"ജവഹർ എൽ പി എസ് തെന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 80: | വരി 80: | ||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
'''1.പ്രവേശനോത്സവം''' | |||
ജവഹർ .ഗവ.എൽ.പി.എസ്.തെന്നൂർ -സ്കൂളിൽ 2025-2026-അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം വളരെ ഗംഭീരമായ രീതിയിൽ ആഘോഷിച്ചു നവാഗതർക്ക് ബാഗ്,കുട ഇവ വിതരണം ചെയ്തു .എല്ലാകുട്ടികൾക്കും പെൻസിൽ,ബുക്ക് ഇവ നൽകി .പായസ വിതരണവും മധുര പലഹാര വിതരണവും കൂടിയായപ്പോൾ ആഘോഷം ഗംഭീരമായി . | |||
'''2.പരിസ്ഥിതിദിനാചരണം''' | |||
പരിസ്ഥിതിദിനത്തിൽ സ്പെഷ്യൽ അസംബ്ലിയ്ക്ക് പുറമെ വൃക്ഷതൈ വിതരണം പോസ്റ്റർ നിർമാണം ഗാനാലാപനം പ്രസംഗം ഇവ നടന്നു .കുട്ടികളിൽ പ്രകൃതി സംരക്ഷണ മനോഭാവം വളർത്തുന്നതിന് സഹായ കരമായ പ്രവർത്തനങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. | |||
'''3.സമുദ്രദിനം -ജൂൺ 8''' | |||
ക്രാഫ്റ്റ് വർക്കിങ് പ്രാധാന്യം നൽകിക്കൊണ്ട് കുട്ടികൾ മീനുകളുടെ മോഡൽ നിർമ്മിച്ച്.ചിലർ ചിത്രം വരച്ച് നിറം നൽകി .സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. | |||
'''4.വായന മാസാചരണം''' | |||
വായന മാസാചരണത്തിന്റെഉത്ഘാടനം നടന്നു.വായന മത്സരം ,പോസ്റ്റർ രചന ,പതിപ്പ് നിർമാണം ,പുസ്തക മരം ,ഗ്രന്ഥശാല സന്ദർശനം എന്നീപരിപാടികൾ നടന്നു. | |||
'''5.യോഗ ദിനാചരണം''' | |||
ജൂൺ 21 ന് നടന്ന യോഗാദിനാചരണത്തിൽജവഹർ ഗവ എൽ പി എസ് തെന്നൂരിൽ യോഗ പരിശീലനം നടന്നു . | |||
'''6.ലഹരിക്ക് എതിരെ ...''' | |||
ജൂൺ 26 ലഹരി വിരുദ്ധദിനത്തിൽ പോസ്റ്റർ നിർമാണം, പ്രത്യേക അസംബ്ലി ,കൊളാഷ്,ബോധവൽക്കരണ ക്ലാസ്സ് എന്നിവ സംഘടിപ്പിച്ചു. | |||
'''7.അറബിക് അലിഫ് ടാലെന്റ്റ് ടെസ്റ്റ്ജൂലൈ 03,2025]''' | |||
സ്കൂൾ തല അറബിക് അലിഫ് ടാലെന്റ്റ് ടെസ്റ്റ് നടത്തി.വിജയികൾക്ക് പുരസ്‌കാരം നൽകി. | |||
'''8.ബഷീർ ദിനാചരണം''' | |||
ജൂലൈ 5,2025 ബഷീർ ദിനാചരണത്തിന്റെ ഭാഗമായി സാഹിത്യമലർ ,കഥാപാത്ര ആവിഷ്കാരം,സ്പെഷ്യൽ അസംബ്ലി,കഥ പറച്ചിൽ,പോസ്റ്റർ രചന, കഥാസംഗ്രഹം തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു. | |||
9. | |||
'''പാഠ്യേതര പ്രവർത്തനങ്ങൾ''' | '''പാഠ്യേതര പ്രവർത്തനങ്ങൾ''' | ||