കുമാരനല്ലൂർ ഗവ യുപിഎസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

20ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ 1ആം തരം മുതൽ 4ആം തരം വരെ ക്ലാസ്സുകളിലായി പഠനം തുടർന്നപ്പോൾ വിദ്യാർഥികളാൽ സമ്പന്നമായിരുന്നു ഈ സരസ്വതിക്ഷേത്രം. തുടർന്ന് സ്ഥല വാസികളുടെ നിരന്തര പരിശ്രമ ഫലമായി വിദ്യാലയം പ്രൈമറി തലത്തിൽനിന്ന് അപ്പർ പ്രൈമറി തലത്തിലേക്ക് ഉയർത്തി.