കിളിരൂർ ഗവ: യു.പി.എസ്/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപികയായാ ഷെറിൻ സുലെ യുടെ മേൽനേട്ടത്തിൽ ശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ അബിമോൾ കുര്യാക്കോസ്,രാഹിന എ ആർ എന്നിവരുടെ മേൽനേട്ടത്തിൽ ഗണിതശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ റോഷില ആർ, സവിത എസ് എന്നിവരുടെ മേൽനേട്ടത്തിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ഷെറിൻ സുലെ, റഷീദ് എം എ എന്നിവരുടെ മേൽനേട്ടത്തിൽ പരിസ്ഥിതി ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ക്വിസ്, പ്രോജക്റ്റ് വർക്കുകൾ എന്നിവ നടത്തപ്പെടുന്നു