"എ യു പി എസ് ബോവിക്കാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| വരി 88: | വരി 88: | ||
=='''നേട്ടങ്ങൾ'''== | =='''നേട്ടങ്ങൾ'''== | ||
സ്കൂളിലെ മുൻ പ്രധാനാധ്യാപകൻ ആയിരുന്ന ദാമോദരൻ മാസ്റ്റർ 2008 ൽ ഉപരാഷ്ട്രപതി ഹമീദ് അൻസാരി യിൽ നിന്നും ദേശീയ അധ്യാപക അവാർഡ് ഏറ്റുവാങ്ങി .[[എ യു പി എസ് ബോവിക്കാന/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]] | സ്കൂളിലെ മുൻ പ്രധാനാധ്യാപകൻ ആയിരുന്ന ദാമോദരൻ മാസ്റ്റർ 2008 ൽ ഉപരാഷ്ട്രപതി ഹമീദ് അൻസാരി യിൽ നിന്നും ദേശീയ അധ്യാപക അവാർഡ് ഏറ്റുവാങ്ങി . സ്കൂളിലെ യുപി വിഭാഗം അധ്യാപകനായിരുന്ന ഉണ്ണികൃഷ്ണൻ മാഷ് 2023 ലെ സംസ്ഥാന അധ്യാപക അവാർഡ് ഏറ്റുവാങ്ങി. സ്കൂളിലെ രണ്ടാം തരം വിദ്യാർഥിയായ ആദ്വിക് രാജ് കേരള ബുക്ക് ഓഫ് റെക്കോർഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് എന്നിവ കരസ്ഥമാക്കി. | ||
2022 ലെ ഉപജില്ലാ കലോത്സവത്തിൽ യുപി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. 2023 ലെ ഉപജില്ലാ സാമൂഹ്യ ശാസ്ത്ര മേളയിൽ യു.പി വിഭാഗത്തിൽ ചാമ്പ്യൻമാരായി. 2024 ലെ ഉപജില്ലാ കലോത്സവത്തിൽ എൽ പി വിഭാഗത്തിൽ ചാമ്പ്യൻമാരായി. [[എ യു പി എസ് ബോവിക്കാന/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]] | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
00:10, 29 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ യു പി എസ് ബോവിക്കാന | |
|---|---|
![]() A.U.P.S BOVKANA | |
| വിലാസം | |
BOVIKANA MULIYAR പി.ഒ. , 671542 , കാസർഗോഡ് ജില്ല | |
| സ്ഥാപിതം | 03 - 06 - 1953 |
| വിവരങ്ങൾ | |
| ഫോൺ | 04994 250730 |
| ഇമെയിൽ | aupsbovikana@gmail.com |
| വെബ്‍സൈറ്റ് | aupsbovikana@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 11470 (സമേതം) |
| യുഡൈസ് കോഡ് | 32010300610 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
| ഉപജില്ല | കാസർഗോഡ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | ഉദുമ |
| താലൂക്ക് | കാസർഗോഡ് |
| ബ്ലോക്ക് പഞ്ചായത്ത് | കാറഡുക്ക |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ്, കന്നഡ |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 525 |
| പെൺകുട്ടികൾ | 450 |
| ആകെ വിദ്യാർത്ഥികൾ | 975 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 0 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 0 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | 0 |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | 0 |
| വൈസ് പ്രിൻസിപ്പൽ | 0 |
| പ്രധാന അദ്ധ്യാപകൻ | 0 |
| പ്രധാന അദ്ധ്യാപിക | PREMABINDU P |
| പി.ടി.എ. പ്രസിഡണ്ട് | B ABDUL KHADER |
| എം.പി.ടി.എ. പ്രസിഡണ്ട് | Sreeja |
| അവസാനം തിരുത്തിയത് | |
| 29-06-2025 | Wiki11470 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
സ്വാതന്ത്ര്യ ലബ്ദിക്കുശേഷമാണ് ഈ വിദ്യാലയം ആരംഭിക്കുന്നതിനുള്ള ആലോചനകൾ തുടങ്ങുന്നത്.മുളിയാർ ഗ്രാമത്തിന്റെ കേന്ദ്രസ്ഥാനമായ ബോവിക്കാനത്ത് 1953 ജൂൺ മാസം മൂന്നാം തിയതി സ്കൂൾ മാനേജർ വീടിന്റെ അടുത്ത് ലോറി ഷെഡിൽ ആരംഭിച്ചു.
അധ്യാപകർ
അധ്യാപകർ -40
ഭൗതികസൗകര്യങ്ങൾ
കെട്ടിടങ്ങൾ - 31 , ക്ലാസ് മുറികൾ - 43 , കംപ്യൂട്ടർ ലാബ് , സയൻസ് ലാബ്,ക്ലാസ് ലൈബ്രറി.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് ആൻഡ് ഗൈഡ് , വിദ്യാരംഗം കലാ സാഹിത്യ വേദി.കൂടുതൽ അറിയാൻ
ക്ലബ്ബുകൾ
- മാത്സ് ക്ലബ് .കൂടുതൽ അറിയാൻ
സ്കൂൾ ഫോട്ടോകൾ
മാനേജ്‌മെന്റ്
സ്ഥാപകൻ -ബയലിൽ മുഹമ്മദ് ഹാജി
മാനേജർ -ബി .മുഹമ്മദ് അഷ്റഫ്
NEW MANAGER- V GANGADHARAN NAIR
നേട്ടങ്ങൾ
സ്കൂളിലെ മുൻ പ്രധാനാധ്യാപകൻ ആയിരുന്ന ദാമോദരൻ മാസ്റ്റർ 2008 ൽ ഉപരാഷ്ട്രപതി ഹമീദ് അൻസാരി യിൽ നിന്നും ദേശീയ അധ്യാപക അവാർഡ് ഏറ്റുവാങ്ങി . സ്കൂളിലെ യുപി വിഭാഗം അധ്യാപകനായിരുന്ന ഉണ്ണികൃഷ്ണൻ മാഷ് 2023 ലെ സംസ്ഥാന അധ്യാപക അവാർഡ് ഏറ്റുവാങ്ങി. സ്കൂളിലെ രണ്ടാം തരം വിദ്യാർഥിയായ ആദ്വിക് രാജ് കേരള ബുക്ക് ഓഫ് റെക്കോർഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് എന്നിവ കരസ്ഥമാക്കി. 2022 ലെ ഉപജില്ലാ കലോത്സവത്തിൽ യുപി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. 2023 ലെ ഉപജില്ലാ സാമൂഹ്യ ശാസ്ത്ര മേളയിൽ യു.പി വിഭാഗത്തിൽ ചാമ്പ്യൻമാരായി. 2024 ലെ ഉപജില്ലാ കലോത്സവത്തിൽ എൽ പി വിഭാഗത്തിൽ ചാമ്പ്യൻമാരായി. കൂടുതൽ അറിയാൻ
മുൻസാരഥികൾ
| ക്രമ നമ്പർ | പ്രധാനാധ്യാപകർ | വർഷം |
|---|---|---|
| 1 | എം നാരായണ | 03-06-1953 -30-11-1953,
07-10-1971-24-01-1974 |
| 2 | കെ മാധവ പണിക്കർ | 01-02-1953-04-06-1955 |
| 3 | എം നരസിംഹ അഡിഗ | 18-07-1995-31-10-1995,
28-10-1956-31-07-1960 |
| 4 | കെ എൻ കുഞ്ഞികൃഷ്ണൻ നായർ | 01-08-1960 -20-06-1961 |
| 5 | ടി എം പ്രഭാകരൻ നായർ | 21-06-1961 -14-07-1971 |
| 6 | വി എം കൃഷ്ണൻ നമ്പീശൻ | 25-01-1974 - 04-06-1994 |
| 7 | എ കമലാക്ഷി | 05-06-1994 - 31-03-1998 |
| 8 | വി ശാരദ | 01-04-1998 - 30-04-2000 |
| 9 | കെ ദാമോദരൻ | 01-05-2000 - 31-05-2016 |
| 10 | രാമകൃഷ്ണ | 01-06-2016-31-03-2017 |
| 11 | വിമല കെ ഐ | 01-04-2017 - 31-03-2019 |
| 12 | സോഫിയമ്മ എബ്രഹാം | 01-04-2019 - 31-05-2019 |
| 13 | കെ സൗദാമിനി | 01-06-2019 - 31-03-2021 |
| 14 | പ്രേമബിന്ദു പി | 01-04-2021-തുടരുന്നു |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോക്ടർ മഞ്ജുനാഥ്.
വഴികാട്ടി
- കാസർഗോഡ്-ചെർക്കള-ബോവിക്കാന.
- കാഞ്ഞങ്ങാട്-ചെർക്കള-ബോവിക്കാന.
- കുറ്റിക്കോൽ-ബോവിക്കാന.
- മുള്ളേരിയ-ബോവിക്കാന
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 11470
- 1953ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കാസർഗോഡ് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ

