"ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 49: വരി 49:
പ്രമാണം:16064-mazha.jpg|alt=
പ്രമാണം:16064-mazha.jpg|alt=
</gallery>
</gallery>
== സ്കൗട്ട് ആൻഡ് ഗൈഡ് ഡിസിമാർ ==
2025 വർഷം സ്‌കൂളിൽ നിന്നും  രണ്ട് അധ്യാപകർ, ശ്രീജിത്ത് എം എസ്, ശശികല കെ എസ്, എന്നിവർ സ്‌കൗട്ട് ആൻഡ്  ഗൈഡ്‌സ്  DCയായി തിരഞ്ഞെടുക്കപ്പെട്ടു.
== കൃഷ്ണ സുരേഷ് കേരള സ്റ്റേറ്റ് സബ്ജൂനിയർ ബോക്സിങ് ചാമ്പ്യൻ ==
വിദ്യാലയത്തിലെ എട്ടാം തരം വിദ്യാർത്ഥിനിയായ കൃഷ്ണ സുരേഷ് കേരള സ്റ്റേറ്റ് സബ്ജൂനിയർ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ചാമ്പ്യനായി മാറി. തുടർന്ന് നോയിഡയിൽ വച്ച് നടന്ന നാഷണൽ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ എടുക്കുകയും ചെയ്തു
== കുട്ടിക്കർഷക അവാർഡ് നേടി സിദാൻ സാരംഗ് ==
[[പ്രമാണം:16064 Kuttikarshakan 2.jpg|ലഘുചിത്രം|226x226px]]
തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ നിന്നും  ലഭിച്ച മാർഗനിർദ്ദേശത്തിന്റെ അടിഥാനത്തിൽ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി സിദാൻ സാരംഗ് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 2025 കുട്ടിക്കർഷക അവാർഡിന് അർഹനായി. കഴിഞ്ഞ പന്ത്രണ്ട് വർഷത്തോളമായി സ്കൂളിലെ അധ്യാപികയായ ശ്രീമതി സിന്ധു ഇ കുട്ടികൾക്ക് കൂൺകൃഷിയിൽ പരിശീലനം നൽകിവരുന്നുണ്ട്. നിരവധി കുട്ടികൾ വ്യാവസായിക അടിസ്ഥാനത്തിൽ തന്നെ കൂൺകൃഷി നടത്തിവരുന്നുമുണ്ട്.
== മിഷൻ റൂമി ട്വിൻ 2026 ലേക്ക് ദിയ പാർവതി ==
സ്പേസ് സോൺ ഇന്ത്യയും സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയും സംയുക്തമായി സംഘടിപ്പിക്കുന്ന സാറ്റലൈറ്റ് ടെക്നോളജി, റോക്കറ്റ് ട്രെയിനിങ് പ്രോഗ്രാമിലേക്ക് വിദ്യാലയത്തിലെ ഒമ്പതാം തരം വിദ്യാർത്ഥിനിയായ ദിയ പാർവതി സെലക്ഷൻ ലഭിച്ചു. കേരളത്തിൽ നിന്ന് സെലക്ഷൻ ലഭിച്ച അഞ്ച് വിദ്യാർത്ഥികളിൽ ഒരാളാണ് ദിയ പാർവതി.
560

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2892678" എന്ന താളിൽനിന്ന് ശേഖരിച്ചത്