്‌ക്കൂളിനുള്ള അവാർഡ്‌ ഈ സക്കുളിനാണ്‌ ലഭിച്ചിട്ടുള്ളത്‌.
2007 മുതല്‍ ഫാ. സാജു കെ. മത്തായി.പിന്നീട് ഇപ്പോള്‍ ശ്രീ ഹര്‍ഷന്‍ സര്‍ സ്‌ക്കൂള്‍ ഹെഡ്‌മാസ്റ്ററായി സേവനം അനുഷ്‌ഠിച്ചുവരുന്നു.
2007 മുതൽ ഫാ. സാജു കെ. മത്തായി.പിന്നീട് ഇപ്പോൾ ശ്രീ ഹർഷൻ സർ സ്‌ക്കൂൾ ഹെഡ്‌മാസ്റ്ററായി സേവനം അനുഷ്‌ഠിച്ചുവരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
രണ്ടര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 26ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 26ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
എന്‍.സി.സി.
എൻ.സി.സി.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="2"
{|class="wikitable" style="text-align:center; width:300px; height:500px" border="2"
|-
|-
വരി 72: വരി 72:
|-
|-
|1977 - 82
|1977 - 82
| കെ ഐ സൈമണ്‍
| കെ ഐ സൈമൺ
|-
|-
|1982 - 83
|1982 - 83
| പി ജെ ജോണ്‍
| പി ജെ ജോൺ
|-
|-
|1983 - 84
|1983 - 84
|ആര്‍ രാമകൃഷ്ണന്‍ നായര്‍
|ആർ രാമകൃഷ്ണൻ നായർ
|-
|-
|1984 - 85
|1984 - 85
വരി 90: വരി 90:
|-
|-
|1990- 95
|1990- 95
|പി ജെ വര്‍ഗ്ഗീസ്
|പി ജെ വർഗ്ഗീസ്
|-
|-
|1995 - 96
|1995 - 96
വരി 102: വരി 102:
|-
|-
|1997- 01
|1997- 01
|പി എ ജോര്‍ജ്ജ്
|പി എ ജോർജ്ജ്
|-
|-
|2001 - 02
|2001 - 02
വരി 108: വരി 108:
|-
|-
|2002 - 03
|2002 - 03
|ടി എന്‍ വിജയകുമാരി
|ടി എൻ വിജയകുമാരി
|-
|-
|2003- 04
|2003- 04
വരി 114: വരി 114:
|-
|-
|2004- 05
|2004- 05
|കെ ജെ സെലിന്‍
|കെ ജെ സെലിൻ
|-
|-
|2005 - 05
|2005 - 05
വരി 120: വരി 120:
|-
|-
|2006 - 06
|2006 - 06
|ഐ ആര്‍ രന്‍ജിതം
|ഐ ആർ രൻജിതം
|-
|-
|2006- 07
|2006- 07
വരി 133: വരി 133:




[[ഗവ. മോഡല്‍ എച്ച്.എസ്സ്.പാലക്കുഴ/അദ്ധ്യാപകര്‍ |
[[ഗവ. മോഡൽ എച്ച്.എസ്സ്.പാലക്കുഴ/അദ്ധ്യാപകർ |
അദ്ധ്യാപകര്‍]]
അദ്ധ്യാപകർ]]


[[ഗവ. മോഡല്‍ എച്ച്.എസ്സ്.പാലക്കുഴ/ചിത്രങ്ങള്‍‍ |
[[ഗവ. മോഡൽ എച്ച്.എസ്സ്.പാലക്കുഴ/ചിത്രങ്ങൾ‍ |
ചിത്രങ്ങള്‍]]
ചിത്രങ്ങൾ]]


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* ഡോ. ജയപ്രകാശ് മാധവന്‍ (സൂപ്രണ്ട് - RCC തിരുവനന്‍ന്തപുരം)
* ഡോ. ജയപ്രകാശ് മാധവൻ (സൂപ്രണ്ട് - RCC തിരുവനൻന്തപുരം)
* രാജു കുരുവിള (പ്രവാസി മലയാളി അസോസിയേഷന്‍ സെക്രട്ടറി)
* രാജു കുരുവിള (പ്രവാസി മലയാളി അസോസിയേഷൻ സെക്രട്ടറി)
* ഡോ. സുരാജ് (ഡോക്ടര്‍, ഗവ: ഹോസ്പിറ്റല്‍, കൂത്താട്ടുകുളം)
* ഡോ. സുരാജ് (ഡോക്ടർ, ഗവ: ഹോസ്പിറ്റൽ, കൂത്താട്ടുകുളം)
* ടെനില്‍ ക്ലൂറ്റസ് (സയന്റിസ്റ്റ് - ISRO)
* ടെനിൽ ക്ലൂറ്റസ് (സയന്റിസ്റ്റ് - ISRO)


== <FONT COLOR = RED><FONT SIZE = 6>വഴികാട്ടി</FONT></FONT COLOR> ==
== <FONT COLOR = RED><FONT SIZE = 6>വഴികാട്ടി</FONT></FONT COLOR> ==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{{#multimaps: 9.8816731,76.6038807| width=800px | zoom=16 }}
{{#multimaps: 9.8816731,76.6038807| width=800px | zoom=16 }}
GMHSS PALAKUZHA
GMHSS PALAKUZHA


[[വര്‍ഗ്ഗം: സ്കൂള്‍]]
[[വർഗ്ഗം:സ്കൂൾ]]


== മേല്‍വിലാസം ==  
== മേൽവിലാസം ==  
ഗവ. മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, പാലക്കുഴ
ഗവ. മോഡൽ ഹയർ സെക്കന്ററി സ്‌കൂൾ, പാലക്കുഴ
<googlemap version="0.9" lat="9.881594" lon="76.605762" zoom="18">
<googlemap version="0.9" lat="9.881594" lon="76.605762" zoom="18">
9.881779, 76.60589
9.881779, 76.60589
Govt.Model H.S S Palakkuzha
Govt.Model H.S S Palakkuzha
</googlemap>
</googlemap>

19:06, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. മോഡൽ എച്ച്.എസ്സ്.പാലക്കുഴ
വിലാസം
പാലക്കുഴ

പാലക്കുഴ പി.ഒ,
കൂത്താട്ടുകുളം
,
686686
,
എറണാകുളം ജില്ല
സ്ഥാപിതം‌‌‌‌‌‌ - 1914
വിവരങ്ങൾ
ഫോൺ04852-252133
ഇമെയിൽ28033gmhsspalakuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്28033 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ. ടി എസ് ഉണ്ണി
അവസാനം തിരുത്തിയത്
25-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പാലക്കുഴ പഞ്ചായത്തിന്റെ തിലകക്കുറിയായി വർത്തിക്കുന്ന പാലക്കുഴ മോഡൽ ഹയർ സെക്കന്ററി സ്‌ക്കൂൾ 1914 ൽ എൽ. പി. സ്‌ക്കൂളായി പ്രവർത്തനമാരംഭിച്ചു. 1968 ൽ ഹൈസ്‌ക്കൂളായി ഉയർത്തപ്പെട്ട ഈ സ്ഥാപനത്തിൽ നിന്നും 1971 ൽ പ്രഥമ എസ്‌. എസ്‌. എൽ. സി. ബാച്ച്‌ പുറത്തിറങ്ങി. എസ്‌. എസ്‌. എൽ. സി. ബാച്ച്‌ ആരംഭിച്ച്‌ രണ്ടാം വർഷം നൂറു ശതമാനവും തുടർന്നുള്ള വർഷങ്ങളിൽ 95 ശതമാനത്തിനു മുകളിലും വിജയം കരസ്ഥമാക്കുവാനും ഈ സ്‌ക്കൂളിനു കഴിഞ്ഞു.

ചരിത്രം

2000-01 അദ്ധ്യയന വർഷത്തിൽ ഈ സ്ഥാപനം ഹയർസെക്കന്ററി സ്‌ക്കൂളായി ഉയർത്തപ്പെട്ടു. സയൻസ്‌, കമ്പ്യൂട്ടർ സയൻസ്‌, കൊമേഴ്‌സ്‌, ഹ്യുമാനിറ്റീസ്‌ എന്നിങ്ങനെ നാലു ബാച്ചുകൾ മാതൃകാപരമായി പ്രവർത്തിക്കുന്നു. മൂവാറ്റുപുഴ - പണ്ടപ്പിള്ളി - പാലക്കുഴ - കൂത്താട്ടുകുളം റോഡിൽ പാലക്കുഴ ജംഗ്‌ഷനോടുചേർന്ന്‌ റോഡിനിരുവശവുമായി ഹൈസ്‌ക്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. ഹയർ സെക്കന്ററി കെട്ടിടത്തിന്‌ അഭിമുഖമായാണ്‌ വിശാലമായ കളിസ്ഥലം. മൂന്നുവർഷം കൂടുമ്പോൾ ഇവിടെ വച്ച്‌ റവന്യൂ ജില്ലാ കായികമേള നടക്കുന്നു. ഫുട്‌ബോളിന്‌ സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കുന്നതിനും ഗ്രേസ്‌ മാർക്ക്‌ കരസ്ഥമാക്കുന്നതിനും കുട്ടികൾക്ക്‌ സാധിച്ചിട്ടുണ്ട്‌. 2008-09 അദ്ധ്യയനവർഷത്തിൽ ഒന്നുമുതൽ പത്തുവരെ ക്ലാസ്സുകളിലായി 917 കുട്ടികൾ ഉണ്ട്‌. സ്‌ക്കൂൾ യൂണിഫോം നിർബന്ധമാണ്‌. എല്ലാ ബുധനാഴ്‌ചയും കുട്ടികൾ ഖാദി യൂണിഫോം ധരിക്കുന്നു. ഹൈസ്‌ക്കുൾ വളപ്പിൽ ഉണ്ടായിരുന്ന ശുദ്ധജല വിതരണപദ്ധതിക്കു പുറമേ ജലനിധിയുടെ സഹായത്തോടെ ആറര ലക്ഷം രൂപ ചെലവിൽ വിപുലമായ ശുദ്ധജല വിതരണ പദ്ധതി 2008-09 ൽ പൂർത്തിയായി. പതിനാറായിരത്തിൽപരം കുട്ടികളുടെ അഡ്‌മിഷൻ രേഖകൾ കമ്പ്യുട്ടൈസ്‌ ചെയ്യുന്ന പ്രവർത്തനവും ഈ കാലയളവിൽ പൂർത്തിയായി. പഠനവൈകല്യമുള്ള കുട്ടികൾക്ക്‌ പ്രത്യേക പരിഗണന നൽകുന്ന ഐ. ഇ. ഡി. സി. ഫലപ്രദമായി നടപ്പാക്കിവരുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും എൻ. സി. സി. യിൽ അംഗത്വമുണ്ട്‌. വിവിധ ക്യാമ്പുകളിൽ പങ്കെടുത്ത്‌ മികവുനേടി പല കേഡറ്റുകൾക്കും 60 മാർക്ക്‌ ഗ്രേസ്‌ മാർക്കായി നേടാൻ കഴിഞ്ഞിട്ടുണ്ട്‌. സ്‌ക്കുൾ പി. റ്റി. എ., മാതൃസംഗമം ഇവ മാതൃകാപരമായി പ്രവർത്തിക്കുന്നു. ശ്രീ. കെ. കെ. രാജൻ ആണ്‌. പി. റ്റി. എ. പ്രസിഡന്റ്‌. ശ്രീമതി ഐബി തോമസ്‌ മാതൃസംഗമം ചെയർപേഴ്‌സണായി പ്രവർത്തിക്കുന്നു. സുസജ്ജമായ കമ്പ്യൂട്ടർ ലാബുകൾ, സ്‌ക്കൂൾ സഹകരണ സംഘം, മുഴുവൻ സമയവും പ്രവർത്തിക്കുന്ന ലൈബ്രറി ഇവ ഈ സ്ഥാപനത്തിന്റെ പ്രത്യേകതകളാണ്‌. ഗണിതശാസ്‌ത്രക്ലബ്ബ്‌, സയൻസ്‌ ക്ലബ്ബ്‌, സേഷ്യൽ സയൻസ്‌ ക്ലബ്ബ്‌, വിദ്യാരംഗം കലാസാഹിത്യവേദി, പരിസ്ഥിതി ക്ലബ്ബ്‌, എന്റെ മരം പദ്ധതി, സ്‌ക്കൂൾ ഹെൽത്ത്‌ ക്ലബ്ബ്‌ ഇവയ്‌ക്കുപുറമേ ഈ വർഷം എൻ. ആർ. എച്ച്‌.എം., ടി. എഫ്‌. പി. എഫ്‌. ഇവയുടെ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്‌. മുൻ പ്രധാനാദ്ധ്യാപകർ,അദ്ധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾഎന്നിവരുടെ വിവിധ സംഗമങ്ങൾ ഈ കാലയളവിൽ നടത്തിയിട്ടുണ്ട്‌. സുമനസ്സുകളായ പല വ്യക്തികളും ഏർപ്പെടുത്തിയിട്ടുള്ള എൻഡോവ്‌മെന്റുകൾ അർഹരായ വിദ്യാർത്ഥികൾക്ക്‌ പ്രോത്സാഹനം നൽകുന്നു. കഴിഞ്ഞ മൂന്നുവർഷങ്ങളിലായി മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും നല്ല സ്‌ക്കൂളിനുള്ള അവാർഡ്‌ ഈ സക്കുളിനാണ്‌ ലഭിച്ചിട്ടുള്ളത്‌. 2007 മുതൽ ഫാ. സാജു കെ. മത്തായി.പിന്നീട് ഇപ്പോൾ ശ്രീ ഹർഷൻ സർ സ്‌ക്കൂൾ ഹെഡ്‌മാസ്റ്ററായി സേവനം അനുഷ്‌ഠിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങൾ

രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 26ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

അദ്ധ്യാപകർ ചിത്രങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ. ജയപ്രകാശ് മാധവൻ (സൂപ്രണ്ട് - RCC തിരുവനൻന്തപുരം)
  • രാജു കുരുവിള (പ്രവാസി മലയാളി അസോസിയേഷൻ സെക്രട്ടറി)
  • ഡോ. സുരാജ് (ഡോക്ടർ, ഗവ: ഹോസ്പിറ്റൽ, കൂത്താട്ടുകുളം)
  • ടെനിൽ ക്ലൂറ്റസ് (സയന്റിസ്റ്റ് - ISRO)

വഴികാട്ടി

1970 - 73 ടി എം ചിന്നമ്മ
1973 - 77 ഏലിയാമ്മ പൗലോസ്
1977 - 82 കെ ഐ സൈമൺ
1982 - 83 പി ജെ ജോൺ
1983 - 84 ആർ രാമകൃഷ്ണൻ നായർ
1984 - 85 ഇ പി ബേബി
1985 - 86 പി വി എബ്രഹാം
1988 - 90 ടി എ കത്രിക്കുട്ടി
1990- 95 പി ജെ വർഗ്ഗീസ്
1995 - 96 എം ഒ ചാക്കോ
1996 - 96 കെ വി രാധ
1996- 97 കെ എ ഓമന
1997- 01 പി എ ജോർജ്ജ്
2001 - 02 ഇ വി ഏലിയാമ്മ
2002 - 03 ടി എൻ വിജയകുമാരി
2003- 04 ഇ എം ഫാതിമ ബീവി
2004- 05 കെ ജെ സെലിൻ
2005 - 05 കെ ജി മേരി
2006 - 06 ഐ ആർ രൻജിതം
2006- 07 കെ ജയശ്രീ
2006 - 09 ഫാ: സാജു കെ മത്തായി
2009 - 10 പി.ജെ. ഏലിയാമ്മ