ST MARY'S UPS ARYANKAVU
1 ജൂലൈ 2025 ചേർന്നു
ഉപയോക്താവ്:ST MARY'S UPS ARYANKAVU (മൂലരൂപം കാണുക)
11:34, 15 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| വരി 1: | വരി 1: | ||
സഹ്യപർവ്വത നിരകളുടെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന ആര്യങ്കാവ് എന്ന മലയോരഗ്രാമത്തിൽ അരനൂറ്റാണ്ട് മുമ്പ് സ്‌ഥാപിതമായതാണ് സെൻ്റ് മേരീസ് യു.പി സ്‌കൂൾ. നാനാജാതി മതസ്ഥരായ ധാരാളംപേർ കുടിയേറിപ്പാർത്തിരുന്ന ഈ ഗ്രാമത്തിൽ 1964 വരെ ഒരു ഗവൺമെൻ്റ് എൽ.പ് സ്‌കൂൾ മാത്രമെ ഉണ്ടായിരുന്നുളളൂ ഈ സാഹചര്യത്തിൽ ആര്യങ്കാവ് സെൻ്റ് മേരീസ് പള്ളി വികാരിയായിരുന്ന റവ.ഫാദർ ജേക്കബ് അയിലൂപറമ്പിലച്ചൻ്റേയും, അക്ഷരസ്നേഹികളായ ഒട്ടേറെ നല്ല മനുഷ്യരുടേയും,എസ്. എച്ച് സന്യാസിനി സമൂഹത്തിൻ്റേയും പരിശ്രമഫലമായി 1964 ജൂൺ 1 ന് സെൻ്റ് മേരീസ് യു.പി സ്‌കൂൾ സ്ഥാപിതമായി.ഈ സ്‌കൂളിൻ്റെ ആദ്യ ഹെഡ്‌മിസ്ട്രസ് ഇൻ ചാർജായി റവ.സി.ആൻസിലിറ്റ് കിണറ്റുംകര ചാർജെടുത്തു. 48 കുട്ടികളോടെ ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച് രജത, സുവർണ്ണ ജൂബിലിയും പിന്നിട്ട് കനക പ്രഭ പൊഴിച്ചുനിൽക്കുന്ന ഈ വിദ്യാലയം ആര്യങ്കാവിൻ്റെ പ്രകാശഗോപുരം തന്നെയാണ് പിന്നിട്ട വഴിത്താരകളിലേക്കു നേക്കുമ്പോൾ ഇതിൻ്റെ വളർച്ചക്കും ഉയർച്ചക്കുമായി ജീവനും ജീവിതവും വ്യയം ചെയ്‌ത് പ്രഥമാധ്യാപകരേയും ഗുരു പ്രസാദം പകർന്നേകിയ അധ്യാപകരുടേയും വിദ്യാമധു നുകർന്ന 6000 ത്തിലധികം കുട്ടുകളുടേയും നീണ്ട നിര കാണാം. | സഹ്യപർവ്വത നിരകളുടെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന ആര്യങ്കാവ് എന്ന മലയോരഗ്രാമത്തിൽ അരനൂറ്റാണ്ട് മുമ്പ് സ്‌ഥാപിതമായതാണ് സെൻ്റ് മേരീസ് യു.പി സ്‌കൂൾ. നാനാജാതി മതസ്ഥരായ ധാരാളംപേർ കുടിയേറിപ്പാർത്തിരുന്ന ഈ ഗ്രാമത്തിൽ 1964 വരെ ഒരു ഗവൺമെൻ്റ് എൽ.പ് സ്‌കൂൾ മാത്രമെ ഉണ്ടായിരുന്നുളളൂ ഈ സാഹചര്യത്തിൽ ആര്യങ്കാവ് സെൻ്റ് മേരീസ് പള്ളി വികാരിയായിരുന്ന റവ.ഫാദർ ജേക്കബ് അയിലൂപറമ്പിലച്ചൻ്റേയും, അക്ഷരസ്നേഹികളായ ഒട്ടേറെ നല്ല മനുഷ്യരുടേയും,എസ്. എച്ച് സന്യാസിനി സമൂഹത്തിൻ്റേയും പരിശ്രമഫലമായി 1964 ജൂൺ 1 ന് സെൻ്റ് മേരീസ് യു.പി സ്‌കൂൾ സ്ഥാപിതമായി.ഈ സ്‌കൂളിൻ്റെ ആദ്യ ഹെഡ്‌മിസ്ട്രസ് ഇൻ ചാർജായി റവ.സി.ആൻസിലിറ്റ് കിണറ്റുംകര ചാർജെടുത്തു. 48 കുട്ടികളോടെ ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച് രജത, സുവർണ്ണ ജൂബിലിയും പിന്നിട്ട് കനക പ്രഭ പൊഴിച്ചുനിൽക്കുന്ന ഈ വിദ്യാലയം ആര്യങ്കാവിൻ്റെ പ്രകാശഗോപുരം തന്നെയാണ് പിന്നിട്ട വഴിത്താരകളിലേക്കു നേക്കുമ്പോൾ ഇതിൻ്റെ വളർച്ചക്കും ഉയർച്ചക്കുമായി ജീവനും ജീവിതവും വ്യയം ചെയ്‌ത് പ്രഥമാധ്യാപകരേയും ഗുരു പ്രസാദം പകർന്നേകിയ അധ്യാപകരുടേയും വിദ്യാമധു നുകർന്ന 6000 ത്തിലധികം കുട്ടുകളുടേയും നീണ്ട നിര കാണാം. | ||
ഇന്ന് അഭിമാനർഹമായ നേട്ടങ്ങൾ ഏറെയുണ്ടെങ്കിലും പിന്നിട്ട വഴികൾ മറക്കാനാവില്ല. യാത്രാ സൗകര്യത്തിൻ്റെ പരിമിതി, കെട്ടിട നിർമ്മിതിക്കാവശ്യമായ വസ്‌തുക്കളുടെ അപര്യാപ്‌തത,സാമ്പത്തിക പരാധീനതാ, വന്യമൃഗങ്ങുടെ ആക്രമണ ഭീഷണിയൊക്കെ ഈ സംരഭത്തെ മുളയിലെ നുള്ളിക്കളയേണ്ട സാഹചര്യത്തിൽ വാത്സല്യനിധിയായ ആർച്ചുബിഷപ്പ് മാർ മാത്യു കാവുകാട്ടിൻ്റെ ഉദാരമായ സാമ്പത്തീക സഹായവും,അദ്ധ്വാനശീലരും, നല്ലവരുമായ നാട്ടുകാരുടെ കഠിനാദ്ധ്വാനവും ഒത്തു ചേർന്നപ്പോൾ ഈ വിഘ്‌നങ്ങൾ എല്ലാം വഴിമാറി. 1965 ജൂൺ 1-ാം തീയതി തെൻമല പഞ്ചായത്ത് പ്രസിഡൻ്റ് എൻ.സി പിളള അവർകൾ ഔദ്യോഗികമായി ഈ കെട്ടിടം ഉദ്ഘാടനം ചെയ്‌തു. 1989 ൽ രജത ജൂബിലിയും, 2014 ഫെബ്രുവരി 13,14,15 തീയതികളിൽ സുവർണ്ണ ജൂബിലിയും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ജൂബിലി സ്‌മാരകമായി മാനേജ്‌മെൻ്റ് നിർമ്മിച്ച പുതിയ 3 നിലക്കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം 09/05/2014 ൽ റവ.സി.ഫ്ളവർ ടോം എസ്.എച്ച് (പ്രൊവിൻഷ്യൽ സുപ്പീരിയർ) നിർവ്വഹിച്ചു. നിർമ്മാണം പൂർത്തിയായ ഈ പുതിയ സ്‌കൂൾ കെട്ടിടം 2015-16 അദ്ധ്യയന വർഷാരംഭം മുതൽ പ്രവർത്തനക്ഷമമാണ്.{{Schoolwiki award applicant}}{{HSSchoolFrame/Header}}{{Infobox School|സ്ഥലപ്പേര്=ആര്യങ്കാവ്|വിദ്യാഭ്യാസ ജില്ല=പുനലൂർ|റവന്യൂ ജില്ല=കൊല്ലം|സ്കൂൾ കോഡ്=40445|എച്ച് എസ് എസ് കോഡ്=40445|വി എച്ച് എസ് എസ് കോഡ്=|വിക്കിഡാറ്റ ക്യു ഐഡി=|യുഡൈസ് കോഡ്=32131000103|സ്ഥാപിതദിവസം=|സ്ഥാപിതമാസം=JUNE|സ്ഥാപിതവർഷം=1964|സ്കൂൾ വിലാസം=ആര്യങ്കാവ്|പോസ്റ്റോഫീസ്=ആര്യങ്കാവ്|പിൻ കോഡ്=691309|സ്കൂൾ ഫോൺ=0475 2964357|സ്കൂൾ ഇമെയിൽ=|സ്കൂൾ വെബ് സൈറ്റ്=|ഉപജില്ല=പുനലൂർ|തദ്ദേശസ്വയംഭരണസ്ഥാപനം=പഞ്ചായത്ത്|വാർഡ്=6|ലോകസഭാമണ്ഡലം=കൊല്ലം|നിയമസഭാമണ്ഡലം=പുനലൂർ|താലൂക്ക്=പുനലൂർ|ബ്ലോക്ക് പഞ്ചായത്ത്=അഞ്ചൽ|ഭരണവിഭാഗം=എയ്ഡഡ്|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം|പഠന വിഭാഗങ്ങൾ1=U P|പഠന വിഭാഗങ്ങൾ2=|പഠന വിഭാഗങ്ങൾ3=|പഠന വിഭാഗങ്ങൾ4=|പഠന വിഭാഗങ്ങൾ5=|സ്കൂൾ തലം=5 മുതൽ 7 വരെ|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്|ആൺകുട്ടികളുടെ എണ്ണം 1-10=92|പെൺകുട്ടികളുടെ എണ്ണം 1-10=94|വിദ്യാർത്ഥികളുടെ എണ്ണം 1-10=186|അദ്ധ്യാപകരുടെ എണ്ണം 1-10=10|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0|പ്രിൻസിപ്പൽ=|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=|വൈസ് പ്രിൻസിപ്പൽ=|പ്രധാന അദ്ധ്യാപിക=സി.ജെസ്സി വര്ഗീസ്|പ്രധാന അദ്ധ്യാപകൻ=|പി.ടി.എ. പ്രസിഡണ്ട്=സജി പി വൈ|എം.പി.ടി.എ. പ്രസിഡണ്ട്=ലേഖ സുനിൽ|സ്കൂൾ ചിത്രം=|size=350px|caption=ST.MARY'S UPS ARYANKAVU|ലോഗോ=|logo_size=50px}}<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ഇന്ന് അഭിമാനർഹമായ നേട്ടങ്ങൾ ഏറെയുണ്ടെങ്കിലും പിന്നിട്ട വഴികൾ മറക്കാനാവില്ല. യാത്രാ സൗകര്യത്തിൻ്റെ പരിമിതി, കെട്ടിട നിർമ്മിതിക്കാവശ്യമായ വസ്‌തുക്കളുടെ അപര്യാപ്‌തത,സാമ്പത്തിക പരാധീനതാ, വന്യമൃഗങ്ങുടെ ആക്രമണ ഭീഷണിയൊക്കെ ഈ സംരഭത്തെ മുളയിലെ നുള്ളിക്കളയേണ്ട സാഹചര്യത്തിൽ വാത്സല്യനിധിയായ ആർച്ചുബിഷപ്പ് മാർ മാത്യു കാവുകാട്ടിൻ്റെ ഉദാരമായ സാമ്പത്തീക സഹായവും,അദ്ധ്വാനശീലരും, നല്ലവരുമായ നാട്ടുകാരുടെ കഠിനാദ്ധ്വാനവും ഒത്തു ചേർന്നപ്പോൾ ഈ വിഘ്‌നങ്ങൾ എല്ലാം വഴിമാറി. 1965 ജൂൺ 1-ാം തീയതി തെൻമല പഞ്ചായത്ത് പ്രസിഡൻ്റ് എൻ.സി പിളള അവർകൾ ഔദ്യോഗികമായി ഈ കെട്ടിടം ഉദ്ഘാടനം ചെയ്‌തു. 1989 ൽ രജത ജൂബിലിയും, 2014 ഫെബ്രുവരി 13,14,15 തീയതികളിൽ സുവർണ്ണ ജൂബിലിയും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ജൂബിലി സ്‌മാരകമായി മാനേജ്‌മെൻ്റ് നിർമ്മിച്ച പുതിയ 3 നിലക്കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം 09/05/2014 ൽ റവ.സി.ഫ്ളവർ ടോം എസ്.എച്ച് (പ്രൊവിൻഷ്യൽ സുപ്പീരിയർ) നിർവ്വഹിച്ചു. നിർമ്മാണം പൂർത്തിയായ ഈ പുതിയ സ്‌കൂൾ കെട്ടിടം 2015-16 അദ്ധ്യയന വർഷാരംഭം മുതൽ പ്രവർത്തനക്ഷമമാണ്.{{Schoolwiki award applicant}}{{HSSchoolFrame/Header}}{{Infobox School|സ്ഥലപ്പേര്=ആര്യങ്കാവ്|വിദ്യാഭ്യാസ ജില്ല=പുനലൂർ|റവന്യൂ ജില്ല=കൊല്ലം|സ്കൂൾ കോഡ്=40445|എച്ച് എസ് എസ് കോഡ്=40445|വി എച്ച് എസ് എസ് കോഡ്=|വിക്കിഡാറ്റ ക്യു ഐഡി=|യുഡൈസ് കോഡ്=32131000103|സ്ഥാപിതദിവസം=|സ്ഥാപിതമാസം=JUNE|സ്ഥാപിതവർഷം=1964|സ്കൂൾ വിലാസം=ആര്യങ്കാവ്|പോസ്റ്റോഫീസ്=ആര്യങ്കാവ്|പിൻ കോഡ്=691309|സ്കൂൾ ഫോൺ=0475 2964357|സ്കൂൾ ഇമെയിൽ=|സ്കൂൾ വെബ് സൈറ്റ്=|ഉപജില്ല=പുനലൂർ|തദ്ദേശസ്വയംഭരണസ്ഥാപനം=പഞ്ചായത്ത്|വാർഡ്=6|ലോകസഭാമണ്ഡലം=കൊല്ലം|നിയമസഭാമണ്ഡലം=പുനലൂർ|താലൂക്ക്=പുനലൂർ|ബ്ലോക്ക് പഞ്ചായത്ത്=അഞ്ചൽ|ഭരണവിഭാഗം=എയ്ഡഡ്|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം|പഠന വിഭാഗങ്ങൾ1=U P|പഠന വിഭാഗങ്ങൾ2=|പഠന വിഭാഗങ്ങൾ3=|പഠന വിഭാഗങ്ങൾ4=|പഠന വിഭാഗങ്ങൾ5=|സ്കൂൾ തലം=5 മുതൽ 7 വരെ|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്|ആൺകുട്ടികളുടെ എണ്ണം 1-10=92|പെൺകുട്ടികളുടെ എണ്ണം 1-10=94|വിദ്യാർത്ഥികളുടെ എണ്ണം 1-10=186|അദ്ധ്യാപകരുടെ എണ്ണം 1-10=10|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0|പ്രിൻസിപ്പൽ=|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=|വൈസ് പ്രിൻസിപ്പൽ=|പ്രധാന അദ്ധ്യാപിക=സി.ജെസ്സി വര്ഗീസ്|പ്രധാന അദ്ധ്യാപകൻ=|പി.ടി.എ. പ്രസിഡണ്ട്=സജി പി വൈ|എം.പി.ടി.എ. പ്രസിഡണ്ട്=ലേഖ സുനിൽ|സ്കൂൾ ചിത്രം=|size=350px|caption=ST.MARY'S UPS ARYANKAVU|ലോഗോ=|logo_size=50px}}<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ആര്യങ്കാവ് സെന്റ് മേരീസ് യൂ പി സ്കൂളിൽ മനോഹരമായി ലൈബ്രറി ഒരുക്കിയിരിക്കുന്നു. ഇവിടെ പലവിഭാഗങ്ങളായി പുസ്തകങ്ങൾ ക്രമീകരിച്ചിരിക്കുന്നു. | ആര്യങ്കാവ് സെന്റ് മേരീസ് യൂ പി സ്കൂളിൽ മനോഹരമായി ലൈബ്രറി ഒരുക്കിയിരിക്കുന്നു. ഇവിടെ പലവിഭാഗങ്ങളായി പുസ്തകങ്ങൾ ക്രമീകരിച്ചിരിക്കുന്നു. | ||
| വരി 16: | വരി 15: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
=== '''ലൈബ്രറി''' === | === '''ലൈബ്രറി''' === | ||
| വരി 57: | വരി 54: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
കൊല്ലം ജില്ലയിൽ ആര്യങ്കാവ് ഗ്രാമപഞ്ചായത്തിൽ ആര്യങ്കാവ് ജംഗ്ഷനിൽ നിന്ന് റോസിമല റോഡിൽ 300 മീറ്റർ കഴിഞ്ഞു ലെഫ്‌റ് സൈഡിൽ സ്കൂൾ സ്ഥിതിചെയ്യുന്നു . | |||