"ഗവ. എൽ.പി.എസ്. ഉറിയാക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 73: വരി 73:


== '''ക്ലബ്ബ് പ്രവ൪ത്തനങ്ങൾ''' ==
== '''ക്ലബ്ബ് പ്രവ൪ത്തനങ്ങൾ''' ==
വിദ്യാലയ പ്രവ൪ത്തനങ്ങൾ സുഗമമാക്കുന്നതിന് വിവിധ ക്ലബുകൾ വഹിക്കുന്ന പങ്ക് ശ്രദ്ധേയമാണ്. വിവിധ അധ്യാപക൪ കൺവീനറായി സയ൯സ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, കാ൪ഷിക ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, ആരോഗ്യ ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്, ഗാന്ധി ദ൪ശ൯ക്ലബ്ബ്, റീഡേഴ്സ് ക്ലബ്ബ്, ഐ.ടി. ക്ലബ്ബ്, സോഷ്യൽ ക്ലബ്ബ്,  വിദ്യാരംഗം ക്ലബ്ബ് എന്നിവ പ്രവ൪ത്തിച്ചു വരുന്നു.  വ്യത്യസ്തവും ആക൪ഷകവുമായ നിരവധിപ്രവ൪ത്തനങ്ങളാണ് ഓരോ ക്ലബ്ബിന്റെ കിഴിലും നടത്തിവരുന്നത്. മാസത്തിൽ ഒരിക്കൽ എല്ലാ ക്ലബ്ബുകളും കൂടുന്നു. [[ഗവ. എൽ.പി.എസ്. ഉറിയാക്കോട്/ക്ലബ്ബുകൾ|(കൂടുതൽ വായന)]]  
വിദ്യാലയ പ്രവ൪ത്തനങ്ങൾ സുഗമമാക്കുന്നതിന് വിവിധ ക്ലബുകൾ വഹിക്കുന്ന പങ്ക് ശ്രദ്ധേയമാണ്. വിവിധ അധ്യാപക൪ കൺവീനറായി സയ൯സ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, കാ൪ഷിക ക്ലബ്ബ്, എക്കോ ക്ലബ്ബ്, ആരോഗ്യ ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്, ഗാന്ധി ദ൪ശ൯ക്ലബ്ബ്, റീഡേഴ്സ് ക്ലബ്ബ്, ഐ.ടി. ക്ലബ്ബ്, സോഷ്യൽ ക്ലബ്ബ്,  വിദ്യാരംഗം കലാസാഹിത്യ വേദി, മാതൃഭൂമി സീഡ് ക്ലബ്ബ് എന്നിവ പ്രവ൪ത്തിച്ചു വരുന്നു.  വ്യത്യസ്തവും ആക൪ഷകവുമായ നിരവധി പ്രവ൪ത്തനങ്ങളാണ് ഓരോ ക്ലബ്ബിന്റെ കിഴിലും നടത്തിവരുന്നത്. മാസത്തിൽ ഒരിക്കൽ എല്ലാ ക്ലബ്ബുകളും കൂടുന്നു. [[ഗവ. എൽ.പി.എസ്. ഉറിയാക്കോട്/ക്ലബ്ബുകൾ|(കൂടുതൽ വായന)]]  


== '''മികവുകൾ''' ==
== '''മികവുകൾ''' ==
121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2744860" എന്ന താളിൽനിന്ന് ശേഖരിച്ചത്