"എൽ.പി.എസ്. ചക്കമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.) Bot Update Map Code! |
No edit summary |
||
| വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ഷീജ എസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ബിജുമോൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ആതിര | ||
|സ്കൂൾ ചിത്രം=40210 School Photo.jpg | |സ്കൂൾ ചിത്രം=40210 School Photo.jpg | ||
|size=350px | |size=350px | ||
21:11, 10 മേയ് 2026-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എൽ.പി.എസ്. ചക്കമല | |
|---|---|
| വിലാസം | |
ചിതറ വട്ടക്കരിക്കകം പി.ഒ. , 695562 , കൊല്ലം ജില്ല | |
| സ്ഥാപിതം | 1979 |
| വിവരങ്ങൾ | |
| ഇമെയിൽ | syamaladevickd@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 40210 (സമേതം) |
| യുഡൈസ് കോഡ് | 32130200210 |
| വിക്കിഡാറ്റ | Q105813724 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | പുനലൂർ |
| ഉപജില്ല | ചടയമംഗലം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കൊല്ലം |
| നിയമസഭാമണ്ഡലം | ചടയമംഗലം |
| താലൂക്ക് | കൊട്ടാരക്കര |
| ബ്ലോക്ക് പഞ്ചായത്ത് | ചടയമംഗലം |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചിതറ |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 16 |
| പെൺകുട്ടികൾ | 16 |
| ആകെ വിദ്യാർത്ഥികൾ | 32 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷീജ എസ് |
| പി.ടി.എ. പ്രസിഡണ്ട് | ബിജുമോൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ആതിര |
| അവസാനം തിരുത്തിയത് | |
| 10-05-2026 | Pradeepmullakkara |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
1976 ൽ സ്ഥാപിതമായി. ചിതറ പഞ്ചായത്തിന്റെ മേൽനോട്ടത്തിലാണ് സ്‌കൂൾ പ്രവർത്തനങ്ങൾ നടക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
രണ്ട് കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികൾ ഒരു ഓഫിസ് ഒരു പാചകപ്പുര കുട്ടികളുടെ പാർക്ക് കളിസ്ഥലം ടെന്നീസ് കോർട്ട് (പണി ആരംഭിച്ചു)
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- സബീന ബീവി എ. പി.
- വിജയമ്മ അമ്മ എസ്.
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 65കിലോമീറ്റർ അകലെ ചിതറ പഞ്ചായത്തിലെ കിളിത്തട്ട് വാർഡിൽ ചക്കമല എന്ന മലയോര മേഖലയിൽ സ്ഥിതി ചെയ്യുന്നു.തിരുവനന്തപുരം കൊല്ലം അതിർത്തി പ്രദേശത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. മടത്തറ പാലോട് റോഡിൽ കൊല്ലായിൽ മസ്ജിദ് ജംഗ്‌ഷനിൽ നിന്നും വലത്തോട്ട് നാല് കിലോമീറ്റർ ദൂരം. കടക്കൽ വഴി വരുമ്പോൾ കിഴക്കുംഭാഗം ബൗണ്ടർ മുക്ക്, മൂന്ന് മുക്ക് വഴി എട്ട് കിലോമീറ്റർ അകലെ പൂച്ചടിക്കാല. കാരേറ്റ് കല്ലറ പാങ്ങോട് മൂന്ന് മുക്ക് ബൗണ്ടർ മുക്ക് വഴിയും വിദ്യാലയത്തിലെത്തിച്ചേരാം.
വർഗ്ഗങ്ങൾ:
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 40210
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചടയമംഗലം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
