ഉള്ളടക്കത്തിലേക്ക് പോവുക

"ഡി.എ.എൽ.പി.എസ് കരുളായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) Bot Update Map Code!
Jafaralimanchery (സംവാദം | സംഭാവനകൾ)
No edit summary
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=175
|ആൺകുട്ടികളുടെ എണ്ണം 1-10=90
|പെൺകുട്ടികളുടെ എണ്ണം 1-10=167
|പെൺകുട്ടികളുടെ എണ്ണം 1-10=78
|വിദ്യാർത്ഥികളുടെ എണ്ണം 1-10=342
|വിദ്യാർത്ഥികളുടെ എണ്ണം 1-10=168
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=രമാദേവി കെ വി
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=ഷാജു കെ
|പി.ടി.എ. പ്രസിഡണ്ട്=മുജീബ് റഹ്മാൻ
|പി.ടി.എ. പ്രസിഡണ്ട്=ഷഫഖ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഉമ്മുഖുൽസൂ
|എം.പി.ടി.എ. പ്രസിഡണ്ട്=സാജിത
|സ്കൂൾ ചിത്രം=DALPS_KARULAI.jpg
|സ്കൂൾ ചിത്രം=DALPS_KARULAI.jpg
|size=350px
|ലോഗോ=
|ലോഗോ=
|logo_size=50px
}}
}}
[[പ്രമാണം:IMG 20190222 111336-ConvertImage.jpg|ലഘുചിത്രം|പുതിയ ഓഫീസ് കെട്ടിടം]]
[[പ്രമാണം:IMG 20190222 111336-ConvertImage.jpg|ലഘുചിത്രം|പുതിയ ഓഫീസ് കെട്ടിടം]]

10:29, 17 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഡി.എ.എൽ.പി.എസ് കരുളായി
വിലാസം
കരുളായി

കരുളായി പി.ഒ.
,
679330
,
മലപ്പുറം ജില്ല
സ്ഥാപിതം1938
വിവരങ്ങൾ
ഇമെയിൽdevadhar.alps.karulai@gmail.com
കോഡുകൾ
സ്കൂൾ കോഡ്48412 (സമേതം)
യുഡൈസ് കോഡ്32050400604
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്കാളികാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കരുളായി,
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ90
പെൺകുട്ടികൾ78
ആകെ വിദ്യാർത്ഥികൾ168
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷാജു കെ
പി.ടി.എ. പ്രസിഡണ്ട്ഷഫഖ്
എം.പി.ടി.എ. പ്രസിഡണ്ട്സാജിത
അവസാനം തിരുത്തിയത്
17-03-2026Jafaralimanchery


പ്രോജക്ടുകൾ




പുതിയ ഓഫീസ് കെട്ടിടം

കരുളായി പഞ്ചായത്തിലെ കിണറ്റിങ്ങൽ പ്രദേശത്തുള്ള ഈ സ്കൂൾ ഡി.എം.ആർ.ടി എന്ന പേരിലായിരുന്നു തുടക്കം ദേവധാർ മലബാർ കൺസ്ട്രക്ഷൻ ട്രസ്റ്റായിരുന്നു അതിന്റെ മാനേജ്മെന്റ് ആ ട്രസ്റ്റ് പിരിച്ചു വിട്ട ശേഷമാണ് സെർവെന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ നേരിട്ടുള്ള മാനേജ്മെന്റിൽ ആയത് . സി കെ മുഹമ്മദ് മാസ്റ്ററാണ്  ഈ സ്കൂളിന്റെ ആദ്യ കാല പ്രവർത്തനങ്ങൾ തുടങ്ങിയത് കരുളായി എടക്കര റോഡിൽ  75 സെന്റ് സ്ഥലത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയം ഇതിനോടകം ഒട്ടേറെ പേർക്ക് അക്ഷരാഭ്യാസത്തിന് വേദിയായി 28 വർഷക്കാലം ഈ സ്‍കൂളിനെ മുന്നിൽ നിന്ന് നയിച്ച ശ്രീ സി കെ മുഹമ്മദ് മാസ്റ്റർ ഈ സ്കൂളിനും കരുളായി നിവാസികൾക്കും നൽകിയ സംഭാവനകൾ എന്നെന്നും സ്മരിക്കപ്പെടും എയ്ഡഡ് സ്കൂൾ ആയതിനാൽ ഒട്ടേറെ പ്രയാസങ്ങളും പരിമിതികളും നേരിടുന്ന ഈ വിദ്യാലയം പൂർവ്വ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അകമഴിഞ്ഞ പിന്തുണയോടെ മുന്നോട്ട് ഗമിച്ചു കൊണ്ടിരിക്കുകയാണ് . കേരളത്തിൽ സൊസൈറ്റിയുടെ കീഴിലുള്ള അഞ്ചു സ്കൂൂളുകളുടെ മാ നേജറായി ഡോ . കെ കേശവദാസ് പ്രവർത്തിക്കുന്നു. ഇന്ന് എട്ട് ക്ലാസ്സുകളിലായി 183 കുട്ടികളും 9 അധ്യാപകരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു കരുളായിയുടെ ഹ്രദയഭാഗത്താമണ് സ്കൂൾ സ്തിഥി ചെയ്യുന്നത് കൂടുതൽ വായിക്കുക
പിവി അബ്ദുൾ വഹാബ്
എംപി ഫണ്ടിൽ നിന്നും അനുവദിച്ച 11 കംമ്പ്യൂട്ടറുകളും പ്രൊജക്റ്ററും , ആര്യാടൻ മുഹമ്മദ് ഫണ്ടിൽ നിന്നും അനുവദിച്ച 2 കംമ്പൂട്ടറുകളും വിദ്യാലയത്തിന്റെ പ്രവർത്തനത്തിൽ വളരെ സഹായകമായി വർത്തിക്കുന്നു .

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

കംപ്യൂട്ടർ ലാബ്

മൾട്ടിമീഡിയ സൗകര്യങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

യോഗ ക്ലാസ്

കരാട്ടേ ക്ലാസ്സ്

ഡാൻസ് ക്ലാസ്സ്

The Student
The Student

===

സ്കളിലെ അധ്യാപകർ

അധ്യാപകേതരജീവനക്കാർ

ക്രമനമ്പർ പേര് തസ്തിക
1
വത്സല
പാചകം
2
ഹഫ്‍സത്ത് ആയ
ക്രമ നമ്പർ പേര് തസ്തിക
1 രമാദേവി കെ വി   H M
2 ഷാനവാസ് ടി എച് JLT ARABIC
3 ജോഫി സി സാമുവേൽ LPST
4 ദിലീപ് കെ LPST
5 മഞ്ജുഷ എം പി LPST
6 നീതു എ പി LPST
7 അശ്വതി പി LPST
8 നഷ്‌ല വി HTV DW
9 ജിൻഷാ ടി പി LPST DW
10 സജ്‌ന കെ JLT ARABIC DW
11 ഷാനിബ PRE PRIMARY
12 നാദിയ PRE PRIMARY
13 സിന്ധു PRE PRIMARY
14 ഖൈറുന്നീസ വി LPST
15 അഭിജിത്ത് കെ LPST

യാത്രാസൗകര്യം

വഴികാട്ടി

  • .നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (5കിലോമീറ്റർ)
  • .എടക്കര പൂക്കോട്ടുംപാടം തീരദേശപാതയിലെ..കരുളായി ബസ്റ്റാന്റിൽ നിന്നും അരകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .നിലമ്പൂർ ബസ്റ്റാന്റിൽ നിന്നും 6 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



Map
"https://schoolwiki.in/index.php?title=ഡി.എ.എൽ.പി.എസ്_കരുളായി&oldid=2967963" എന്ന താളിൽനിന്ന് ശേഖരിച്ചത്