ഉള്ളടക്കത്തിലേക്ക് പോവുക

"കുമാരനല്ലൂർ ഗവ യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) Bot Update Map Code!
Lakshmy Das (സംവാദം | സംഭാവനകൾ)
No edit summary
 
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=57
|ആൺകുട്ടികളുടെ എണ്ണം 1-10=30
|പെൺകുട്ടികളുടെ എണ്ണം 1-10=43
|പെൺകുട്ടികളുടെ എണ്ണം 1-10=20
|വിദ്യാർത്ഥികളുടെ എണ്ണം 1-10=100
|വിദ്യാർത്ഥികളുടെ എണ്ണം 1-10=50
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|പ്രധാന അദ്ധ്യാപിക=രജനി വി.കെ
|പ്രധാന അദ്ധ്യാപിക=രജനി വി.കെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷൈനി തോമസ്
|പി.ടി.എ. പ്രസിഡണ്ട്=എം.ടി മോഹനൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ
|എം.പി.ടി.എ. പ്രസിഡണ്ട്=സരിത രാജേഷ്
|സ്കൂൾ ചിത്രം= 33209_gups_kumaranalloor.jpg
|സ്കൂൾ ചിത്രം= 33209_gups_kumaranalloor.jpg
|size=350px
|size=350px

07:27, 16 മേയ് 2026-നു നിലവിലുള്ള രൂപം

	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കുമാരനല്ലൂർ ഗവ യുപിഎസ്
വിലാസം
കുമാരനല്ലൂർ ,കോട്ടയം

കുമാരനല്ലൂർ പി.ഒ പി.ഒ.
,
686016
,
കോട്ടയം ജില്ല
സ്ഥാപിതം1 - 6 - 1878
വിവരങ്ങൾ
ഫോൺ0481 2311082
ഇമെയിൽgupskumaranalloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്33209 (സമേതം)
യുഡൈസ് കോഡ്32100700404
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
തദ്ദേശസ്വയംഭരണസ്ഥാപനംമുൻസിപ്പാലിറ്റി
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ50
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽരജനി വി.കെ
പ്രധാന അദ്ധ്യാപികരജനി വി.കെ
പി.ടി.എ. പ്രസിഡണ്ട്എം.ടി മോഹനൻ
എം.പി.ടി.എ. പ്രസിഡണ്ട്സരിത രാജേഷ്
അവസാനം തിരുത്തിയത്
16-05-2026Lakshmy Das


പ്രോജക്ടുകൾ





കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം പടിഞ്ഞാറ് ഉപജില്ലയിലെ കുമാരനല്ലൂർ സ്ഥലത്തുള്ള സർക്കാർ വിദ്യാലയം ആണ് ഗവണ്മെന്റ് യു പി സ്കൂൾ കുമാരനല്ലൂർ.

ചരിത്രം

ചരിത്ര പ്രസിദ്ധമായ കുമാരനല്ലൂർ ദേവി ക്ഷേത്രത്തിനു സമീപം 1774 ൽ ശ്രീ ആയില്യം തിരുനാൾ മഹാരാജാവ് പ്രജകളുടെ വിദ്യാഭ്യാസത്തിനായി ആരoഭിച്ചതാണ് ഗവ.യു.പി.സ്കൂൾ കുമാരനല്ലൂർ. അനേകം മഹത് വ്യക്തികളെ സമൂഹത്തിന് നൽകിയ ഒരു സരസ്വതിക്ഷേത്രമാണിത്. നാടിന്റെ നാനാതുറകളിലുള്ള ജനങ്ങൾക്ക് കരുത്തുംഉണർവുംനല്കി നൂറ്റാണ്ടുകൾ പിന്നിട്ട ഈ പാഠശാല ഇന്നും അക്ഷരദീപം തെളിച്ച് പ്രകാശപൂരിതമായിരിക്കുന്നു. തുടർന്നു വായിക്കുക.

ഭൗതികസൗകര്യങ്ങൾ

  • കംപ്യൂട്ടർ
  • ഉദ്യാനം
  • പാ൪ക്ക്
  • ഗേൾ ഫ്രണ്ട്‌ലി ടോയ്‌ലറ്റ്
  • സ്മാർട്ട് ക്ലാസ്സ്‌റൂം
  • മഴവെള്ള സംഭരണി
  • ലൈബ്രറി
  • വൃത്തിയുള്ള അടുക്കള

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പച്ചക്കറി കൃഷി
  • നേർക്കാഴ്ച

മാനേജ്‌മെന്റ്

കോട്ടയം ജില്ലാ പഞ്ചായത്തിന്റെ കീഴിൽ സർക്കാർ നിയന്ത്രണത്തിലാണ് ഈ സ്കൂൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ

നമ്പർ

പേര് ചാർജ് എടുത്ത

തീയതി

1. രജനി വി കെ 18/06/2020
2. ബി ഉഷാകുമാരി 03/06/2015
3. ചിന്നമ്മ സി ജെ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമ

നമ്പർ

പേര്

നേട്ടങ്ങൾ

എൽ എസ് എസ്, ഉൾപ്പെടെ വിവിധ സ്ക്കോളർഷിപ്പുകൾ, ക്വിസ് മത്സരങ്ങൾ എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഇവിടുത്തെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.

മികവുകൾ പത്രവാർത്തകളിലൂടെ

3309seed1

ചിത്രശാല

വഴികാട്ടി

  • കോട്ടയം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (നാല് കിലോമീറ്റർ, 9 മിനിറ്റ് )
  • എം സി റോഡിൽ കോട്ടയം ബസ്റ്റാൻഡിൽ നിന്നും 6.2 കിലോമീറ്റർ (15 മിനിറ്റ്) ബസ്സ്‌ /ഓട്ടോ മാർഗം എത്താം.
Map
"https://schoolwiki.in/index.php?title=കുമാരനല്ലൂർ_ഗവ_യുപിഎസ്&oldid=2982267" എന്ന താളിൽനിന്ന് ശേഖരിച്ചത്