"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 174: വരി 174:
അവനവഞ്ചേരി സ്കൂളിൽ ലിറ്റിൽ കൈറ്റസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ  സ്കൂൾ വാർത്താ ചാനൽ ആരംഭിച്ചു. സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുള്ള വാർത്തയാണിത്. ന്യൂസ് റീഡർമാരായും റിപ്പോർട്ടർമാരെയും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ. സ്കൂൾ പിടിഎ പ്രസിഡന്റ്  അനൂപ് . എസ് വാർത്താ ചാനൽ ഉദ്ഘാടനം ചെയ്തു. പ്രഥമ അധ്യാപകൻ  ഷാജി സാർ, സീനിയർ അധ്യാപകൻ  സാബു സാർ എന്നവർ പങ്കെടുത്തു

[[പ്രമാണം:42021 news 3.jpg|ലഘുചിത്രം|201x201ബിന്ദു|42021 new 3]]
[[പ്രമാണം:42021 news 3.jpg|ലഘുചിത്രം|201x201ബിന്ദു|42021 new 3]]
[[പ്രമാണം:42021 new 1.jpg|ഇടത്ത്‌|ലഘുചിത്രം|188x188ബിന്ദു]]
[[പ്രമാണം:42021 new 1.jpg|ഇടത്ത്‌|ലഘുചിത്രം|188x188ബിന്ദു]][[പ്രമാണം:42021 news2.jpg|നടുവിൽ|ലഘുചിത്രം|194x194ബിന്ദു|42021 new 2]]
[[പ്രമാണം:42021 news2.jpg|നടുവിൽ|ലഘുചിത്രം|194x194ബിന്ദു|42021 new 2]]
 
== '''ജൂനിയർ ലിറ്റിൽ കൈറ്റ്സ്:''' ==
അവനവഞ്ചേരി ഗവ:എച്ച്.എസ്. ലെ ജൂനിയർ ലിറ്റിൽ കൈറ്റിൻ്റെ പ്രവർത്തനോദ്ഘാടനം ബഹു: തിരുവനന്തപുരം ജില്ലാ കോ ഓർഡിനേറ്റർ ശ്രീമതി ബിന്ദു ജി.എസ്. നിർവ്വഹിക്കുന്നു. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ കുട്ടികൾക്ക് പ്രത്യേക അഭിരുചി പരീക്ഷ നടത്തിയാണ് 32 കുട്ടി കൈറ്റുകളെ തെരഞ്ഞെടുത്തത്. കുഞ്ഞുങ്ങൾക്ക് IT, Al, ഡോൺ അസംബ്ലിംഗ് എന്നീ മേഖലകളിൽ കൂടുതൽ പരിശീലനങ്ങൾ നൽകുകയാണ് ലക്ഷ്യം.
[[പ്രമാണം:42021_jlk_2.png|ലഘുചിത്രം|294x294ബിന്ദു|42021 jlk 2.]]
[[പ്രമാണം:42021_jlk_111.png|ഇടത്ത്‌|ലഘുചിത്രം|284x284ബിന്ദു|42021 jlk 1]]
6,166

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2878791" എന്ന താളിൽനിന്ന് ശേഖരിച്ചത്