"ഗവൺമെന്റ് എച്ച്. എസ്. പാപ്പനംകോട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Lkframe/Pages}} | |||
{{Infobox littlekites | {{Infobox littlekites | ||
13:45, 12 ജനുവരി 2026-നു നിലവിലുള്ള രൂപം
| Home | 2024-27 | 2025-28 | 2026-29 |
| 43075-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 43075 |
| യൂണിറ്റ് നമ്പർ | LK/2018/43075 |
| അംഗങ്ങളുടെ എണ്ണം | 30 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം സൗത്ത് |
| ലീഡർ | അഭിഷേക് |
| ഡെപ്യൂട്ടി ലീഡർ | സനിക.വി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | കൃഷ്ണശ്രീ. ജി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷിബ. |
| അവസാനം തിരുത്തിയത് | |
| 12-01-2026 | Jithuldevaraj |
അഭിരുചി പരീക്ഷയിലൂടെ 30 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു.
പ്രിലിമിനറി ക്യാമ്പ്
2024-27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ആഗസ്റ്റ് 1 ന് നടന്നു. മാസ്റ്റർ ട്രെയിനർ പ്രിയ ടീച്ചർ ക്ലാസ്സ് എടുത്തു. കുട്ടികൾക്ക് വളരെ രസകരവും വിജ്ഞാനപ്രദവുമായിരുന്നു ക്ലാസ്സ്.രക്ഷാകർത്താക്കൾക്ക് ലിറ്റിൽ കൈറ്റ്സിന്റെ പ്രാധാന്യത്തെ കുറിച്ച് ക്ലാസ്സ് ഉണ്ടായിരുന്നു.
ഇന്റസ്ട്രിയൽ വിസിറ്റ് 2024-27 ബാച്ച്
അംഗങ്ങളെ പാപ്പനംകോട് എഞ്ചിനീയറിംഗ് കോളേജിൽ ഫീൽഡ് വിസിറ്റ് നടത്തിസ്കൂൾ തല ക്യാമ്പ് - രണ്ടാം ഘട്ടം
റോബോട്ടിക്സ് ഫെസ്റ്റ്- 2025
സെപ്റ്റംബർ 29 ന് ജി. എച്ച്. എസ് പാപ്പനംകോഡ് സ്കൂളിൽ ഹെഡ്‌മിസ്ട്രെസ് ആയ ശ്രീമതി പ്രമീള ടീച്ചർ റോബോട്ടിക് ഫെസ്റ്റ് ഉത്ഘാടനം നടത്തി.റോബോട്ടിക്സിന്റെ പ്രവർത്തനങൾ കുട്ടികൾക്കു രസകരമായ ഒരു അനുഭവമായി മാറി.സെപ്റ്റംബർ. മാസത്തിൽ തന്നെ യു. പി വിഭാഗം കുട്ടികൾക്ക് കൈറ്റ്സ് - ലെ വിദ്യാർത്ഥികൾക്ലാസ് എടുക്കുകയും ചെയ്തു.
സ്കൂൾ തല ക്യാമ്പ് - രണ്ടാം ഘട്ടം

ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിൻ്റെ രണ്ടാം ഘട്ട സ്കൂൾ തല ക്യാമ്പ് 1/11/2025 ശനിയാഴ്ച രാവിലെ 9.30 മുതൽ 4.00 മണി വരെ നടന്നു. കാലടി സ്കൂളിലെ രമ്യ ടീച്ചർ ക്ലാസ് കൈകാര്യം ചെയ്തു.