എൽ.പി.എസ്. ചക്കമല

Schoolwiki സംരംഭത്തിൽ നിന്ന്
(40210 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ.പി.എസ്. ചക്കമല
വിലാസം
ചിതറ

വട്ടക്കരിക്കകം പി.ഒ.
,
695562
സ്ഥാപിതം1979
വിവരങ്ങൾ
ഇമെയിൽsyamaladevickd@gmail.com
കോഡുകൾ
സ്കൂൾ കോഡ്40210 (സമേതം)
യുഡൈസ് കോഡ്32130200210
വിക്കിഡാറ്റQ105813724
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംചിതറ
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ32
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജി. ശ്യാമളാദേവി
പി.ടി.എ. പ്രസിഡണ്ട്സുകന്യ
അവസാനം തിരുത്തിയത്
13-02-2024Pradeepmullakkara


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾചരിത്രം

1976 ൽ സ്ഥാപിതമായി. ചിതറ പഞ്ചായത്തിന്റെ മേൽനോട്ടത്തിലാണ് സ്‌കൂൾ പ്രവർത്തനങ്ങൾ നടക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

രണ്ട് കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികൾ ഒരു ഓഫിസ് ഒരു പാചകപ്പുര കുട്ടികളുടെ പാർക്ക് കളിസ്ഥലം ടെന്നീസ് കോർട്ട് (പണി ആരംഭിച്ചു)

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. സബീന ബീവി എ. പി.
  2. വിജയമ്മ അമ്മ എസ്.

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 65കിലോമീറ്റർ അകലെ ചിതറ പഞ്ചായത്തിലെ കിളിത്തട്ട് വാർഡിൽ ചക്കമല എന്ന മലയോര മേഖലയിൽ സ്ഥിതി ചെയ്യുന്നു.തിരുവനന്തപുരം കൊല്ലം അതിർത്തി പ്രദേശത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. മടത്തറ പാലോട് റോഡിൽ കൊല്ലായിൽ മസ്ജിദ് ജംഗ്‌ഷനിൽ നിന്നും വലത്തോട്ട് നാല് കിലോമീറ്റർ ദൂരം. കടക്കൽ വഴി വരുമ്പോൾ കിഴക്കുംഭാഗം ബൗണ്ടർ മുക്ക്, മൂന്ന് മുക്ക് വഴി എട്ട് കിലോമീറ്റർ അകലെ പൂച്ചടിക്കാല. കാരേറ്റ് കല്ലറ പാങ്ങോട് മൂന്ന് മുക്ക് ബൗണ്ടർ മുക്ക് വഴിയും വിദ്യാലയത്തിലെത്തിച്ചേരാം. {{#multimaps:8.782212524352346, 77.00000818374761|zoom=18}}

"https://schoolwiki.in/index.php?title=എൽ.പി.എസ്._ചക്കമല&oldid=2094869" എന്ന താളിൽനിന്ന് ശേഖരിച്ചത്