"എൻ എൻ എം യു പി സ്കൂൾ കാപ്പിൽ ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→അദ്ധ്യാപകർ: d |
c |
||
| വരി 1: | വരി 1: | ||
{{prettyurl|N N M U P School Kappil East}}{{Schoolwiki award applicant}}{{PSchoolFrame/Header}} | {{prettyurl|N N M U P School Kappil East}}{{Schoolwiki award applicant}}{{PSchoolFrame/Header|പ്രവർത്തനങ്ങൾ=3:33 PM | ||
6/3/2025 | |||
പറഞ്ഞുപോയതിന്റെ പേരിൽ ഖേദിക്കേണ്ടിവരലാണ് മനുഷ്യജന്മങ്ങളുടെ ഏറ്റവും വലിയ ദൗർബല്യങ്ങളിലൊന്ന്. ചില നേരത്തെ ദേഷ്യത്തിന്റെ പേരിലോ, വാശിയുടെ പേരിലോ, സങ്കടം വരുമ്പോഴോ നമ്മുടെ വായിൽ നിന്നും അറിഞ്ഞും അറിയാതെയും വരുന്ന പലവാക്കുകളും പിന്നീട് നമ്മെ വല്ലാതെ ദുഃഖിതരാക്കാറുണ്ട്. | |||
🎍🍁🎍🍁🎍🍁🎍🍁🎍 | |||
വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക, സമൂഹത്തിലായാലും കുടുംബത്തിലായാലും സൗമ്യമായി സംസാരിക്കാൻ ശ്രമിക്കുക, കൂടെയുള്ളവരെ വേദനിപ്പിക്കുന്ന വിധത്തിൽ കുത്തുവാക്കുകൾ ഉപയോഗിക്കാതിരിക്കുക. ഒരുപക്ഷെ കേട്ടവർക്ക് പൊരുത്തപ്പെടാൻ പറ്റിയെന്നുവരാം, പക്ഷെ അത്രപെട്ടെന്നൊന്നും മറക്കാൻ പറ്റിയെന്നുവരില്ല. | |||
അല്ലാഹുവേ എല്ലാവരോടും വിനയത്തിലും സൗമ്യമായും സംസാരിക്കാൻ സാധുക്കളായ നമുക്ക് നിന്റെ ഔദാര്യം കൊണ്ട് തൗഫീഖ് നൽകണേ അല്ലാഹ്. | |||
ഫൈസൽ മദീന ✍️ | |||
4:46 AM | |||
WhatsApp | |||
WhatsApp | |||
WhatsApp | |||
10:22 AM | |||
11:50 AM | |||
11:53 AM | |||
6/4/2025 | |||
DOC-20250328-WA0039. | |||
7 pages•PDF•13 MB | |||
11:51 AM | |||
6/5/2025 | |||
transfer_certificate (36).pdf | |||
1 page•PDF•36 kB | |||
7:10 AM | |||
6/6/2025 | |||
Gb | |||
6:05 PM | |||
6:19 PM | |||
6/10/2025 | |||
0:18 | |||
12:23 PM | |||
0:52 | |||
12:29 PM | |||
Thursday | |||
N | |||
7:52 AM | |||
Ptnnnm@2025 | |||
12:25 PM | |||
Friday | |||
ആഗ്രഹിക്കുന്നതെല്ലാം നമുക്ക് ലഭിക്കില്ല.പക്ഷേ ലഭിച്ചതിന് എല്ലാം നമ്മൾ നന്ദിയുള്ളവർ ആവണം.. ചെറിയ ചെറിയ കാര്യങ്ങൾക്ക് നന്ദി കാണിച്ച് ശീലിക്കുക. അല്ലാത്തവന് വലിയ ഗുണങ്ങൾക്ക് നന്ദി കാണിക്കാനാവില്ല. | |||
🍒🎍🍒🍒🎍🍒🎍🍒🎍എല്ലാം അറിയാം എന്ന് പറയുന്നത് അഹങ്കാരത്തിന് ലക്ഷണമാണ്.ഒരുപാട് പഠിക്കാനുണ്ട് എന്ന് പറയുന്നിടത്താണ് ഒരു മനുഷ്യന്റെ എളിമ... | |||
അവിടെയാണ് അവൻറെ പഠനം തുടങ്ങുന്നത്. | |||
നമുക്ക് എന്തെല്ലാം ഗുണങ്ങളോ പദവികളോ നേട്ടങ്ങളോ ഉണ്ടെങ്കിലും എളിമയില്ലെങ്കിൽ അവയൊന്നും വേണ്ടത്ര ഗുണം ചെയ്തു എന്നു വരില്ല. | |||
🍁🌾🍁🌾🍁🌾🍁🌾🍁 | |||
അല്ലാഹുവേ നീ നൽകിയ അനുഗ്രഹങ്ങളിൽ സ്നേഹപൂർവ്വം എന്തിനെ നോക്കിയാലും അതിന് പ്രത്യേകിച്ചു ഭംഗി കാണും, അങ്ങനെ കാണാൻ സാധുക്കളായ നമുക്ക് തൗഫീഖ് നൽകണേ അല്ലാഹ്. | |||
ഫൈസൽ മദീന✍️ | |||
4:08 AM | |||
Sunday | |||
You deleted this message | |||
12:21 PM | |||
Xxyycj | |||
12:21 PM | |||
Yesterday | |||
Forwarded | |||
12:33 PM | |||
Forwarded | |||
12:33 PM | |||
കെട്ടിലും മട്ടിലും ഈ ലോകം അനശ്വരമായി തോന്നും. | |||
അനിശ്ചിതത്വമാണ് ഈ ആയുസ്സ് നിറയെ.., ഒരു നിശ്ചയവുമില്ലാത്ത നിമിഷങ്ങൾ..! ഇനിയെന്തു സംഭവിക്കുമെന്ന് ചെറിയൊരു ധാരണപോലുമില്ലാതെയുള്ള ശ്വാസങ്ങൾ.. | |||
🎍🍒🎍🍒🎍🍒🎍🍒🎍 | |||
ജൂൺ 2 സ്കൂൾ പ്രവേശനോത്സവം 2025-26 | |||
സ്കൂൾ പ്രവർത്തന റിപ്പോർട്ട് | |||
മുന്നൊരുക്കങ്ങൾ | |||
PTA meeting | |||
. | |||
സ്കൂളും പരിസരവും വൃത്തിയാക്കി | |||
. കിണറും Water tank ഉം വൃത്തിയാക്കി | |||
chlorinate ചെയ്തു | |||
. കുടിവെള്ളം Test ചെയ്തു | |||
. | |||
അടുക്കള വൃത്തിയാക്കി | |||
പാത്രങ്ങൾ കഴുകി വൃത്തിയാക്കി | |||
. ക്ലാസ്സുകൾ വൃത്തിയാക്കി | |||
ബഞ്ചുകളും deskകളും അണുവിമുക്തമാക്കി | |||
. | |||
ശുചിമുറികൾ വൃത്തിയാക്കി | |||
School ന്റെ ഫിറ്റ്നസ് ലഭ്യമാക്കി | |||
SRG meeting | |||
Time Table | |||
പ്രവേശനോത്സവം | |||
. സ്കൂളും പരിസരവും കുരുത്തോല കൊണ്ടലങ്കരിച്ചു | |||
Banner | |||
. കുട്ടികൾക്ക് മധുരം നൽകി | |||
പഞ്ചായത്തങ്ങളുടെ സാനിധ്യത്തിൽ ഉദ്ഘാടനം | |||
പ്രവേശനോത്സവ ഗാനം അന്തരീക്ഷത്തിൽ മുഖരിതമായി}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കാപ്പിൽ കിഴക്ക് | |സ്ഥലപ്പേര്=കാപ്പിൽ കിഴക്ക് | ||
14:12, 17 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എൻ എൻ എം യു പി സ്കൂൾ കാപ്പിൽ ഈസ്റ്റ് | |
|---|---|
എന്റെ സ്കൂൾ | |
| വിലാസം | |
കാപ്പിൽ കിഴക്ക് കൃഷ്ണപുരം പി.ഒ. , 690533 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1950 |
| വിവരങ്ങൾ | |
| ഫോൺ | 0479 2438170 |
| ഇമെയിൽ | nnm36469@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 36469 (സമേതം) |
| യുഡൈസ് കോഡ് | 32110600607 |
| വിക്കിഡാറ്റ | Q87479402 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | കായംകുളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | കായംകുളം |
| താലൂക്ക് | കാർത്തികപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കൃഷ്ണപുരം പഞ്ചായത്ത് |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 60 |
| പെൺകുട്ടികൾ | 35 |
| ആകെ വിദ്യാർത്ഥികൾ | 95 |
| അദ്ധ്യാപകർ | 7 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | പ്രവീണ ടി |
| പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് വയലിൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | റുക്സാന |
| അവസാനം തിരുത്തിയത് | |
| 17-06-2025 | Anasmon |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ കായംകുളം ഉപജില്ലയിൽ കാപ്പിൽ കൃഷ്ണപുരം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൻ. എൻ. എം യു. പി. എസ് (നാരായണൻ നായർ മെമ്മോറിയൽ)സ്കൂൾ.
ആലുമ്മൂട്ടിൽ സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു
ചരിത്രം
ഓണാട്ടുകര പ്രദേശത്തിന്റെ സമ്പൽ സമൃദ്ധി അധികം ഏൽക്കാത്ത കൃഷ്ണപുരം കാപ്പിൽ കിഴക്ക് ഗ്രാമം . 1917 ൽ കാപ്പിൽ കിഴക്ക് തയ്യിൽ തെക്ക് ശ്രീ . മാത്തുണ്ണി ആശാൻ നടത്തിയിരുന്ന കുടിപ്പള്ളി കൂടം ശ്രീ ഉമ്മിണിപ്പിള്ള മാനേജരായി ആലുംമൂട്ടിൽ തയ്യിൽ തെക്ക് പ്രൈമറിസ്കൂൾ ( ഗ്രാന്റ് പള്ളിക്കൂടം ആരംഭിച്ചു ). ഉദ്ഘാടനത്തിന്റെ ആർഭാടവും വർണ്ണപ്പൊലിമയും ഇല്ലാതെ ശ്രീ . തയ്യിൽ മാത്തുണ്ണി ആശാൻ ആദ്യത്തെ ക്ലാസ്സ് എടുത്ത് സ്ഥാപനത്തിന്റെ ഉദ്ഘാടന കർമ്മം നടത്തി.. അഞ്ച് അദ്ധ്യാപകരും അഞ്ച് ഡിവിഷനുമായിരുന്നു അക്കാലത്ത് ഉണ്ടായിരുന്നത്.ഇപ്പോൾ തയ്യിൽ തെക്ക് ഗവ : എൽ . പി . എസ് . സ്ഥിതി ചെയ്യുന്ന സ്ഥലം ചെറുവിളേത്ത് നിന്നും ഓഹരി പ്രകാരം വരവിള നാരായണൻ നായർക്ക് സ്ഥലവും , അനുജനായ ഗോവിന്ദപിള്ളയ്ക്ക് മാനേജ്മെന്റും ലഭിച്ചു . മാനേജ്മെന്റും കെട്ടിടവും ശ്രീ . ഗോവിന്ദപിള്ള കരിഞ്ഞ പള്ളിയിൽ ശ്രീ . മാത്തുണ്ണി മാത്യുസിനു വിൽക്കുകയും ചെയ്തു. തുടർന്ന് ശ്രീ നാരായണൻ നായരുടെ മകനായ ശ്രീ .എൻ. കൃഷ്ണൻ നായർ 1119 -മാണ്ടിൽ ( 1943 ) ശ്രീ മാത്തുണ്ണി മാത്യൂസിൽ നിന്നും വിലയ്ക്ക് വാങ്ങുകയും മാനേജരാവുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
മാനേജ്മെന്റിന്റെയും,പഞ്ചായത്തിൻ്റെയും പി.ടി.എ. യുടെയും പ്രവർത്തനഫലമായി സ്കൂളിൻ്റെ ഭൌതികസാഹചര്യങ്ങൾ വളരെയേറെ മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട് .50 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഇപ്പോൾ നാല് പെർമെനൻ്റ് കെട്ടിടങ്ങൾ ഉണ്ട്. വിശാലമായ ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ട്.ചുറ്റുമതിലുകളോടൂ കൂടിയ മെച്ചപ്പെട്ട സ്കൂൾകെട്ടിടം, കുട്ടികൾക്ക് മാനസിക ഉല്ലാസം ലഭ്യമാകത്തക്ക രീതിയിലുള്ള കളിസ്ഥലവും പാർക്കും. വിവര സാങ്കേതിക വിദ്യാഭ്യാസത്തിന് ഉതകുന്ന ഇൻറർനെറ്റ് സംവിധാനത്തോടുകൂടിയ കമ്പ്യൂട്ടർ ലാബ്, ഭക്ഷണം പാകം ചെയ്യുന്നതിന് മെച്ചപ്പെട്ട പാചകപ്പുര, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ, വായനശീലം വളർത്തുന്നതിനു ലൈബ്രറി സൗകര്യം, കുട്ടികൾക്ക് മെച്ചപ്പെട്ട ഇരിപ്പിട സൗകര്യം, കുടിവെള്ള സൗകര്യം, സ്കൂളിനെ മനോഹരമാക്കുന്ന ഔഷധ സസ്യങ്ങളും പൂന്തോട്ടവും.
അദ്ധ്യാപകർ
1. പ്രവീണ ടി(HM)
2. അനസ് മോൻ
3.. മനോജ്‌കുമാർ
4. ശ്രീലക്ഷ്മി. വി
5. ആതിര പി. എസ്
6. ഉണ്ണിരാജ്
7. ലെനി
8.ഹരി(ഓ എ)
പാഠ്യേതര പ്രവർത്തനങ്ങൾ
ഹരിത സേന
സ്കൂൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ :
1.പത്മനാഭ പണിക്കർ
2 .എൻ ശിവദാസൻ പിള്ള
3 .എസ് ലീലാവതി കുഞ്ഞമ്മ
4 .ലക്ഷ്മിക്കുട്ടിയമ്മ
5 .കാർത്തികക്കുട്ടിയമ്മ
6.ഷീജ.ബി
7.വിജയ ലക്ഷ്മി
8.പ്രവീണ ടി
നേട്ടങ്ങൾ
1.അഞ്ച് , ആറ് , ഏഴ് ക്ലാസ്സുകളിലെ കുട്ടികളുടെ രചനകൾ , കഥ , കവിത , ലേഖനങ്ങൾ , വിവരണം , ചിത്രങ്ങൾ , കാർട്ടൂണുകൾ എന്നിവ ശേഖരിച്ച് ഗ്രാമദീപം എന്ന പേരിൽ ഒരു കൈയ്യെഴുത്ത് മാസിക പ്രസിദ്ധീകരിയ്ക്കുകയും സംസ്ഥാനതലത്തിൽ ക്യാഷ് അവാർഡും ഫലകവും ലഭിക്കുകയും ചെയ്തു .
2. 2020-21 വർഷത്തിലെ ഇൻസ്പെയർ അവാർഡ് ലഭിച്ചു.
പ്രശസ്തരായ പൂർവ വിദ്യാർഥികൾ
1.മാധവൻ നായർ (ശാസ്ത്രജ്ഞൻ ഫ്‌ളോറിഡ യൂണിവേഴ്‌സിറ്റി ,അമേരിക്ക )
2 .ഡോക്ടർ ബിന്ദുകുമാർ (ന്യൂയോർക്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ റേഡിയേഷൻ ഫിസിക്സിൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് തെരഞ്ഞെടുത്ത പൂർവ വിദ്യാർത്ഥി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ഓച്ചിറ - കായംകുളം ദേശീയ പാതയിൽ മുക്കട ജംഗ്ഷനിൽ നിന്നും കിഴക്കോട്ടു രണ്ടു കിലോമീറ്റർ സഞ്ചാരിച്ചാൽ സ്കൂളിൽ എത്താം
- ബസ് സ്റ്റാന്റിൽനിന്നും 5 കി.മി അകലം.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36469
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കായംകുളം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
