ഉള്ളടക്കത്തിലേക്ക് പോവുക

"ജയമാതാ എൽ പി എസ് പുല്ലോട്ടുകോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) Bot Update Map Code!
43314 1 (സംവാദം | സംഭാവനകൾ)
കുട്ടികളുടെ എണ്ണം തിരുത്തുകയും , എം പി ടി എ മെമ്പറുടെ പേര് തിരുത്തുകയും ചെയ്തു
 
വരി 40: വരി 40:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം 1-10=16
|പെൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=0
|വിദ്യാർത്ഥികളുടെ എണ്ണം 1-10=21
|വിദ്യാർത്ഥികളുടെ എണ്ണം 1-10=16
|അദ്ധ്യാപകരുടെ എണ്ണം 1-10=4 (1 daily wages)  
|അദ്ധ്യാപകരുടെ എണ്ണം 1-10=4 (1 daily wages)  
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 58: വരി 58:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബ്രദർ ഡോമനിക് സാവിയോ
|പി.ടി.എ. പ്രസിഡണ്ട്=ബ്രദർ ഡോമനിക് സാവിയോ
|എം.പി.ടി.എ. പ്രസിഡണ്ട്=സിജി
|എം.പി.ടി.എ. പ്രസിഡണ്ട്=പി .ലീലാമണി
|സ്കൂൾ ചിത്രം=43314.jpg  
|സ്കൂൾ ചിത്രം=43314.jpg  
|size=350px
|size=350px

11:38, 30 ജൂൺ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജയമാതാ എൽ പി എസ് പുല്ലോട്ടുകോണം
വിലാസം
നാലാഞ്ചിറ പി.ഒ.
,
695015
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം2 - ജൂൺ - 1979
വിവരങ്ങൾ
ഫോൺ9495627918
ഇമെയിൽjayamathalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്43314 (സമേതം)
യുഡൈസ് കോഡ്32141001901
വിക്കിഡാറ്റQ64037743
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകഴക്കൂട്ടം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ16
അദ്ധ്യാപകർ4 (1 daily wages)
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി എൽ ജോൺ
പി.ടി.എ. പ്രസിഡണ്ട്ബ്രദർ ഡോമനിക് സാവിയോ
എം.പി.ടി.എ. പ്രസിഡണ്ട്പി .ലീലാമണി
അവസാനം തിരുത്തിയത്
30-06-202543314 1


പ്രോജക്ടുകൾ




തിരുവനന്തപുരം ജില്ലയിലെ മാർ ഇവാനിയോസ് കോളേജിന് സമീപം 1979-ൽ സ്ഥാപിതമായ ഒരു വിദ്യാലയമാണിത്.

തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിന് സമീപമാണ് ജയമാത ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ചരിത്രം

കേരളത്തിലെ അതിപ്രശസ്തമായ വിദ്യാ കേന്ദ്രങ്ങളിൽ ഒന്നായ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിന് സമീപം 1979-ൽ സ്ഥാപിതമായ ജയമാത ലോവർ പ്രൈമറി സ്കൂളിന് അതിദീർഘമല്ലാത്തതും എന്നാൽ തീരെ ഹൃസ്വമല്ലാത്തതുമായ ഒരു ചരിത്രമുണ്ട്.

അഗതികളും അനാഥരുമായ മനുഷ്യർക്ക് ആശയും അഭയ കേന്ദ്രവുമായി ലോകത്തിന്റെ നാനാഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഫ്രാൻസിസ്കൻ ബ്രദേഴ്സ് എന്ന സന്യാസ സമൂഹത്തിന്റെ കേരളത്തിലെ അതി പ്രശസ്തമായ ഒരു സ്ഥാപനമാണ് തിരുവനന്തപുരം ജില്ലയിലെ നാലാഞ്ചിറ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജയമാത ആ ശ്രമം. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

* കുുടി വെള്ളം

* കറന്റ്

*ലൈബ്രറി

* കംപ്യൂട്ടർ ലാബ്

* ടോയ് ലറ്റ് സൗകര്യം

* ബോയ്സ് ഹോമിൽ നിന്ന് പഠിക്കാനുള്ള സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

ചാരിറ്റബിൾ സൊസൈറ്റി ഓഫ് ഫാൻസിസ്കൻ മിഷിനറി ബ്രദേഴ്സ്

മുൻ സാരഥികൾ

സിസ്റ്റർ അന്നമ്മ ഇ ജെ 10-07-1980 മുതൽ 01-06-1992
കല്യാണിക്കുട്ടി തങ്കച്ചി. എസ് 23-03-1981 മുതൽ 31-03-1994
റോസമ്മ സി. 01-08-1981 മുതൽ 31-3-2003
റവ. ബ്രദർ ‍ഡൊമിനിക് ജോസഫ് 06-09-1991 മുതൽ 30-6-2012
മിനി എൽ ജോൺ


അംഗീകാരങ്ങൾ

വഴികാട്ടി

  • നാലാഞ്ചിറ മെയിൻ ഗേറ്റിൽ നിന്നും മാർ ഇവാനിയോസ് വിദ്യാനഗരിയിലുടെ അകത്തുപ്രവേശിച്ചശേഷം മുന്നൂറ് മീറ്റർ വന്നശേഷം ഇടത്തോട്ട് തിരിയുക. ജയമാതാ ഐ.റ്റി.ഐ യോട് ചേർന്നാണ് സ്കൂൂൾ സ്ഥിതി ചെയ്യുന്നത്.
Map