"കിളിരൂർ ഗവ: യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33204 (സംവാദം | സംഭാവനകൾ)
No edit summary
33204 (സംവാദം | സംഭാവനകൾ)
No edit summary
വരി 67: വരി 67:


== വർണ്ണക്കൂടാരം ==
== വർണ്ണക്കൂടാരം ==
 
കിളിരൂർ ഗവ :യു.പി. സ്കൂ‌ളിൽ, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമഗ്രശിക്ഷാ കേരളം "STARS "പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച, 'വർണ്ണക്കൂടാരം ഉദ്ഘാടനം ചെയ്തു.   
        അക്കാദമിക-ഭൗതിക-സാമൂഹിക മെച്ചപ്പെടുത്തലുകളുടെ ഭാഗമായി പ്രീ-പ്രൈമറി വിദ്യാർത്ഥികളുടെ സമഗ്ര വികാസം കണക്കിലെടുത്താണ് "വർണ്ണകൂടാരം" പദ്ധതി പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്നത്.138 വർഷം പാരമ്പര്യമുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് കിളിരൂർ ഗവ :യൂ പി സ്കൂൾ കിളിരൂർ.മണ്ഡലത്തിലെ 15 ആം വർണ്ണകൂടാരം പദ്ധതി ആണ് കിളിരൂർ സ്കൂളിൽ തുറന്നു കൊടുത്തത്.
==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
*2016- കോട്ടയം ബെസ്റ്റ് മികച്ച യു.പി സ്കൂളിന്  ഉള്ള അവാർഡ്. [[കിളിരൂർ ഗവ: യു.പി.എസ്/അംഗീകാരങ്ങൾ|തുടർന്ന് വായിക്കുക]]
*2016- കോട്ടയം ബെസ്റ്റ് മികച്ച യു.പി സ്കൂളിന്  ഉള്ള അവാർഡ്. [[കിളിരൂർ ഗവ: യു.പി.എസ്/അംഗീകാരങ്ങൾ|തുടർന്ന് വായിക്കുക]]
"https://schoolwiki.in/കിളിരൂർ_ഗവ:_യു.പി.എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്