"ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Haris k (സംവാദം | സംഭാവനകൾ)
Haris k (സംവാദം | സംഭാവനകൾ)
വിവരങ്ങൾ കൂട്ടിച്ചേർത്തു
വരി 92: വരി 92:


''[[ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25|എൽ കെ ഇല്ല‍ുമിനേഷൻ അവാർഡ് 2024-25]]''
''[[ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25|എൽ കെ ഇല്ല‍ുമിനേഷൻ അവാർഡ് 2024-25]]''
=== പാരൻറ് @ സ്കൂൾ"- രക്ഷിതാക്കൾക്ക‍ുള്ള ഐ ടി പരിശീലനം ===
"പാരൻറ് @ സ്കൂൾ" എന്നത് കുറുമ്പാല ഹെെസ്കൂളിലെ ലിറ്റിൽ കെെറ്റ്സ് യൂണിറ്റിൻെറ ഒരു തനത് പ്രവർത്തനമായിരുന്നു.രക്ഷിതാക്കൾക്കും ‍ഐ ‍ടി പരിശീലനം നൽകി ശാക്തീകരിക്കുക എന്നതായിരുന്നു ഇതിൻെറ ഉദ്ദേശ്യം.ഇത്തരത്തിൽ രക്ഷിതാക്കളെ സ്കൂളിലേയ്ക്ക് ക്ഷണിച്ച് ക്ലാസുകൾ നൽകിയിട്ടുണ്ട്.2018 മ‍ുതൽ എല്ലാ വർഷവ‍ും വിവിധ ബാച്ച‍ുകള‍ുടെ നേതൃത്വത്തിൽ പരിശീലനം നൽകി വരുന്നു.സമഗ്ര, സമഗ്രാ പ്ലസ്, മറ്റ് ഓൺലെെൻ സേവനങ്ങൾ എന്നിവയിൽ പ്രാൿടിക്കൽ പരിശീലനങ്ങൾ നൽകി വരുന്ന‍ു.ഒപ്പം സെെബർ സ‍ുരക്ഷാ പരിശീലനങ്ങള‍ും നൽകുന്നു.
=== അമ്മമാർക്കുള്ള ഐ ‍ടി പരിശീലനം ===
രക്ഷിതാക്കൾ പൊതുവായി നൽക‍ുന്ന ക്ലാസ‍ുകൾക്ക് പ‍ുറമെ "അമ്മ അറിയാൻ" എന്ന പേരിൽ അമ്മമാർക്കുള്ള സെെബർ സുരക്ഷാ പരിശീലനം നല്ല രൂപത്തിൽ സംഘടിപ്പിക്കാൻ കഴി‍ഞ്ഞിട്ടുണ്ട്.റിസോഴസ് പേർസൺമാർ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ തന്നെയായിരുന്നു.അഞ്ചോളം ബാച്ചുകളായി സംഘടിപ്പിച്ച പരിശീലനത്തിൽ നൂറിലേറെ അമ്മമാർ പങ്കെടുത്തു.
=== "ചങ്ങാതിക്കൊപ്പം”, "കെെത്താങ്ങ്" ഭിന്നശേഷിക്കാ‍ർക്കുള്ള ‍ഐ ‍ടി പരിശീലനം ===
വിദ്യാലയത്തിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്ക്  ഐ ടി പരിശീലനം നൽകി വരുന്നു.ലിറ്റിൽ കെെറ്റ്സിൻെറ എല്ലാ ബാച്ച‍ുകള‍ും ഈ പ്രവർത്തനം ഏറ്റെടുത്ത് വരുന്നു.അംഗങ്ങളെ വിവിധ ഗ്രൂപ്പുകളാക്കി. ഓരോ ഗ്രൂപ്പ‍ും വിവിധ മേഖലകൾ ഏറ്റെടുത്ത് സ്കൂൾ സമയത്തിന് ശേഷവും മറ്റ് ഒഴിവ് സമയം കണ്ടെത്തി  ക്ലാസുകൾ നൽകുന്നു.കുട്ടികള‍ുടെ വീടുകളിൽ പോയ‍ും ക്ലാസ‍ുകൾ നൽകിയിട്ട‍ുണ്ട്.


== '''മികവ‍ുകൾ''' ==
== '''മികവ‍ുകൾ''' ==