എ യു പി എസ് ബോവിക്കാന

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ യു പി എസ് ബോവിക്കാന
:11470-KGD-.jpg
A.U.P.S BOVKANA
വിലാസം
BOVIKANA

MULIYAR പി.ഒ.
,
671542
,
കാസർഗോഡ് ജില്ല
സ്ഥാപിതം03 - 06 - 1953
വിവരങ്ങൾ
ഫോൺ04994 250730
ഇമെയിൽaupsbovikana@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്11470 (സമേതം)
യുഡൈസ് കോഡ്32010300610
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാറഡുക്ക
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്, കന്നഡ
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ525
പെൺകുട്ടികൾ450
ആകെ വിദ്യാർത്ഥികൾ975
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ0
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ0
വൈസ് പ്രിൻസിപ്പൽ0
പ്രധാന അദ്ധ്യാപകൻ0
പ്രധാന അദ്ധ്യാപികPREMABINDU P
പി.ടി.എ. പ്രസിഡണ്ട്B ABDUL KHADER
എം.പി.ടി.എ. പ്രസിഡണ്ട്Sreeja
അവസാനം തിരുത്തിയത്
15-03-2024Wiki11470


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾചരിത്രം

സ്വാതന്ത്ര്യ ലബ്ദിക്കുശേഷമാണ് ഈ വിദ്യാലയം ആരംഭിക്കുന്നതിനുള്ള ആലോചനകൾ തുടങ്ങുന്നത്.മുളിയാർ ഗ്രാമത്തിന്റെ കേന്ദ്രസ്ഥാനമായ ബോവിക്കാനത്ത് 1953 ജൂൺ മാസം മൂന്നാം തിയതി സ്കൂൾ മാനേജർ വീടിന്റെ അടുത്ത് ലോറി ഷെഡിൽ ആരംഭിച്ചു.

കൂടുതൽ അറിയാൻ

അധ്യാപകർ

അധ്യാപകർ -40

ഭൗതികസൗകര്യങ്ങൾ

കെട്ടിടങ്ങൾ - 31 , ക്ലാസ് മുറികൾ - 43 , കംപ്യൂട്ടർ ലാബ് , സയൻസ് ലാബ്,ക്ലാസ് ലൈബ്രറി.

കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് ആൻഡ് ഗൈഡ് , വിദ്യാരംഗം കലാ സാഹിത്യ വേദി.കൂടുതൽ അറിയാൻ

ക്ലബ്ബുകൾ

സ്കൂൾ ഫോട്ടോകൾ

മാനേജ്‌മെന്റ്

സ്ഥാപകൻ -ബയലിൽ മുഹമ്മദ് ഹാജി

മാനേജർ -ബി .മുഹമ്മദ് അഷ്റഫ്

NEW MANAGER- V GANGADHARAN NAIR

നേട്ടങ്ങൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകൻ ആയിരുന്ന  ദാമോദരൻ മാസ്റ്റർ 2008 ൽ  ഉപരാഷ്ട്രപതി ഹമീദ് അൻസാരി യിൽ നിന്നും ദേശീയ  അധ്യാപക അവാർഡ്  ഏറ്റുവാങ്ങി .കൂടുതൽ അറിയാൻ

മുൻസാരഥികൾ

ക്രമ നമ്പർ പ്രധാനാധ്യാപകർ വർഷം
1 എം നാരായണ 03-06-1953 -30-11-1953,

07-10-1971-24-01-1974

2 കെ മാധവ പണിക്കർ 01-02-1953-04-06-1955
3 എം നരസിംഹ അഡിഗ 18-07-1995-31-10-1995,

28-10-1956-31-07-1960

4 കെ എൻ കുഞ്ഞികൃഷ്ണൻ നായർ 01-08-1960 -20-06-1961
5 ടി എം പ്രഭാകരൻ നായർ 21-06-1961 -14-07-1971
6 വി എം കൃഷ്ണൻ നമ്പീശൻ 25-01-1974 - 04-06-1994
7 എ കമലാക്ഷി 05-06-1994 - 31-03-1998
8 വി ശാരദ 01-04-1998 - 30-04-2000
9 കെ ദാമോദരൻ 01-05-2000 - 31-05-2016
10 രാമകൃഷ്ണ 01-06-2016-31-03-2017
11 വിമല കെ ഐ 01-04-2017 - 31-03-2019
12 സോഫിയമ്മ എബ്രഹാം 01-04-2019 - 31-05-2019
13 കെ സൗദാമിനി 01-06-2019 - 31-03-2021
14 പ്രേമബിന്ദു പി 01-04-2021-തുടരുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോക്ടർ മഞ്ജുനാഥ്.

വഴികാട്ടി

  • കാസർഗോഡ്-ചെർക്കള-ബോവിക്കാന.
  • കാഞ്ഞങ്ങാട്-ചെർക്കള-ബോവിക്കാന.
  • കുറ്റിക്കോൽ-ബോവിക്കാന.
  • മുള്ളേരിയ-ബോവിക്കാന

{{#multimaps:12.50778,75.09521|zoom=16}}

"https://schoolwiki.in/index.php?title=എ_യു_പി_എസ്_ബോവിക്കാന&oldid=2234546" എന്ന താളിൽനിന്ന് ശേഖരിച്ചത്