"ബി. ഇ. എം. എൽ. പി. സ്കൂൾ കോഴിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: തിരസ്ക്കരിക്കൽ |
റ്റാഗ്: തിരസ്ക്കരിക്കൽ |
||
| വരി 48: | വരി 48: | ||
|പി.ടി.എ. പ്രസിഡണ്ട്=ABDUL GAFOOR | |പി.ടി.എ. പ്രസിഡണ്ട്=ABDUL GAFOOR | ||
|എം.പി.ടി.എ. പ്രസിഡണ്ട്=SUBAIVATH | |എം.പി.ടി.എ. പ്രസിഡണ്ട്=SUBAIVATH | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം= | ||
|size=350px | |size=350px | ||
|caption= | |caption= | ||
19:48, 23 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ബി. ഇ. എം. എൽ. പി. സ്കൂൾ കോഴിക്കോട് | |
|---|---|
| വിലാസം | |
മാനാഞ്ചിറ കോഴിക്കോട് പി.ഒ. , 673001 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 12 - 3 - 1907 |
| വിവരങ്ങൾ | |
| ഫോൺ | 0495 2724769 |
| ഇമെയിൽ | bemlpschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 17217 (സമേതം) |
| എച്ച് എസ് എസ് കോഡ് | 17217 |
| യുഡൈസ് കോഡ് | 37040501801 |
| വിക്കിഡാറ്റ | Q63552712 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
| ഉപജില്ല | കോഴിക്കോട് സിറ്റി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോഴിക്കോട് |
| നിയമസഭാമണ്ഡലം | കോഴിക്കോട് തെക്ക് |
| താലൂക്ക് | കോഴിക്കോട് |
| ബ്ലോക്ക് പഞ്ചായത്ത് | കോഴിക്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | കോഴിക്കോട് |
| വാർഡ് | 61 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 132 |
| പെൺകുട്ടികൾ | 153 |
| ആകെ വിദ്യാർത്ഥികൾ | 285 |
| അദ്ധ്യാപകർ | 13 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | SAJEETH KUMAR.AD |
| പി.ടി.എ. പ്രസിഡണ്ട് | ABDUL GAFOOR |
| എം.പി.ടി.എ. പ്രസിഡണ്ട് | SUBAIVATH |
| അവസാനം തിരുത്തിയത് | |
| 23-08-2025 | Tknarayanan |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കോഴിക്കോട് നഗരത്തിലെ മാനാഞ്ചിറ മൈതാനത്തിന്റെ അടുത്ത് സ്ഥിതി ചെയ്യുന്ന ജർമൻ മിഷനറിമാർ സ്ഥാപിച്ച സി എസ് ഐ കത്തീഡ്രൽ ദേവാലയത്തിനു പിറകിലായി 12 / 03 / 1907 ൽ ബി ഇ എം എൽ പി സ്കൂൾ അഥവാ ബാസൽ ഇവാൻഞ്ചലിക്കൽ മിഷൻ എൽ പി സ്കൂൾ സ്ഥാപിക്കപ്പെട്ടത് .
കോഴിക്കോട് സിറ്റി ഉപജില്ലയുടെ കീഴിൽ ആകുന്നു സ്കൂൾ പ്രവൃത്തിക്കുന്നത് .
ചരിത്രം
കോഴിക്കോട് നഗരത്തിലെ മാനാഞ്ചിറ മൈതാനത്തിന്റെ അടുത്ത് 110 ൽ പരം വർെഷങ്ങളക്കു മുമ്പ് സ്ഥാപിക്കപ്പെട്ട ബി.ഇ.എം. എൽ.പി സ്‍കൂളിന് നാലഞ്ച് തലമുറകളുടെ കഥ തന്നെ പറയാനുണ്ട്. ആധുനിക സമൂഹത്തിന് അനേകം ഉന്നത വ്യക്തിത്ത്വങ്ങളെ സമ്മാനിച്ച ഈ വിദ്യാകേന്ദ്രം തന്റെ ഗതകാല പ്രൗഢിയോടെ ആധുനികതയെ വരവേറ്റു കൊണ്ട് ഇന്നും നിലകൊള്ളുന്നു. മതപ്രചാരണം ലക്ഷ്യമാക്കി തുടങ്ങിയ മിഷണറി പ്രവർത്തനം മതപരിവർത്തനത്തിൽ ഉദ്ദേശിച്ച ലക്ഷ്യം കാണാതെപോവുകയും എന്നാൽ പ്രവർത്തനം നടത്തിയ പ്രദേശങ്ങളിൽ സാമൂഹികപരിവർത്തനം,വിപ്ലവാത്മകമായ പരിവർത്തനം തന്നെ യാഥാർഥ്യമാവുകയും ചെയ്ത അനുഭവമാണ് ബാസൽ മിഷൻറെത്ബ്രിട്ടീഷ് മലബാറിൽ വ്യവസായ വിപ്ലവവും വിദ്യാഭ്യാസ വിപ്ലവവും മാത്രമല്ല, ജാതിക്കെതിരായ ആശയസമരത്തിലൂടെയും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെയും സാമൂഹികവിപ്ലവവും യാഥാർഥ്യമാക്കാൻ തുടക്കം കുറിച്ചത് ബാസൽമിഷനാകുന്നു.
ജർമ്മനിയിലെ ബാസൽ എന്ന സഥലത്ത് രുപം കൊണ്ട ബാസൽ ഇവാഞ്ചലിക്കൽ സൊസൈറ്റി ബാസൽ മിഷനറിമാർ 1834-ൽ ഇന്ത്യയിലേക്ക് കടന്നുവന്നു.ഹെർമൻ ഗുണ്ടർട്ടിന്റെ നേതൃത്വത്തിൽ ഈ മഷനറിമാരിൽ ചിലർ മിഷൻ എന്ന സംഘടനരൂപീകരിച്ചു. 1942-ൽ ജോൺ മൈക്കൽ ഫ്രീറ്റ്‍സ് എന്ന മിഷനറിയാണ് ബി.ഇ.എം ന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കോഴിക്കോട് ആദ്യമായി സ്ഥാപിച്ചത്.ഇതിൽ പ്രധാനപ്പെട്ടവയിൽ ഒന്നാണ് ബി.ഇ.എം. എൽ.പി സ്ക്കൂൾ
ഭൗതികസൗകര്യങ്ങൾ
ഞങ്ങളുടെ സ്കൂളിൽ മികച്ച കെട്ടിട സമുച്ചയം ഉണ്ട് അതിനാൽ എല്ലാ ക്ലാസ്സ് റൂമിലും വൈദ്യുതി സഹായവവും, ഫാൻ,ലൈറ്റ്, എന്നിവയും കാര്യഷമമായി പ്രവർത്തിക്കുന്നു. മികച്ച കളിസ്ഥലവും, കുട്ടികളുടെ പഠനം ഐ.സി.റ്റി സഹാത്തോടെ നടത്തുന്നതിന് വേണ്ടി സ്മാർട്ട് റൂം സംവിധാനം ഒരിക്കിയിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർകാഴ്ച.
- വായനക്ലബ്
അദ്ധ്യാപകർ
- VINEETHA
- ലിംന
- ഷീന എ.വി
- സജിത്കുമാർ
- ജീന കെ.സി
- ഷർമിള വർക്കി
- ഷിബു വിൻസെൻറ്
- അബ്ദുൽ കബീർ കെ
- RAISA
- ASHA JAYARAJ
- സോഫിയ
- SEMEEMA.KP
- SHALAT JOSEPH
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്കു എത്തുന്നയതിനുള്ള മാർഗ്ഗങ്ങൾ
കോഴിക്കോട് ബസ് സ്റ്റാൻഡിൽ നിന്നും ഒരു കിലോമീറ്റർ
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 17217
- 1907ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കോഴിക്കോട് സിറ്റി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
