"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 23: | വരി 23: | ||
== ഫ്രീഡം ഫെസ്റ്റ് 2025 == | == ഫ്രീഡം ഫെസ്റ്റ് 2025 == | ||
സ്വാതന്ത്രതയും സാങ്കേതിക വൈദഗ്ധ്യവുമാണ് നവീന ലോകത്തിന്റെ ആധാരം. അറിവ് പങ്കുവെക്കലിലൂടെ മാത്രമേ സാങ്കേതിക വിദ്യ യഥാർത്ഥ ഉന്നതിയിലേക്കുയരൂ. വിദ്യാർത്ഥികൾക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ സാധ്യതകൾ മനസ്സിലാക്കാനും അതിലൂടെയുള്ള പഠന, സംശോധന, സൃഷ്ടി സാധ്യതകൾ തേടാനും ഈ ദിനാഘോഷം ഉദ്ദേശിക്കുന്നു. കൈറ്റ് കേരളയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ സ്വാതന്ത്ര സോഫ്റ്റ്‌വെയറുകൾ പ്രചരിക്കാൻ നടന്ന പ്രവർത്തനങ്ങൾ ഇതിനോടകം തന്നെ കേരളം ഒരു മാതൃകയായി ഉയർത്തിയിട്ടുണ്ട്. | <p align="justify">സ്വാതന്ത്രതയും സാങ്കേതിക വൈദഗ്ധ്യവുമാണ് നവീന ലോകത്തിന്റെ ആധാരം. അറിവ് പങ്കുവെക്കലിലൂടെ മാത്രമേ സാങ്കേതിക വിദ്യ യഥാർത്ഥ ഉന്നതിയിലേക്കുയരൂ. വിദ്യാർത്ഥികൾക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ സാധ്യതകൾ മനസ്സിലാക്കാനും അതിലൂടെയുള്ള പഠന, സംശോധന, സൃഷ്ടി സാധ്യതകൾ തേടാനും ഈ ദിനാഘോഷം ഉദ്ദേശിക്കുന്നു. കൈറ്റ് കേരളയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ സ്വാതന്ത്ര സോഫ്റ്റ്‌വെയറുകൾ പ്രചരിക്കാൻ നടന്ന പ്രവർത്തനങ്ങൾ ഇതിനോടകം തന്നെ കേരളം ഒരു മാതൃകയായി ഉയർത്തിയിട്ടുണ്ട്.</p> | ||
=== ഡിജിറ്റൽ പോസ്റ്റർ === | === ഡിജിറ്റൽ പോസ്റ്റർ === | ||
[[പ്രമാണം:47061_freedomday_shafin.png|അതിർവര|വലത്ത്|ചട്ടരഹിതം|300x300ബിന്ദു]] | [[പ്രമാണം:47061_freedomday_shafin.png|അതിർവര|വലത്ത്|ചട്ടരഹിതം|300x300ബിന്ദു]] | ||
സെപ്റ്റംബർ 20 ന് സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനത്തോടനുബന്ധിച്ചു മർകസ് സ്കൂൾ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ഡിജിറ്റൽ പോസ്റ്ററുകൾ സമർപ്പിക്കുന്നു. | <p align="justify">സെപ്റ്റംബർ 20 ന് സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനത്തോടനുബന്ധിച്ചു മർകസ് സ്കൂൾ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ഡിജിറ്റൽ പോസ്റ്ററുകൾ സമർപ്പിക്കുന്നു.</p> | ||
08:28, 30 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2024-27 | 2025-28 | 2026-29 |
| 47061-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 47061 |
| യൂണിറ്റ് നമ്പർ | LK/2018/47061 |
| അംഗങ്ങളുടെ എണ്ണം | 41 |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| ഉപജില്ല | കുന്നമംഗലം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ശിഹാബുദ്ധീൻ പി പി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | വഹീദ കെ |
| അവസാനം തിരുത്തിയത് | |
| 30-09-2025 | 47061 |
ഫ്രീഡം ഫെസ്റ്റ് 2023/പോസ്റ്റർ

ഡിജിറ്റൽ യുഗത്തിൽ ജീവിക്കുന്ന ഈ കാലത്ത് ഡിജിറ്റൽ പോസ്റ്ററുകൾക്ക് വാർത്ത വിനിമയത്തിൽ വലിയ പങ്കുണ്ട്. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനത്തിൽ വിദ്യാർത്ഥികൾ രചിച്ച പോസ്റ്ററുകൾ അപ്‌ലോഡ് ചെയ്യുന്നു.

ഫ്രീഡം ഫെസ്റ്റ് 2025
സ്വാതന്ത്രതയും സാങ്കേതിക വൈദഗ്ധ്യവുമാണ് നവീന ലോകത്തിന്റെ ആധാരം. അറിവ് പങ്കുവെക്കലിലൂടെ മാത്രമേ സാങ്കേതിക വിദ്യ യഥാർത്ഥ ഉന്നതിയിലേക്കുയരൂ. വിദ്യാർത്ഥികൾക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ സാധ്യതകൾ മനസ്സിലാക്കാനും അതിലൂടെയുള്ള പഠന, സംശോധന, സൃഷ്ടി സാധ്യതകൾ തേടാനും ഈ ദിനാഘോഷം ഉദ്ദേശിക്കുന്നു. കൈറ്റ് കേരളയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ സ്വാതന്ത്ര സോഫ്റ്റ്‌വെയറുകൾ പ്രചരിക്കാൻ നടന്ന പ്രവർത്തനങ്ങൾ ഇതിനോടകം തന്നെ കേരളം ഒരു മാതൃകയായി ഉയർത്തിയിട്ടുണ്ട്.
ഡിജിറ്റൽ പോസ്റ്റർ

സെപ്റ്റംബർ 20 ന് സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനത്തോടനുബന്ധിച്ചു മർകസ് സ്കൂൾ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ഡിജിറ്റൽ പോസ്റ്ററുകൾ സമർപ്പിക്കുന്നു.