നാഷണൽ സെമിനാർ

കോഴിക്കോട് ഡയറ്റ് ഇംഗ്ലീഷ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാഷണൽ സെമിനാറിൽ വിദ്യാലയത്തിലെ അഭിരാം പി എന്ന അധ്യാപകൻ സെമിനാർ അവതരിപ്പിച്ചു. ഇംഗ്ലീഷ് അധ്യാപനത്തിൽ പോപ്പുലർ കൾച്ചർ എങ്ങനെ ഉൾപ്പെടുത്താം എന്നതായിരുന്നു സെമിനാർ വിഷയം. ഇരിങ്ങൽ സർഗാലയിൽ വച്ച് നടന്ന സെമിനാറിൽ ജില്ലയിലെ വിവിധ അധ്യാപകർ പങ്കെടുത്തു