ഉള്ളടക്കത്തിലേക്ക് പോവുക

"പുതിയാപ്പറമ്പ് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) Bot Update Map Code!
School13649 (സംവാദം | സംഭാവനകൾ)
കുട്ടിക്കളുടേ എണ്ണം
വരി 36: വരി 36:
|ആൺകുട്ടികളുടെ എണ്ണം 1-10=3
|ആൺകുട്ടികളുടെ എണ്ണം 1-10=3
|പെൺകുട്ടികളുടെ എണ്ണം 1-10=5
|പെൺകുട്ടികളുടെ എണ്ണം 1-10=5
|വിദ്യാർത്ഥികളുടെ എണ്ണം 1-10=8
|വിദ്യാർത്ഥികളുടെ എണ്ണം 1-10=7
|അദ്ധ്യാപകരുടെ എണ്ണം 1-10=2
|അദ്ധ്യാപകരുടെ എണ്ണം 1-10=2
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|പ്രധാന അദ്ധ്യാപിക=ജീജ എ വി  
|പ്രധാന അദ്ധ്യാപിക=ജീജ എ വി  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സംഗീത
|പി.ടി.എ. പ്രസിഡണ്ട്=നിഷ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=മിനി
|എം.പി.ടി.എ. പ്രസിഡണ്ട്=റുബിന
|സ്കൂൾ ചിത്രം=13649-2.jpg
|സ്കൂൾ ചിത്രം=13649-2.jpg
|size=350px
|size=350px

22:49, 28 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പുതിയാപ്പറമ്പ് എൽ പി സ്കൂൾ
12
വിലാസം
പൂതിയാപ്പറമ്പ്

വളപട്ടണം പി.ഒ.
,
670010
,
കണ്ണൂർ ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഇമെയിൽschool13649@gmail.com
കോഡുകൾ
സ്കൂൾ കോഡ്13649 (സമേതം)
യുഡൈസ് കോഡ്32021300812
വിക്കിഡാറ്റQ64458147
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംചിറക്കൽ പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ3
പെൺകുട്ടികൾ5
ആകെ വിദ്യാർത്ഥികൾ7
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജീജ എ വി
പി.ടി.എ. പ്രസിഡണ്ട്നിഷ കെ
എം.പി.ടി.എ. പ്രസിഡണ്ട്റുബിന
അവസാനം തിരുത്തിയത്
28-06-2025School13649


പ്രോജക്ടുകൾ




കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ പുതിയാപ്പറമ്പ് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന എയ്ഡഡ് വിദ്യാലയമാണ് പുതിയാപ്പറമ്പ് എൽ പി സ്കൂൾ

ചരിത്രം

1914 മുതൽ പ്രവർത്തിച്ചു വരുന്ന പുരാതനമായ ഒരു വിദ്യാലയമാണിത് ചിറക്കൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന്റെ ആദ്യ മാനേജരും ഹെഡ്മാസ്റ്ററും ശ്രീ ചിണ്ടൻ നമ്പ്യാർ ആയിരുന്നു പിന്നീട് അദ്ദേഹം പള്ളിക്കുന്നുമ്മൻ അനന്തൻ നായർക്ക് സ്കൂൾ കൈമാറി .ഇദ്ദേഹത്തിന്റെ മകളായ ശ്രീമതി സാവിത്രിയമ്മയായിരുന്നു സ്കൂളിന്റെ മാനേജർ.

ഭൗതികസൗകര്യങ്ങൾ

  • വിശാലമായ ക്ലാസ്മുറി
  • കുടിവെള്ള സൗകര്യം
  • കമ്പ്യൂട്ടർ ഇന്റർനെറ്റ് സൗകര്യം
  • ലൈബ്രറി
  • പൂന്തോട്ടം

പാഠ്യേതര പ്രവർത്തനങ്ങൾ

  • കലാകായിക പരിശീലനങ്ങൾ
  • ഒറിഗാമി
  • നൃത്ത പഠനം
  • സ്പോക്കൺ ഇംഗ്ലീഷ്

മാനേജ്‌മെന്റ്

പി സാവിത്രിയമ്മ

മുൻസാരഥികൾ

പ്രധാനാധ്യാപകർ വർഷം
ജാനകി ടീച്ചർ 1914-1919
കേളു മാസ്റ്റർ
മീനാക്ഷി ടീച്ചർ
പത്മനാഭൻ നമ്പ്യാർ
കുഞ്ഞനന്ദൻ മാസ്റ്റർ
കുമാരി പദ്മജ ടീച്ചർ
മാധവി ടീച്ചർ
നാണി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ:പ്രസീത് കെ എം
  • കെ മനോജ് മെമ്പർ
  • സുർജിത്ത് മെമ്പർ
  • ഡോ:സുപ്രിയ കെ പി

വഴികാട്ടി

Map