ബി. ഇ. എം. എൽ. പി. സ്കൂൾ കോഴിക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
(17217 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ബി. ഇ. എം. എൽ. പി. സ്കൂൾ കോഴിക്കോട്
വിലാസം
മാനാഞ്ചിറ

ബി.ഇ.എം.എൽ പി സ്ക്കൂൾ മാനാഞ്ചിറ
,
കോഴിക്കോട് പി.ഒ.
,
673001
,
കോഴിക്കോട് ജില്ല
സ്ഥാപിതം12 - 3 - 1907
വിവരങ്ങൾ
ഫോൺ0495 2724769
ഇമെയിൽbemlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്17217 (സമേതം)
എച്ച് എസ് എസ് കോഡ്17217
യുഡൈസ് കോഡ്37040501801
വിക്കിഡാറ്റQ63552712
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് തെക്ക്
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട്
വാർഡ്61
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ105
പെൺകുട്ടികൾ265
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശോശാമ്മ ടി.ടി.
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് അഷറഫ്
എം.പി.ടി.എ. പ്രസിഡണ്ട്നിഷ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോഴിക്കോട് നഗരത്തിലെ മാനാഞ്ചിറ മൈതാനത്തിന്റെ അടുത്ത് സ്ഥിതി ചെയ്യുന്ന ജർമൻ മിഷനറിമാർ സ്ഥാപിച്ച സി എസ്  ഐ  കത്തീഡ്രൽ  ദേവാലയത്തിനു പിറകിലായി  12 / 03 / 1907   ൽ  ബി ഇ എം എൽ പി സ്കൂൾ അഥവാ ബാസൽ ഇവാൻഞ്ചലിക്കൽ മിഷൻ എൽ പി സ്കൂൾ സ്ഥാപിക്കപ്പെട്ടത് .

കോഴിക്കോട് സിറ്റി ഉപജില്ലയുടെ കീഴിൽ ആകുന്നു സ്കൂൾ പ്രവൃത്തിക്കുന്നത് .

ചരിത്രം

കോഴിക്കോട് നഗരത്തിലെ മാനാഞ്ചിറ മൈതാനത്തിന്റെ അടുത്ത് 110 ൽ പരം വർെഷങ്ങളക്കു മുമ്പ് സ്ഥാപിക്കപ്പെട്ട ബി.ഇ.എം. എൽ.പി സ്‍കൂളിന് നാലഞ്ച് തലമുറകളുടെ കഥ തന്നെ പറയാനുണ്ട്. ആധുനിക സമൂഹത്തിന് അനേകം ഉന്നത വ്യക്തിത്ത്വങ്ങളെ സമ്മാനിച്ച ഈ വിദ്യാകേന്ദ്രം തന്റെ ഗതകാല പ്രൗഢിയോടെ ആധുനികതയെ വരവേറ്റു കൊണ്ട് ഇന്നും നിലകൊള്ളുന്നു. മതപ്രചാരണം ലക്ഷ്യമാക്കി തുടങ്ങിയ മിഷണറി പ്രവർത്തനം മതപരിവർത്തനത്തിൽ ഉദ്ദേശിച്ച ലക്ഷ്യം കാണാതെപോവുകയും എന്നാൽ പ്രവർത്തനം നടത്തിയ പ്രദേശങ്ങളിൽ സാമൂഹികപരിവർത്തനം,വിപ്ലവാത്മകമായ പരിവർത്തനം തന്നെ യാഥാർഥ്യമാവുകയും ചെയ്ത അനുഭവമാണ് ബാസൽ മിഷൻറെത്ബ്രിട്ടീഷ് മലബാറിൽ വ്യവസായ വിപ്ലവവും വിദ്യാഭ്യാസ വിപ്ലവവും മാത്രമല്ല, ജാതിക്കെതിരായ ആശയസമരത്തിലൂടെയും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെയും സാമൂഹികവിപ്ലവവും യാഥാർഥ്യമാക്കാൻ തുടക്കം കുറിച്ചത് ബാസൽമിഷനാകുന്നു.

ജർമ്മനിയിലെ ബാസൽ എന്ന സഥലത്ത് രുപം കൊണ്ട ബാസൽ ഇവാഞ്ചലിക്കൽ സൊസൈറ്റി ബാസൽ മിഷനറിമാർ 1834-ൽ ഇന്ത്യയിലേക്ക് കടന്നുവന്നു.ഹെർമൻ ഗുണ്ടർട്ടിന്റെ നേതൃത്വത്തിൽ ഈ മഷനറിമാരിൽ ചിലർ മിഷൻ എന്ന സംഘടനരൂപീകരിച്ചു. 1942-ൽ ജോൺ മൈക്കൽ ഫ്രീറ്റ്‍സ് എന്ന മിഷനറിയാണ് ബി.ഇ.എം ന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കോഴിക്കോട് ആദ്യമായി സ്ഥാപിച്ചത്.ഇതിൽ പ്രധാനപ്പെട്ടവയിൽ ഒന്നാണ് ബി.ഇ.എം. എൽ.പി സ്ക്കൂൾ

ഭൗതികസൗകര്യങ്ങൾ

ഞങ്ങളുടെ സ്കൂളിൽ മികച്ച കെട്ടിട സമുച്ചയം ഉണ്ട് അതിനാൽ എല്ലാ ക്ലാസ്സ്‌ റൂമിലും വൈദ്യുതി സഹായവവും, ഫാൻ,ലൈറ്റ്, എന്നിവയും കാര്യഷമമായി പ്രവർത്തിക്കുന്നു. മികച്ച കളിസ്ഥലവും, കുട്ടികളുടെ പഠനം ഐ.സി.റ്റി സഹാത്തോടെ നടത്തുന്നതിന് വേണ്ടി സ്മാർട്ട്‌ റൂം സംവിധാനം ഒരിക്കിയിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

അദ്ധ്യാപകർ

  1. സ്നേഹ ടി
  2. ലിംന
  3. ഷീന എ.വി
  4. സജിത്കുമാർ
  5. ജീന കെ.സി
  6. ഷർമിള വർക്കി
  7. ഷിബു വിൻസെൻറ്
  8. അബ്ദുൽ കബീർ കെ
  9. സോണിയ
  10. ബെസിത
  11. സോഫിയ
  12. ഷമീമ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്കു എത്തുന്നയതിനുള്ള മാർഗ്ഗങ്ങൾ


കോഴിക്കോട് ബസ് സ്റ്റാൻഡിൽ നിന്നും ഒരു കിലോമീറ്റർ


Map