ജവഹർ എൽ പി എസ് തെന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(42636 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പൊതുവിജ്ഞാനസംരക്ഷണ യജ്ഞത്തിന്റെ  ഭാഗമായി മികവിന്റെ  കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന ജവഹർ.ഗവ. എൽ. പി. എസ് . തെന്നൂരിന് പഴക്കം ചെന്നതും അപകടാവസ്ഥയിലുമായ നിലവിലെ കെട്ടിടങ്ങൾക്കുപകരം പുതിയ കെട്ടിടം വരണമെന്നത് അധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ഏറെ നാളത്തെ ആഗ്രഹമാണ്.

ജവഹർ എൽ പി എസ് തെന്നൂർ
വിലാസം
ജവഹർ.ഗവ.എൽ.പി.എസ്.തെന്നൂർ
,
തെന്നൂർ പി.ഒ.
,
695563
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1960
വിവരങ്ങൾ
ഫോൺ0472 2849133
ഇമെയിൽjawaharlps19@gmail.com
കോഡുകൾ
സ്കൂൾ കോഡ്42636 (സമേതം)
യുഡൈസ് കോഡ്32140800317
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപെരിങ്ങമ്മല പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ22
പെൺകുട്ടികൾ17
ആകെ വിദ്യാർത്ഥികൾ39
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുൽഫിയാബീവി.എസ്
പി.ടി.എ. പ്രസിഡണ്ട്ജീനു
എം.പി.ടി.എ. പ്രസിഡണ്ട്ഷംല
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തിരുവനന്തപുരം ജില്ലയിൽ പാലോട്നിന്നും 8 കി. മീ. കിഴക്ക് മാറി സ്ഥിതി ചെയ്യുന്ന മലയോര ഗ്രാമമാണ് തെന്നൂർ. 1960 ൽ സ്ഥാപിതമായ വിദ്യാലയമാണ് ജവഹർ എൽ.പി.എസ് തെന്നൂർ.ഈ സ്കൂളിന്റെ ആദ്യത്തെ എച്ച്.എം ശ്രീ. ഗോപിനാഥൻ നായരും ആദ്യ വിദ്യാർത്ഥി ശ്രീ ബാല ചന്ദ്രനും ആയിരുന്നു.ആദ്യകാലത്ത് ഓല മേഞ്ഞ ഷെഡിലാണ് ആരംഭിച്ചത് . ഗ്രാമപഞ്ചായത്തിന്റെ മാനേജ് മെന്റിന്റെ കീഴിൽ തുടങ്ങിയ ഈ വിദ്യാലയം ഇന്ന് സർക്കാർ ഏറ്റെടുത്ത് നടത്തുന്നു.ആദ്യ വർഷം ഒന്നാം ക്ലാസ്സിൽ 76 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു.എന്നാൽ പ്രദേശത്ത് അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ വ്യാപകമായതോടെ സ്കൂളിലെ വിദ്യാർത്ഥികളുടെ എണ്ണം ഗണ്യമായി കുറയുകയും ഡിവിഷനുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നു. അംഗീകാരം കിട്ടിയ പ്രീ പ്രൈമറി ഇവിടെ പ്രവർത്തിച്ചു വരുന്നു.കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

ടൈൽ പതിച്ച് വൈദ്യുതികണക്ഷനുകളുളള ക്ലാസ് മുറികൾ,വരാന്തകൾ
തറയോട് പാകിമനോഹരമാക്കിയ പൂമുഖം* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ് ലറ്റുകൾ

  1. ആധുനിക സൗകര്യങ്ങളോടുകൂടിയ പാചകപുര
  2. വാട്ടർ പ്യൂരിഫയർ
  3. സ്കൂൾ മുറ്റം വരെ ഗതാഗതസൗകര്യം
  4. സ്കൂൾവാഹനം
  5. ശിശുസൗഹാർദ്ദമായ പ്രീപ്രൈമറി കെട്ടിടം
  6. കുട്ടികൾക്ക് കളിക്കാൻ പാർക്ക്
  7. വർഷം മുഴുവൻ ആവശ്യാനുസരണം ജലം ലഭ്യമാകുന്ന കിണർ
  8. ഒരു കംപ്യുട്ടർ റൂം,
  9. സ്മാർട്ട് ക്ലാസ് റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

എയ്റോബിക്സ്  പഠനം ക്ലബ്  പ്രവർത്തനങ്ങൾ ശുചീകരണ പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ഹെഡ്മിസ്ട്രസ് ,

S M C ചെയർമാൻ : ഷാജി തെന്നൂർ

മുൻ സാരഥികൾ

പേര് കാലഘട്ടം
വിജയൻ എൻ 2016-2019
മിനി എൻ 2019--2020
സുരേന്ദ്രൻ കാണി  2021
സുൽഫിയ ബീവി എസ് 2021-2024

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നമ്മുടെ സ്കൂളിൽ നിന്നും പഠനം പൂർത്തിയാക്കി കലാകായികരംഗത്തും രാഷ്ട്രീയരംഗത്തും ഔദ്യോഗിക രംഗത്തും ഉന്നതതലങ്ങളിൽ എത്തിയ ധരാളം പേർ ഉണ്ട് .

അശോകൻ ബി (മാതൃഭൂമി റിപ്പോർട്ടർ )

രജി കുമാർ. വി (ക്രൈം ബ്രാഞ്ച്)

ദീപു സി എസ് (പോലീസ് ഉദ്യോഗസ്ഥൻ )

നൗഫിയ ആർ (Ph.d )

സുറുമി എസ് (അധ്യാപിക )

മികവുകൾ'

ക്ലാസ് മാഗസിൻ വിദ്യാരംഗം ക്ലബ്ബ് പ്രവർത്തനങ്ങൾ പരിസ്ഥിതി ക്ലബ്ബ് ഗാന്ധിദർശൻ വഴികാട്ടി തിരുവനന്തപുരം -പാലോട് -തെന്നൂർ

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • തിരുവനന്തപുരത്തുനിന്നും തെന്നൂരിലേക്ക് ബസ് കയറുക (തെന്നൂരിൽ നിന്നും 1 കിലോമീറ്റർ)
  • തിരുവനന്തപുരം -> പാലോട് -> തെന്നൂർ ,
  • തിരുവനന്തപുരം -> വിതുര -> തെന്നൂർ
Map
"https://schoolwiki.in/index.php?title=ജവഹർ_എൽ_പി_എസ്_തെന്നൂർ&oldid=2532603" എന്ന താളിൽനിന്ന് ശേഖരിച്ചത്