|
|
| വരി 60: |
വരി 60: |
| |logo_size=50px | | |logo_size=50px |
| }} | | }} |
|
| |
|
| |
| ==അദ്ധ്യാപകർ==
| |
| രൂപറാണി.പി.
| |
| ശാന്ത കുററിപാലപറമ്പില്
| |
| അനീസുറഹ്മാ൯
| |
| ഷിത
| |
|
| |
|
| |
| ==ക്ലബ്ബുകള്==
| |
|
| |
| ===സയൻസ് ക്ബബ്===
| |
| ===ഗണിത ക്ബബ്===
| |
| ===ഹെൽത്ത് ക്ബബ്===
| |
| ===അറബി ക്ലബ്===
| |
| ===ഇംഗ്ളീഷ് ക്ലബ്===
| |
|
| |
| ======
| |
| 2017-18 വർഷത്തെ പ്രവർത്തനങ്ങള്
| |
|
| |
|
| |
|
| |
| ഒരുക്കം 2017 [[പ്രമാണം:47209 - Orukkam 2017.jpg|thumb|ഒരുക്കം 2017]]
| |
|
| |
| 2017 18 അധ്യയനവർഷത്തിലേക്ക് സ്കൂൾ ചുമരുകളും ഡസ്കുകളും ചിത്രങ്ങൾ വരച്ച് മനോഹരമാക്കിയിരുന്നു .
| |
| ഹെഡ്മിസ്ട്രസ് പുഷ്പലത ടീച്ചറുടെ നേതൃത്വത്തിൽ നടന്ന പിടിഎ എക്സിക്യൂട്ടീവ് യോഗത്തിൽ സ്കൂളും പരിസരവും
| |
| അലങ്കരിക്കാനും കുട്ടികൾക്ക് സ്കൂളിൻറെ പേരെഴുതിയ ബലൂൺ നൽകാനും തീരുമാനിച്ചു.
| |
| നവാഗതരെ പുള്ളിക്കുട നൽകി സ്വീകരിക്കാനും വാർഡ് മെമ്പറെ യോഗത്തിലേക്ക് ക്ഷണിക്കാനും തീരുമാനമായി.
| |
| അതോടൊപ്പംതന്നെ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പൂർവ വിദ്യാർത്ഥികളെ
| |
| ആദരിക്കാനും തീരുമാനിച്ചു.
| |
|
| |
|
| |
|
| |
| പ്രവേശനോത്സവം ജൂൺ 1 2017-18 [[പ്രമാണം:47209 - Praveshnotsavam 2017.jpg|thumb|പ്രവേശനോത്സവ റാലി]]
| |
|
| |
|
| |
| 2017ലെ പ്രവേശനോത്സവം ഉദ്ഘാടനം വാർഡ് മെമ്പർ മൈമൂന മൂത്തേടത്ത് കണ്ടി നിർവഹിച്ചു.
| |
| ഹെഡ്മിസ്ട്രസ് പുഷ്പ ടീച്ചർ ചടങ്ങിൽ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് ഹമീദ് അധ്യക്ഷനായ
| |
| ചടങ്ങിൽ കുട്ടികൾക്ക് പുത്തൻ കുട വിതരണം ചെയ്തത് മുൻ പിടിഎ പ്രസിഡണ്ട് അബുക്ക ആയിരുന്നു.
| |
| എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയികൾക്കുള്ള ഉപഹാരം മൊയ്തീൻ കോയ ഹാജി നിർവഹിച്ചു .
| |
| പരിപാടിയിൽ ആശംസകൾ അർപ്പിച്ചുകൊണ്ട്എം.പി.ടി.എ.ചെയർപേഴ്സൻ നസീറ,അനീസ്,രൂപറാണി
| |
| എന്നിവർ സംസാരിച്ചു. വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.
| |
|
| |
|
| |
|
| |
| ജൂൺ 5 ലോക പരിസ്ഥിതി ദിനം
| |
|
| |
|
| |
| ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനത്തിൽ സ്കൂൾ മുറ്റത്ത് സജ്ജീകരിച്ചു കൊണ്ടിരിക്കുന്ന
| |
| ജൈവവൈവിധ്യ പാർക്കിൽ ഹെഡ്മിസ്ട്രസ് പുഷ്പലത ടീച്ചർ തൈ നട്ട് ഉദ്ഘാടനം ചെയ്തു .
| |
| അതോടൊപ്പം സ്കൂൾമുറ്റത്തെ. ആൽമര മുത്തശ്ശിയെ ആദരിച്ചു .പരിസ്ഥിതി ദിന സന്ദേശം
| |
| നൽകിക്കൊണ്ട് അധ്യാപകർ സംസാരിച്ചു കൂടാതെ ക്വിസ് പോസ്റ്റർ രചനാ മത്സരങ്ങളും നടന്നു.
| |
|
| |
|
| |
|
| |
| വായനാദിനം ജൂൺ 19 [[പ്രമാണം:47209 - Vayana Dinam2.jpg|thumb|പുസ്തകപ്രദർശനം]]
| |
|
| |
|
| |
| ഇത്തവണ വായനാദിനത്തിൽ വായനയുടെ പ്രാധാന്യം ബോധ്യപ്പെടുത്താനായി പുസ്തകവണ്ടി തയ്യാറാക്കി.
| |
| സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ വണ്ടിയുടെ മുകളിൽ തൂക്കിയിട്ടാണ് പുസ്തകവണ്ടി തയ്യാറാക്കിയത്.
| |
| മലയമ്മ kallumpuram നാരക ശ്ശേരി ഭാഗങ്ങളിലേക്ക് പുസ്തകവണ്ടി സന്ദർശനം നടത്തി.പൊതുജനങ്ങളിൽ വായനയുടെ പ്രാധാന്യം
| |
| എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു യാത്ര.
| |
| ഗ്രാമപഞ്ചായത്ത് മെമ്പർ ആലിക്കുട്ടി, അനീഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
| |
| പൊതുജനങ്ങൾ പുസ്തക വണ്ടിയിലെ പുസ്തകങ്ങൾ പരിചയപ്പെടാൻ എത്തിയിരുന്നു.
| |
|
| |
|
| |
| ബഷീർ ദിനം [[പ്രമാണം:47209 - Bashir Dinam.jpg|thumb|ബഷീർ ദിനം]]
| |
|
| |
| ജൂലൈ അഞ്ചിന് ബഷീർ ദിനം ആചരിച്ചു. ബഷീർ കൃതികളും അവ പുറത്തിറങ്ങിയ വർഷവും
| |
| ചാർട്ടിൽഎഴുതി
| |
| പ്രദർശിപ്പിച്ചു. തുടർന്ന് നടന്ന ക്വിസ് മത്സരത്തിൽ അഭിമന്യു ,ആര്യ അനിൽകുമാർ
| |
| എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
| |
| കൂടാതെ ക്ലാസ്സുകളിൽ ബഷീർകൃതികൾ പ്രദർശനം നടന്നു.
| |
|
| |
| .
| |
|
| |
| ചാന്ദ്രദിനം
| |
|
| |
|
| |
| ജൂലൈ 21 ചാന്ദ്രദിന ത്തിൽ പുള്ളന്നൂർ ന്യൂ ഗവൺമെൻറ് എൽ പി സ്കൂളിലെ വിദ്യാർഥികളും
| |
| അധ്യാപകരും ചേർന്ന് ചാന്ദ്രയാൻ - മാതൃക തയ്യാറാക്കി .
| |
| മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ ചരിത്രവും ചാന്ദ്രദൗത്യത്തിന്റെ
| |
| പ്രാധാന്യവും വിവരിക്കുന്ന ചാർട്ടുകൾ പ്രദർശിപ്പിച്ചു ഹെഡ്മിസ്ട്രസ് പുഷ്പലത ടീച്ചർ,
| |
| പി ടി എ പ്രസിഡണ്ട് ടി ടി മൊയ്തീൻ കോയ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
| |
| തുടർന്ന് ക്വിസ്, പതിപ്പ് നിർമാണം എന്നിവയും നടന്നു
| |
|
| |
|
| |
|
| |
| ഹിരോഷിമാ നാഗസാക്കി ദിനാചരണം
| |
|
| |
|
| |
| പുള്ളന്നൂർ ന്യൂ ഗവൺമെൻറ് എൽ പി സ്കൂളിൽ നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധം വേണ്ട എന്ന മുദ്രാവാക്യവുമായി
| |
| സ്കൂൾമുറ്റത്ത് വിദ്യാർത്ഥികളും അധ്യാപകരും കൈകൾകോർത്ത് അണിനിരന്നു .യുദ്ധമല്ല നമുക്ക് വേണ്ടത്എന്ന യുദ്ധവിരുദ്ധ സന്ദേശം
| |
| പുഷ്പലത ടീച്ചർ നൽകി .ചടങ്ങിൽ അനീസ് മാസ്റ്റർ ശാന്ത ടീച്ചർ എന്നിവർ സംസാരിച്ചു.ക്വിസ് മത്സരത്തിൽ സഹല ഫാത്തിമ ,മുഹമ്മദ്
| |
| എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി സഡാക്കോ കൊക്ക് നിർമ്മാണം പോസ്റ്റർ പ്രദർശനം എന്നിവയും നടന്നു.
| |
|
| |
|
| |
|
| |
|
| |
| സ്വാതന്ത്ര്യ ദിനം [[പ്രമാണം:47209 - Independence Day 2.jpg|thumb|സ്വാതന്ത്ര്യ ദിനം]]
| |
|
| |
| രാവിലെ 9 30ന് ഹെഡ്മിസ്ട്രസ് പുഷ്പലത ടീച്ചർ പതാക ഉയർത്തി .വാർഡ് മെമ്പർ മൈമൂന, അജയൻ മാസ്റ്റർ ,
| |
| മൊയ്തീൻ കോയ എന്നിവർ സംസാരിച്ചു. കുട്ടികൾ തയ്യാറാക്കിയ സ്വാതന്ത്ര്യദിന പതിപ്പ് മാവൂർ ബിപിഒ അജയൻ മാസ്റ്റർ
| |
| പ്രകാശനം ചെയ്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും വിജയികൾക്കുള്ള സമ്മാനവിതരണവും നടന്നു.
| |
| എം പി ടി എ യുടെ വക പായസം ഉണ്ടായിരുന്നു.
| |
|
| |
|
| |
|
| |
| ഓണാഘോഷം 2017
| |
|
| |
| ഓണാഘോഷം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു
| |
| . മത്സരപരിപാടികൾ ഹെഡ്മിസ്ട്രസ് പുഷ്പലത ടീച്ചർ ഉദ്ഘാടനം ചെയ്തു
| |
| കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് സ്കൂൾ വരാന്തയിൽ പൂക്കളം തീർത്തു .
| |
| കുട്ടികൾക്ക് മത്സര പരിപാടികൾ നടന്നു ആനയ്ക്ക് വാൽ വരയ്ക്കൽ,ബിസ്ക്കറ്റ് ഈറ്റിംഗ്
| |
| , മഞ്ചാടി പെറുക്കല് , ബലൂൺ പൊട്ടിക്കൽ എന്നിവയൊക്കെയായിരുന്നു മത്സര ഇനങ്ങൾ.
| |
| നേഴ്സറി മത്സരങ്ങൾ സൂര്യ ടീച്ചർ ,സബീന ടീച്ചർ എന്നിവർ നിയന്ത്രിച്ചു. വിജയികൾക്ക്
| |
| അഷ്റഫ് മാസ്റ്റർ സമ്മാനവിതരണം നടത്തി.വിഭവസമൃദ്ധമായ സദ്യയോടെ പിരിഞ്ഞു.
| |
|
| |
|
| |
|
| |
| ജൈവ വൈവിധ്യ ഉദ്യാനം [[പ്രമാണം:47209 - Park 2.jpg|thumb|ജൈവവൈവിദ്യ ഉദ്യാനം]]
| |
|
| |
| കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജുക്കേഷന്റെയും മാവൂർ ബിജെപിയുടെയും ധനസഹായത്തോടെ
| |
| പുള്ളന്നൂർ ന്യൂ ഗവൺമെൻറ് എൽ പി സ്കൂളിൽ ഒരു ജൈവ വൈവിധ്യ ഉദ്യാനം തയ്യാറായി വരുന്നു. മരങ്ങളും
| |
| കാടുകളും നശിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ജൈവ വൈവിധ്യ ഉദ്യാനം വളരെ പ്രസക്തമാണ്.
| |
| ചെടികളും അവയുടെ ശാസ്ത്രീയ നാമവും പഠിക്കുകയും ഒരു ആവാസവ്യവസ്ഥ കുട്ടികൾക്ക് പരിചിതം ആക്കുകയും
| |
| ചെയ്യുക എന്നുള്ളതാണ് ഈ ഉദ്യാനത്തിന്റെ ലക്ഷ്യം. ഒഴിവുവേളകളിൽ കുട്ടികൾ തന്നെ ചെടികൾ സംരക്ഷിക്കുകയും
| |
| അവയ്ക്ക് വേണ്ട പരിചരണം നൽകുകയും ചെയ്യുന്നു. കൂടാതെ പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ട്
| |
| ഈ പാർക്ക് വളരെയധികം പ്രയോജനപ്പെടുന്നുണ്ട്. കോഴിക്കോട് ജില്ലയിൽ രണ്ടാം സ്ഥാനം നമ്മുടെ ജൈവവൈവിധ്യ
| |
| പാർക്കിനാണ് എന്നത് ഏറെ അഭിമാനാർഹമാണ്
| |
|
| |
| .
| |
| സ്കൂൾ വാഹനം [[പ്രമാണം:47209 - School Vehicle.jpg|thumb|സ്കൂൾ വാഹനം]]
| |
|
| |
| ഏതൊരു സ്ഥാപനത്തിന്റെയും മുഖ്യ അജണ്ടകളിലൊന്നാണ് സ്വന്തമായ ഒരു വാഹനം.
| |
| സ്കൂളിൻറെ സുഗമമായ നടത്തിപ്പിനും കുട്ടികളുടെ സമയനിഷ്ഠയ്ക്കും വാഹനം വളരെ അത്യാവശ്യമാണ്.
| |
| പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലെ മികവ് കൊണ്ടും അഡ്മിഷൻ പരിഗണിച്ചും പിടിഎയുടെ സജീവ
| |
| ഇടപെടൽ കൊണ്ടും ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഒരു വാഹനം അനുവദിക്കുകയുണ്ടായി.
| |
| വാഹനത്തിൻറെ നടത്തിപ്പും സാമ്പത്തിക ചെലവുകളും സ്കൂൾ തന്നെയാണ് വഹിക്കുന്നത്
| |
| പ്രൈമറിയിലെ കുട്ടികൾ രക്ഷിതാക്കളുടെ സഹായമില്ലാതെ സമീപപ്രദേശങ്ങളിൽ നിന്ന് സ്കൂളിലേക്ക്
| |
| എത്തുന്നത് വാഹനസൗകര്യം ഉള്ളതുകൊണ്ടു മാത്രമാണ്. വരുംവർഷങ്ങളിൽ അഡ്മിഷനിൽ ഗണ്യമായ
| |
| വർദ്ധനവ് പ്രതീക്ഷിക്കുന്നതോടൊപ്പം വാഹന സൗകര്യം കൂടുതൽ കാര്യക്ഷമമാക്കാൻ സ്കൂൾ കമ്മിറ്റി ആലോചിച്ചു വരുന്നു.
| |
|
| |
|
|
| |
|